0:00 എപ്പിസോഡ് 11 കുടവയര്‍ 1:45 കുടവയര്‍ ഉണ്ടാക്കുന്ന പ്രശ്നം 3:15 എങ്ങനെ കുടവയര്‍ കുറയ്ക്കാം? 6:00 ഇങ്ങനെ ചെയ്യരുത്?
@santhoshkumar921220 күн бұрын
Dr. Blue tea ne pati parayamo please. Shankpushpam benefits
@ammusreekumar675220 күн бұрын
Dr oru reply tharane plzz... Ente friend cheirya thothil anxiety und..... Apo homeo medicine edukunath nallathano..... Nithiryal any side effects undakumo.. Plz reply.. Homeo il effect ayit complete. Cure akumo ith
@aleykuttysebastian379817 күн бұрын
Ď😊ý6n
@mayavinallavan484221 күн бұрын
ഡോക്ടർ ഞാൻ 76 വെയ്റ്റ് ആയിരുന്നു, വർക്ക് ഔട്ട് ചെയ്തു 67 ആയപ്പോൾ ഡോക്ടർ വെയിറ്റ് ലോസ് വീഡിയോ ഇടാൻ തുടങ്ങി ഇപ്പോൾ 63 kg ആയി 59 age ഉണ്ട്, ഒരു മണിക്കൂർ വർക്ക്‌ഔട്ട് ചെയ്യുന്നുണ്ട് ❤️❤️❤️🙏🏻
@shareefvadakkan429921 күн бұрын
കുറേ നാളായിട്ട് ഞാൻ ആഗ്രഹിച്ച വീഡിയോ താങ്ക്സ് dr
@sudhipc383121 күн бұрын
ഞാൻ 4 വർഷം ആയി കാണുന്നു..... ഒരു വർഷം ആയി രാജേഷ് സർ ന്റെ... Diat പ്ലാൻ തുടരുന്നു.....74 kg ആയിരുന്നു.... അത് 65 വരെ ആക്കി.... ഇന്ന് weight നോക്കി 67 kg
@jwalaamukhi21 күн бұрын
Dr ഡിസ്ക് കംപ്ലയിന്റ് ഉള്ളവർക്ക് വയർ കുറയാനുള്ള വർക്ക് ഔട്ട് ചെയ്ത് കാണിക്കുമോ
@ponnuskichenworld626420 күн бұрын
ഡെലിവറിക്കു ശേഷം ഉണ്ടായ വയർ കുറയ്ക്കാൻ എന്തുചെയ്യണം സാർ
@sajithamoidheen71718 күн бұрын
Sir... Good life.. Milk use ചെയ്യുന്നതിനെ കുറിച്ച് ഒരു vedio ചെയ്യാമോ
@komalavalliteacher801421 күн бұрын
🙏🙏🙏 just after the online consultation for my friend. Thanks a lot Dr.Rajesh ji🙏
@sailajasasimenon21 күн бұрын
എല്ലാ അറിവുകൾ ക്കും നന്ദി Dr ❤️
@VijiPradeep-s3g21 күн бұрын
എന്റെ പൊന്നു സാറെ 🙏😍😃ശ്രീ കൃഷ്ണ ഭഗവാൻ ഗോവർധനം ഉയർത്തി നിൽക്കുന്ന പോലെ ആണ് എന്റെ വയർ 😃😃എണീറ്റ് നിന്നാൽ വയറിനു താഴെ ഉള്ള കുറച്ചു പ്രദേശങ്ങൾ കാണാൻ ഇല്ല 😃😃നേരെ മുന്നിൽ ഉള്ള വസ്തുക്കൾ മാത്രം കാണുള്ളൂ 😃😃എന്നാലും ഞാൻ ഇപ്പോൾ വർക്ക് ഔട്ട് ചെയ്യുന്നുണ്ട് 😍പിന്നെ ഡയറ്റും ഉണ്ടേ... നോക്കട്ടെ വെയിറ്റ് കുറഞ്ഞിട്ടു സാറിന്റെ ട്രിവാൻഡ്രത്തുള്ള ക്ലിനികിൽ ഒരു വരവ് ഞാൻ വരും 😃🙏🙏എന്റെ പൊന്നു സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 😍🙏
@abdullatheef-dt5zl21 күн бұрын
മഴയും വെയിലും ഒക്കെ ഉള്ള സമയം കുട്ടികളെ വയറിന്റെ ചുവട്ടിൽ നിൽപ്പിക്കാം 😂കുടയുടെ കാശും ലാഭിക്കാം 🤭.
