#liyamathew #comedy Malayalam Comedy Video || Ultimate Fun 👇Contact Me👇 Mail id👇 liyamathew987@gmail.com Instagram link👇 / liya_matheww Facebook link👇 / liya-mathew-1023477685... My Second Channel👇 / @liyastories
Пікірлер: 66
@LiyaMathew2 күн бұрын
REG!STRATI0N in 1×B€T in 3 steps: 1. Open link - tinurl.com/LiyaMathew 🏆🎯 2. Click "REG!STER" enter your phone number and create a password 3. Use promo code "1HEW" and get a special welcome B0NUS on your FIRST DEP0SIT! Try it and start w!nning M0NEY!
@Sammlp2 күн бұрын
ഒരു വീട്ടിൽ ഒരാളെ മറ്റൊരാൾ കുത്തു വാക്കുകൾ കൊണ്ട് ദ്രോഹിക്കുന്നുണ്ട് എങ്കിൽ മറ്റുള്ളവർ അത് തിരുത്താൻ നോക്കണം. ചില അമ്മായി അമ്മമാർ ഇന്നും കുത്തു വാക്കിൽ phd എടുത്തവർ ആണ്. അവരുടെ മക്കൾക്ക് എങ്കിലും അന്തം ഉണ്ടാകില്ലേ. അവർ അമ്മയെ തിരുത്തുക. ഈ വിദ്യാഭ്യാസം നേടുന്നത് ഇതൊക്കെ തിരിച്ചറിയാനും കൂടിയാണ്
@-kp1lqКүн бұрын
Ente munne ilechiyan pragnant aayath ,aval treatment cheythitum marunnum ellam kudichittumokke aan avalkkundayath ,enikk oru prashnavum undayirunnilla,,appo avalum ammayiyammayum avalude bharthavumokke enne ariyikkathe nadannu,enikk aval pragnant aanenn manassilayittundayirunnu Karanam ammayiyamma avalekond bharam ullathonnum cheyyikkilla ,enne kanathe glucose powder kalakki kudikkunnu speedil nadakkumbol ammayiyamma melle nadakkan parayunnu, ithokke kanditt enthina enood ingane kanikkunne enn oorth sankadappettirunnu njan, enitt oru masam kazhinjappol njanum pragnant aayi bhagavan ente sankadam kandathondavum aval prasavichu 15nte ann njnanum prasavichu ente mon cheruth❤❤❤❤❤
@Bloom6761Күн бұрын
Ingane ആണേൽ വീട് വേറെ മാറി പോവുക എത്രയും വേഗം
@Dewdrops74Күн бұрын
ലാസ്റ്റ് പറഞ്ഞത് 100 % ശരിയാ, നമ്മുടെ അവസ്ഥ നമുക്കല്ലേ അറിയൂ. അതിപ്പോ ഈ കാര്യത്തിന് എന്നല്ല, എന്ത് കാര്യത്തിനും അങ്ങനെയാ
Yes, ഉണ്ട്, കുറച്ചു പ്രായം ആയവർ ആണ് കൂടുതലും, ഇപ്പോഴത്തെ ആളുകൾ, പ്രത്യേകിച്ച് കുറച്ചൊക്കെ വിദ്യാഭ്യാസം ഉള്ളവർ ഇങ്ങനെയൊന്നും പറയാറില്ല
@cookwithsajna81212 күн бұрын
Und paavam thonum
@rajalakshmirnair46272 күн бұрын
ഉണ്ടോന്നോ.. എന്റെ ചേട്ടത്തിയമ്മയ്ക്ക് കുട്ടികളില്ലായിരുന്നു. ഒരിക്കൽ വീട്ടിൽവന്ന് ഒരു സ്ത്രീയോട് ചേച്ചി സംഭാഷണ മധ്യേ പറഞ്ഞു ഞാനെന്തു ചെടി നട്ടാലും അത് മുളക്കില്ല എന്ന്.. ഉടനെ ആ സ്ത്രീ ചോദിക്കുകയാണ് മിനിയെപ്പോലെ തന്നെയല്ലേ എന്ന്.. ഇത് 2018 ൽ നടന്ന സംഭാഷണമാണ്.ഈ സ്ത്രീയാണെങ്കിൽ നല്ല വിദ്യാഭ്യാസം ഉള്ളവരും അന്നെനിക്ക് മനസ്സിലായി വിദ്യാഭ്യാസവും മനുഷ്യത്വവും തമ്മിൽ യാതൊരു ബന്ധവുമില്ല
@rajalakshmirnair46272 күн бұрын
വിദ്യാഭ്യാസമുള്ളവരും പറയും. അനുഭവം ഉണ്ട് @@devasree5766
@ShafeekSumi2 күн бұрын
Njaan koare anubavichata
@Its-me-maluzzz2 күн бұрын
❤️❤️
@safafathima2263Күн бұрын
Part 2 venam
@masoodmacchu90812 күн бұрын
Rlly idhe pole anubhavikkunnhund njnum😊
@LiyaMathew2 күн бұрын
God bless you
@rinsarinzz1552Күн бұрын
🥺
@Itz_meeh_girl2 күн бұрын
❤️
@lillymathew20532 күн бұрын
👍👍👍
@utharasudeep47412 күн бұрын
Chechi,our hi terumo,please,big fan Chechiyude acting superaa❤