വിളിച്ചാൽ ഫോൺ എടുക്കാത്ത പാർട്ടികൾ ആണ്. ഈ വെള്ള ഷർട്ടും സംസാരവും മാത്രമേ ഉള്ളു. അനെഷിച്ചു തല്ലിപ്പൊളി പാർട്ടികൾ ആണെന്ന് അറിഞ്ഞു.
@simonmathai11862 жыл бұрын
കൃഷി രീതിയെ പ്രോത്സാഹിപ്പിക്കുന്ന മാത്യു ഇച്ചായന് ആശംസകൾ ❤️
@divyasimon37292 жыл бұрын
Good job... Valuable information 👏👏😍😍...Go ahead with positive thoughts 👍
@jerinjames6672 жыл бұрын
Good job👍👍
@sathyanarayanan7631 Жыл бұрын
I gained good knowledge through this your video Thank you sir🙏
@VijayKumar-rk3uc2 жыл бұрын
കണക്കുകൾ ശരിയാകുന്നില്ലല്ലോ സുഹൃത്തേ ... താങ്കൾ ആദ്യം പറഞ്ഞ കണക്കനുസരിച്ച് 7000 കായിൽ നിന്നുo 70 കിലോ ഉണങ്ങിയ കായും 20 കിലോയോളം ഉണങ്ങിയ പത്രിയും കിട്ടും. 300 രൂപ കായ്ക്കും 1500 രൂപ പത്രിയ്ക്കും കൂട്ടിയാൽ 51000 രൂപ ഒരു വർഷം കിട്ടണ്ടേ .... ഏതു മോശം ജാതി മരത്തിലെ കായ്ക്കു o ശരാശരി 2 രൂപ കിട്ടും. അങ്ങിനെ വന്നാലു o 14000 രൂപ വേണ്ടേ ....🤭🤭
@prasannanpr9913 Жыл бұрын
ശരിയാ
@Nimyschoice2 жыл бұрын
👍👍
@BobanTr7 ай бұрын
ആശംസകൾ നേരുന്നു ചേട്ടാ
@salimpm26842 жыл бұрын
ഈ ചേട്ടൻ വെറുതെ പറയുന്നതാണ് ഇതിന്റെ കായാ ഒന്നും തിന്നില്ല എന്ന് പറയുന്നത്, എലി ശരിക്കും തിന്നും, പിന്നെ അണ്ണാൻ, കിളികൾ ഇതിന്റെ പത്രി ഭക്ഷിക്കും, ചില കിളികൾ ഇതിന്റെ മുള മാത്രം ഭക്ഷിക്കും കുയിൽ ഇത് എടുത്തുകൊണ്ടുപോയി വേറെ സ്ഥലത്ത് കൊണ്ടുപോയി ഇടും.
@sajusaimonn1366 Жыл бұрын
Jnandu,,,,pinne African ochu
@rosemolraju44872 жыл бұрын
The greater the effort,sweeter the reward!!hardword and dedication paid off 🤗👏god bless
@nitheeshachu4207 Жыл бұрын
Ct
@basilthampy7157 Жыл бұрын
Jadikya here rate only 270kg And good flower only 1350 Where are we getting 450kg and 2200 kg for flower
ഈ തോട്ടത്തിൽ ഞാൻ പണിയെടുത്തിട്ടുണ്ട്.... കേറി പോരാൻ തോന്നില്ല.... ഈ തോട്ടത്തിന്റെ ഉടമ മാത്യു സെബാസ്റ്റ്യൻ സാറിന്റെ കഠിന പ്രയത്നം തന്നെ ആണ് ഇത്.... ഞങ്ങളുടെ നാടിന്റെ അഭിമാനം ആണ് മാത്യു സെബാസ്റ്റ്യൻ സർ... ദീര്ഗായുസും ആരോഗ്യവും ദൈവം നൽകി അനുഗ്രഹിക്കട്ടെ
@KLtraveller-v3e7 ай бұрын
ഇവരുടെ നഴ്സറി എവിടെയാണ്? നഴ്സറിയുടെ പേരെന്താണ്?
@Dr.ThanosNair2 жыл бұрын
നമുക്ക് ജാതിയും മതവും വേണ്ട.... അതുകൊണ്ട് ആ ജാതിയൊക്കെ വെട്ടി തീയിടു.... 🇮🇳🙏
@somypm7779 Жыл бұрын
Kozhy vezhambal kaya thinnum
@MUHAMMEDIHSAN.P.K2 жыл бұрын
Jadi krishi thappi avasanam ente nattukarane thanne kitty
@devarajanvk982 Жыл бұрын
തൈ എന്നാണ് നടേണ്ടത്? തൈ എങ്ങിനെ ലഭിക്കും.
@sukses_chanel3 ай бұрын
Hadir suport kawan dari petani pala siau Indonesia 🇲🇨