@VijiPradeep-s3g21 күн бұрын
@abdullatheef-dt5zl 🤣🙏🙏അങ്ങനെയും ഓപ്ഷൻ ഉണ്ട് 🤣🤣😍
@gowrinandhaadithyan324521 күн бұрын
😂😂😂
@n.gopalakrishnasarma893021 күн бұрын
@@abdullatheef-dt5zl
@valsaprakash795521 күн бұрын
ആ വരവ് എനിക്കും ഒന്നു കാണണം.👍👍👍👍 എന്നാലും ഗോവർദ്ധനം😂😂😂😂😂 എന്റെ പൊന്നാനമിച്ചു.🙏🙏
@rakhibabu550921 күн бұрын
ശരിയാണ് വയര്‍ കുറയൂന്നില്ല നല്ല അറിവ് താങ്കസ് ഡോക്ടർ
@remadevi688421 күн бұрын
Useful information Thanku Dr ❤
@shijomp469021 күн бұрын
Correct aanu Dr very very useful message thanks Dr🙏🙏🙏 diet with workout pinne correct measurementil water kudikkunnathum ellam ithinu oru karanam aanu sathyam aanu Dr ipo njanum sredhikkarund 😊😊😊
@reshmanambiar246018 күн бұрын
കുട്ടികളിൽ പടർന്നു പിടിക്കുന്ന മുണ്ടിനീരിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?🙏
@christy_stanley221120 күн бұрын
Doctor long working hours ഉള്ളവർക്ക് എപ്പോൾ എങ്ങനെയുള്ള workouts ചെയ്യാം എന്നതിനെ പറ്റി ഒരു video ചെയ്യാമോ
@sudhipc383121 күн бұрын
ഈ വർഷം പൂർണ്ണമായി നോക്കിയില്ല.... Liq ഇടയ്ക്കിടെ അടിക്കു മായിരുന്നു.... ഈ സെക്കന്റ് സീസൺ ഞാൻ 100 % കോൺഫിഡന്റ് ഉണ്ട്.. പുകവലി മദ്യപാനം.... നിർത്തി tks സർ 🙏
@DrRajeshKumarOfficial21 күн бұрын
good
@justrelax996421 күн бұрын
മദ്യപാനം എല്ലാ തിന്മകളുടെയും മാതാവാണ്. അതും പുകവലിയും ഒരിക്കലും ഇനി പാടില്ല. അത് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും
@mercytj620521 күн бұрын
Carbohydrates കുറച്ചു, പ്രോട്ടീനും ഫ്രൂട്സ് ഉം കൂട്ടി, വ്യായാമം ചെയ്തു തുടങ്ങി 3 മാസം ആയപ്പോൾ 10 വർഷം ആയി ഉണ്ടായിരുന്ന grade 1 fatty liver മാറി. Diastasis recti മാറി. വയറിന്റെ ഭാഗത്തു വണ്ണം കുറഞ്ഞു. ഡയബറ്റിസ് കുറഞ്ഞു.
@jubairiyajubi428721 күн бұрын
Diastic recti engane kuranju
@mercytj620521 күн бұрын
@@jubairiyajubi4287യൂ ട്യൂബ് ഇൽ diastasis recti കുറയാൻ ഉള്ള exercise ഉണ്ട്. അതിൽ നമ്മുക്ക് ചെയ്യാൻ പറ്റുന്നത് രാവിലെയും വൈകുന്നേരവും ചെയ്താൽ മതി. എത്ര വർഷം ആയതും കുറയും.
