വറ്റ മീൻ പൊള്ളിച്ചത് // How to make Fish Fry //AJU'S WORLD

  Рет қаралды 187,407

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ ഫേസ്ബുക് പേജ് link: / ajus-world-the-real-li...
എന്റെ യൂട്യൂബ് ചാനൽ link: / @ajusworld-thereallife...
E-Mail : ajithsivan1969@gmail.com
ബോണ്ട / ഉണ്ടംപൊരി
• ബോണ്ട // ഉണ്ടംപൊരി // ...
Unakka chemmeen chammanthi: • ചെമ്മീൻ ചമ്മന്തി How t...
തൃശൂർ സദ്യ സ്റ്റൈൽ ഉരുളൻകിഴങ്ങ് മസാല കറി : • How To Make Potato Mas...
ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
m.facebook.com...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
• ചക്ക കൂട്ടാൻ /ചക്ക ഉപ്...
പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
Mobile: Samsung S10+
Samsung S10 lite
Tripod:
Camera: Go Pro 8
Laptop: Dell

Пікірлер: 506
@aaryag5315
@aaryag5315 4 жыл бұрын
എന്ത് മനോഹരമായ മീൻ വിരുന്ന് 😂 😋 .. കൂട്ടം കൂടി ഇരുന്ന് പാചകം, വർത്താനം, ഭോജനം ... ആഹാ, അതിന്റെ സുഖത്തോളം വേറൊന്നും ഇല്ല..❤️ ചെല്ലമ്മ കണ്ണമ്മ - ക്യൂട്ട് ആയിട്ടുണ്ട് .. 😍🥰😘 .,.. കളിച്ച രണ്ടു മക്കൾക്കും സ്നേഹം ...❤️
@shinekrishnan9603
@shinekrishnan9603 Жыл бұрын
Yn yb3vnxvhj
@Vijayalakshmi-cu2tn
@Vijayalakshmi-cu2tn Жыл бұрын
😊
@sudhizzcorner6322
@sudhizzcorner6322 4 жыл бұрын
എല്ലാരും കൂടി ഒത്തുരുമയോടെ കഴിക്കുന്ന കാര്യത്തിൽ നിങ്ങൾ മനുഷ്യർക്കു മാത്രമല്ല നിങ്ങളുടെ വീട്ടിലെ വളർത്തു മൃഗങ്ങൾക്കു വരെയുണ്ടെന്ന് മനസ്സില്ലായി, മീൻ പൊള്ളിച്ചത് പൊളിച്ചു... കുട്ടികളുടെ ഡാൻസ് നന്നായി, സരിത ചേച്ചി ഈ വീഡിയോയിൽ മങ്ങി പോയ പോലെ തോന്നി
@T0NY9223
@T0NY9223 2 жыл бұрын
5
@rithyasriarchana7048
@rithyasriarchana7048 4 жыл бұрын
രാവിലെ തന്നെ മനുഷ്യനെ കൊതിപ്പിക്കാനായിട്ട് എത്തിയിരിക്കുകയാണല്ലേ അജുവേട്ടാ എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു
@Weesister
@Weesister 4 жыл бұрын
എന്റെ പൊന്നു ചേട്ടൻ ചേച്ചി ഇങ്ങനെ കൊതിപ്പിക്കല്ലേ വായിൽ കപ്പൽ ഓടിക്കാൻ ഉള്ള വെള്ളമുണ്ട് വളരെ മനോഹരമായ വീഡിയോ ആയിരുന്നു
@bennajerry7806
@bennajerry7806 4 жыл бұрын
മനസ്സിനും കണ്ണിനും എന്തൊരു കുളിർമ്മയാണ് നിങ്ങൾ തമ്മിലുള്ള സേനഹവും ഐക്യവും കാണുമ്പോൾ. ഇതെന്നും നിലനിൽക്കട്ടെ.
