Radhunte koode koodi njn work out cheyyan thudaghi 3masam aayii eniku nalla mattam und thyroid kuranju weight 12kg kurachu njanippo nalla happy aanuu thankss drr🥰🥰❤❤
@Radstipsandthoughts2 ай бұрын
Great❤❤👏👏👏👏👏
@Manjusadukkalatips.2 ай бұрын
Day 3 👍🏻👍🏻2repeats അടിപൊളി ആയി ചെയ്തു, super exercises Radhu, thankyou 🥰
@Manjusadukkalatips.2 ай бұрын
Day 4 completed 👍🏻
@Alhavlogs-r1p28 күн бұрын
Hi radhu njan video kanan thuadagitt 2days ayi .ipo enik body nalla vedhana irikanum vayya kuniyanum vayya 😅😅😅 but?matam indtta muthee thank you njan continue cheyyunund thanks 🙏
@divyasudheesh82482 ай бұрын
2 day completed👌👌😍 thanks chechi☺️
@basheermashaallah4612 ай бұрын
ഒരു വീഡിയോ തവണ ചെയ്യണമെന്നറിലെ
@basheermashaallah4612 ай бұрын
2 തവണ
@faizalppm28262 ай бұрын
Thank you chechi❤ Successfully completed🎉
@nithink41822 ай бұрын
Diastasis recti ullavark e excercise cheyyamo
@fathimanidakm45862 ай бұрын
Hi checchi❤ calves workout vedioidumo njn orubaad happy aannu checchide work out very helpfull❤️❤️❤️❤️❤️
@enjoywithkids73152 ай бұрын
I starting yesterday.starting weight 86.1 kg .
@resma.bijulal84542 ай бұрын
2 day ഞാനും complete ചെയ്തു thank u dear ❤❤
@AnjuSandeep-tc7bbАй бұрын
Feeding cheyunna amma mark eth cheyan pattumo
@bhavitharadeesh63432 ай бұрын
ചെയ്‌തു അടിപൊളി. ഇപ്പൊ 3ദിവസം ഒന്നും പറയാനില്ല. രാധുവിന്റെ കൂടെ കൂടാനുള്ള കാരണം നമ്പർ എണ്ണിനമ്മുടെ കൂടെ തന്നെ നിൽക്കുന്നു.10 എണ്ണം ഒക്കെ ചെയ്തു മാറുമ്പോൾനമുക്കും മടി പിടിക്കും. എന്നാൽ രാധു 50 എണ്ണം എല്ലാവിധ മോട്ടിവേഷനോടും കൂടിനമുക്കൊപ്പം നിൽക്കുന്നു.❤you കെട്ടിപ്പിടിച്ച്😘😘😘😘😘😘😘
@Radstipsandthoughts2 ай бұрын
Love you too my dear... 😘😘👍🫂
@deepabenny80162 ай бұрын
Athe sathyam 💞
@elvaelbin2 ай бұрын
ചേച്ചിയുടെ കൂടെ കൂടി 74 നിന്നും 59 kg ആക്കി, ഞാൻ ഭയങ്കര happy ആണ്, ഇനി ഈ 59 kg നിലനിർത്താൻ എന്ത് ചെയ്യണം, pls replay ചേച്ചി 🥰
Diastasis recti ullavark e excercise cheyyan pattumo.
@jwalaamukhi2 ай бұрын
ഡിസ്ക് കംപ്ലയിന്റ് ഉള്ളവർക്ക് പറ്റിയ വയർ കുറക്കാനുള്ള excercise ചെയ്യാമോ
@RisvanaRichu-p3f2 ай бұрын
workout sooper chechi❤
@neethaalex1672 ай бұрын
Thank you very much Radhuuu…❤❤️❤️❤️
@SreelethaK-r8c2 ай бұрын
Mam super, oru rakshayum ella, paranjariyikan vakukal ella, ente naduvethana serikum evide poyi ennariyilla njan happy annu oro work outm chayumpozhum very very happy.
@sameera427325 күн бұрын
Hi എന്റെ പേര് സമീറ എന്നാണ് 2024 ഫെബ്രുവരി പതിനൊന്നാം തീയതി മുതല് ഞാൻ ഡേറ്റ് എടുത്തു അപ്പോൾ എനിക്ക് 98 കിലോ ഉണ്ടായിരുന്നു പിന്നെ ഞാൻ അത് 83 കിലോ ആയി ഇപ്പോൾ അത് വെയിറ്റ് കൂടുന്നുമില്ല കുറയുന്നുമില്ല അടുത്ത ഡേറ്റിംഗ് എടുക്കണം എന്നാണ് എന്റെ ആഗ്രഹം എനിക്ക് അതിനുള്ള പറഞ്ഞു തരുമോ എനിക്കിപ്പോൾ വയസ്സ് 38
@Radstipsandthoughts25 күн бұрын
Pvt ആയി ഒരാൾക്ക് ക്ലാസ്സ് ഇല്ല യൂട്യൂബിൽ... വീഡിയോ നോക്കി ചെയ്യൂ
@Jayanthikk-l1l2 ай бұрын
Thank you so much 🙏❤️
@sherlyvarkey64622 ай бұрын
Success fully completed. Thank u dear. Lots of love. ❣️❣️❣️🥰🥰🥰
@Radstipsandthoughts2 ай бұрын
😘😘🫂🫂🫂
@sairathomas61302 ай бұрын
Thanks Radhu❤❤❤
@soudhabeevict32792 ай бұрын
Thanks chechi super❤❤❤
@dinoopcb72242 ай бұрын
എനിക്ക് 46K G Weight ഉള്ളൂ പക്ഷെ വയർ വയർ നന്നായി ചാടിയിട്ടുണ്ട്. വണ്ണം തീരെ തോന്നുന്നുമില്ല
@anamikapt12982 ай бұрын
Chechi oru soup recipe cheyuu chechii plsssss
@sabeelaabbas96532 ай бұрын
Daily ethra time cheyyanam
@Mirayaown2 ай бұрын
Chechi hormone imbalance ഒന്ന് clear ആവാൻ എന്താ ചെയ്യണ്ടേ??? Periods ആവുന്നതിനു 7 days മുന്നേ blood spotting വരും so almost montly 14 days bhudimuttu ആണ്. ഒന്ന് help ചെയ്യാമോ 🙏
Hai mam. Enik 36 vayass ayi 76 kg und. Njan madathinte work out kandathinu shesham anu oru confidence vannath. Njanum four days ayitt cheyyunnund. Urappaum njan ethu munnott cheyyum mam. Thank uu❤❤
@susansooraj74922 ай бұрын
ഞാൻ രാധുവിന്റെ ഡയറ്റും workouts ഉം നന്നായി ഇപ്പോൾ FOLLOW: ചെയ്യുന്നുണ്ട്👌👌❤️❤️
രാത്രി അര മണിക്കൂറും രാവിലെ അരമണിക്കൂറും ആയിട്ടാണ് ചെയ്യുന്നത്. അങ്ങനെ മതിയോ. Please replay😌
@muneera10382 ай бұрын
ഒരു മണിക്കൂർ തന്നെ തുടർച്ചയായി ചെയ്തു 💪💪💪പക്ഷെ ആകെ ക്ഷീണിച്. കാലൊക്കെ തളരുന്നപോലെ. 🥰
@deepthygeorge13402 ай бұрын
Hi Radhika, എൻ്റെ ഒരു request ആണിത്. എനിക്ക് spine injury യും disc bulge ഉം ഉണ്ട്, എന്നേ പോലെ ഉള്ളവർക്ക് belly fat കുറക്കാൻ പറ്റുന്ന standing exercises കാണിക്കാമോ ? നടു വളച്ചിട്ടുള്ള ഒരു exercises ഉം എനിക്ക് ചെയ്യാൻ കഴിയില്ല. I tried your chair workouts ( not able to do). ഞാൻ രാധൂസിൻറെ നടുവേദന കുറക്കാനുള്ളതും,upper body workout പിന്നെ breast sagging workout ഉം ചെയ്യുന്നുണ്ട് , very effective ആണ്. I really appreciate your efforts, keep helping people like me. 👏👏👍👍 Lots and lots of love from Canada ❤❤
@Radstipsandthoughts2 ай бұрын
Ok... Accepted 🙏. Thank you💕👍
@deepthygeorge13402 ай бұрын
Thank you so much ❤❤🥰🥰😍😍
@HarisD-x7h2 ай бұрын
Super exercise
@fareednuhman58822 ай бұрын
Radhuse അടിപൊളി എക്സസൈസ് 😍
@Feminaek2 ай бұрын
സൂപ്പർ രാധു 😍😍👌👌
@vidhyadinesh72062 ай бұрын
ആരോഗ്യം തരുന്ന ദൈവത്തിനും നന്ദി 🙏🏼🙏🏼നമ്മുടെയൊക്കെ ആരോഗ്യം നേരെ ചൊവ്വേ നിലനിർത്താൻ സഹായിക്കുന്ന ഞങ്ങടെ സ്വന്തം rad's നും നന്ദി 🙏🏼❤❤😘മോട്ടിവേഷനിലെ കുഞ്ഞുകുഞ്ഞു ശാസനകൾ ഇടയ്ക്കിടെ 'ഞാനല്ലേ നിങ്ങളുടെ കൂടെ ഉള്ളത്,'എന്നുള്ള ചെറിയ സമാധാനപ്പെടുത്താൽ...എല്ലാത്തിനും നന്ദി... നിറഞ്ഞ സ്നേഹം 😍❤️🙏🏼
@Radstipsandthoughts2 ай бұрын
🫂😘😘😘 Thank you🙏
@Soumyarajeev-ou6kx2 ай бұрын
രാധു... എനിക്ക് താൻ ഇട്ടിരുന്ന മറ്റൊരു വെയിറ്റ് ലോസ് ചലഞ്ച് 10ഡേയ്‌സ് ആയി ചെയ്യാൻ തുടങ്ങിയിട്ട്... അത്ഭുതം എന്റെ വെയിറ്റ് 3കെജി കുറഞ്ഞു... ഇനി ഫേസ്.. ഡബിൾ chin കൂടി ഒന്ന് കുറക്കണം 🎉.. അതിനെന്താ ചെയ്യേണ്ടത്....
@Radstipsandthoughts2 ай бұрын
Njaan thanne varum...wait for it❤👍
@Soumyarajeev-ou6kx2 ай бұрын
@Radstipsandthoughts ❤️
@Soumyarajeev-ou6kx2 ай бұрын
Radhu.. പെട്ടന്ന് ഫേസ് സ്ലിം ആവാനും ഡബിൾ chin മാറാനും ഉള്ള വീഡിയോ വേഗം ചെയ്യണേ dec ലാസ്റ്റ് മാര്യേജ് ആണ്....
@HarisD-x7h2 ай бұрын
It's really good
@gopirajm1595Ай бұрын
good set
@AyshaFiroseFiroseAysha-bn9sf2 ай бұрын
❤❤ 2 days completed Love u chachi ❤
@adishadi49472 ай бұрын
ഹായ് ചേച്ചി. ഞാൻ ഇപ്പോൾ ഭക്ഷണം condrol ചെയ്താണ് കഴിക്കുന്നത്. വർക്ക് ഔട്ട് ചെയ്യുന്നുണ്ട് നല്ല മാറ്റം ഉണ്ട്. താങ്ക്യൂ ചേച്ചി ചിയാ സീഡ് കഴി ക്കുന്നുണ്ട് അത് ഒരു നേരത്ത് ഫുഡ് ആയി കഴിക്കണോ 🥰
@thaskeenashameer56802 ай бұрын
Njanum start cheythu .64 kg
@gayathriravi86592 ай бұрын
എനിക്ക് 53 yrs ഉണ്ട്, ഒരു request ഉണ്ട്, disc problem ഉള്ളവർക്ക് പറ്റാത്തത് ചെയ്യുമ്പോൾ മോൾ ഒരു warning തരുമോ... Please... എനിക്ക് കഴുത്തും നടുവും പ്രശ്നം ഉണ്ട്, എന്നാലും ഞാൻ പറ്റുന്നത് ചെയ്യും, എണ്ണം കുറച്ചിട്ടായാലും.... 9 kg കുറഞ്ഞു, പക്ഷെ മുഖം ആകെ ചെറുതായി....
@Radstipsandthoughts2 ай бұрын
Ok.. Next time👍🫂
@anurafeeq79382 ай бұрын
Apo workout cheyyumpo kazhuthum kayyum vedhana undavarundo , enikkum ithe prashnam aa kazhuthinum , backilum disc prblm undu
@gayathriravi86592 ай бұрын
ഞാൻ ആദ്യം കഴുത്തിനു ഡോക്ടർ പറഞ്ഞ exercise ചെയ്യും, എന്നിട്ട് എനിക്ക് പറ്റുന്ന workout ചെയ്യും, അപ്പൊ വേദന ഉണ്ടാകില്ല പക്ഷെ വൈകുന്നേരം വേദന ഉണ്ടാകും, എന്നാലും ഞാൻ മുടക്കാറില്ല, എണ്ണം കുറയ്ക്കും..
@anurafeeq79382 ай бұрын
@@gayathriravi8659 👍
@saleenakunjol14382 ай бұрын
Oro vettam workout cheyyumbolum oro cmt edum njan 😄
@Radstipsandthoughts2 ай бұрын
Thank you muthee.. Beautiful mind ❤🙏🙏🙏
@rukhiyakabeerrukhiyakabeer47202 ай бұрын
Muthe.....❤❤❤
@Radstipsandthoughts2 ай бұрын
😘😘😘😘🫂🫂 love uuu
@anulenus57142 ай бұрын
ഞാൻ T V യിൽ നോക്കി ചെയ്യുന്നതുകൊണ്ട് പലപ്പോഴും React ചെയ്യാതെ പോയത്.I Love You Radhu
@JyothiBaiju-l3v2 ай бұрын
Super chechi onnumparayanilla 2 days completed ❤
@FathimaRamseena-w3y2 ай бұрын
രാത്രി അരമണിക്കൂർ രാവിലെ അരമണിക്കൂർ ചെയ്താൽ മതിയോ അല്ലെങ്കിൽ രണ്ട് റിപ്പീറ്റേഷൻ ഒരുമിച്ച് ചെയ്യണമോ