ഇരുമ്പറ, തൊടുപുഴ വൈക്കം റൂട്ടിൽ മേഴ്സി ഹോസ്പിറ്റൽ ജംഗ്ഷൻ ഇറങ്ങി ഇരുമ്പറ എന്ന സ്ഥലത്ത് രാധാകൃഷ്ണൻ സാറിന്റെ വീട് ചോദിച്ചാൽ മതി നേഴ്സറി കൃഷി ചെയ്യുന്ന ആൾ
@rkorganiccentre77862 жыл бұрын
@@ajeshsebastian5285 Thank you so much sir സ്ഥലം - ഇറുമ്പയം
@ajeshsebastian52852 жыл бұрын
നമ്മൾ ഓർഗാനിക്ക് ആയി ചെയ്താലും വില കൂടുതൽ ഇല്ല അതാ കുഴപ്പം😢
@madhunair61678 ай бұрын
'ഓർഗാനിക് ആണോ? രാസവളം ആണോ?
@natopalamattam99577 ай бұрын
Eniyum enthagilum kodukku
@angeljohn47635 ай бұрын
പത്രിയും കായും വെളുത്ത് ഇരിക്കും നല്ല പത്രിയും കായും ആണ്
@mathewantony57422 жыл бұрын
എങ്ങനെ ഇവരുടെ ഹെല്പ് കിട്ടും,
@royvarughese7414 Жыл бұрын
ഉള്ള കളറടിച്ചു വരുന്ന വളം എല്ലാം ഇട്ടു കിട്ടുന്ന പൈസയിൽ കൂടുതൽ അതിൻറെ ചുവട്ടിൽ ഇടേണ്ട അവസ്ഥ വരും ഏലം കൃഷിക്കാർ ഇങ്ങനെ മരന്നു അടിച്ചു അടിച്ചു ഇപ്പോൾ കരയുന്നു.
@royvarughese7414 Жыл бұрын
അതിന് മരുന്ന് ഇതിനു മരുന്ന് ദിവസം മരുന്ന് അടിക്കേണ്ട അവസ്ഥ വരുമോ ഏലം കൃഷിക്കാർ അവസാനം പെട്ട പോലെ
@greentalk60 Жыл бұрын
Green planet നല്ല വളം ആണ്. ഇത് കളർ അടിച്ചു വരുന്ന സാധനം അല്ല. ഞാൻ മൂന്നു വർഷമായി വിവിധ വിളകൾക്ക് ഉപയോഗിക്കുന്നു ❤
@mezbaansweets Жыл бұрын
വളം ഏതാണ്
@yesthomas9955 Жыл бұрын
12 വർഷമായ ജാതിൽ നിന്നും ഇതുവരെ 12 ചാക്ക് കായ എന്നാണ് Joseph എന്ന കർഷകൻ പറയുന്നത്. എത്ര കിലോ കായും പത്രിയുമാണ് നിലവിൽ ലഭിക്കുന്നത് എന്ന് അറിയാൻ ആഗ്രഹമുണ്ട്.