@muralikillikulangara
@muralikillikulangara 4 жыл бұрын
നിങ്ങളുടെ 'കുടുബ വിഡിയോ കാണാൻ നല്ല സുഖമാണ് എല്ലാവരും ചിരിച്ച മുഖം സന്തോഷകരമായ ഭക്ഷണം കഴിക്കൽ കുടെ ജഗ്ഗു വിൻ്റെയും മോളുടെയും ഡാൻസും എല്ലാം സൂപ്പർ
@prakashksd7
@prakashksd7 4 жыл бұрын
എല്ലാരും കൂടി ഒത്തുരുമയോടെ കഴിക്കുന്ന കാര്യത്തിൽ നിങ്ങൾ മനുഷ്യർക്കു മാത്രമല്ല നിങ്ങളുടെ വീട്ടിലെ വളർത്തു മൃഗങ്ങൾക്കു വരെയുണ്ടെന്ന് മനസ്സില്ലായി, മീൻ പൊള്ളിച്ചത് പൊളിച്ചു... കുട്ടികളുടെ ഡാൻസ് നന്നായി,
@Abhilashkottayam-y4v
@Abhilashkottayam-y4v 4 жыл бұрын
അജു ചേട്ടാ സംഗതി പൊളിച്ചുട്ടോ.. അമ്മയെ മാത്രം കണ്ടില്ല അമ്മയെ കാണുമ്പോൾ ഒരുപാടു സന്തോഷം തോന്നും..ഒരുപാടു നന്മകൾ ഉള്ള അച്ഛനും അമ്മയും ആയിരിന്നിരിക്കാം..മക്കളും കൊച്ചുമക്കളും പേരകിടവും എല്ലാവരു ഇത്ര സന്തോഷത്തോടെ ജീവിക്കുന്നതിനു കാരണം..ഭാഗ്യം ചെയ്ത അമ്മയാണ്..എന്നും നന്മകൾ ഉണ്ടക്കട്ടെ..😍😍😍🙏
@SanojTArjunan
@SanojTArjunan 4 жыл бұрын
ലാസ്റ്റ് കാണിച്ച് മീനിൻറെ മുള്ള് അതാണ് ഈ പാചകത്തിന് ഹൈലൈറ്റ് ക്ലീൻ ക്ലീൻ .... ഒരു വെറൈറ്റി പ്രിപ്പറേഷൻ ആയിരുന്നു .. മീൻ വറ്റ ആണോ അതോ അയലപാര ആണോ നീളവും വാലിൻറെ അറ്റത്തെ മുള്ളു പോലെയുള്ള രണ്ട് ഭാഗവും കണ്ടതുകൊണ്ട് ഒരു സംശയം ... എന്തായാലും സംഭവം മിന്നിച്ചു ... അഞ്ച് ചേച്ചിമാരും ഉണ്ട് വല്യേച്ചി മാത്രം കണ്ടില്ല.... സ്നേഹം മാത്രം അജുചേട്ടാ, ചേച്ചി, മൈക്കിൾ 🕺🕺🕺🕺ജഗ്ഗുസ്‌...😍😍😍😍🙏🙏🙏🤩🤩🤩
@amieskuttikalavara1646
@amieskuttikalavara1646 4 жыл бұрын
Fish fry adipoli...jaggu polichu
@susanmathew1306
@susanmathew1306 4 жыл бұрын
From where did you buy this oil container and which brand is it?
