Ethra wish cheythalum mathiyavilla athra nalla videos aanu Smiithayude .. All the best my dear.
@auniquefamily31705 ай бұрын
Bindu chechii ❤️❤️❤️❤️🙏🙏🙏
@anithak83985 ай бұрын
സ്മിതയുടെ വീഡിയോ കാണാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤❤ ഒന്നിൽ കൂടുതൽ തവണ കാണും. ഞാൻ ഇതിന്റെ പകുതി ജോലി പോലും ഒരു ദിവസം ചെയ്യാറില്ല. സ്മിതയ്ക്കു കണ്ണ് കിട്ടാതിരിക്കട്ടെ 👍👍🥰🥰🥰🥰
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@akkulolu5 ай бұрын
സൂപ്പർ മോളെ. ഏതു കറി വെച്ചാലും അതിനൊരു കൈപ്പുണ്യം കാണും. മനസ്സിന്റെ നന്മ എല്ലാത്തിലും പ്രതിഫലിക്കും ❤️❤️🥰🥰👌🏻👌🏻
@auniquefamily31705 ай бұрын
Sushechii ❤️❤️❤️❤️❤️❤️❤️😘
@RaseenaShaji-v3p5 ай бұрын
ചേച്ചീനെ സമ്മതിച്ചു ഒറ്റക്ക് എല്ലാം ചെയ്യാനുള്ള മനസ്സുണ്ടല്ലോ പൊളി ലേഡീസ് സൂപ്പർ സ്റ്റാർ പറഞ്ഞാൽ നിങ്ങൾ ആണ് 😍🥰
സ്മിത ഒരു സംഭവം തന്നെ യാണ് ട്ടോ. സമ്മതിച്ചിരിക്കുന്നു. പുണ്യം ചെയ്ത ജന്മം. എല്ലാം ചെയ്യാനും അനുഭവിക്കാനും കഴിയുന്നല്ലോ.
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️❤️
@leenaradhakrishnan59055 ай бұрын
സ്മിതയും, മിയസ് കിച്ചണിലെ മിയയും ഒരു പോലുള്ള സ്ത്രീകൾ ആണ്. മിയ അമേരിക്ക ഒരു തോട്ടമാക്കിയിരിക്കുന്നു. നല്ലത് വരട്ടെ.
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@premeelanairpremeela39425 ай бұрын
സ്മിതയെ പറ്റി പറയാൻ വാക്കുകൾ ഇല്ല 👍👍
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@sureshbabuadipolibabu28855 ай бұрын
പൊതി ചോറ് കൊടുക്കാൻ കാണിച്ച അ വലിയ മനസ്സിന് അഭിനന്ദനങ്ങൾ ഷാജി & സ്മിത
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vasanthymohandas86675 ай бұрын
സ്മിത മഴ മാറിയപ്പോ പണിയോട് പണി. എത്ര സ്ഥലാ അടിക്കാൻ. ചോളം വലുതായി.മുളക് ആയി. എന്റെ കുട്ടിയെ സമ്മതിക്കണം.ഇതിനൊക്കെ എത്ര സമയം എടുക്കും സോയ ഇവിടെ വെക്കില്ല ചേട്ടൻ കഴിക്കില്ല.❤❤❤❤❤.
