വളരെ വ്യക്തമായി അവശ്യം ഉള്ള വിവരങ്ങൾ മാത്രം ഉൾപ്പെടുത്തിയ കിടു presentation.. വളരെ ഉപകാര്രദമായ വീഡിയോ
@murugankrishnan70917 ай бұрын
നല്ല വീഡിയോ. ഗുഡ് summary
@harisay79413 жыл бұрын
respected teacher, thanks a lot for your valuable informations ......
@akbara56573 жыл бұрын
Video istayitto sis Anita ❣❣😍😄 Cameramante kudayil mazha😊
@anitthomas81473 жыл бұрын
എല്ലാവിധ സപ്പോർട്ടിനും ഒത്തിരി നന്ദി 🙏 ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു വീഡിയോ പിടിച്ചപ്പോൾ.ശരിയാണ് കുട ചൂടിയിട്ടുണ്ട് ക്യാമറാമാൻ. വീഡിയോ പിടിച്ചതും കുട പിടിച്ചതും ഇളയ മോൻ തന്നെയാണ്.
@akbara56573 жыл бұрын
@@anitthomas8147 sisinu etra kuttikala,eatu class il padikkunnu.njan ellaa niskarathilum sisinum kudumbathinum vendi prarthikunnund 😄 ❣❣ 😍😊
@rupeshav79653 жыл бұрын
Thank you, for Good Information about NUTMEG Agriculture
@anitthomas81473 жыл бұрын
Thanks for watching video ❤️
@rupeshav79653 жыл бұрын
@@anitthomas8147 thanks
@vijayaKumar-qb6nt3 жыл бұрын
Ok Very good
@shimilsmanuel309 Жыл бұрын
Teacher Please add mor video For Same subject. I have 140 high bred nutmegtree. very useful video.
@Livekerala Жыл бұрын
sure
@harigovind17383 жыл бұрын
Oru jaathi paripoorna valarchayethan ethra yr venam
@pavanipillai70612 жыл бұрын
How far the compost should be put under nutmeg tree. Can compost touch the stem of nutmeg
@thomasmathew26143 жыл бұрын
Very good 🥀👍🥀👍🥀
@anitthomas81473 жыл бұрын
Thanks for your great support ❤️
@somandelhi3 жыл бұрын
Very informative video
@anitthomas81473 жыл бұрын
Thank you so much 👍
@sidharthkumar10b23 жыл бұрын
Kada engane pokunnu, updation kanikuo👌
@ancymathew94523 жыл бұрын
Dragon fruit nte plants onne kanikkamo?
@rajuegs2 жыл бұрын
thanks
@jeffyfrancis18783 жыл бұрын
Good information Good video.
@anitthomas81473 жыл бұрын
Thanks for watching videos ❤️
@clementmv38752 ай бұрын
രാസവളം ഏതാ എത്ര അളവിൽ ഇടണം?
@satheeshbabu64663 ай бұрын
എൻ്റെ നാടൻ ജാതി ആണ് നല്ല ഉയരത്തിൽ ഉള്ള മരമാണ് 'എങ്ങനെ മരുന്ന് അടിക്കാനാണ്?
@ragavanrajeev46833 жыл бұрын
👋Super👍♥
@anitthomas81473 жыл бұрын
വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക 👍 എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു 👍
നല്ല ഇനം ജാതി തൈ എവിടെയാണ് കിട്ടുന്നത് എന്റെ വീട് ചാലക്കുടിയിലാണ്
@vargheseki789Ай бұрын
വെള്ളക്ക പൊട്ടുന്നത് എന്ത് കൊണ്ട്
@GrandmasKitchenkerala3 жыл бұрын
നിറയെ പൂക്കും. പക്ഷെ കുറച്ചു മാത്രം കാ പിടിക്കോളൂ.. അതാണെങ്കിൽ മൂക്കുന്ന തിന് മുൻപേ തന്നെ പൊട്ടി പോകും... മണ്ണ് test ചെയ്യുന്നതിന് എന്താണ് ചെയ്യേണ്ടത്
@anitthomas81473 жыл бұрын
കൃഷി ഓഫീസുമായി ഒന്ന് ബന്ധപ്പെടുക 👍 അവിടെ മണ്ണ് പരിശോധിക്കാനുള്ള സംവിധാനം ചെയ്യും
@anitthomas81473 жыл бұрын
സ്യൂഡോമോണസ് സ്പ്രേ ചെയ്തു കൊടുക്കുക👍 അപ്പോൾ പൂക്കളുടെ കൊഴിഞ്ഞുപോക്ക് നിൽക്കും. പിന്നെ നന്നായി നന കൊടുക്കുക ❤️
@GrandmasKitchenkerala3 жыл бұрын
Ok.,... Thank you... 🎊
@naseercc169811 ай бұрын
Pilla kuzhi ariyilla
@annamolshaiju16583 жыл бұрын
Kolllam
@sajeevkumarkk43253 жыл бұрын
ജാതിക്കയുടെ വലിപ്പം കുറയുന്നത് എന്തുകൊണ്ടാണ് ഇതിന് എന്തു വ ളമാണ് നല്ലത്
@unnikrishnan61113 жыл бұрын
മണ്ണ് test ചെയ്യാൻ ചെടിയുടെ ചുവട്ടിൽ നിന്നും ആണോ മണ്ണ് collect ചയ്യേണ്ടത്.
