വണ്ണം കൂടിയ മരുമകൾ.. 💔🙂

  Рет қаралды 204,824

Liya Mathew

Liya Mathew

8 ай бұрын

#liyamathew #comedy
👇Contact Me👇
Mail id👇
liyamathew987@gmail.com
Instagram link👇
/ liya_matheww
Facebook link👇
/ liya-mathew-1023477685...
My Second Channel👇
/ @liyastories

Пікірлер: 203
@devakrishnans7886
@devakrishnans7886 8 ай бұрын
ഇതിന്റെ part 2 വേണമെന്നുള്ളവർ എത്രപേരുണ്ട്
@veenamanojveena9223
@veenamanojveena9223 8 ай бұрын
:..li: യ🎉ക😅a ക്ക😅ങ്ങ😊ങ്ക.😮! ല I
@asnaak5231
@asnaak5231 8 ай бұрын
Yes vanam
@chandrapwilson5241
@chandrapwilson5241 8 ай бұрын
Yes do post the 2nd part
@reshmaramesan2000
@reshmaramesan2000 8 ай бұрын
Yes വേണം
@ayshuz_vlog4039
@ayshuz_vlog4039 8 ай бұрын
Yes
@ShaheedaPp
@ShaheedaPp 8 ай бұрын
😢എനിക്കും ഇതുതന്നെ അവസ്ഥ 😢തടി കൂടി വരാണ് എന്തു ചെയ്യണം എന്ന് അറിയില്ല 😞ആരെങ്കിലും ഒന്ന് പറഞ്ഞു തരോ 🙏ഒരുപാട് ശ്രമിച്ചു ഒരു ഫലവും ഇല്ല എന്നെ പോലെ തടി കൊണ്ടു വിഷമിക്കുന്നവർ എത്ര പേരുണ്ട് 👍🏻
@JosephKoottala-kk4pq
@JosephKoottala-kk4pq 8 ай бұрын
Diet folow cheyyuka.ella fd um kazikaruth healthy fd kazikkuka.oil kurakkuka.exercise cheyyuka tension free akula throid echeck cheyuka
@sijo370
@sijo370 8 ай бұрын
Intermittent fasting edukku
@reshmamary8895
@reshmamary8895 8 ай бұрын
Sugar cut chyuu.. Tea, bakery items onnilum sugar use chyathe 1 month try chyuu... Nthayalum nalla maattam undavum.. Rice oru neram aakiyal athum nallatha
@mubiash6548
@mubiash6548 8 ай бұрын
Morningil 1 manikkoor exacis cheyyuka ....Oats kazhichaal meliyum .....
@shamnadramanattukara2465
@shamnadramanattukara2465 8 ай бұрын
Slim tea 🍵 upayokichal vannam kurayum. 👍
@muhammadfasil2227
@muhammadfasil2227 8 ай бұрын
പ്രസവം കഴിഞ്ഞാൽ തടിച്ചില്ലെങ്കിൽ അത് പ്രശ്നം.6 മാസം ഒക്കെ കഴിഞ്ഞാൽ അത് പോയില്ലെങ്കിലും പ്രശ്നം. എന്തുവാ ഇത്
@aparnajones6913
@aparnajones6913 8 ай бұрын
Vannam ullavare, vannam illathavare onnum shame cheyanda aavashyam illa orikalum... But oru karyam.. Helathy diet, proper lifestyle, a check on our nutrition oke always good. Ithil ammayamma parayunna reethi aanu bad.. But motive is for a good health and fine body. Mattullavarku vendi alla nammude health num toned mind num vendi body nokkunnathu is alwaya recommended.. Over weight can lead to loss of confidence and health issues👍🏼😍
