ശരിക്കും ഉപകാരപ്പെടുന്ന tips തന്നെയാണ് എല്ലാം, eno ഉപയോഗിച്ച് ഇതുപോലെത്തെ tips ഞാൻ ആദ്യമായിട്ടാണ് കാണുന്നത്, thanks dear❤️❤️❤️
@raynajestin842018 күн бұрын
വളരെ ഉപകാരപ്രദമായ സൂപ്പർ ടിപ്സുകൾ എല്ലാ ടിപ്സുകളും ട്രൈ ചെയ്തു നോക്കും എല്ലാ ടിപ്സുകളും എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു🎉🎉 വീണ്ടും ഇതുപോലുള്ള കിടിലൻ വീഡിയോസ് പ്രതീക്ഷിക്കുന്നു❤❤
@jobjob264918 күн бұрын
allavarkkum upakaramaya oru video .onnu try cheiyanum.good sharing,thankss
@salmasalma-1218 күн бұрын
Wavoo ee tips adipoly anallo first time anu igana oru verity ayittulla useful tips kanunnathu good sharing
@cutelady570218 күн бұрын
Wow sooperb tips shared to get rid off cockroaches...loved these tips..surely ll try for my home.
Glass bottle ettu vaekkunna plant കരിഞ്ഞു പോകുന്നു . എന്ത് കൊണ്ട്. ടൈപ് പറഞ്ഞു tharumo
@davidl.m913718 күн бұрын
Very good sharing nice video
@PhilominaAntonyK-bf6hb17 күн бұрын
Veedukalil orotta jeeviyeyum kollaruthu.
@shubhamuhrtham16 күн бұрын
കൊല്ലാൻ പാടില്ല പക്ഷേ അതിന്റെ ശല്യം കൂടിക്കഴിഞ്ഞാൽ എന്തു ചെയ്യും? കാഷ്ടം കൊണ്ട് സഹിക്കാൻ പറ്റുന്നില്ല അതുകൊണ്ടാണ് 👍❤️
@reminisa192217 күн бұрын
ഉപ്പും Eno യും അടപ്പുള്ള പാത്രത്തിൽ വച്ചാൽ എങ്ങനെ നല്ല മണം വരം?
@shubhamuhrtham16 күн бұрын
ഉപ്പു ബാറ്റ്സ്മെന്റിനെ വലിച്ചെടുത്ത് eno സ്മെല്ല് ഒരു ഓറഞ്ചിന്റെ ഒരു മണം അടുക്കളയിൽ വരും💯
@reminisa192217 күн бұрын
ഞങ്ങളുടെ ചായ പാത്രത്തിൽ കറയില്ല - പഴയ പാത്രമാണെങ്കിലും. ഞങ്ങൾ നന്നായി കഴുകും.
@shubhamuhrtham16 күн бұрын
🥰👍 ഞങ്ങളും നല്ലതുപോലെ കഴുകാറുണ്ട് കൂട്ടുകാരി ഒരു ദിവസത്തിൽ അഞ്ചു മാറും പ്രാവശ്യം കാച്ചുമ്പോൾ എത്ര കഴുകിയാലും ഒരു കറപിടിച്ച കളർ വരും അത് കളയാൻ ഞാൻ പറഞ്ഞു തന്നത്❤️
@hafeelkutty86118 күн бұрын
ഒരു നാരങ്ങാ രണ്ടായി മുറിച്ചാൽ രണ്ടു മുറി, ഒരു മുറി രണ്ടായി മുറിച്ചാൽ കാൽ മുറി. നിങ്ങൾ പിഴിഞ്ഞത് ഒരു മുറി.