@mercytj620521 күн бұрын
@@jubairiyajubi4287യൂ ട്യൂബ് ഇൽ അതിനുള്ള exercise ഉണ്ട്. അതിൽ നമുക്ക് ചെയ്യാൻ പറ്റുന്നത് രാവിലെയും വൈകുന്നേരവും ചെയ്താൽ മതി. എത്ര വർഷം ആയത് ആണെങ്കിലും മാറും
@mercytj620521 күн бұрын
@@jubairiyajubi4287യൂട്യൂബ് ഇൽ അതിനു ഉള്ള exercise ഉണ്ട്
@rizarinsha541819 күн бұрын
ഫിഷർ ഉള്ളവർ കഴിക്കാൻ പാടുള്ള ഭക്ഷണങ്ങളും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളേയും കുറിച്ച് ഒരു വീഡിയോ ചെയ്യുമോ Pls
@ChinnoosChinnu-wy2lx21 күн бұрын
എന്റെ അവസ്ഥ അത് തന്നെ ആണ് സാർ , ഞാൻ 96 kg യിൽ നിന്നും 80 kg എത്തിയിട്ടുണ്ട് രണ്ടു നേരം ചപ്പാത്തി ഉച്ചയ്ക്ക് അൽപ്പം ചോറ് വെള്ളം നല്ലോണം കുടിയ്ക്കും രണ്ടു നേരം വ്യായാമം ചെയ്യുന്നുണ്ട് 4 മാസത്തോളം ചിയ സീഡ് കഴിച്ചു ഇപ്പൊ നിർത്തി ജോലി ഇരുന്നു ചെയ്യുന്നത് കൊണ്ടാണോ അറിയില്ല
@SunitaSunita-r3m21 күн бұрын
നല്ലൊരു മെസ്സേജ് ആണ് പക്ഷേ വയറു കുറഞ്ഞു കിട്ടാൻ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് വന്നത് തിരികെ പോകില്ല പെട്ടെന്ന്
@radhamanivk99021 күн бұрын
കറക്റ്റ് ഞങ്ങക്ക് അങ്ങനെയാ ♥️🙏വയർ മാത്രം തള്ളി നില്കും 🙏🙏
@KhadeejaKashifa21 күн бұрын
Nammude swandam doctor 👍 😊 life matti maricchu.. thank you doctor
@bipinkrishnan430221 күн бұрын
Great piece of information. As usual, great one!!!. Mine looks to be stress, hereditary and lack of exercise!! Thanks for detailing our the causes
സാർഞാൻ മൂക്കറ്റം തിന്നുന്ന കൂട്ടത്തിൽ അല്ല.. പക്ഷെ ഇപ്പോൾ 2മാസമായി എന്റെ വയർ ചാടി വരുന്നു രത്രി യിൽ വയർ മുറുകെതോർത്ത് കൊണ്ട് മുറുകി കെട്ടിയാണ് ഉറങ്ങുന്നത്....ഞാൻ ഗൾഫിലാണ് എന്റെ ഭാരം 8 മാസം മുൻപ് 74 kilo ഇപ്പോൾ 76.5പുക വലിയും കുടിയും ഇല്ല 3മാസമായി രാത്രിയിൽ ഉറക്ക് ഇല്ല
@shabnap368821 күн бұрын
Doctor pcod ullavarkkum ee diet and exrcise mathiyaaville
@zainabasalam258421 күн бұрын
Good message ❤
@justrelax996421 күн бұрын
രാത്രി ലേറ്റ് ആവാതെ continous ആയി ഉറങ്ങാൻ എന്താ ചെയ്യുക. ഒരു 2.45 , 3 am okke aavumbo ഉണർന്നു പോവുന്നു. പിന്നെ ഉറക്കം കിട്ടില്ല. എത്ര ശ്രമിച്ചാലും. പിന്നെ പകൽ വല്ലാതെ ഉറക്കം വരും. എന്താ ചെയ്യുക, ഇത് മാറ്റിയെടുക്കാൻ
@autumn522621 күн бұрын
Vit D നോക്കൂ. എനിക്ക് ഇങ്ങനെ ആയിരുന്നു. എത്ര വൈകി ഉറങ്ങിയാലും അലാറം അടിച്ചിട്ടേന്നപോലെ ഉണരും. D തീരെ കുറവായിരുന്നു. സപ്ലിമെന്റ് എടുത്തു കുറച്ച് ദിവസം ആയപ്പോൾ ശരിയായി
@anithapkuttappan502521 күн бұрын
വയർ അതൊരു പ്രശ്നം തന്നെയാണ് സാറെ 🥰എന്ത് ചെയ്തിട്ടും വയറ് കുറയുന്നില്ല. ഇനി ഓടുക അതെ ഉള്ളു രക്ഷ 🥰😂
@lekshmi148921 күн бұрын
Daily 15 m skipping cheyyu.. Nalla result kittum...