@easycommerceconceptsbyajiz4303
@easycommerceconceptsbyajiz4303 8 ай бұрын
Say no to body shaming 👎
@VishnumayaVichu
@VishnumayaVichu 8 ай бұрын
തടി കൂടാൻ വേണ്ടി ശ്രമിക്കുന്നവർ ഉണ്ടോ ഡേയ് 🙄😢
@afrahafru5755
@afrahafru5755 8 ай бұрын
Ayo kootale,ah abadham mathrm chyle sister ye😊
@Nash_w
@Nash_w 8 ай бұрын
Njan thadi ilaa😭
@vandanavenugopal2555
@vandanavenugopal2555 8 ай бұрын
Njan
@hasna2065
@hasna2065 8 ай бұрын
Und....bt fud kazhikyaan madi aan
@Nash_w
@Nash_w 8 ай бұрын
@@hasna2065 Inkeum
@aaimpsc
@aaimpsc 8 ай бұрын
Vannam kurakkan pattumenkil kurakkanam, alenkil athu nammude health ne effect cheyum, political correctness um ayi athu mix cheyanda, njan ipo kurachu vannam vechitundu, carbohydrates um sugar um ulla food maximum kurachu work out cheythal sarikkum kurayum , njan 1 masam kondu 3- 4 kg kuranju
@fathimahussain8486
@fathimahussain8486 8 ай бұрын
മെലിഞ്ഞവർക്കും വേണം വീഡിയോ😢
@vidya.B5997
@vidya.B5997 8 ай бұрын
Melinjavarkkayi oru video cheyumo,
@fathimanasifathimanasi3246
@fathimanasifathimanasi3246 8 ай бұрын
സെയിം അവസ്‌ഥ എവിടെ പോയാലും കേൾക്കാൽ ഉണ്ട്
@nakshathra7220
@nakshathra7220 8 ай бұрын
ഡെലിവറി കഴിഞ്ഞു pregnancy സമയത്തെക്കാൾ വണ്ണം കൂടി എനിക്ക്. കുഞ്ഞിനെ ഫീഡ് ചെയ്യുന്നതുകൊണ്ട് മാത്രം food ഒന്നും controll ചെയ്യാൻ പോയില്ല.but കുറച്ചു കഴിഞ്ഞപ്പോൾ leg pain, നടക്കുമ്പോൾ കിതപ്പ് ഒക്കെ ആയിരുന്നു. Husband പറഞ്ഞു ഈ weight ok ആണ് കുറക്കണ്ട എന്ന്. But എന്റെ ബുദ്ധിമുട്ട് കൂടിയപ്പോൾ ഞാൻ തന്നെ തീരുമാനം എടുത്തു 14 kgകുറച്ചു now i am happy. 🤩
@mashhooda6427
@mashhooda6427 8 ай бұрын
Engane kurachath??
@nakshathra7220
@nakshathra7220 8 ай бұрын
@@mashhooda6427 healthdrink കുടിച്ചു. 🤩
@hadimuhammed7148
@hadimuhammed7148 8 ай бұрын
എങ്ങിനെയാ കുറച്ചത് എന്ന് പറയുമോ
@user-ee8hu5ke1n
@user-ee8hu5ke1n 8 ай бұрын
Engane aa kurachath
@stevib9330
@stevib9330 8 ай бұрын
വണ്ണം കൂടുമ്പോ ആണോ നമുക്ക് കിതപ്പും കാലുവേദനയും ഒക്കെ വരുന്നത്???. എനിക്ക് ഇത് രണ്ടും ഉണ്ട്.... എനിക്ക് ഒരു 60-63 kg വെയ്റ്റ് മതി height നോക്കിയാൽ... പക്ഷെ ഞാൻ ഒരു 70-75 ഒക്കെ ഉണ്ടാകും weight... ഡെലിവറി കഴിഞ്ഞ് വയറും പോയിട്ടില്ല..