@sakkeerhusssin43093 жыл бұрын
👌👌👌💚💚💚👍👍👍
@anitthomas81473 жыл бұрын
Thanks for watching videos 👍
@nafeesathulmisriya389 Жыл бұрын
ജാതി കായ പിടിക്കുന്നില്ല എന്ത് ചെയ്യണം?
@johnalbert95262 жыл бұрын
തണൽ ഇഷ്ടമായിരിക്കും പക്ഷേ കായ് ഉണ്ടാകില്ല. നല്ല വെയിൽ അടിക്കുന്നിടത്ത് മാത്രമേ കായ് ഉണ്ടാവൂ.
@princyvarghese17432 жыл бұрын
Super
@jayadevana.r.13492 жыл бұрын
എല്ല് പൊടി എത്ര കിലോ വെച്ച് ഇടണം ഒരു ജാതിയിൽ
@jyo95173 жыл бұрын
ജാതിപത്രിടെ വലുപ്പം കൂട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ?
@anitthomas81473 жыл бұрын
നടുമ്പോൾ നല്ലയിനം ജാതികൾ വാങ്ങി നടുക 👍 പിന്നെ നന കൊടുക്കുന്നതും വളം നന്നായി കൊടുക്കുന്നതും ജാതിക്കയുടെ വലിപ്പം കൂട്ടും. അപ്പോൾ ജാതിപത്രിയുടെ വലിപ്പവും കൂടും 👍
@salamabdul3591 Жыл бұрын
ജാതി പറയാൻ പാടില്ല
@Finder16112 жыл бұрын
എന്ന മഴയാ ...ഇടി ഉണ്ടോ
@shaukathshaukath90162 жыл бұрын
നിറയെ പൂവിടുന്നുണ്ട് പക്ഷെ കായി പിടിക്കുന്നില്ല
@krishikrishi56643 жыл бұрын
Checbi websiteil seed undo..cooriander..eppolan annu available avua?
@അനിൽ-ഴ3മ3 жыл бұрын
റബ്ബർ നു ഇടവിള ആയി ജാതി നടാൻ പറ്റോ..?
@sivanthandassery7701 Жыл бұрын
കുമ്മായം ചേർക്കുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലൊ.?
@lalsy20853 жыл бұрын
Good. info
@anitthomas81473 жыл бұрын
Thanks for watching video 😍
@dragondragon74322 жыл бұрын
കൊല്ലത്തിൽ എത്ര പ്രാവശ്യം ജാതി മരത്തിൽനിന്ന് വിളവെടുക്കാം? വള പ്രയോഗം എത്ര പ്രാവശ്യമാണ് ചെയ്യേണ്ടത്? ജാതി പഴുത്ത പൊട്ടി കീറിയ അതിനുശേഷമേ പറിക്കാൻ പറ്റുകയുള്ളൂ? പറിച്ച കാഴ് എത്ര ദിവസം ഉണ കണം?
@BabyGanga-us3cp3 ай бұрын
മരം ഇല കാണാതെ പൂവിടുന്നു മുഴുവൻ കൊഴിയുന്നു
@josecj44583 жыл бұрын
ഉടായിപ്പ് വീഡിയോ പറഞ്ഞുകൊണ്ട് യൂട്യൂബ് കാശുണ്ടാക്കാൻ വേണ്ടി വീഡിയോ ഇട്ടു കർഷകര പറ്റിക്കാതെ ഏറ്റവും നല്ല ജാതി കിട്ടുന്ന ഗവൺമെന്റ് സബ്സിഡി കിട്ടുന്ന എവിടെ എന്നുള്ളത് ആദ്യം പറയും
@josecj44583 жыл бұрын
എല്ലാ ജാതി കർഷകരെയും പറ്റിക്കുന്ന വീഡിയോ യൂട്യൂബ് കാശ് ഉണ്ടാക്കാതെ സബ്സിഡിയോടുകൂടി ഗവൺമെന്റ് തരുന്ന നല്ല ജാതി തൈ എവിടെ ലഭിക്കും എന്ന് ആദ്യം പറയുക