@തൃശ്ശൂർക്കാരിപെണ്ണ്
@തൃശ്ശൂർക്കാരിപെണ്ണ് 4 жыл бұрын
ന്റെ പൊന്നോ അജു ചേട്ടാ കൊതിപ്പിച്ചു 😋😋😋 വിനീതേട്ടൻ കഴിക്കുന്നത് കാണാൻ തന്നെ ഒരു ഭംഗി ആണ് 👌 ജഗ്ഗുവിന്റെ മോളൂട്ടിയുടെ ഡാൻസ് പൊരിച്ചു ❤️👌😎
@regikuriakose3800
@regikuriakose3800 4 жыл бұрын
എന്തായിത്... സൂപ്പ റ ടാ... സ്വതവേ മീൻ എന്റെ ഇഷ്ട വിഭവമാണ്. കൊച്ചു കുടുംബത്തിന് ഹായ്.. നല്ല പണി തന്നെ. കഴിക്കാൻ നല്ല സുഖം. അതിന് പിന്നിലുള്ള പണി കൂടുതൽ. അ ജുവേട്ടാ.. നല്ല പണി തന്നെ. എല്ലാ കൂട്ടു കുടുബാംഗങ്ങളും നല്ല രീതിയിൽ സഹകരിച്ചിട്ടുണ്ട്. നല്ലത്
@noushadhamza354
@noushadhamza354 4 жыл бұрын
Ajuattaaaa nigalle bhagiyavananeee superrrr familyyyyy idokka kanumbaza vittil uladinayoka adutt kinatilidan tonunadeee 😂😂😂😂
@shihabvkd1421
@shihabvkd1421 4 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ഞാൻ എൻറെ ഫാമിലിയും കൊണ്ട് വരുന്നുണ്ട്,👍🌹👍👍👍👍
@vishnub4026
@vishnub4026 4 жыл бұрын
Super video Aju chetta... Rakhi chechi paranjapole eniyum engane ulla manoharamaya acharangal pratikshikunnu...🙂
@vijaytp7320
@vijaytp7320 4 жыл бұрын
അടിപൊളി വീഡിയോ ഒത്തൊരുമയാണ് നിങ്ങളുടെ വിജയം ജഗ്ഗു ഡാൻസ് പെട്ടന്ന് തീർന്നു ഇനിയും കളിക്കണം
@rejimathew7845
@rejimathew7845 4 жыл бұрын
God bless you jagu mone ennumudhal jagu cinimayil varum ketto e channel avar kandal madhi
@sibidas6223
@sibidas6223 4 жыл бұрын
ഈ കുടുമ്പത്തിന്റെ highlight അവരുടെ എല്ലാരുടേം ചിരിയാണ് 😍😍😍😍
@alexsumy6347
@alexsumy6347 4 жыл бұрын
ഓണപ്പൂക്കളം ഇട്ടപ്പോലെ തോന്നി....👍👍👍കൊള്ളാം
@divyapbr
@divyapbr 4 жыл бұрын
Mean kazhikkan dressum maari, plateum chorumayi Vanna cheriyettan mass ..😀😎😎😎touchwood
@claresfamila4554
@claresfamila4554 4 жыл бұрын
Fishine decorate cheyunnu nall bhangi undayunnu oru meen pookalan edunna pole undayirunnu very very beautiful video. Oru koottaymayude sandosham.
@vdramachandran6164
@vdramachandran6164 4 жыл бұрын
നല്ല രുചിയാണ് എന്ന് എല്ലാ വരുടെയും മുഖം കണ്ടാല്‍ മനസ്സിലാക്കാം ജഗുവും അനിയത്തിയും കലക്കിട്ടോ എല്ലാവര്‍ക്കും നന്മനേരുന്നു
@sreejilps4019
@sreejilps4019 4 жыл бұрын
Adipoli jagu and minnu dance kolammm, pachadace🥰🥰🥰🥰🥰🥰 suprrrr
@malathinair1968
@malathinair1968 4 жыл бұрын
Meen virunnu nannayi ellarum koode erunnu varthamanam parachilum kazhikkalum ellam koode adipoliyayi♥️😍😍
@manu01507
@manu01507 4 жыл бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ അജുവേട്ടാ 😍😍👌👌👍👍ജഗ്ഗുവിന്റെ ഡാൻസ് സൂപ്പർ ആയിട്ടുണ്ട് ട്ടോ 👌👌🥰🥰🥰❤️❤️
@fasalukadayil1460
@fasalukadayil1460 4 жыл бұрын
മുന്നര കിലോ വറ്റ പൊള്ളിച്ചത് സൂപ്പർ👌 പുതിയ vidio പ്രതീക്ഷിക്കുന്നു.... നന്ദി.....