@fahizafasal4784
@fahizafasal4784 8 ай бұрын
ഞനും ഇതേ അവസ്ഥയിലൂടെ കടന്ന് പോയതാ... ഡെലിവറി k ശേഷം 60kg ആയ്... കല്യാണം ഒറപ്പിക്കുമ്പോ 35kg ആയിരുന്നു.. അത് പറഞ്ഞു ഇവിടെ എല്ലാരും കളിയാക്കും.. പിന്നെ അമ്മയ്‌മയും കണക്കാ.. എപ്പളും പറിയും വയറും ചാടി മറ്റേതും ചാടി നാടക്കാണ്... എന്റെ മോളെ കണ്ട് പഠിക്കണം.. 2 പെട്ടിട്ടും 10 ൽ പഠിക്കുന്ന പെണ്ണിനെ പോലെ യാണ് നടക്കുന്നെ... സ്ലിം ബുട്ടി... 🤪 ബട്ട് എന്റെ വാശി കൊണ്ട് ഞൻ ഇപ്പൊ നല്ലോണം മെലിഞ്ഞു... ഫുഡ്‌ സിന്ററിൽ ചെയ്തു.. പണി എടുത്ത് അങ്ങനെ വെയ്റ്റ് കുറഞ്..42 aaiii😭ഇപ്പൊ തെ 2 മാസം ആയ് ചുമ കഫംകെട്ട തുടങ്ങീട്ട് അങ്ങനെ നല്ലോണം മെലിഞ്ഞു 38 എങ്ങാനും aaii
@fahizafasal4784
@fahizafasal4784 8 ай бұрын
പിന്നെ പറയുന്നോര് പറയട്ടെ... കൊച്ചിനെ പ്രസവിച്ചു അതിന് പാൽ കൊടുക്കുന്നതാണ്.. സൊ നമ്മൾ നല്ല ഫുഡ് ഉം വെള്ളവും കൈച്ചോ.. കൊച്ചിൻ ഒരു 2 വയസ്സ് ഒക്കെ ആകുമ്പോയെക്കും ഇടാനും ചടങ്ങും ഒക്കെ തുടങ്ങുമ്പോൾ നമ്മൾ സ്വയം മെലിയാൻ തൊടങ്ങും... Dnt wry
@nasishaju4426
@nasishaju4426 8 ай бұрын
ലാസ്റ്റ് പറഞ്ഞതുണ്ടല്ലോ athaanu🥰❤️
@SureshKumar-zu1yd
@SureshKumar-zu1yd 8 ай бұрын
Good time is good person Liya mathew
@aspirantzzzz
@aspirantzzzz 8 ай бұрын
Ithile amma valya kuzhapavilalo cheetha ayathonum kazhikaruthannalle paranje
@chandrancheppully7322
@chandrancheppully7322 7 ай бұрын
Hai chechi. Super ayitudd ❤❤❤ part 2 വേണം onn പിന്നേ cheyyumo😊
@sumisasikumar9221
@sumisasikumar9221 8 ай бұрын
Njn nere reverse aanu. Melinjitt aanu. Not married. Vannam illathond pala mrg proposals um mudangi. Athil kuzhappamilla. Vannam illa enna kuttappeduthalaa sahikkan vayyathe.
@anjusubash7622
@anjusubash7622 8 ай бұрын
Vannam ennath orikkalum aarogyam alla njanum 3 delivery kazhinjatha 3 kunjinu ippo 8 maasam aayi enne aarum kaliyakittum illa but enik thanne thoniyath aanu vannam kurakkanam ennilath.oru dress polum itt confident koode purath pokan polum enik pattathayappo njan thanne ente vannam kurachu ippo pazhaya budhimuttum illa❤
@lathadas2163
@lathadas2163 8 ай бұрын
വണ്ണം കുറ്റമായി തോന്നേണ്ട കാര്യം ഇല്ല, വണ്ണം വലിയ അസുഖം ഉണ്ടാകും അതല്ലേ എല്ലാരും പറയുന്നത്, വണ്ണം കൊണ്ട് ബുദ്ധിമുട്ട് ഇല്ലെങ്കിൽ no problem 😂😂
@RahmathRahmath-hg6ld
@RahmathRahmath-hg6ld 8 ай бұрын
പ്രസവം കഴിഞ്ഞേ സ്ത്രീകൾ വണം വെച് പിന്നെ വണം കുറെനിലകിൽ കേൾക്കുന്ന കുറ്റ പെടുത്താൽ അത് അനുഭവിക്കുന്ന ഒരാൾ ആണ് നന്നു..
