മധ്യസ്ഥൻ മാർക്ക് പ്രത്യേകം ദുആ ചെയ്യുന്നു ഇവർ ഉണ്ടായിട്ടാണ് ഇരുവശം നല്ലോണം കേൾക്കാൻ കഴിയുന്നത് പ്രശ്നമുണ്ടാക്കുന്നവർ എപിയും ആണ് അവർ സദസ്സ് അലങ്കോലപ്പെടുത്തുകയാണ് ചെയ്യുന്നത് ഈ ചോദ്യവും ഉത്തരവും വന്നാൽ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും മാന്യമായ പെരുമാറ്റമാണ് മുജാഹിദിന്റേത് അധ്യസ്ഥൻ മാർക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ
@hamzathshahamzathsha44212 жыл бұрын
ഞാൻ ഒരു സുന്നി കുടുംബത്തിൽ ജനിച്ചു സുന്നി മദ്‌റസയിൽ പോയി പഠിച്ചു .ഇപ്പോൾ ഞാൻ അവരുടെ ആശയത്തോട് എനിക്ക് യോജിക്കാൻ കഴിയുന്നില്ല കാരണം അന്ധകാരത്തിൽ നിന്ന് കാരകേറാൻ വേണ്ടിയാണു അവസാന നബി മുഹമ്മദ് നബിയെയും ഖുറാനും നമുക്കു നൽകിയിട്ടുള്ളത് എന്നിട്ടും സുന്നികൾസുന്നികൾ ഇപ്പോഴും അന്ധകാരത്തിലാണ് ഓരോ നബിമാരെയും allha അയച്ചിട്ടുള്ളത് allha നെ ആരാധിക്കാൻ വേണ്ടിയാണു അവനോടു പ്രതിക്കാൻ ഇതുകൊണ്ടുതന്നെയാണ് മുൻഗാമികൾ കാണാതെ ദൈവത്തെ ഞങ്ങൾ എങ്ങനെ ആരാധിക്കും എന്ന് ചോദിച്ചത് അതു കൊണ്ടണ്ടാണ് അന്ന് കാണാൻ കഴിക്കുന്നതിനെ ആരാധിച്ചത് കല്ലിനെയും സൂര്യനെയും ഇതു തന്നെയാണ് കറാമതുള്ള മനുഷ്യനോട് ചോദിക്കുന്നത് അത് തികച്ചും ശിർക് തന്നെയാണ് വരും തലമുറയ്ക്ക് allha ന്റെ നാമം പോലും മുണ്ടാവില്ല മൊയ്‌ദീൻ shike മമ്പുറം തങ്ങൾ ഓരോ പഞ്ചായത്തിനും ഓരോ കറാമതുള്ള ആളുണ്ടാവും plz allha ഒരുവനാണ് അവനോടു മാത്രമേ നമുക്കു സഹായം തേടാനും രോഗം മാറ്റാനും എന്തിനും അവനോടു മാത്രമേ kazhiullu
@anshiikka77232 жыл бұрын
Potta imameengalan quraan parayunnad allade ningalude yukti alla vahabeeeeee
@sunnathjamaath4 ай бұрын
Fathir സൂരത്തിന്റെ 14 ആയത്തിൽ ഏത് ഭാഗത്താണ് വിളിക്കുന്നത് ശിർക്ക് എന്ന് പറയുന്നത്
കണ്ട മകബറയിൽ പോയി കുമ്പിടുന്ന കൗമിന്റെ മുമ്പിലോ...