@auniquefamily31705 ай бұрын
Hi Chechii ❤️❤️❤️❤️❤️🥰🥰
@radhaap59245 ай бұрын
ചോറ് ഉണ്ടാക്കി കൊടുക്കാനും എല്ലാ പണിയെടുക്കാൻ ള്ള ആരോഗ്യം സമിതയ്ക്കു ദൈവം തരട്ടെയെന്നു പ്രാർത്ഥിക്കുന്ന🙏🙏🙏
@auniquefamily31705 ай бұрын
Radhechii ❤️❤️❤️😘😘
@sujathapv38185 ай бұрын
സ്മിത വളരെ സന്തോഷത്തോടെയാണ് ആ പൊതിച്ചോറ് തയ്യാറാക്കിയിരിക്കുന്നത് അതിന് ഞാൻ ഒരു കമൻ്റ് ഇട്ടിരുന്നു അതിന് എനിക്ക് ഒരുപാട് ലൈക്കും കിട്ടി സ്മിത അപ്പോൾ സ്മിതയെപ്പോലെ എനിക്കും സന്തോഷം ❤❤❤❤
@auniquefamily31705 ай бұрын
Sujathechii ഞാൻ കണ്ടിരുന്നുട്ടാ 😘😘
@Sarafunneesaa5 ай бұрын
ചേച്ചിക് എല്ലാറ്റിനും സപ്പോർട് തരുന്ന ചേട്ടന്റെ മനസ്സിന് ഒരായിരം thanks. എല്ലാം ചെയ്യാനുള്ള ചേച്ചിന്റെ മനസ്സിനും താങ്ക്സ്. ദൈവം രണ്ടാൾക്കും ദീര്ഗായുസും അയൂരാരോഗ്യവും നൽകട്ടെ. സോയ കറി ഒത്തിരി ഇഷ്ടായി. ചേച്ചിയുടെ ചിക്കൻ റെസിപ്പി ആയിരുന്നു ഇന്ന് ഞങ്ങൾക് ഉച്ചക്ക് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു എല്ലാർക്കും ഇഷ്ടായിട്ടോ 👍🏻👍🏻😘
@auniquefamily31705 ай бұрын
Thank you Sarafunneesaa ❤️❤️❤️❤️❤️🙏
@LG-vq5sl5 ай бұрын
കൊടുക്കാനുള്ള മനസ്സ് മാത്രമല്ല ആരോഗ്യവും ഉണ്ടാകട്ടെ
Smitha sooooper video ❤❤❤ God bless you mole ❤❤❤❤❤
@auniquefamily31705 ай бұрын
Thank you Remechii ❤️❤️❤️❤️❤️❤️❤️❤️
@Bijismusicvlog5 ай бұрын
ചേച്ചി daily shorts video ഇടൂ...long വീഡിയോയിലെ ചെറിയ പാർട്ട് ഇട്ടാലും മതി...സബ് കൂടാനും views koodaanum നല്ലതാണ്,🥰🥰
@auniquefamily31705 ай бұрын
Thank you Bijii ❤️❤️❤️🙏🙏
@omaskeralakitchen60975 ай бұрын
Really you are Great 👍 Good Hardworking Women ❤❤❤
@auniquefamily31705 ай бұрын
❤️❤️❤️❤️❤️
@shailajavelayudhan85435 ай бұрын
Smitha punya pravarthiyude result annalo aa bhashanam kazhinchu manavum visappum niranjavar villichu avarude sandhosam ariyichatthu.❤❤❤❤
@auniquefamily31705 ай бұрын
❤❤❤❤❤❤
@santhai55725 ай бұрын
Hai Smitha, കോഴികളുടെ പരിചരണം super. വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നത് വളരെ അനുഗ്രഹിക്കപ്പെട്ട കാര്യം ആണ്. നിങ്ങൾ അതു വളരെ നല്ല നിലയിൽ ചെയ്യുന്നു. ഇനിയും ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ. സോയാബീൻ കറി നന്നായിട്ടുണ്ട്. ❤❤❤❤
@auniquefamily31705 ай бұрын
ഒത്തിരി സന്തോഷം Santhechii 😘😘
@Anithapraveen1950achu5 ай бұрын
Beautiful video ❤
@auniquefamily31705 ай бұрын
Thank you ❤️❤️❤️❤️
@cecilmathew68355 ай бұрын
Elegant 👏🏻👏🏻
@auniquefamily31705 ай бұрын
❤️❤️❤️❤️❤️
@lakshmikuttynair88185 ай бұрын
Onnum parayanlla.Santosham thanne Smita ❤❤❤God gives you very much strength to do everything ❤❤❤
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@rajasreemohan10805 ай бұрын
Super 👌 ❤
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️❤️
@retnapk57545 ай бұрын
Smitha really super🙏🙏
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️❤️🙏
@sobhav3905 ай бұрын
Really great and proud of you smitha ❤😊
@auniquefamily31705 ай бұрын
Sobhechii ❤️❤️❤️❤️
@sreelathanair10805 ай бұрын
All rounder dear❤❤❤
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️
@Sikhusvlogs5 ай бұрын
സൂപ്പർ വീഡിയോ👌👌👌🥰🥰
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️❤️
@leenaradhakrishnan59052 ай бұрын
ആരും കൂടെ ഇല്ലെങ്കിലും ദൈവം ഉണ്ടല്ലോ. അതല്ലേ വേണ്ടത്. സ്മിത അനുഗ്രഹീതയാണ്.