@rosemeadia123
@rosemeadia123 8 ай бұрын
Njanum
@tasleemanasi6611
@tasleemanasi6611 8 ай бұрын
Njanum😢
@passion4dance965
@passion4dance965 8 ай бұрын
Enik pregnent aayt polum vannam veykunila 9 month aay.. Eni ipo delivery kazhinjit enkilim veykayrikum
@aryababu5931
@aryababu5931 8 ай бұрын
Njanum
@sherlyzavior3141
@sherlyzavior3141 8 ай бұрын
പോയി പണി നോക്കാൻ പറ . വപ്പി കിറിച്ചികളോട്😂😂😂
@shaizashazz15
@shaizashazz15 8 ай бұрын
Chechiyude QNA ceyyoo
@reshmatr3896
@reshmatr3896 8 ай бұрын
Part 2 വേണം
@shazafathimashazafathima1304
@shazafathimashazafathima1304 8 ай бұрын
Me the problem body shaming 😓💔
@annugeorge942
@annugeorge942 8 ай бұрын
Enikkum part 2 venam ennanu agraham.
@shillufrancis5932
@shillufrancis5932 8 ай бұрын
Good message 👏 👍 👌 😊
@LiyaMathew
@LiyaMathew 8 ай бұрын
❤️❤️
@mereenavarghese8430
@mereenavarghese8430 8 ай бұрын
Same അവസ്ഥ ഡെലിവറി കഴിഞ്ഞ് തീരെ മെലിഞ്ഞു പോയെന്നു പറഞ്ഞു പുറത്തു ഇറങ്ങാൻ മേല നാട്ടുകാരുടെ ചോദ്യം
@godwinjames2710
@godwinjames2710 8 ай бұрын
Same here
@SivarenjiniSumesh
@SivarenjiniSumesh 8 ай бұрын
Same avasthaaa ath anubhavikanamm
@fathima-gk4sd
@fathima-gk4sd 8 ай бұрын
Part 2 veanam 😊
@User-al657w32gh
@User-al657w32gh 8 ай бұрын
Delivery kazhinjappol 95 aayi weight. Ipo 80 aaayi. Iniyum kurakkanam. Aarelum company ikk unto. Weight lose. Discuss aakki challenge aakki cheyaaan.
@mashhooda6427
@mashhooda6427 8 ай бұрын
Engane ithrayum kurachath??
@Barrister07
@Barrister07 8 ай бұрын
Mook kondu samsaarikkunnathu kelkkumbol eniku swasam muttunnu.....:suggestion: One part dialogue kuraykkanam... Dialogue repeat kelkkumbol maduppu feel cheyum..
@PunyaPraveen-hx8je
@PunyaPraveen-hx8je 8 ай бұрын
vannam illavar cloe ting te2 weeks shred workout seyu + sugar cut seyya+ oily items paramaavathy ozhivaka ith 1 month continuesseyta nalla result kittum njn 75 aayirun ipol 64 aayi within 1 month teerchayayum ningalkum kittum nalla result🤗
@aleenamanafmanaf703
@aleenamanafmanaf703 8 ай бұрын
Yes
@Badransowbu
@Badransowbu 8 ай бұрын
Njanund
@salooja2106
@salooja2106 8 ай бұрын
Eppozhm fd kazhikkunth kond maatrm thadi (fat) vekknm n illa. It can also be seen in several health conditions like hypothyroidsm ( increased body wt despite of dcrsd appetite) and the list goes on. Maintain a normal bmi. Ingane ulla karyngle pattee aalukal kurach kudi concious aakendath und and last but not the least NEVER JUDGE A BOOK BY IT'S COVER.