@pp-od2ht
@pp-od2ht 5 ай бұрын
Itrayum aalkaarkku e cheriya meeno
@pravikm9391
@pravikm9391 4 жыл бұрын
Kotipochu kalanjalo aju etta😍😍😍😍😍😍😋😋😋😋😋😋😋
@vimalagangadharan1094
@vimalagangadharan1094 4 жыл бұрын
എത്ര മനോഹരമായ കാഴ്ച ഈശ്വര ഇതു കാണാൻ കഴിഞ്ഞല്ലോ മനസ് നിറഞ്ഞു കൊതിയാവുന്നു?
@anilboss1881
@anilboss1881 4 жыл бұрын
അജു ചേട്ടോ വറ്റമീൻ പൊരിച്ചത് അടിപൊളി ട്ടാ പിന്നെ അതിലും സൂപ്പർ ആയത് മിന്നുവിൻ്റെയും ജഗ്ഗു വിൻ്റെയും ഡാൻസ് ആയിരുന്നു പിന്നെ കൊറിയോഗ്രാഫർ പൊന്നൂസിനും ഒരു all the best💯💯💯💯💯💯💯💯💯❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@hafeessameer1741
@hafeessameer1741 4 жыл бұрын
Anna super last pazaya history bookila fossiline kaaanichathu super.jaggu dance polichu
@digitalworldstudio7571
@digitalworldstudio7571 4 жыл бұрын
meente mele oru reethu koodaiyangadu vacha bheshayi......sambavam polichu ttaaaaaa
@mercyjacobc6982
@mercyjacobc6982 Жыл бұрын
ഇങ്ങനെ ഇടക്കൊക്കെ ഒത്തുകൂടണം അതൊക്കെ ഒരു രസമല്ലേ? 🥰
@smitha6167
@smitha6167 4 жыл бұрын
Asooya thonnuvaaa engane superaya familyod💐💐💐💐🌹🌹🌹😘😘😘😘
@SanthoshKumar-tb4fc
@SanthoshKumar-tb4fc 4 жыл бұрын
3.500 kg meenu 2 spoon mulaku mathiyo
@ksa7010
@ksa7010 4 жыл бұрын
രാവിലെ തന്നെ എത്തിയല്ലോ കൊതിപ്പിക്കാൻ വേണ്ടി എല്ലാരും 😁😆
@reshadmon7772
@reshadmon7772 4 жыл бұрын
ഈ കുടുംബത്തിൽ എന്നും ഇത് പോലെ സന്തോഷം ഈശ്വരൻ നിലനിർത്തി തരട്ടെ.
@swapnasiji8966
@swapnasiji8966 4 жыл бұрын
Super fish pollichathe,makkels dance adipoli 😘😘😘😘😘
@binduks400
@binduks400 3 жыл бұрын
Muthumani super dance 💃♥👌 padippikkanam mole. Oru bharya mugilo evidepoi
@aneeshkb9029
@aneeshkb9029 4 жыл бұрын
Super......Polichu tto👍👍👍👍👌👌👌👌👌
@sindhubinuraj
@sindhubinuraj 4 жыл бұрын
Adipoli dance anallo jaggus minnoos..👏👏
@rupjust4u
@rupjust4u 4 жыл бұрын
സംഭവം കളർ ആയിരുന്നു.. സൂപ്പർ... ജഗ്ഗുവിന്റെ ഡാൻസ് അടിപൊളി ആയിരുന്നു.. രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കൊണ്ട് വീഡിയോ കാണുന്നു എജ്ജാതി ഫീൽ 👌👌👌👌
@jayakumari6953
@jayakumari6953 4 жыл бұрын
Amma.evide
@sunithathanadankaladharan1078
@sunithathanadankaladharan1078 Жыл бұрын
Wow super 🙋‍♀️🥰
@usharajan9773
@usharajan9773 4 жыл бұрын
Ammayevede?