@malayali8012 жыл бұрын
ഇവിടെ നിർവഹിക്കാട്ടുന്നത് പോലെ പരലോകത്തും മധ്യസ്ഥന്മാർക്ക് അല്ലാഹു നിർവഹി കാണിക്കട്ടെ ഈ ഈ നിയമങ്ങൾ പോയാൽ പാലപ്പിക്കുന്നത് കാണുമ്പോൾ സന്തോഷം കൊണ്ട് പറയുകയാണ്
@moiduttykp2831 Жыл бұрын
.km. Lmmmm
@shahanazibrahim10573 жыл бұрын
കുറാഫികൾ ഇത്രയ്ക്കും വിവരം കെട്ടവരായി പോയതിൽ വളരെ സങ്കടമുണ്ട്😭😭😭
@malayali8012 жыл бұрын
ഇങ്ങനെയുള്ള മധ്യസ്ഥൻമാരായിരിക്കണം കൈകാര്യം ചെയ്യേണ്ടത് ഇരുവശത്തുള്ള വളരെ നന്നായിട്ടുണ്ട് അള്ളാഹു അവർക്ക് നേർവഴി കാണിക്കട്ടെ
@SuhairaSherin-s8f Жыл бұрын
Pl 0😊😊😊😊😊😊😊😊😢
@saleemsaleem89416 жыл бұрын
മുജാഹിദിന്റെ പ്രാർത്ഥന പൊളിച്ചടക്കി , കയ്യിൽ കൊടുത്തു.
@munambamusicmojo4 ай бұрын
കണ്ട മകബറയിൽ പോയി കുമ്പിടുന്ന കൗമിന്റെ മുമ്പിലോ 😂😂
@aishajasmin15348 жыл бұрын
പ്രാർത്ഥന. സഹായത്തേട്ടം ആരാധന. അള്ളാഹു വിന്ന്. മാത്രം. അള്ളാഹുവും. പ്രവാചക. തിരുമേനി(SAW). പഠിപ്പിച്ചതു അതാണ് അല്ലെങ്കിൽ. നാം നഷ്ടക്കാരാകും. അള്ളാഹു. കാക്കട്ടെ. ആമീൻ
@ahmedabdu96754 жыл бұрын
Sahodari yeniyum thangal padikyanud....
@abdullaalazhari96204 жыл бұрын
സഹായ തേട്ടം പല തരം ഉണ്ട് അള്ളാഹു വിനോട് തേടുന്ന തിന് മാത്രമേ പ്രാർത്ഥന എന്ന് പറയുക പൊട്ടാ
@alirahmani75324 жыл бұрын
മുസ്ലിയാരു ഡോ ചോദ്യം തൊട്ടിട്ടില്ല മൗലവി കുറേ കവലപ്രസംഗം നടത്തിയെന്ന് അല്ലാതെ
@Ilmin_sagaram3 жыл бұрын
പ്രാർത്ഥന അല്ലാഹുവിനോട് മാത്രം പക്ഷെ മുജാഹിദ് പ്രാർത്ഥനക്ക് കൊടുത്ത definition തെറ്റാണ് . അതാണ് പ്രാർത്ഥന annathin quranil തെളിവില്ല ,ഹദീസിൽ തെളിവില്ല .
@sanusanu64012 жыл бұрын
@@Ilmin_sagaram up
@abdullaalazhari96204 жыл бұрын
ആവിയായത് മുജാഹിദ് തന്നെ എല്ലാ സംവാദത്തിലും കാരണം അത് മനുഷ്യ നിർമിതമാണ് ഒരിക്കലും ജയിക്കാൻ പോകുന്നില്ല
മഹാന്മാർക് കഴിവ് നൽകിയത് അള്ളാഹു അല്ലെ അപ്പോൾ നൽകുന്നവരോടല്ലേ ചോദിക്കേണ്ടത് അല്ലെങ്കിൽ കിട്ടിയവരോടോ. അരി കൊടുക്കുന്നവരോട് ചോദിക്കാതെ വാങ്ങിക്കൊണ്ടു വരുന്നവനോട് അതിന്റെ പങ്ക് ചോദിക്കുന്നു