@raslashinu3729
@raslashinu3729 8 ай бұрын
ഇതേ അവസ്ഥ തന്നെയാണ് എന്റെയും വണ്ണം വയ്ക്കുന്നില്ല എന്നാണ് നാട്ടുകാരുടെയും വീട്ടുകാരുടെയും കുടുംബക്കാരുടെയും പരാതി പക്ഷേഎന്റെ ഭർത്താവ് മാത്രമാണ് എന്റെ കൂടെ നിൽക്കുന്നത്💞💞 പ്രസവം കഴിഞ്ഞിട്ടും ഞാൻ വണ്ണം വെക്കുന്നില്ല എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല ഞാൻ എന്നെയും കൊണ്ട് കഴിയുന്ന വിധം ഭക്ഷണം കഴിക്കുന്നുണ്ട് എന്നിട്ടും വണ്ണം വെക്കുന്നില്ല
@kurumbi9764
@kurumbi9764 8 ай бұрын
Angane alla do than neyy kootti food kazhich noku 😊
@raslashinu3729
@raslashinu3729 8 ай бұрын
😊
@jlsgaming1581
@jlsgaming1581 8 ай бұрын
Same enikkum engane anu
@user-dl5uh1zh1t
@user-dl5uh1zh1t 8 ай бұрын
Daa nalla medicine unde ayurvidham Njane athe kayicha Thadi veche😊 a thadi pine povula orupade per enne kaliyakide inde thadi elathathite perile ippol alavarum jedi ente mattam Kande🥰
@its__me__ponnuu
@its__me__ponnuu 8 ай бұрын
Saim avasthaya entteyum delivery kazhinjitte vannam vekkunne ella pinne nattukarde va adappikkan entte husband thanne vendi vannu ippo samadhanamayii😂
@ashnashanavas4534
@ashnashanavas4534 8 ай бұрын
Oru karyam parayatte ee vannam ullavar orupad kazhikm enn aarum chindhikaruth.....
@noirash9986
@noirash9986 8 ай бұрын
Enikk vannam illathenta peril aan
@Nasrifoodisvlog
@Nasrifoodisvlog 8 ай бұрын
Enikummmm
@haneeyafathimarayees-vm1rl
@haneeyafathimarayees-vm1rl 7 ай бұрын
I face thise but still fat and now no one is saying gest leave like thise problom
@aaliyasudheer2612
@aaliyasudheer2612 8 ай бұрын
Hi chechi ❤❤
@LiyaMathew
@LiyaMathew 8 ай бұрын
Hii
@aswathyraju7319
@aswathyraju7319 8 ай бұрын
Part 2 venam
@aleena5784
@aleena5784 8 ай бұрын
Vannam vekkunilla enn Prnj kaliyakal kelkuna nj Valla rogam undona chodikunuth
@ReniSharon-id4jw
@ReniSharon-id4jw 8 ай бұрын
Enikyum
@rose_lady3170
@rose_lady3170 8 ай бұрын
Same here🥲
@kabeerka5721
@kabeerka5721 8 ай бұрын
Part 2
@krishnakichu6064
@krishnakichu6064 8 ай бұрын
Ith ente avastha aanu chechi presavam kazhinju kettiyonum ammayammayum adakkam vannam vechu vannam kurak ennokke paranju eppolum. But enik over vannam undennu thonnunnilla . Kalliyanathinu njn 34 undarunnullu ippo 56 ayi
@dp5030
@dp5030 8 ай бұрын
Height etraya
@fathimachinnu450
@fathimachinnu450 8 ай бұрын
Njan vannam vache illa
@fathimadarvish5584
@fathimadarvish5584 8 ай бұрын