@anilkumaryesodharan4909
@anilkumaryesodharan4909 4 жыл бұрын
Vaaaa.,,,, super 💓💗❤️🧡❤️❤️❤️🧡
@sincysebastian6662
@sincysebastian6662 4 жыл бұрын
Saritha you are lucky to have such a good family ❤️❤️.ningale orumichu kanumbol othiri santhasham.jagunteum ponnunteyum dance super ❤️❤️
@muhammedajasmuhammedajas3684
@muhammedajasmuhammedajas3684 4 жыл бұрын
ജഗ്ഗുവും ആ മോളും പൊളിച്ചു 👏👏👏🥳
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Oh !!! കൊതിപ്പിച്ചു. ജഗ്ഗുഡാൻസ് പൊളിച്ചല്ലോ❤️❤️❤️
@ssajithasajitha5800
@ssajithasajitha5800 2 жыл бұрын
ഡാൻസും മീൻ പൊരിച്ചതും അടിപൊളി ആയിരുന്നു
@akbarkcpallisseri3617
@akbarkcpallisseri3617 4 жыл бұрын
അജുവേട്ടാ ഒന്നും സംഭവിച്ചിട്ടില്ല 🥰🥰 അടിപൊളി വീഡിയോ ജഗ്ഗുമോന്റെ ഡാൻസ് 👌👌👌
@malathinair1968
@malathinair1968 4 жыл бұрын
Jaggu dance polichutto molum nannayi kalichu♥️😍😍😘😘😘😘
@santhalakshmyravi6073
@santhalakshmyravi6073 4 жыл бұрын
What a colourful family! God bless u always!
@ithalcreations7780
@ithalcreations7780 4 жыл бұрын
Njn muscatilanu pakshy nighalu meen varakumbo aa smell evide anike kittum😍😍😍
@malathinair1968
@malathinair1968 4 жыл бұрын
Thamarassery veettilekku varum, coronayonnu kazhinjotte
@anilasakhi7680
@anilasakhi7680 4 жыл бұрын
പെണ്ണുങ്ങൾ നല്ല പോളിംഗ് ആണല്ലോ അജു ചേട്ടാ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
😄😄
@omanatomy5917
@omanatomy5917 4 жыл бұрын
അമ്മയെ കണ്ടില്ല .അമ്മയ്ക്ക് മീൻ കൊടുത്തില്ലേ. കാണാൻ നല്ലരസം പിന്നെ കുഞ്ഞുമക്കളുടെ ഡാൻസ് 👍👍👍
@aswathivisal
@aswathivisal 4 жыл бұрын
Ningalude ee othoruma kaanaanaanu cooking nekalum ishttam.... Eppazhum ithu pole irikatte ellavarum🙏🙏
@annieaugustine4768
@annieaugustine4768 3 жыл бұрын
എന്ത് ഭംഗിയാണ് നിങ്ങളുടെ കുടുംബം
@ambilisnair293
@ambilisnair293 4 жыл бұрын
Ithinayi vere patgram vanganamennu agrahichu aarudeyokkeyo nirbandhan kondu vangathirunna pole....idakkidakku patghrathe patti parayunnu...eppolum vaangi koottukayalle...ullathu vechu adjust cheythu cheyyunnathanu vivekam
@nixonandsons7418
@nixonandsons7418 4 жыл бұрын
jeghu and molu super.congrats
@sharabanubanu4714
@sharabanubanu4714 4 жыл бұрын
ചെല്ലമ്മയും ചെല്ലപ്പനും നന്നായി tto🥰
@masco711
@masco711 3 жыл бұрын
പറയാൻ വാക്കുകളില്ല.....❤️❤️❤️
@bhageerathybhadra9884
@bhageerathybhadra9884 4 жыл бұрын
Dance അടിച്ചു പൊളിച്ചു മക്കളെ
@abhijithbiju7084
@abhijithbiju7084 3 жыл бұрын
ജഗ്ഗു സൂപ്പർ ആണ് അജുസ്. സൂപ്പർ സരിത ആന്റി കറി. സൂപ്പർ ആണ്
@christhomas5641
@christhomas5641 4 жыл бұрын
I think your vedios made so many families together. So many people might have changed their attitudes towards their family members. You showed others that in. the family fellowship where GOD lives and bless. You really showed people how to live and how to lead a family team. This is the real motivation GOD BLESS you always and I pray that the happiness and togetherness may live as long as you live and be an inspiration for the coming generations.