@sayidradhinpm876110 ай бұрын
@@chekmate397engil nammodalla hodikkendath nabi thangalodaan, mun kayincha mahaan maarodaan 😂
@hussainkundilhussainkundil97332 жыл бұрын
ഈ സംവാധത്തിൽ മുജാഹിദുകൾ കുറെ കോമഡി സിനിമാ കണ്ട പോലെ ഇളിബ്വരായിച്ചിരിക്കുന്നത് കാണാൻ രസമുണ്ട് കാണാൻ ഉത്തരം മുട്ടുമ്പോൾ മക്കയിലെ മുസരിക്കുകളെ സംബധിച്ച് ഇറങ്ങിയ ആയത്ത് കൾ ഉദധരിച്ച് സുന്നികളെ മുസരിക്കുകൾ ആക്കാൻ ശ്രമിക്കുന്നത് പൊളിച്ച എഴുതുക തന്നെ ച്ചെയ്യും
@shoukathmkshoukathmk34649 жыл бұрын
Alhamdulillah Alhamdulillah Alhamdulillah jananghal thouheed manassilakkuka. Allah Akbar Allahu Anugrahikkatte
@ashirmonu23743 жыл бұрын
y
@ashirmonu23743 жыл бұрын
.mm , . .P .+
@NaushadAli-ik9iu6 жыл бұрын
വിവരക്കേടും ഞൊടിഞായങ്ങളും പറഞ്ഞ് സമയം കളയുന്ന മുസ്ലിയാകൻ മാർക്ക് ഓശാന പാടുന്ന സഹോദരൻമാരെ ഖുർആനിന്റെ ആശയം ഇത്ര കൃത്ത്യമായി പറഞ്ഞിട്ടും നിങ്ങൾക്ക് മനസിലായില്ലെങ്കിൽ എനിക്ക് അൽബു തം തോന്നുന്നു അള്ളാഹു എന്ത് പൂട്ടകൊണ്ടാണ് നിങ്ങളുടെ ഹൃദയങ്ങൾ പൂട്ടി വെച്ചിരിക്കുന്നത് '
@fayi853 жыл бұрын
തൊട്ടിലിൽ വെച്ച് സംസാരിക്കുന്ന ഒരു മകനെ പുരുഷ സ്പര്ശമില്ലാതെ പടച്ചോൻ നൽകുമെന്ന് മറിയം ബീവിക്ക് അല്ലാഹു അറിയിച്ചു കൊടുത്തു. (3:44-45) ആ കുട്ടി ജനിച്ചപ്പോൾ മറിയം ബീവി ആ കുട്ടിയെ ചൂണ്ടിക്കാണിച്ചു.അതെങ്ങനെയാ ഉസ്താദെ ഈ സഹായാഭ്യര്ഥനക്ക് തെളിവാവുക? സമുദായത്തെ ഇനിയും പൊട്ടീസാക്കല്ലേ, ഇത് പരലോകത്തിന്റെ വിഷയങ്ങളല്ലേ, സംഘടനയും കക്ഷികളും പരലോകത്തുണ്ടാവില്ലല്ലോ. പടച്ചോൻ പറഞ്ഞ പോലെ പ്രാര്ഥിക്കലല്ലാതെ വെറുതെയെന്തിനാ ഏച്ചു കൂട്ടി വെച്ചുണ്ടാക്കുന്നത്. നമ്മോട് ഏറ്റവും അടുത്ത് നിൽക്കുന്നവനാണ് ഞാൻ, എന്നെ വിളിച്ചാൽ മറുപടി തരും എന്ന് പറഞ്ഞ സ്നേഹ നിധിയായ പടച്ചോനെ വിളിക്കാൻ എന്തിനാ വേറൊരു ഇടനില. വഹ്‌യ് ഇറങ്ങുന്ന റസൂൽ (സ) യോട് ജീവിത കാലത്തു ചോദിച്ചതെങ്ങിനെയാ നിങ്ങളുടെ വാദങ്ങൾക്ക് തെളിവാവുക?
@Karikkad6 жыл бұрын
സദസ്സിലുള്ള മുജാഹിദ് പ്രവർത്തകരുടെ കോപ്രായത്തരങ്ങളും സ്ഥാനത്തും അസ്ഥാനത്തുമുള്ള ഉണ്ടാക്കിച്ചിരിയും കാണുമ്പോൾ തന്നെ ഇവർ അനുഭവിക്കുന്ന ജാള്യത ആർക്കും മനസ്സിലാക്കാം. ശ്രോതാക്കളാ വരുന്നവർക്ക് എന്ത് കേട്ടാലും ചിരിക്കണമെന്ന നിർദ്ദേശം കൊടുക്കുന്നതിന് പകരം ചിരിക്കേണ്ട സമയവും സാഹചര്യവും പറഞ്ഞ് കൊടുത്ത് പരിശീലിപ്പിച്ചാൽ സ്വയം അപഹാസ്യരാകുന്നത് മാലോകർ കാണാതെ സൂക്ഷിക്കാൻ കഴിയും
ആവിയായ EK സമസ്തയോ ? അരി ആഹാരം കഴിക്കുന്നവരൊക്കെ പറഞ്ഞത് കായക്കൊടിയും, Team ഉഠആവിയായി എന്നാണ്
@Rayeeskp69 жыл бұрын
chirichu thallan maathram enthanidh
@nasirussunna9 жыл бұрын
മുഅജിസത് കൊണ്ട് ഗുണം പ്റതീക്ഷിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് സമ്മതിച്ചപ്പോൾ തന്നെ സുന്നികൾ വിജയിച്ചു. .ഈ സംവാദം കഴിഞ്ഞ ഉടനെ സംഘാടക രിൽപെട്ട ഒരു മൗലവി സുന്നിയായി. ...അൽഹംദുലില്ലാഹ്
@WandooranSakalakala9 жыл бұрын
salman azhari ആരാണ് മോല്യാരെ ആ മൌലവി....(അറിയാനുള്ള ആകാംക്ഷയാണ് )
@nasirussunna9 жыл бұрын
നീ ഈ ലോകത്തൊന്നുമല്ലേ ജഹ്ഫര്‍ മൌലവി മണിമല എന്നാണു പേര്
@nishad12369 жыл бұрын
salman azhari മോല്യാരെ ....മതത്തിന്റെ പേരിൽ രണ്ടുവിഭാഗമായി പോരാടിക്കുന്നു നാണമില്ലേ നമ്മുടെ മൗലവിമാർക്കു
@nasirussunna9 жыл бұрын
Ha Eni onnum parayanillanjittakum
@jamsheedjamshi12405 жыл бұрын
കളവു പറഞ്ഞതും പോരാഞ്ഞിട്ട് അവസാനം alahamdulillah എന്നും.. സുന്നികൾ എല്ലാം കള്ളന്മാരാണ്..
ഈ കുട്ടികളെ പിന്നാലെ നടന്നാൽ മുജാഹിദിലുള്ള അച്ചടക്കവും അതവുകളും ഇല്ലാതായിപ്പോവും
@MUSTHAFAPATHATH9 жыл бұрын
ഞാൻ ആരോടെങ്കിലും തർക്കിക്കാൻ പോയാൽ എനിക്ക് സത്യം മനസ്സിലാവാനോ അല്ലെങ്കിൽ എന്നിൽ നിന്ന് അവര്ക്ക് സത്യം മനസ്സിലാക്കാനോ കഴിയും എന്ന് ബഹുമാനപ്പെട്ട ഷാഫി ഇമാം. ഇത്തരം debate കൾ സത്യം മനസ്സിലാക്കാൻ ആണോ അതോ പരസ്പരം കൊഞ്ഞനം കുത്താനോ എന്നിട്ട് ഹ ഹ എന്ന് പൊട്ടനെ പോലെ ചിരിക്കാനോ. അണികളെ ചിരിപ്പിക്കനൊ
@mohdriyaz66104 жыл бұрын
Ma sha Allah
@malayali8012 жыл бұрын
മധ്യസ്ഥൻമാരെ വെച്ച് ഗേറ്റ് പൂട്ടിയിട്ടിട്ട് വേണം ഇവരോടൊക്കെ സംസാരിക്കാം അല്ലാഞ്ഞാൽ ലാസ്റ്റ് മ അവലോകനം മുജാഹിദിന് കിട്ടും അപ്പോൾ മറ്റുള്ളവർ ചാടിപ്പോകും ഇത് തന്നെ മധ്യസ്ഥൻ വേണമെന്ന് പറയുന്നത്
@faisalmn Жыл бұрын
ചേളാരി സമസ്തയിൽനിന്നും എന്നെ മുജാഹിദിൽ എത്തിച്ച അല്ലാഹുവിന് സ്തുദി
@shakky707 жыл бұрын
എന്റെ മൗലവി മാരെ ഒന്ന് മതി യാകുമോ ഞാൻ ഒരു സുന്നി ആണ് നാണക്കേടുത്തരുത് ഇനി ഒരിക്കലും മുഗാമുഗം നടത്താൻ പോകരുത് ഒരു തെളിവും നിങ്ങൾക് തെളിയിക്കാൻ പറ്റുന്നില്ല ഒരു പാട് മുഗാമുഗം കണ്ടു എല്ലാം ഇതു പോലെ തന്നെ
@jamsheedpa85115 жыл бұрын
Neeyaan thurann parayunna aankutti 👍
@jaisalpk70025 жыл бұрын
But സത്യമെന്താണ് അറിയണമല്ലോ,,??
@sameerpksameerpk84274 жыл бұрын
അവിടെയുള്ള സുന്നി മുസ്ലിയാക്കന്മാർ പറന്നത് പോലെ സൃഷ്ടികളോട് പ്രാർത്ഥന നടത്താം എന്നാണോ താൻ പറയുന്നത്
@unaisuni37784 жыл бұрын
Sunianoooo😀😀😀😀
@abdullathiffkp20014 жыл бұрын
Hallo Msliyar, answer to the question .You are shooting to the dhadow
@abdullathiffkp20014 жыл бұрын
Shooting to the shadow
@muneercpapple5 жыл бұрын
സുന്നിഭാഗത്തെ അവലോകനം നടത്തിയ അയാൾ ഒരു വായാടിയും അഹങ്കാരിയുമാണ്. അയാൾക് സത്യം തുറന്ന് കാട്ടുന്നതിലുപരി കാര്യങ്ങൾ ഒളിപ്പിച്ചു വെച്ച് വിജയിക്കുക എന്നതിലാണ് താല്പര്യം
@darthzifdar73843 жыл бұрын
വലിയ രസം എന്തെന്നാല്‍ ആ ഇരിക്കുന്ന മൗലവിമാര്‍ തന്നെ പരസ്പരം മുശ്‌രിക് ആണ് എന്നതാണ്
@balkeescp87482 жыл бұрын
0
@abdurahman90733 жыл бұрын
എനിക്ക് അത്ഭുതം തോന്നിയത് കേട്ടുകൊണ്ടിരിക്കുന്ന മുജാഹിദുകൾ കാണിക്കുന്ന പൊട്ടത്തരങ്ങൾ കണ്ടിട്ടാണ് മുജാഹിദ് വിഭാഗത്തിന് ക്യാമറ തിരിയുമ്പോൾ എന്തിനാണെന്ന് പോലും അറിയാതെ ചിരിക്കുന്ന കഴുതകൾ ക്യാമറ നേരെ തിരിയുമ്പോൾ അതിലേക്ക് നോക്കി ചിരിച്ചു കളിക്കണം എന്ന് ആരാണ് പറഞ്ഞത് ഹനീഫ സെറ്റ് ആക്കിയതാണോ
നരകം ഇരന്നു വാങ്ങുന്ന മോസ്ലിയാക്കാൻ മാർ.... അതിനു തക്ബീർ വിളിക്കുന്ന തക്ബീർ തൊഴിലാളികൾ....
@abdulshukoorparammal20168 жыл бұрын
+zayanfaid sirk sandarbathinu anusarich marumo
@shamsupp20648 жыл бұрын
zayanfaid nishad
@seaziz8 жыл бұрын
നിങ്ങളുടെ സ്വർഗം വളരെ ഇടുങ്ങിയതാണെന്നു തോന്നുന്നു ആളും കുറവായിരിക്കും, ആ സ്വർഗത്തിലേക്ക് അവിടവിടെ കാണുന്ന മുജാഹിദുകളും അവരുടെ ഭാര്യമാരും മാത്രം പോയാൽ മതി, അള്ളാഹു വിശ്വാസികൾക്കായി ഒരുക്കിയ വിശാലമായ സ്വർഗ്ഗമുണ്ട്, അവിടേക്കാണ് സുന്നികൾ പോകുന്നത്
എനിക്കൊരു കാര്യം ചോദിക്കാനുള്ളത് മുജാഹിദുകൾ ചിരിക്കാൻ വേണ്ടി മാത്രം കുറച് ആളുകളെ കൊണ്ടുവരുന്നുണ്ടല്ലോ എല്ലാ വീഡിയോയിലും സുന്നികൾ മുന്നിട്ട് നിന്നാലും വഹാബികൾ മുന്നിട്ട് നിന്നാലും ഇവർ ചിരിക്കുകയായിരിക്കും ഈ പരിപാടികൊണ്ട് ഇവർ ഉദ്ദേശിക്കുന്നത് എന്താ സത്യം മനസ്സിലാക്കണം എന്നല്ലേ അപ്പോൾ കാര്യങ്ങൾ കേട്ടു മനസ്സിലാക്കുകയല്ലേ വേണ്ടത് വീഡിയോയിൽ ഇവരെയ കൂടുതലും കാട്ടുക അപ്പോൾ ചിരിക്കുന്നത് കണ്ടാൽ ഇവരാണോ ശരി എന്ന് തോന്നുക ആരെന്ത് പറഞ്ഞാലും അരികത്തിരിക്കുന്നവരെ നോക്കി കുലുങ്ങി ചിരിക്കും അതിനായി മാത്രം കുറച്ചു വിഡ്ഢികളെ മുന്നിൽ കൊണ്ടിരുത്തും എനിക്ക് മനസ്സിലായത് മുന്നിലുള്ളവർക് മലയാളം അറിയില്ലെന്ന് തോനുന്നു അല്ലെങ്കിൽ എല്ലാത്തിനും ചിരിക്കുമോ
@fathimanajiya704411 ай бұрын
ആ താടി പാപ്പ എന്തിനാ വന്നത്. ആ ഉസ്താദ് പറയുന്നത് ആ താടി കാക്ക കേക്കിണില്ലേ......
@yoodyhabeeb22043 жыл бұрын
മക്ക മുശിരിക്കിന്റെ മാതൃക കയ്യടി ച്ചു കൊണ്ട് ഹനീഫയെ ആവേശം കൂട്ടുന്നു
@mahaboobchalil13584 жыл бұрын
A.p.usthadinethalliyakeedthanneyaningallkokke
@mohammedmk83924 жыл бұрын
കേട്ട കൊണ്ടിരിക്കുന്ന ഏപൊട്ടൻമാരേ' ഈ മുഖാമുഖസംവാദം ലോകാവസാനം വരെ നിലനിൽക്കും ഇത് പോലെയുള്ളത് എത്രയോ കണ്ടവനാണ് ' രണ്ട് കൂട്ടരും ജയാരവം മുഴക്കി പിരിയും'' കേൾക്കbന്ന നമ്മൾ വി ഢ 1 കൾ ..
@muhammadchakkiyathil81013 жыл бұрын
👌👍❤🌹
@assainarak64592 жыл бұрын
. ജനം നാണിക്കുന്നു എത്ര കാലമായി നിങ്ങൾ രണ്ടു കൂട്ടരും മതത്തെ കൊഞനം കുത്തി നടക്കുന്നു നാണമില്ലേ നിങ്ങൾക്ക്
@sanyasi64032 жыл бұрын
അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ല എന്ന വിശ്വാസമാണ് തൗഹീദ്.. അല്ലാഹു അല്ലാതെ വേറെ ഇലാഹുണ്ട് എന്ന് വിശ്വസിക്കലാണ് ശിർക്ക്.. അങ്ങനെ സുന്നികൾ വിശ്വസിക്കുന്നില്ല.. പിന്നെ എങ്ങനെയാണ് സുന്നികൾ കാഫിറവുക മുജാഹിദുകളെ? അബൗദിക സഹായം അള്ളാഹു വിനോട് മാത്രമാണ് എന്നുള്ള മുജാഹിദ് വാദം തെറ്റാണ് എന്നും, പടപ്പുകളോട് സഹായം തേടാൻ പറ്റും എന്നും വ്യക്തമായി ഖുറാനിൽ നിന്നും ഹദീസിൽ നിന്നും സുന്നികൾ തെളിവ് സഹിതം പൊളിച്ചടുക്കി കൊടുത്തിട്ടുണ്ട്..
@usman45283 жыл бұрын
പച്ചയായ ശിർക് നു വേണ്ടി വാദിക്കുന്നോ, ഇത് സുന്നി മുജാഹിദ് സംവാദമല്ല ഷിയാ സുന്നി സംവാദമാണ്
@sharafrasiya23404 жыл бұрын
ഒരു സംശയം ? ഈ മുജാഹിദുകൾ എന്താ തൊപ്പിവെക്കാത്തത് ?
കണ്ട മകബറയിൽ പോയി കുമ്പിടുന്ന കൗമിന്റെ ഓരോ വാദങ്ങൾ 😂😂
@rafeeqrafee51579 ай бұрын
Prarthana സഹായതേട്ടം എല്ലാം അല്ലവിനോട് മാത്രം. അതിൽ എന്താ ഇത്ര സംശയം
@munnapw96584 жыл бұрын
സുന്നികൾക്ക് ഒരിക്കലും നേരം വെളുക്കില്ല ,
@thaha79593 жыл бұрын
തൗഹീദിൽ വിശ്വസിക്കുന്നുവെന്നു പറയുകയും എന്നിട്ട് ശിർക്ക് ചെയ്യാൻ ഖുർആനെ ദുർ വ്യാഖ്യാനം ചെയ്യാൻ ഉസ്താദിന്റെ മക്കളുടെ ഒരു ശ്രമം,
@joshicharan49684 жыл бұрын
ഭാകം അല്ല. ഭാഗംആണ് ശരി.
@youtubeinc10469 жыл бұрын
Surat Al-'An`ām (The Cattle)[6:159] Indeed, those who have divided their religion and become sects - you, [O Muhammad], are not [associated] with them in anything. Their affair is only [left] to Allah ; then He will inform them about what they used to do. My Beloved Brothers And Sisters Of Islam, Do Not Make Sects Or Divide Our Beautiful And Peaceful Religion Of Islam. You Just Follow Qur'an And Sahih Hadith Of Our Beloved Prophet Muhammad SAW. According To Hadith Of Rasool: Muslim Umma Will Split Upto Sevety-Three Groups, In That Only One Group Will Enter Paradise That Is The One Who Follow The Qur'an And Hadith Of Muhammad SAW. And Further More There Is No SHIA, SUNNI OR MUJAHID In Qur'an Or Sahih Hadith.
@ammedkm89132 жыл бұрын
0⁰h
@FirozKhan-d2w3 ай бұрын
പ്രവാജകന് ഷേ ശം 4 ഖലീഫമാർഭരിച്ചു അവർ പ്രതിസനിസമയത്ത് പ്രവാജകൻ്റെ ഖബറിങ്കൽ പോയി പ്രാർത്തിച്ചതിന് തെളിവുണ്ടെങ്കിൽ പറ അല്ലാതെ മറിയമും ഈ സനബിയും പറഞ്ഞിട്ട് കാര്യമില്ല
@kyakota93424 жыл бұрын
ഒരു മഖ്ബറകളിലും വരുമാനമില്ലാതായാൽ ഇവർതന്നെ പറയും ഇതെല്ലാം ശശിർക്കാണന്ന് ഇവരുടെ ആവിശ്യം തടി അനങ്ങാതെ തിന്നു നടക്കണം ഒരു വീട്ടിൽനിന്നും ഒരു രൂപ പോലും തരില്ല ഭക്ഷണവും ഇല്ല ഒരു യാസീൻ ഓതി തരണം എന്ന് പറഞ്ഞുനോക്കൂ അപ്പോൾ അറിയാം ഇവരുടെ തനി സ്വഭാവം ചുരുക്കം പറഞ്ഞാൽ മറ്റുള്ളവരുടെ കയ്യിലുള്ള മുതൽ സ്വന്തം പോക്കറ്റിലാക്കാനുള്ള തൊട്ടിത്തരം അതിനുവേണ്ടി എന്തു കളവും പറയും ചിലവില്ലാതെ നക്കണം നക്കികൾ