Evide melinnitt
@zeenathn.m6842
@zeenathn.m6842 8 ай бұрын
Sundarikutteeee ❤
@x3lavy397
@x3lavy397 8 ай бұрын
വണ്ണം ഇല്ലാത്തവർക്കുനം വേണം വീഡിയോ
@raihanarayyu4258
@raihanarayyu4258 8 ай бұрын
Ammayi amma nallathanu
@devur8251
@devur8251 8 ай бұрын
❤❤❤
@aswathyks2905
@aswathyks2905 8 ай бұрын
Vannam koodiyal maathram alla kuranjalum kuzhappama😂
@molumolutty7299
@molumolutty7299 8 ай бұрын
എന്റെ ഭർത്താവ് എന്നെ അരി കൊമ്പൻ എന്ന വിളിക്കുന്നത് എത്ര വിഷമം ഉണ്ട് എന്ന് അറിയാമോ പക്ഷെ അവർ വീണ്ടും വിളിക്കും എന്റെ ശരീരം മറ്റുള്ളവർക് ഒരു ബാധ്യത ആകുന്നത് എങനെ ആണെന് എനിക് മനസിലാവുന്നില്ല 😭
@rabbit_world712
@rabbit_world712 8 ай бұрын
Nallathu thirichuparayanm
@ashabiju9310
@ashabiju9310 8 ай бұрын
താൻ നല്ലത് തിരിച്ചു paraye പിന്നെ ആരു mindilla
@molumolutty7299
@molumolutty7299 8 ай бұрын
എത്ര പറഞ്ഞിട്ടും കാര്യമില്ല, ഞാൻ കരയുമ്പോൾ അയാൾ ചിരിക്കും
@user-dl5uh1zh1t
@user-dl5uh1zh1t 8 ай бұрын
@@molumolutty7299daa tention adikeda njanum agane thane ayirunu Hus orupade kaliyakide inde ippol njane ore Ayurveda medicine kayiche Thadi vechu😊hus vere Jedi Poyi🥰ente mattam kande
@user-jt3oe5yz4p
@user-jt3oe5yz4p 8 ай бұрын
​@@molumolutty7299😢
@treesamary865
@treesamary865 8 ай бұрын
❤️❤️
@maryjithesh864
@maryjithesh864 8 ай бұрын
Love you chechi reply❤️❤️❤️❤️❤️
@LiyaMathew
@LiyaMathew 8 ай бұрын
Love you tooo❤️
@sharin1232
@sharin1232 8 ай бұрын
Venam
@user-sp2fc7ht4i
@user-sp2fc7ht4i 8 ай бұрын
Ithite part 2 venamennullavar like amarthiko
@rishamathew7978
@rishamathew7978 8 ай бұрын
😢
@kichuzzworldbyathi4149
@kichuzzworldbyathi4149 8 ай бұрын
Same avstha 😏part 2 venam
@lim1231
@lim1231 8 ай бұрын
Supperrr video❤️
@LiyaMathew
@LiyaMathew 8 ай бұрын
Thank you ☺️
@krishnakichu6064
@krishnakichu6064 8 ай бұрын
Ath athra vannam onnum allallo but evark okke enthinte kedanennu arinjuda
@prettyhand__48
@prettyhand__48 8 ай бұрын
ini jalathosh mareett video ittamathi🏃🏻‍♂️
@vinayasuhaspuzhakkal537
@vinayasuhaspuzhakkal537 7 ай бұрын
Oo.. Vannu.😂. Onnum kitiyillla😢
@keerthikurian5461
@keerthikurian5461 8 ай бұрын
Swayam budhimutt thonniyal mathram vishamikkunna njan😂
@neethupv2249
@neethupv2249 7 ай бұрын
Enteyum avstha ethannee thinnillegilum ethanne porathenn pcod
@afrahafru5755
@afrahafru5755 8 ай бұрын