@nammudeedenthottam5 ай бұрын
എനിക്ക് ആകെ 9 cent സ്ഥലം ആണ് ഉള്ളത്. അവിടെ പശു, കോഴി, terrace കൃഷി, പൂന്തോട്ടം ഒക്കെ ഉണ്ട്. എല്ലാം ഞാനും ഒറ്റയ്ക്കു ആണ് ആണ് ചെയ്യുന്നത്. പിന്നെ ഒരു plants nursery ഉം ഉണ്ട് കേട്ടോ. ഇത് കണ്ടപ്പോൾ എനിക്ക് ഒരു കൂട്ട് കിട്ടിയത് പോലെ ❤❤❤
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️🙏
@lalithasasi12215 ай бұрын
Superannu👍
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️
@blndhukuttan61045 ай бұрын
❤❤❤❤❤❤❤❤❤
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️❤️
@sindhusreekumar9885 ай бұрын
സ്മിത എന്തെല്ലാം ജോലിയാ ചെയ്യുന്നേ കണ്ണ് പറ്റാത്തിരിക്കട്ടെ
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️
@Anithapraveen1950achu5 ай бұрын
Allukutty supppppppppppper ❤
@auniquefamily31705 ай бұрын
😘😘
@ruby-ib8de5 ай бұрын
That video is an inspiration for many. Hats off Smitha
@ruby-ib8de5 ай бұрын
That video means Podhichoru
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️❤️
@auniquefamily31705 ай бұрын
@@ruby-ib8de❤️❤️❤️❤️❤️
@ancyanto98385 ай бұрын
Hi സ്മിതാ turky കോഴി ലാഭം undo. എത്ര മാസം കഴിഞ്ഞാൽ മുട്ട ഇടും. മുട്ടയ്ക്ക് എന്ത് റേറ്റ് കിട്ടും. അറിയാഞ്ഞിട്ടാണ് ചോദിക്കുന്നത്
@sujathapv38185 ай бұрын
Hai smitha ❤❤❤❤❤
@auniquefamily31705 ай бұрын
Hi Sujathechii ❤️❤️❤️❤️❤️❤️❤️
@Aswin-y7z5 ай бұрын
Muthumanee❤Boycut hairstyle 👌
@auniquefamily31705 ай бұрын
Thank you Aswin ❤️❤️❤️❤️
@Aswin-y7z5 ай бұрын
@@auniquefamily3170 ❤️
@minipb64815 ай бұрын
Smithakutty..❤❤
@auniquefamily31705 ай бұрын
Hi ❤️❤️❤️❤️❤️❤️❤️
@k.pleelavathy76025 ай бұрын
എന്തുകൊണ്ടും ഇന്ന് നല്ല ഒരു ദിവസമാണ്. Super
@auniquefamily31705 ай бұрын
Thank you teacher ❤️❤️❤️❤️❤️
@SreeRENJINI-fz8wg5 ай бұрын
Wonderful smitha
@auniquefamily31705 ай бұрын
Thank you ❤️❤️❤️❤️❤️❤️
@babygirijasajeevan91045 ай бұрын
,Hard work🙏🙏🙏
@auniquefamily31705 ай бұрын
❤❤❤❤❤❤
@deepakm775 ай бұрын
Chechi super❤❤❤
@auniquefamily31705 ай бұрын
Thank you Deepa kutty ❤️❤️❤️❤️❤️
@vimalasvlog95965 ай бұрын
സ്മിത മുത്തല്ലേ ❤❤❤
@auniquefamily31705 ай бұрын
Hi Vimalechii ❤️❤️❤️❤️❤️
@rajiradhakrishnan52255 ай бұрын
സ്മിതേ ഒന്ന് നമ്പർ തരാമോ.. എനിക്ക് സംസാരിക്കാൻ ആഗ്രഹമുണ്ട്.. വിരോധമില്ലെങ്കിൽ ഒന്ന് തരാമോ
@alphonsaiype80045 ай бұрын
Super Smitha ❤️❤️
@auniquefamily31705 ай бұрын
Thank you Alphonsechii ❤️❤️❤️
@padmad89655 ай бұрын
സ്മിത് യെ പറ്റി പറയാൻ നല്ലതെ ഉള്ളു. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ❤❤❤❤😘😘
@auniquefamily31705 ай бұрын
Padmechii 🙏🙏🙏🙏🙏
@thusharathilakan52025 ай бұрын
Hai Smitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@auniquefamily31705 ай бұрын
Hi Thusharechii ❤️❤️❤️❤️❤️❤️❤️
@thusharathilakan52025 ай бұрын
❤️
@sunilambika3225 ай бұрын
Beautiful video സന്തോഷം💎💎💎💎💎💎💎💎💎
@auniquefamily31705 ай бұрын
❤️❤️❤️❤️❤️🙏
@latanair10835 ай бұрын
Dear Smita I am getting back pain after seeing you work like this.... Take care of your health also dear
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️
@preethaharilal-h5v5 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️👌
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@SmitaNair-b4g5 ай бұрын
Hi SMITHA ❤❤❤❤ Super video 👌👌😊
@auniquefamily31705 ай бұрын
Thank you ❤️❤️❤️❤️❤️
@aryabijupp26565 ай бұрын
Chechiye enik bayangara ishtamanu..... family yeyum.... nannayitu pogate
@auniquefamily31705 ай бұрын
❤️❤️❤️❤️❤️🙏🙏
@PushpaValsan-r3e5 ай бұрын
❤
@auniquefamily31705 ай бұрын
❤❤❤❤❤❤
@mrudusanthanvlog20225 ай бұрын
🥰🥰🥰🥰
@auniquefamily31705 ай бұрын
❤️❤️❤️❤️😘
@gigigeorge13155 ай бұрын
Kari vackunna cheenachaty erumbintethano?
