വടകര ആണേലും പാലക്കാട്ടുകാരുടെ പ്രശ്നത്തിന് പരിഹാരം പറഞ്ഞു കൊടുക്കുന്ന ഷാഫി പറമ്പിൽ

  Рет қаралды 72,557

SS FOUR MEDIA

SS FOUR MEDIA

Күн бұрын

Пікірлер: 40
@Farhathsajeer-m2s
@Farhathsajeer-m2s 3 ай бұрын
ഇതാണ് ജനകിയ നേതാവിന്റെ ഗുണം അല്ലാതെ കടക്കു പുറത്തു അല്ല, ജനങ്ങളെ മാരോട് ചേർത്ത് പിടിച്ചു പരിഹാരം കാണുവാൻ ശ്രെമിക്കുന്ന ആളാണ് നേതാവ് ❤❤❤
@predatorpredator3571
@predatorpredator3571 3 ай бұрын
കേരളത്തിന്റെ ഭാവി മുഖ്യ മന്ത്രി ♥️♥️♥️
@majumaryammaju7982
@majumaryammaju7982 3 ай бұрын
കുട്ടികൾ ഏതു ക്ലാസില പഠിക്കുന്ന തിരക്കിനിടയിലും ആ ചോഥ്യം ✌👌 ശാഫി ജനങ്ങളാൽ തിരഞ്ഞെടുക്ക പെട്ടവൻ 🔥🔥
@shareefshifan5053
@shareefshifan5053 3 ай бұрын
എന്തൊരു മഹാ മനുഷ്യൻ.... അസൂയ തോന്നുന്നു ഷാഫീക്കാ... നിങ്ങളെ ഇതൊക്കെ കാണുമ്പോൾ... അത്‌ നിന്ന് കേൾക്കുമ്പോൾ ആ മുഖം കാണുമ്പോൾ തന്നെ തോന്നുന്നുണ്ട് ഷാഫീക്കാ പരിഹാരം കാണുമെന്ന്
@RatheeshVarghese-wl4gn
@RatheeshVarghese-wl4gn 3 ай бұрын
Shafi bro 👊❤️❤️🎉🎉🎉❤❤
@kappadkitchen
@kappadkitchen 3 ай бұрын
ഇതാണ് വടകരേയുടേ മുത്തായ ഷാഫി
@muhammedshabeer1216
@muhammedshabeer1216 3 ай бұрын
ഇങ്ങേർക്ക് ഒരു വോട്ട് ചെയ്യാൻ നല്ല ആഗ്രഹമുണ്ട്❤
@LaluTt-kv5ww
@LaluTt-kv5ww 3 ай бұрын
ഉമ്മൻച്ചാണ്ടി സ്റ്റെൽ തന്നെ..... ആൾക്കൂട്ടം❤❤❤
@akshay5672
@akshay5672 3 ай бұрын
ഇതല്ലേ ജനകീയൻ ഉമ്മൻ ചാണ്ടിയുടെ ശിഷ്യൻ ❤
@muhammedkutty2082
@muhammedkutty2082 3 ай бұрын
നല്ല മനസ്സുണ്ടെങ്കിൽ.... പിന്നെ എല്ലാവരിലും... അത് എത്തിക്കും.... ഷാഫി....❤
@abdulrazakirshadi1712
@abdulrazakirshadi1712 3 ай бұрын
മുത്താണ് എന്റെ MPശാഫിക്ക
@haseenajaleel8479
@haseenajaleel8479 3 ай бұрын
ജനങളുടെ വിഷമങ്ങൾ നിന്ന് കേൾക്കുന്നുണ്ടല്ലോ എത്ര ആശാസം
@pavithrannamoorikkandy8258
@pavithrannamoorikkandy8258 3 ай бұрын
Shafi Kerala cm avum
@NEWMALABARVISION
@NEWMALABARVISION 3 ай бұрын
ഇത്പോലെ മാസ്സ് എൻട്രി UDF MP MLA മാർ നടത്തണം നിങ്ങൾ ജനങ്ങളെ ചേർത്ത് നിർത്തൂ അവർക്ക് നിങ്ങൾക്ക് ഒന്നും കൊടുക്കാൻ കഴിഞ്ഞില്ല എന്ന് വരും എന്നാലും അവരെ ചേർത്ത് നിർത്തുമ്പോൾ അതിന്റെ നേട്ടം ആ പാർട്ടി ക്കും ജന പ്രതിനിഥിനികൾക്കും ഉണ്ടാവും എന്ന് സ്നേഹത്തോടെ വിനിതവിനയൻ 🙏
@ershadkk2311
@ershadkk2311 3 ай бұрын
ഷാഫി 🥰👍🏻👍🏻
@Ibrahim-cn7gi
@Ibrahim-cn7gi 3 ай бұрын
❤❤
@lollipop2621
@lollipop2621 3 ай бұрын
എന്ത് കൊണ്ടും ടീച്ചർ ജയിക്കാതിരുന്നത് വടകരക്കാരുടെ ഭാഗ്യം''