Chechi vannam ,teenage ku vykkm..humilations wouls even kill you. ..expirence chydhavrke arylu😢😢😢😢...chechi ellrm kalyanam kaynjit delivery sheshm illa humilation aanu kanikudh,teenger de problem.koode content akamo..... Plz 😢😢😢
@zarasmom8161
@zarasmom8161 8 ай бұрын
Chachi ammayamma marumakalum supportive ayitula videos idumo Marumaklale vittu kodukatha ammayamma pole 😂 Athoke kanumbo baaki ula ammayammaamar nannayalo
@LiyaMathew
@LiyaMathew 8 ай бұрын
Vokey set😅
@anupamavijeesh6700
@anupamavijeesh6700 8 ай бұрын
Firstteeeeeeeeii🎉🎉
@SafraAnsab
@SafraAnsab 8 ай бұрын
Melinna marunakaludeth cheyo
@rinsonfincy4599
@rinsonfincy4599 8 ай бұрын
എന്റെ ഇപ്പഴ്ത്തെ അവസ്ഥ
@DevuShaiju-zk7cg
@DevuShaiju-zk7cg 7 ай бұрын
Nan
@kurumbi9764
@kurumbi9764 8 ай бұрын
Body shaming ennonnum parayanda karyam illa thadi kurakanam nammal ende mamamnde makal thadi kooduthalayirunnu ipo kurachallo nammal food kurachal namuk thadi kurakam😊
@aswathyaswathy3871
@aswathyaswathy3871 8 ай бұрын
വണ്ണം ഇല്ലാത്ത മരുമോൾ അതിന്റെ വീഡിയോ ചെയ്യണം പിന്നേ ഈ വീഡിയോടെ പാർട്ട്‌ 2 വേണം
@amrithashriyan
@amrithashriyan 8 ай бұрын
Eee ammayi amma athra kuttam onnum paranjillallo..
@lulumarjanibrahim2469
@lulumarjanibrahim2469 8 ай бұрын
Vannam kooduthal ullavare mathram enthina ingane body shaming cheyyunnath 🙄🙄
@minnuajuanna
@minnuajuanna 8 ай бұрын
നടന്നു വീഡിയോ കണ്ടോണ്ടിരിക്കുന്ന ഞാൻ...😂
@ayishashifa822
@ayishashifa822 8 ай бұрын
Erunn kadude
@minnuajuanna
@minnuajuanna 8 ай бұрын
@@ayishashifa822 ay. ഡെലിവറി കഴിഞ്ഞു വണ്ണം കുറയാൻ നടക്കുന്നത് ആണ് 😄
@dance_maniaac6534
@dance_maniaac6534 8 ай бұрын
Food kayichond kanuna njan 😁 7 masam pregnant aanu 🙈
@achuhaseena823
@achuhaseena823 8 ай бұрын
​@@dance_maniaac6534saramilla nannayi kayichoo delivery kayiju kuraykaam ippo kayikki nannayittu
@minnuajuanna
@minnuajuanna 8 ай бұрын
@@dance_maniaac6534 എന്റെ മോൾക്ക് ഒന്നര വയസ് കഴിഞ്ഞു
@safananasin-yi7lz
@safananasin-yi7lz 8 ай бұрын
Amma parjathilum kariyamund😅
@kurumbi9764
@kurumbi9764 8 ай бұрын
😂😂😂
@anjusubash7622
@anjusubash7622 8 ай бұрын
Athe 😂
@nasiranasira23
@nasiranasira23 8 ай бұрын
Hi
@LiyaMathew
@LiyaMathew 8 ай бұрын
Hii
@sheeja3962
@sheeja3962 8 ай бұрын
@sanivinod4295
@sanivinod4295 8 ай бұрын
Liya ee videoikku vendi thadi vecho
@GAMERTB678
@GAMERTB678 8 ай бұрын
Part 2 with weight loss
@Spark-wt8vu
@Spark-wt8vu 8 ай бұрын
Sari makes us look thinner.