@justrelax996421 күн бұрын
@@lekshmi1489 പണ്ടൊക്കെ ഒരുപാട് skipping ചെയ്യുമായിരുന്നു പഠിക്കുന്ന കാലത്ത്. ഇപ്പൊ കഴിയുന്നില്ല. But jumping ജാക്സ് cheyyunnund. അത് ചെയ്താൽ പോരെ. 20 ഓർ 30 ൻ്റെ 3 reps
@mayavinallavan484221 күн бұрын
Iron Angel ആ കുട്ടിയുടെ ചാനൽ കാണു
@lekshmi148921 күн бұрын
@@justrelax9964 enth cheythalum regular ayi cheyuka.. Pinne fud nallonm kurakuka.. Apo urappayitum kurayum..
@justrelax996421 күн бұрын
@lekshmi1489 regular aanu. 2 years aayi gym ൽ പോവുന്നുണ്ട്. ഷുഗർ, മൈദ, rice കഴിക്കാറില്ല. Weight kuറഞ്ഞു ഇപ്പൊ 65 kg aanu. അതൊരു 58 വരെ ആക്കണം. പിന്നെ വയർ stiff ആയി നിൽക്കുവല്ല. എന്നാലും viceral fat ഉണ്ട് ഇപ്പോഴും. വയറും അതിൻ്റെ 2 side um tire പോലെ fat ഉണ്ട്. Inch loss okke orupad വന്നെങ്കിലും വയറും ചുറ്റുമുള്ള fat um പോവുന്നില്ല. വയർ saggy ആയി നിൽക്കുവാണ്
@linuhiba349621 күн бұрын
മധുര ചീര യെ കുറിച് ഒരു vidio ചെയ്യാമോ
@aafiqmonu50821 күн бұрын
Very good news👍👍
@bineesha13621 күн бұрын
Hiii... Doctor മുഖം തുടുത്തിരിക്കാൻ എന്താ ചെയ്യണ്ടേ. Pls replay
@abdullatheef-dt5zl21 күн бұрын
Husbandine കൊണ്ട് ഡയലി ചുരുങ്ങിയത് 500ഉമ്മയെങ്കിലും കവിളിൽ വെപ്പിക്കുക, വ്യത്യാസം കണ്ടറിയാം 🤭
വയറിനു ഒരു കുലുക്കവും ഇല്ല എന്നാലും മൊത്തത്തില്‍ ഒരു vythiyasam ഉണ്ടു എന്നാലും രാത്രി വിശന്നു ഒരു വഴിയാണ് എന്നാലും രണ്ടില്‍ ഒന്നു അറിഞ്ഞിട്ട് ഉള്ളു 😅
@parishathajudeen145021 күн бұрын
Thank you doctor ❤
@rayaansvlogs21 күн бұрын
Currect ആണ് sir
@dribbling99320 күн бұрын
3 kl kuranju👍🏻👍🏻
@riifacp19 күн бұрын
Good
@MariaTuttu20 күн бұрын
Night duty 5 days in a week ചെയ്യുന്നവർക്ക് ഉള്ള diet പ്ലാൻ ചെയ്യാമോ സർ. Diet correct ആയി ചെയ്യാൻ പറ്റുന്നില്ല. നൈറ്റ് 10.30 pm മുതൽ 730 വരെ ആണ് ഡ്യൂട്ടി. എപ്പോൾ കഴിക്കണം എന്നറിയില്ല. Pls.