@sunithamathew6424
@sunithamathew6424 4 жыл бұрын
Jaggukuttante dance super❤️❤️❤️😍🥰💐
@mayakumar1420
@mayakumar1420 4 жыл бұрын
ജഗ്ഗു കുട്ടന്റെയും മോളുടെയും ഡാൻസ് അടിപൊളി
@user-gi8nc3lc5r
@user-gi8nc3lc5r 4 жыл бұрын
Lime leaves are good for chicken curry. Try and let me know. Thank you
@DZ-lw4po
@DZ-lw4po 4 жыл бұрын
Loving family..strong bonding between the members and aden thottam...this is the real paradise..blessed ppl...god bless you all
@gowrikeshav5399
@gowrikeshav5399 4 жыл бұрын
Aju chetta family othulla videos eppozhum super
@preethababukuttan3441
@preethababukuttan3441 4 жыл бұрын
Super Sunday video 👌👌👌 Loved this meen pollichathu recipe and this great family.
@sreesree5410
@sreesree5410 3 жыл бұрын
ഹോ കൊതിപ്പിച്ചു 🙏😂😂😂😂
@arjunlakshman266
@arjunlakshman266 4 жыл бұрын
ജഗ്ഗു & മിന്നു ഡാൻസ് super👌🏼👌🏼👌🏼😍🥰❤️ ഹോ ഇങ്ങന്നെ എല്ലാരും കൂടെ വട്ടത്തിൽ ഇരുന്ന് കഴിക്കുന്ന ഒരു ഫീൽ എന്റെ സാറെ പൊളി 🤩🥳🥳✨✨🔥
@anniejoy3201
@anniejoy3201 4 жыл бұрын
Your way of saying is simple & beautiful
@jinskuttoos6755
@jinskuttoos6755 3 жыл бұрын
Smitha chechide resipikal iniyum idenam
@navageethp2259
@navageethp2259 3 жыл бұрын
Oru chechiye kanunnillallo evide poyi
@pravikm9391
@pravikm9391 4 жыл бұрын
Onnum sambavachitila aju etan nala turana manasa....nishkalankan😍😍😍😍😍🙏🤝
@askarmoothedath6274
@askarmoothedath6274 4 жыл бұрын
Chetta nalla family . ellavarkum vayaru nirayunna pole food koduthittulla oru video download cheyy .high reach aakum aa video sure.ur family only.
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 4 жыл бұрын
മീൻ പൂക്കളം തകർത്തു കുഞ്ഞുമക്കളുടെ ഡാൻസ് പോലെ തന്നെ...
@sidhuthomassidhuthomas8870
@sidhuthomassidhuthomas8870 4 жыл бұрын
Jaggu um moluttiyum polikennu aloooo😍😍😍😍 Ellavareyum kandapooo enthoru santhosham ayii enooo😘😘😘😘😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 😍😍😍🥰🙏🙏🙏
@sidhuthomassidhuthomas8870
@sidhuthomassidhuthomas8870 4 жыл бұрын
@@ajusworld-thereallifelab3597 chechi instagram il undoo
@rajananoo
@rajananoo 4 жыл бұрын
Sweet family Adipoli fish pollichathu
@Indchand
@Indchand 4 жыл бұрын
Meen pollichathu kandittu control vittupoyi. Vaayil kappalottam thanne 😋😋😋
@rashith.k.k9978
@rashith.k.k9978 2 жыл бұрын
Ettanmmarokke adipoli
@kannanpraji161
@kannanpraji161 4 жыл бұрын