@auniquefamily31705 ай бұрын
Alla മണ്ണിന്റെ ❤️❤️❤️❤️
@vilasinivenu11295 ай бұрын
Smithamolude elam video kanarude elam videom suparannu molude veede evidayannu annu parayamo
Can you start seed saleing u have lot variety of plant so it will be usefull for many people
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️
@jessyyoyak49395 ай бұрын
👍🏻👍🏻
@auniquefamily31705 ай бұрын
❤❤❤❤❤❤
@MrFahad00855 ай бұрын
❤
@auniquefamily31705 ай бұрын
❤️❤️❤️❤️first 🎉🎉🎉🎉
@miaani.kitchen5 ай бұрын
Smita. I salute you. What a power full lady.
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️❤️❤️🥰
@prasannaunnikrishnan36345 ай бұрын
❤❤❤❤😂🎉
@auniquefamily31705 ай бұрын
❤️❤️❤️❤️❤️
@rajiradhakrishnan52255 ай бұрын
എന്തുമാത്രം ജോലിയാണ് ചെയ്യുന്നേ.. പറമ്പിൽ ഇറങ്ങി നടക്കുമ്പോൾ ശ്രദ്ധിക്കണേ.. പാമ്പ് ഉണ്ടാകും ട്ടോ ❤
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️🙏
@ranjithmenon86255 ай бұрын
ഇതേവെടുന്ന ഈ റെസിപ്പി, ഉഗ്രൻ ആയിട്ടുണ്ട്, ☀️☀️☀️☀️☀️❤❤ 👍👌 thambnail manasilayilla 😊
@auniquefamily31705 ай бұрын
Thank you chechiii 😘 ചേച്ചി നമ്മുടെ ഈ വീഡിയോയുടെ ഉള്ളിൽ ഞാൻ പറയുന്നുണ്ട് അതായത് നമ്മുടെ ഒരു പൊതിച്ചോറിന്റെ ഷോട്ട് വീഡിയോ 38ലക്ഷം പേര് കണ്ടു ഒരു മാസം കൊണ്ട് അത് നമ്മുടെ ഫാമിലി യെ അറിയിക്കാൻ വേണ്ടിയിട്ടാണ് ഇങ്ങനെ ഒരു ക്യാപ്ഷൻ ഇട്ടത് ട്ടാ ❤️❤️❤️❤️❤️
@shantybijoy17385 ай бұрын
Pothichor video WhatsApp I’ll ente friend ayachuthannu.Njan follow cheyyunnathkond nerathe kandirunnu.santhosham thonni ningalude nallamanasinu dhaivam tharunna sammanamanith
ചേച്ചി തർക്കി കോഴി വിരിഞ്ഞാൽ കുഞ്ഞുങ്ങൾക് എന്താ തീറ്റ ശ്രെദ്ധിക്കേണ്ട കാര്യം പറഞ്ഞു തരുമോ എന്റെ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ എല്ലാം ചാവുന്നു വീഡിയോ ൽ റിപ്ലൈ തരുമോ ചേച്ചി
@auniquefamily31705 ай бұрын
കോഴിക്കുഞ്ഞുങ്ങൾക്ക് നമ്മൾ കൊത്തി ഇറങ്ങിവരുമ്പോൾ കൊടുക്കുന്ന സ്റ്റാർട്ടർ നൈസ് പൊടി ആയിട്ട് വാങ്ങിക്കാൻ കിട്ടും അത് കൊടുത്താൽ മതി ❤️❤️
@lalithasasi12215 ай бұрын
Smithaydaellaeppisodumkanarunddumkanumm👌
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️
@SreelekhaSreelekha-qk8jp2 ай бұрын