@reeemmaaa600
@reeemmaaa600 3 ай бұрын
❤❤
@AbdullaOman-zk1em
@AbdullaOman-zk1em 3 ай бұрын
ഉമ്മൻ &ഷാഫി 🎉
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp 3 ай бұрын
Mr,,,SHAFI U,,BIG SALUTE ❤❤❤ GOD BLESS, U,,GREAT ❤❤❤❤ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@ashrafuv623
@ashrafuv623 3 ай бұрын
Very good
@rafitm1021
@rafitm1021 3 ай бұрын
shafi❤
@SihabudheenV-de3cr
@SihabudheenV-de3cr 3 ай бұрын
Safii. 100%സൂപ്പർ
@hakeem.venmenad2944
@hakeem.venmenad2944 3 ай бұрын
ഷാഫിക്ക ഒരു നാൾ കേരള മുഖ്യമന്ത്രി ആവും
@BijuAbraham-kx2qy
@BijuAbraham-kx2qy 3 ай бұрын
S p Great man ❤🎉
@majeedthurakkal54
@majeedthurakkal54 3 ай бұрын
ഇതാണ് സേവനം
@sajinisumesh8122
@sajinisumesh8122 3 ай бұрын
ഷാഫി സാർ ഞങ്ങളുടെ വിട്ടിൽ വരാവോ
@SameeraHashim.k
@SameeraHashim.k 3 ай бұрын
🎉🎉🎉🎉🎉🎉❤
@shazsheri8266
@shazsheri8266 3 ай бұрын
Shafikka Vadagara M.P Manushiya Snehi Janangalodoppam
@mohammedmammoty4632
@mohammedmammoty4632 3 ай бұрын
Goo d
@AbbasHAbbas-yx2ud
@AbbasHAbbas-yx2ud 3 ай бұрын
2:32 സ്‌ക് അവരുടെ അടുത്തേക്ക് തിരിച്ചുവരും എന്നു
@Sajeeshk123
@Sajeeshk123 3 ай бұрын
Malappurathinteyum muthanu
@moideenwelder2904
@moideenwelder2904 3 ай бұрын
ആലത്തൂർ പാട്ടുകാരി ഇതൊക്കെ കണ്ട് പടിച്ച് ജനങ്ങളിലേക്ക് ചെല്ല് പാട്ടുപാടാനല്ല ജനങ്ങളെ സേവിക്കാൻ അഹങ്കാരം ഒഴിവാക്കുക
@Saida-gd1nw
@Saida-gd1nw 3 ай бұрын
Junior oommanchandi thanne
@KamaruDheen-sn9vk
@KamaruDheen-sn9vk 3 ай бұрын
Ummanjaadi pirakaatta magan
@BaabuKkv
@BaabuKkv 3 ай бұрын
A.chachi.paraja.karyam Tadashi.kodukke.valiyaallallea.ep00.oru.mp.kudeyalle ep00 Charan.pattiyillagile.penne.app0zyaa.chayaa.vakku.koodoo Maryam.ella.nadathi.kannikke
@ShahulHameed-w8s
@ShahulHameed-w8s 3 ай бұрын
Copy media
@KoyaKutti-el3zr
@KoyaKutti-el3zr 3 ай бұрын
ഉമ്മൻ ചാണ്ടി സാർ മരിച്ചിട്ടില്ല
@nasarwayanad7052
@nasarwayanad7052 3 ай бұрын
ഇന്ത്യക്ക് പിന്തുടരുരം
@muthalibmuthu3345
@muthalibmuthu3345 3 ай бұрын
❤❤
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,1 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 114 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 22 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,1 МЛН