@user-py9vo3nw8f
@user-py9vo3nw8f 8 ай бұрын
Mole jnan there vannamillenu to epo yootrasil muzha udenu muzha matram neekam cheydoru sargary udenu ath kazhijnit vannam vechit ..epo ed pole ulla avsthen
@fazilpachi6950
@fazilpachi6950 3 ай бұрын
njan ond
@RubihafsalCp
@RubihafsalCp 8 ай бұрын
Muk kondu samsarikkune pole😂 ink isthyi sound🎉
@LiyaMathew
@LiyaMathew 8 ай бұрын
Ente sound anganeya😅😅
@mohammedsharook9279
@mohammedsharook9279 8 ай бұрын
വണ്ണം കൂട്ടാൻ എത്ര ജോഡി dress ഇട്ടു 😂😂
@LiyaMathew
@LiyaMathew 8 ай бұрын
15 😅😅
@Vaishnavikunjava
@Vaishnavikunjava 8 ай бұрын
😂😂
@hasna2065
@hasna2065 8 ай бұрын
​@@LiyaMathewAllah.....
@Saina-eb3zn
@Saina-eb3zn 2 ай бұрын
​@@LiyaMathew15 ano atho 5 ano?
@sherlyzavior3141
@sherlyzavior3141 8 ай бұрын
ചോറ് തീറ്റ കുറച്ചാൽ മതി, ചോറ് മൂന്ന് നേരവും കഴിയുന്നവർ, നന്നായി അദ്ധ്വാനമുള്ള പണികൾ ചെയ്യണം. ഞാൻ മൂന്ന് നേരവും ചോറാണ് കഴിക്കുന്നത്. വിറക് വെട്ടുക, തേങ്ങാ ചുമക്കുക കല്ലിൽ അലക്കുക മുറ്റമടിക്കുക, തറ അടിക്കുക. തുടക്കുക. മുതലായ പണികളൊക്കെ ചെയ്യുന്നതിനാൽ 48 Kg. ഭാരമേ ഉള്ളൂ...
@joelvj199
@joelvj199 8 ай бұрын
❤😂
@konthaththaravadu
@konthaththaravadu 8 ай бұрын
Ithil randilum pedath njan😂
@busharam9057
@busharam9057 4 ай бұрын
തടിച്ച് എന്നു പറയണോ
@basilariyas6478
@basilariyas6478 8 ай бұрын
Ithu pole melijavare kutta peduthunna vido cheyyo
@nishithah19
@nishithah19 8 ай бұрын
വണ്ണം ഉള്ളത് കൊള്ളില്ല. വണ്ണം ഉള്ളവർക്ക് ആന്റി മാരെ പോലെ ഒത്തിരി പ്രായം തോന്നിക്കും. വീഡിയോ പൊളിച്ചു ✨️super 🤍
@Ayanibrahim4348
@Ayanibrahim4348 8 ай бұрын
വണ്ണം ഇല്ലാത്തതിന്റെ പേരിൽ ഇതുപോലെ ഒന്ന് വണ്ണം വെക്കോ എന്ന് കേൾക്കുന്നവരുണ്ടോ ഈ എന്നെ പോലെ
@user-jj5wr3ku1d
@user-jj5wr3ku1d 8 ай бұрын
CvzZpZzz😢isx😅. Ouu😢❤😂mgt 7:54
@athirajint5092
@athirajint5092 8 ай бұрын
❤❤
@rinsonfincy4599
@rinsonfincy4599 8 ай бұрын
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,4 МЛН
വീടുകാണൽ ചടങ്ങ്
11:06
Simply Silly Things
Рет қаралды 1,1 МЛН
Щенок Нашёл Маму 🥹❤️
0:31
ДоброShorts
Рет қаралды 6 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 9 МЛН
He has no power to use all tomato 🍅 🤣
0:15
LikvoFam
Рет қаралды 3 МЛН
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ #2024
0:10
Муниса Азизжонова
Рет қаралды 6 МЛН
37.First Day as a Zombie💀
0:32
Limekey0
Рет қаралды 28 МЛН
Бросила дочку и мужа 🤯
0:35
Фильмы I Сериалы
Рет қаралды 2,4 МЛН