മുളകിന്റെ വിത്ത് എടുത്തുവയ്ക്കുമോ. അതോ തൈ വാങ്ങുന്നത് ആണോ 🤔. കാട കോഴിയില്ലേ
@SarinaVS-b8e5 ай бұрын
അന്നദാനമാണ് ഏറ്റവും വലിയ ദാനം…..ആ അനുഗ്രഹം സ്മിതയ്കും കുടുംബത്തിനുകിട്ടും നമ്മൾ ചെയ്യുന്ന നന്മക്ക് ഫലം കിട്ടുക നമ്മുടെ മക്കൾകായിരിക്കും തലമുറകൾ അനുഗ്രഹിക്കപ്പെടുമെന്നാണ് പറയുക എല്ലാ നന്മയും ഉണ്ടാകട്ടെ🙏
@auniquefamily31705 ай бұрын
❤️❤️❤️❤️❤️🙏🙏🙏
@sobhagnair87095 ай бұрын
@@SarinaVS-b8e sathyam🙏🙏🙏🙏
@AslamAnzar5 ай бұрын
Njan first time aanu kanunnathu njan enthoru madichi aanu
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️❤️
@lalithakutty.t35405 ай бұрын
Ente krishna guruvayurappa
@auniquefamily31705 ай бұрын
❤️❤️❤️❤️❤️
@nadiranadi84915 ай бұрын
Sooper
@auniquefamily31705 ай бұрын
❤️❤️❤️❤️❤️❤️
@beenasivakumaran58605 ай бұрын
Very nice hen
@auniquefamily31705 ай бұрын
❤❤❤❤❤❤
@lathamohan77055 ай бұрын
Hai smitha ❤
@auniquefamily31705 ай бұрын
Hi Lathechii ❤️❤️❤️❤️❤️❤️
@subishsubi1655 ай бұрын
Hi mam how are you hi parayu mam naan Punjabi lla video super❤❤❤
@auniquefamily31705 ай бұрын
Thirchayayum parayatta ❤️❤️❤️❤️
@mapranishali92195 ай бұрын
Smitha soyabean alla soyachunks aanu
@auniquefamily31705 ай бұрын
❤️❤️❤️❤️🙏
@jayaravindran11225 ай бұрын
Ollukkara ano smithayude veed
@auniquefamily31705 ай бұрын
പുളിപ്പറമ്പ് സൗത്ത് പാർക്ക് ഒല്ലൂക്കരയും അടുത്ത്തന്നെയാണ് ❤❤❤❤
@aswathy52455 ай бұрын
സ്മിതേച്ചി ഒരു ഗുഡ് ന്യൂസ് ഉണ്ട് പറയാൻ 🎉. എനിക്കു psc വഴി ജോലി കിട്ടി. ഞാൻ തൃശ്ശൂർ വരുവാ 🥰🥰
@auniquefamily31705 ай бұрын
ഒത്തിരി സന്തോഷം aswathy ❤️❤️❤️❤️❤️
@shineysunil5375 ай бұрын
Smithee kiner ill pani cheyunathe kanditte pedy vannu.
@auniquefamily31705 ай бұрын
❤❤❤❤❤
@soumyamomworld8764Ай бұрын
യൂട്യൂബിലെ പണിയെടുത്ത് പൈസ ഉണ്ടാക്കുന്ന ലേഡീസ് സൂപ്പർസ്റ്റാർ
@pramodpramod55315 ай бұрын
വീഡിയോ കൊള്ളാം പക്ഷെ നിങ്ങളുടെ ചേട്ടൻ അനിയൻ മാരുടെ കുടുംബം അജുവിൻ്റെ വീഡിയോവിൽ വരുന്നതു പോലെ നിങ്ങളുടെ വീഡിയോവിലും വന്നാൽ നന്നായിരിക്കും എൻ്റെ ഒരു അഗ്രഹം മാത്രം നടക്കുമോ എന്ന് അറിയില്ല ഷാജൻ ചേട്ടനെ മാത്രം കാണുമ്പോൾ ഫാമിലിയിലെ മറ്റുള്ളവരെ ഓർമ്മ വരും