@utharaskrishna349219 күн бұрын
Hi Sir
@bindhugopalakrishnan-dr1bk21 күн бұрын
സാറിൻ്റെ വണ്ണം Super
@Sao7zf18 күн бұрын
കള്ള് കുടി നിർത്താൻ പറ്റുന്നില്ല alappuzha ആണ് work ചെയ്യുന്നത് അരൂർ,,,, eramalloor ഇൽ വൈറ്റില യിൽ നിന്ന് അടുത്താണ് ഞാൻ കൊതുകിന്റെ കേന്ദ്രം ആണ് ഇവിടെ പല്ല് വേദന ഉണ്ട് എനിക്ക്
@joseal915420 күн бұрын
ഡോക്ടർ എന്റെ ശരീരത്തിന്റെ പല ഭാഗത്തായി തുടിപ്പ് അനുഭവപ്പെടുന്നു എന്തുകൊണ്ടാണ്😮
@FathimaRinsi-zl8oh21 күн бұрын
Excercise Ara manikoor cheytha mathiyo sir
@pradeep7291221 күн бұрын
സർ, എൻറ വയർ കുറഞ്ഞപ്പോൾ കഴുത്തിൽ ചുളിവ് ഉണ്ടാകുന്നു.പ്രായം കൂടിയതു പോലെ.എന്താണു കാരണം
@ShaimaPP-r9r20 күн бұрын
Dr. ഫിഷർ ഉള്ളവർക് കൂവകിഴങ്ങ് കഴിക്കാമോ
@mikhaelizabethmathew581721 күн бұрын
Thankyou sir.
@Babitha-Kamal21 күн бұрын
1st🙋♀️
@ajinanihas856621 күн бұрын
സാർ അഡിനോമയോസിസ് നെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ
@aneeshgopi934121 күн бұрын
*ഞണ്ട് കറി ചെമ്മീൻ കറി oke diet ഉള്ളപ്പോൾ കഴിക്കാൻ പറ്റുമോ???*
@KeerthanaSureshP17 күн бұрын
Sir 42 kg wait ulla person ethra litter vellam kudikanam
@ShahalaShabeer-bw7om18 күн бұрын
Docter enty molk 10month aavune ollu.avalkk single kidney aan.avalude foodnte oru menu parajutherumo.enthokke karygl aan shrathikkendath
സാർ ഞാൻ wait loss ചലഞ്ചിൽ ഉണ്ട്. Hypothyroide ആണ് എനിക്കു. കഴിക്കാതിരുന്ന vegetables കഴിക്കാൻ തുടങ്ങി. ഒരു സംശയം കോളിഫ്ലവർ, ബ്രോക്കോളി എന്നിവ കഴിക്കാൻ പാടുണ്ടോ. Dietil dates കഴിക്കാമോ പ്ലീസ് reply
@autumn522621 күн бұрын
കാബേജ് കോളി ബ്രോക്കോളി പോലുള്ളവ ഒഴിവാക്കാൻ ഇപ്പൊ അലോപ്പതി ഡോക്ടർമാരും പറഞ്ഞു തുടങ്ങി
@muhamedsherif546521 күн бұрын
Resistance training is compulsory for a shaped body no other way Exess cardio may causes to muscle loss
@FRQ.lovebeal21 күн бұрын
*ഹാപ്പി നട്ടുച്ച ആശംസകൾ gooys🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒*
@abhilashmg421 күн бұрын
😅😅
@PradeepKumar-dt4ht21 күн бұрын
Sir, കഴിഞ്ഞ 3വർഷം ആയി ഞാൻഡെയിലി 1hr exercise ചെയുന്ന ആൾ ആണ്. Diet follow ചെയുന്ന ആളും ആണ്. Diet ഇൽ പ്രോട്ടീൻ കഴിക്കുന്നുണ്ട് പക്ഷെ കുട വയർ കുറയുന്നില്ല..
@malavikaskrishnannair98921 күн бұрын
Me too
@ambilyvn170620 күн бұрын
Dr, കുടൽ കാര എന്ന രോഗത്തെ കുറിച്ച് ഒരു video ചെയ്യാമോ?