Ellavarum koodiyulla othoruma big salute god bless you
@rajeshnr4775
@rajeshnr4775 4 жыл бұрын
അജു ഭായി പൊളി വീഡിയോ 👍❤️
@rajanikk538
@rajanikk538 4 жыл бұрын
എല്ലാവരും കൂടി മീനെ വട്ടമിട്ട് മീനിന്റെ അസ്ഥികൂടം ആക്കിയല്ലോ സൂപ്പർ സൂപ്പർ
@qranabe1022
@qranabe1022 2 жыл бұрын
ഇതിൽപരം.സന്തോഷം. നിങ്ങളുടെ കുടുബത്തിന്ഇല്ല.സഹോദരസ്നേഹം
@beenuriju628
@beenuriju628 4 жыл бұрын
Valyechi evide. Nice to see you all like this.😍😍😍😍
@sabuchembod7890
@sabuchembod7890 4 жыл бұрын
അജുചേട്ട സരിത ചേച്ചി ജെഗ്ഗു മോനെ മിൻ അലഗാരം സൂപ്പർ ആണ് ചേച്ചി മാരും കൂടി കഴികുബോൾ സതോഷം തോന്നുന്നു ജെഗ്ഗു മോനു മോളു ഡാൻസ് നന്നായി ട്ടു ഉണ്ട് എല്ലാം ചേച്ചി മാർ കും ഹായ് 👍👍👍
@prajitharajendran9069
@prajitharajendran9069 4 жыл бұрын
Super family ❤️❤️ kannu thattathirikkattee... God bless 🙏
@syjarosh2447
@syjarosh2447 4 жыл бұрын
ജഗ്ഗു വിന്റെ ഡാൻസ് 👌👌👌വീഡിയോ അടിപൊളി
@bijukuttan162
@bijukuttan162 4 жыл бұрын
അജുവേട്ടാ എല്ലാവരും വട്ടം കൂടി കഴിക്കുന്നത് കാണാൻ തന്നെ നല്ല രസം 🥰🥰🥰🥰
@JasnaJasna-eh3du
@JasnaJasna-eh3du 4 жыл бұрын
നാരകം നട്ട് പിടിപ്പിച്ചതാണോ
@qranabe1022
@qranabe1022 2 жыл бұрын
പൊളിച്ചല്ലോ
@jineshrajan4534
@jineshrajan4534 4 жыл бұрын
Nannayitundduuu,adipoli aju ettaa
@rishikeshmaliyaken3446
@rishikeshmaliyaken3446 4 жыл бұрын
Meen pollichathu polichu pine jagunte minnunte dance supry ayi
@anasputhiyottil8595
@anasputhiyottil8595 4 жыл бұрын
Hi, Maasha Allhaaa Fish fry Get together adipoli... Fish kazhicha nijhalekkal we hv really enjoyed 👏🏻. hahahahaha Vatta Dance Adipoli ❤️❤️❤️🙏🙏🙏..
@arunashbew9997
@arunashbew9997 4 жыл бұрын
സത്യം പറഞ്ഞാൽ അസൂയ തോന്നുന്നു . വേറൊന്നും കൊണ്ടല്ല ഇങ്ങനെ ഒരു കുടുംബത്തിൽ ജനിച്ചില്ലല്ലോ എന്നോർക്കുമ്പോൾ . ഇന്ന് എന്ത് ചെയ്യണമെന്നറിയാതെ കാശിനു പിറകെയും തങ്ങളുടെ സാമ്രാജ്യം കെട്ടിപടുക്കാനുള്ള തിരക്കുകൾക്കിടയിലുമൊക്കെ പലരും മറന്നു പോകുന്ന ഒന്നാണ് കുടുംബം . അങ്ങനെയുള്ള ഈ കാലഘട്ടത്തിൽ പല കുടുംബങ്ങൾക്കും , ഭാര്യ ഭർത്താക്കന്മ്മാർക്കും , സഹോദരങ്ങൾക്കും , ഒരു മാതൃകയാം വിധം അജു ചേട്ടന്റെ ഈ കുടുംബം കാണാൻ കഴിയുന്നത് തന്നെ വളരെ വലിയ സന്തോഷം ഉള്ള ഒരു കാര്യമാണ് . ഈ കുടുംബത്തിന്റെ ഒരു ഭാഗമായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട് കുടുംബസമേധമുള്ള വീഡിയോസ് കാണുമ്പോൾ . Any way again and again i really happy with your video .. and a big applause to the new lengthy video .... NB : കാജുനെ miss ചെയ്തു ...
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН