ആട് വളർത്തൽ | മലബാറി ആടുകൾ | Goat Farming Tips Kerala | Aadu Valarthal Krishi Malayalam | Goat Farm

  Рет қаралды 162,080

Sani's Media

Sani's Media

4 жыл бұрын

#GoatFarmingKerala
#AaduValarthalMalayalam
ആട് വളർത്തൽ കൃഷിയിലേക്ക് കാലെടുത്ത് വെക്കുന്നവർ തീർച്ചയായും അറിവുകൾ നേടി മാത്രം ഈ മേഖലയിലേക്ക് കടന്ന് വരുക
അറിവുകൾ നിങ്ങളെ ഈ മേഖലയിൽ നേട്ടങ്ങളിലേക്കെത്തിക്കും
ചിട്ടയായ പരിപാലനവും പുതിയ അറിവുകളും ചെറിയ കൃഷിയിൽ നിന്നും വലിയ രീതിയിൽ ആട് വളർത്തി വിജയത്തിലെത്തിക്കും
ആദ്യമായി ഈ മേഖലയിൽ ഇറങ്ങുന്നവർ എണ്ണത്തിൽ കുറച്ച് വളർത്തി അനുഭവങ്ങൾ ഉൾക്കൊണ്ട് മെച്ചപ്പെടുത്തുക
നല്ല ഫാമുകൾ സന്ദർശിക്കുകയും മികച്ച കർഷകരുമായി ബന്ധം പുലർത്തുകയും ചെയ്യുക
ആട് വളർത്തൽ മേഖലയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള മികച്ച കർഷകനാണ് ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴയിലുള്ള തമ്പി ചേട്ടൻ
ഇദ്ദേഹത്തിന്റെ അറിവുകൾ നിങ്ങൾക്ക് ഉപകാരമാകട്ടെ... നിങ്ങളുടെ സംശയങ്ങൾ പുതിയ അറിവുകൾ പകർന്ന് നൽകാൻ ഇദ്ദേഹം നിങ്ങളെ സഹായിക്കും
ബന്ധപ്പെടുക: 8848429411
കൃഷിയിടങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുന്ന ഈ കർഷകനെ വൈകുംന്നേരങ്ങളിൽ വിളിക്കാൻ പ്രിയപ്പെട്ടവർ ശ്രദ്ദിക്കുക
#SanisMedia
🔸🔸🔸Follow me on 🔸🔸🔸
facebook: / biyassaniofficial
Instagram:https// biyassani
Contact Gmail: sani.mediamail@gmail.com

Пікірлер: 101
@shemeerashi6778
@shemeerashi6778 4 жыл бұрын
സൂപ്പർ നല്ല അറിവ്
@gafoord2218
@gafoord2218 4 жыл бұрын
Kumaarattan nalla kuree pointukal paranjutannu eppol anikAadukalood Oru aduppavum thalparryavum thonnunnu Thank you
@haseenanavas817
@haseenanavas817 4 жыл бұрын
Nannayittund 😍
@athiramilneshathiramilnesh8463
@athiramilneshathiramilnesh8463 4 жыл бұрын
Gud information. Thanks
@dhamaka8997
@dhamaka8997 4 жыл бұрын
Vedio enik ishta pettu nala upakaram ulla vedio aan
@haseenanavas817
@haseenanavas817 4 жыл бұрын
Thambi chetta Nalla Vivaranam
@iammathews6
@iammathews6 3 жыл бұрын
Thanks so much. Very informative video
@abdulbasheer2908
@abdulbasheer2908 4 жыл бұрын
Kollam .super.
@bennyvarghese2947
@bennyvarghese2947 4 жыл бұрын
Nalla karshakan...
@mmalimmali4746
@mmalimmali4746 3 жыл бұрын
താങ്കളുടെ ക്രിഷിയിൽ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
@majeedkukku139
@majeedkukku139 3 жыл бұрын
അടിപൊളി, സൂപ്പർ
@murulikrishnan3192
@murulikrishnan3192 4 жыл бұрын
നല്ല കർഷകൻ
@leopaul9605
@leopaul9605 3 жыл бұрын
Thank you
@nafzeer
@nafzeer 4 жыл бұрын
Good information
@dfgdeesddrgg2600
@dfgdeesddrgg2600 4 жыл бұрын
Best wishes
@ABINEEE_
@ABINEEE_ 4 жыл бұрын
നല്ല കർഷകൻ വീഡിയോ നന്നായിട്ടുണ്ട്
@stkfarmtips2575
@stkfarmtips2575 3 жыл бұрын
kzbin.info/www/bejne/p6a7ZHSHl7d3fJY
@khaderpulari
@khaderpulari 3 жыл бұрын
good farmer
@navaneethkk8638
@navaneethkk8638 4 жыл бұрын
Nallakarshakan
@ajithraju4904
@ajithraju4904 10 ай бұрын
Explanation ❤❤❤❤❤❤❤
@shemeerss9845
@shemeerss9845 4 жыл бұрын
Super
@sameerpni6572
@sameerpni6572 4 жыл бұрын
Good
@sajifulu1606
@sajifulu1606 4 жыл бұрын
Puthiya arivukal paranju thanna chettanum channelinum othiri thanks...
@shihabshanza3781
@shihabshanza3781 4 жыл бұрын
Chattan super 👍👍👍chattante aadukale kandalariyam nalla athmarthayulla karshakan 👍👍👍👌👌👌👏👏👏🏆
@noushad1545
@noushad1545 4 жыл бұрын
Sure
@rahulpradeep4829
@rahulpradeep4829 3 жыл бұрын
ഇദ്ദേഹത്തിന്റെ നമ്പർ തനിക്ക് കൊടുത്തുടെ .കുറെ പേർ ചോദിക്കുന്നുണ്ടല്ലോ.താൻ തിരിഞ്ഞു പോലും നോക്കുന്നില്ലല്ലോ..തന്നെ പൊക്കി പറയുന്ന കമന്റിന് ലൈക്ക്
@Ananthu_Sreekanth_acharya
@Ananthu_Sreekanth_acharya 3 жыл бұрын
My Fav Animal ❤❤❤❤❤❤❤❤
@sainudheenmchfarm.1097
@sainudheenmchfarm.1097 4 жыл бұрын
👍👍👌
@junaid7468
@junaid7468 4 жыл бұрын
😍😍
@user-sb2qu8dv3q
@user-sb2qu8dv3q 11 ай бұрын
Good 👍👍🔥
@ahammedchalil6655
@ahammedchalil6655 2 жыл бұрын
Nalla nirdesham
@SanisMedia
@SanisMedia 2 жыл бұрын
😍😍😍
@nisamalsaghyir6199
@nisamalsaghyir6199 4 жыл бұрын
Nalla oru manushyan
@georgeantony9783
@georgeantony9783 4 жыл бұрын
👍👏🏻👏🏻👏🏻👏🏻👏🏻❤️
@psk7684
@psk7684 2 жыл бұрын
👌👍👌👌👌
@Pickachu4321
@Pickachu4321 2 жыл бұрын
💞
@kidzaniaa
@kidzaniaa 4 жыл бұрын
Kooduthal uyarangalil ethatte.. videokkaranum karshakanum.....
@SanisMedia
@SanisMedia 4 жыл бұрын
Thanks Bro
@unnikrishnanraju4711
@unnikrishnanraju4711 4 жыл бұрын
Hycount nte water tank superb 😀 nalla quality tank aane
@siddiquekadambode6550
@siddiquekadambode6550 4 жыл бұрын
😘😘😘😘😘
@kaleelkaleel3548
@kaleelkaleel3548 2 жыл бұрын
100%
@mohammedanwar8299
@mohammedanwar8299 4 жыл бұрын
Congratulations
@khtechs2967
@khtechs2967 4 жыл бұрын
Chetta aadinu vira ilakkenda reethi engananuu
@jinsvoice4521
@jinsvoice4521 3 жыл бұрын
Chetta aadukalkk mainly enganathe theetayanu kodukunath,,, enik theetakal sale cheyuna farm thudangan anu
@Ashraf-sh4nk
@Ashraf-sh4nk Жыл бұрын
Supar
@SanisMedia
@SanisMedia Жыл бұрын
❤️🙏
@archanasuresh9039
@archanasuresh9039 4 жыл бұрын
Chetta chanayulla sadha adinu enthu vila varum
@ishu2318
@ishu2318 4 жыл бұрын
അവതരണം മികച്ചതാണ് .. ഭാവന ഉണ്ട്... വോയിസ്‌ ഓവർ കൊടുക്കുമ്പോൾ.. സ്പീഡ് കുറക്കുക....
@shylajabalakrishnan5417
@shylajabalakrishnan5417 4 жыл бұрын
Aadinte Romam kozhiyunnathinulla marunnukal parayamo
@stkfarmtips2575
@stkfarmtips2575 3 жыл бұрын
kzbin.info/www/bejne/p6a7ZHSHl7d3fJY
@user-sh9tn5yj5f
@user-sh9tn5yj5f 4 жыл бұрын
ഗുഡ് വീഡിയോ., ഈ ആടുകളെ തീരെ പുറത്തു വിടാറില്ലേ
@ayishab6286
@ayishab6286 4 жыл бұрын
Halo idhintea maasa varumasnam onn vyakdhamaakaamo 9539608112
@bismibrigit1122
@bismibrigit1122 4 жыл бұрын
നല്ല കർഷകൻ. ആടിന്റെ ചുമക്കുള്ള പ്രധിവിധി ഒന്നു പറഞ്ഞു തരാമോ.
@shameershamsudheen1987
@shameershamsudheen1987 4 жыл бұрын
ആടലോടകം ഇടിച്ചു പിഴിഞ്ഞ് നീരിൽ കൽക്കണ്ടം ചേർത്ത് കൊടുക്ക്‌... "
@saleemsm2819
@saleemsm2819 4 жыл бұрын
കൂടെ ഇഞ്ചിനീരും ചേർക്കാം
@pranavpranav1605
@pranavpranav1605 4 жыл бұрын
Vilpanak undo
@sakeenasakeena8616
@sakeenasakeena8616 3 жыл бұрын
Last dt Kerala
@akhilvalsaraj7516
@akhilvalsaraj7516 4 жыл бұрын
Kozhikode ulla group undo
@muhammedafsal6818
@muhammedafsal6818 2 жыл бұрын
Cleaning എങ്ങനെയാണ്
@philoraphael6647
@philoraphael6647 7 ай бұрын
AAD MADI KANIKKUNNILLA ENTHU CHYYANAM
@darlyjiju4030
@darlyjiju4030 3 жыл бұрын
തൃശൂർ ആട് വളർത്തൽ ഗ്രൂപ്പ് ഉണ്ടാ ചേട്ടാ
@satheeshmg3798
@satheeshmg3798 Жыл бұрын
തൃശൂർ ആടിനെ കൊടുക്കുവാൻ und
@pranavpranav1605
@pranavpranav1605 4 жыл бұрын
Cheta enik Adina venam vilkarundo
@abdurahmankarippur5564
@abdurahmankarippur5564 4 жыл бұрын
Kondotyiladgroupundo b Eeadfamgoodnchanumpravasiyumadumund 5adugal
@niyasrahim1581
@niyasrahim1581 4 жыл бұрын
8 ആടിനെ വളർത്തിയാൽ എങ്ങനെ ഒരു കുടുമ്പം മുന്നോട്ടു പോവും
@thattikoottfood2319
@thattikoottfood2319 3 жыл бұрын
Plavila nirbandhamano
@rageshkannadiparamba8884
@rageshkannadiparamba8884 3 жыл бұрын
No
@riyastp4660
@riyastp4660 3 жыл бұрын
താങ്കളുടെ ഗ്രൂപ്പിൽ എന്നെ add ചെയ്യാമോ
@johnmathew2789
@johnmathew2789 4 жыл бұрын
Aadu valarthalinte group undo? Undenkil link tharumo? KONNI
@unique3046
@unique3046 4 жыл бұрын
8157882896 What's appil msg ayak bro
@basheerajmal9586
@basheerajmal9586 4 жыл бұрын
വീഡിയോ ഇടുന്നവർ ആഡ്ഡ്രസ് കൊടുക്കാൻ ശ്രദ്ദിക്കണം. റെലഫോണ് നമ്പർ കൊടുക്കണം.
@SanisMedia
@SanisMedia 4 жыл бұрын
ഉണ്ടല്ലോ Bro വീഡിയോ Descriptionൽ ഉണ്ട്
@annuannu2072
@annuannu2072 2 жыл бұрын
ആട് ഭയങ്കര കരച്ചിൽ കഷ്ട്ടം ലൂസായിട്ട് പൊന്നു മരുന്നു പറഞ്ഞു തരുവോ
@ilyasllyas6090
@ilyasllyas6090 4 жыл бұрын
ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളെ തരുന്ന മലബാറി അല്ലാത്ത ആടുകൾ ഏതെല്ലാം ?
@stkfarmtips2575
@stkfarmtips2575 3 жыл бұрын
kzbin.info/www/bejne/p6a7ZHSHl7d3fJY
@nejomathew5068
@nejomathew5068 4 жыл бұрын
ചേട്ടന്റെ നമ്പർ ഒന്ന് തരണേ
@bodytrackmedia2358
@bodytrackmedia2358 3 жыл бұрын
നമ്പർ ഇണ്ടോ
@SanisMedia
@SanisMedia 3 жыл бұрын
More Details Pls Check video Description
@kuttyammajoy4264
@kuttyammajoy4264 4 жыл бұрын
Phone no. Kodukkathahu and Anu
@SanisMedia
@SanisMedia 4 жыл бұрын
Pls Check Video Description
@rejinsubhash5430
@rejinsubhash5430 3 жыл бұрын
തിരുവനന്തപുരത്തു aadu കൂട്ടായ്മ watup ഗ്രൂപ്പ്‌ undo
@mohamednaseer3353
@mohamednaseer3353 4 жыл бұрын
നല്ല കർഷകൻ
@noushad1545
@noushad1545 4 жыл бұрын
Good information
@amalbaijukannampuzha481
@amalbaijukannampuzha481 4 жыл бұрын
Super
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 17 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 21 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 35 МЛН
Минусы коротких лапок 🥲#dog #doglover #shorts
0:38
Cat short video10
Рет қаралды 2,5 МЛН
Маня кушает 😂
0:15
Анджилиша
Рет қаралды 1,2 МЛН
Хищник, который приводит в ужас белую акулу
0:37
Реальные факты
Рет қаралды 551 М.
КАК ИЗМЕНИЛАСЬ РИВИ А4
0:45
РЕБРО
Рет қаралды 4,3 МЛН