@princep905114 күн бұрын
ഡോക്ടർ എനിക്ക് 36 വയസ്സായി എനിക്ക് ആമവാതം ഉണ്ട് ഞാനെന്റെ ജീവിതത്തിൽ നിന്നും പലതും ഒഴിവാക്കി പ്രത്യേകിച്ച് ഫുട്ബോളും ബാഡ്മിന്റണനും ഫുട്ബോൾ എനിക്ക് എന്താണെന്ന് വിവരിക്കാൻ പറ്റില്ല അത്രമാത്രം പ്രിയപ്പെട്ടതായിരുന്നു കാരണം പേടിച്ചിട്ടാണ് അത്യാവശ്യം സ്ട്രെയിൻ എടുക്കുമ്പോൾ ജോയിന്റ്സ് പെയിൻ വരുന്നുണ്ടോ എന്ന് ഒരു ഭയം. അതുപോലെതന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യമാണ് കിക്ക് ബോക്സിങ് കുറച്ചു പഠിച്ചു അതും പേടി കാരണം നിർത്തേണ്ടി വന്നു ഇപ്പോൾ ഒരു മോഹം അത് തുടരാൻ അത് തുടർന്നാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ ഡോക്ടർ ഒന്നു വിവരിക്കാമോ അല്ലെങ്കിൽ ഒരു വീഡിയോ ചെയ്യാമോ
@MINIkKMINI21 күн бұрын
ബാക്കി എല്ലാം ചെയാം. അപ്പൊ എന്റെ വയർ കുറയാത്തത് ടെൻഷൻ ഉള്ളത് കൊണ്ട് ആവും അല്ലെ
@Naazcreations121 күн бұрын
Dr. തൈറോയ്ഡ് എനിക്ക് ഉണ്ട് hypothyroid ഇപ്പോൾ nodules ഉണ്ട് നീർവീക്കം ഉണ്ട് ഇത് മാറാൻ ഹോമിയോ ട്രീറ്റ്മെന്റ് ഉണ്ടോ ഡോക്ടറിനെ കാണാൻ പറ്റുമോ എവിടെയാ ക്ലീനിക്
@susmithababu679021 күн бұрын
Dr diastis recti യെ കുറിച്ച് ഒന്നും പറഞ്ഞില്ല 😢
@lalikhan314416 күн бұрын
🙏🙏👍👍❤️❤️
@sujithp107419 күн бұрын
എന്നൊക്കെ ആണ് വിഡിയോ ഇടാറുണ്ട് ഡെയിലി ഉണ്ടോ. ഒന്നരാടാം ആണോ
@shahanamulla930721 күн бұрын
വയർ കുറയാനുള്ള workouut കാണിക്കുമോ pls
@sumeshct874621 күн бұрын
ഒന്ന് മനസിലാകൂ. വയറിൻ്റെ ഭാഗത്ത് നിന്ന് മാത്രം കൊഴുപ്പ് കുറയ്ക്കാൻ പറ്റൂല..... അത് കുറയണമെങ്കിൽ. Total ബോഡി ഫാറ്റ് ശതമാനം കുറയണം. അതിനു നല്ല ഡയറ്റ്, വ്യായാമം, വിശ്രമം, വെള്ളം കുടിക്കണം. Ok ചെയ്യേണ്ടി വരും. റിസൾട്ട് ഉറപ്പ്.
@shahanamulla930721 күн бұрын
ഞാൻ 75 ഇൽ നിന്ന് 65 weight കുറച്ചിട്ടുണ്ട്. Body ഒരുപാട് കുറഞ്ഞു. Stomach ഉം കുറഞ്ഞിട്ടുണ്ട്. ഇപ്പൊ 1 weak diet ഉം workout ഉം ഇല്ലാതിരുന്നാൽ വയർ പെട്ടെന്ന് ഉണ്ടായ പോലെ തോന്നും. അതുകൊണ്ട് ആണ് വയർ നു മാത്രമായിട്ടുള്ള workout ചോദിച്ചത്
Blood kurava 3 neram marunn kazhikkunnund thadi kudiya pole und marunnine kond thadi kudumo
@evanaazhupuravlog829821 күн бұрын
👍👍
@mygallery795921 күн бұрын
hlloo Dr Daily cross trainer workout cheithal mathiyo
@devikaab714220 күн бұрын
Sir എനിക്ക് മുതുകിൽ ആണ് കൊഴുപ്പ് അറുത്ത മാറ്റാൻ തോന്നും
@jimna70921 күн бұрын
വയറൊക്കെ കുറയുന്നുണ്ട് സർ.. But കൈ വണ്ണം കുറയുന്നില്ല 😒
@naicydenny966021 күн бұрын
Dr.night food edukkanthu after 9pm akum bcz i am working in Ortho clinic very busy clinic what to do
@anandarvin798821 күн бұрын
🙏🙏
@prasannakumari464121 күн бұрын
❤
@saraswathyl132621 күн бұрын
Knee surgery kazhinjavar raavileyum vykittum 2 hours daily nadakkamo?.70 aged .Morning 2hours and evening 2 hours nadakkunnathu knees ne badhikkumo?nothing or swelling
@jyothyrajaram308721 күн бұрын
Ethra adikam enthina nadakune? Do it v slowly. Start with 30 minutes
@jeffyfrancis187821 күн бұрын
🙌🙌😍😍
@AnuzHomeKitchen21 күн бұрын
😢
@geethusivanandan209821 күн бұрын
👍👍
@sujithmangalassery498521 күн бұрын
❤🎉
@Shinyani-q8d21 күн бұрын
❤️👌❤️
@minisujith334621 күн бұрын
എനിക്കും കുടവയർ ഉണ്ട്
@RajinamustafaRajinamustafa21 күн бұрын
എന്റെ വയറ് കുറഞ്ഞു പക്ഷെ എനിക്ക് വല്ലാതെ കാല് വേദനയാണ്
@sincyjojo35821 күн бұрын
🥰🥰🙏
@amnuameenu264119 күн бұрын
Doctor consulation number tharumo plzz
@saneeshkp768421 күн бұрын
doctor nu whatsapp group വല്ലതും ഉണ്ടോ ഡോക്ടറെ???
@athiraichu959721 күн бұрын
❤❤❤
@parvathyjv388121 күн бұрын
Stomach hand's fat kurayunnila sir 69 kg normal size anu
@jomoljipson411121 күн бұрын
🥰🥰
@shimnadileep444721 күн бұрын
😊😊😊
@PathuPathus-tw5sm21 күн бұрын
First❤❤❤❤
@jyothyca621121 күн бұрын
ഞാൻ 20 വയസ്സിന് താഴെയാണ് എനിക്ക് 3 മാസത്തിലൊരിക്കൽ വയറിളക്കം വരുന്നു... അപ്പോൾ പൊക്കിൾ ന് പിന്നിൽ കുത്തുന്ന വേദന തോന്നുo അത് വന്നുപോകുo ശരിക്കും painful യാണ്.എന്നാൽ ഇത് 2 അല്ലെങ്കിൽ 3 മിനിറ്റ് മാത്രമേ നിലനിൽക്കൂ....കുറച്ച് കഴിഞ്ഞ് അത് തിരികെ വരും..കഫം മൂലമാണ് വേദനയെന്ന് അച്ഛൻ പറയുന്നു അച്ഛൻ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങി തരും വളരെ പതുക്കെ pain കുറയും Is this a concern should I believe my father ?? ഞാൻ എന്ത് ചെയ്യണം Please reply😭😭😭
@saraswathyl132621 күн бұрын
No pain or swelling of legs
@Innumolvlog21 күн бұрын
Exercise cheyyaan pattaathavar enth cheyyum😢
@anjanan5721 күн бұрын
ഡോക്ടർ,കുട വയർ കുറയുന്നതിനുള്ള exercise പറഞ്ഞു തരുമോ. Diet ഇൽ ആയിട്ടും കുറയാത്തത് കുടവയർ ആണ്