Рет қаралды 133
വണ്ണം കുറയ്ക്കാൻ l തടി കുറയ്ക്കാൻ l How to do weight loss l AV Vlog
9995685778
വണ്ണം കുറയ്ക്കാൻ ആഗ്രഹമുള്ളവരാണ് പലരും. എന്നാൽ അതിനായി മിനക്കെടാൻ അൽപം മടിയുള്ളവരുമാകും. ഡയറ്റിങ്ങും വ്യായാമവുമൊക്കെ കൃത്യമായി പിന്തുടരാൻ കഴിയാത്തതുകൊണ്ടു തന്നെ പോയവണ്ണം അതുപോലെ തിരിച്ചുവന്നുവെന്നു പരാതിപ്പെടുന്നവരുമുണ്ട്. വണ്ണം കുറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിനു സമയം ചെലവഴിക്കാൻ മടിയാകുന്നവർക്ക് ശീലത്തിൽ ചില മാറ്റങ്ങൾ വരുത്താവുന്നതാണ്.
#weightloss
#waterintake
#foodintake
DISCLAIMER : -- The information provided on this channel and its videos is for educational & information purposes only and should not be considered as professional advice . viewers are subjected to use those information on their own risk. This channel doesn't take any responsibility for any side effects,harm ,illness or any health or skin care problems caused due to the use of our content or anything related to this.