യാത്രകാരന് നേരിട്ട് സൊല്യൂഷൻ പറഞ്ഞു കൊടുക്കുന്ന വടകരക്കാരുടെ എംപി ഷാഫി പറമ്പിൽ |Shafiparambil

  Рет қаралды 71,760

SS FOUR MEDIA

SS FOUR MEDIA

Ай бұрын

ട്രെയിൻ യാത്രക്കാരന് നേരിട്ട് സൊല്യൂഷൻ പറഞ്ഞു കൊടുക്കുന്ന വടകരക്കാർ ജയിയിപ്പിച്ചു വിട്ട എംപി ഷാഫി പറമ്പിൽ റെയിൽവേ സ്റ്റേഷനിൽ |Shafiparambil
#Shafiparambil
#Shafiparambilnewvideo
#Shafiparambillatest
#kozhikode
#ssfourmedia

Пікірлер: 51
@user-ux5lv4up7l
@user-ux5lv4up7l Ай бұрын
വിനയമുള്ളവർ അധികാരത്തിൽ വന്നാൽ എത്ര നന്നായിരിക്കും.... ഷാഫി വിനയം ഉള്ളവനാണ്..
@user-yu7iv8ju3t
@user-yu7iv8ju3t Ай бұрын
മറ്റുള്ള രാഷ്ട്രീയ നേതാക്കൾ ഷാഫിയെ കണ്ടു പഠിക്കട്ടെ
@rasheedshukkoor5876
@rasheedshukkoor5876 Ай бұрын
ഷാഫി പറമ്പിൽ എപ്പോഴും ജനങ്ങളുടെ ഇടയിലാണ്, അതാണ് ജന നേതാവിന് വേണ്ടതും.എന്നും വിനയം കാത്തു സൂക്ഷിക്കാൻ കഴിയട്ടെ. ഈദ് മുബാറക്.
@surendran4969
@surendran4969 Ай бұрын
ഷാഫിക്ക 💙💙💙
@akshay5672
@akshay5672 Ай бұрын
ഇതാണ് ഷാഫി 🔥❤
@vpr3167
@vpr3167 Ай бұрын
ഉമ്മൻചാണ്ടിയെ പോലെ ആൾകൂട്ടത്തിന് നടുവിൽ നിൽക്കുന്ന ഒരേയൊരു ജനപ്രതിനിധി.. ഇരട്ട ചങ്കനെങ്ങാനും ആയിരുന്നെങ്കിൽ എല്ലാത്തിനേം ഓടിച്ചേനെ
@asiyabeevi3773
@asiyabeevi3773 Ай бұрын
ഈ ഇവൻ ജയിച്ചതിൽ എന്താ അതിശയം... എംപി ആണ് പോലും... എപ്പോഴും എവിടെ വെച്ചും ഇക്കാ... ഷാഫി...മോനെ... എന്ന് പറഞ്ഞുകൊണ്ട് ആർക്കും ഓടി ചെല്ലാം.... ഷാഫിയോളം നിഷ്കളങ്കമായ ഉപകാരിയായ ഒരു മനുഷ്യൻ വേറെ ഉണ്ടോ....
@thomaskovoor2751
@thomaskovoor2751 Ай бұрын
ശരിക്കും ജൂനിയർ ഉമ്മൻ ചാണ്ടി തന്നെ ❤️
@georgevarghese5448
@georgevarghese5448 Ай бұрын
ഉമ്മൻ ചാണ്ടി സർ നെ പോലെ തന്നെ
@ajithkp2903
@ajithkp2903 Ай бұрын
ഷാഫി പറമ്പിൽ ❤
@khadarkhadar7622
@khadarkhadar7622 Ай бұрын
ഉമ്മൻ ചാണ്ടിയെ ഓർമിപ്പിക്കുന്നു
@navasnaas537
@navasnaas537 Ай бұрын
Masha Allah adipoli...umman chandiyude athe paatha thanneyaa eppol shafi parambhilum munnottu pokunnath take care bro ...alhahu anugrahikkatte aameen yaarabhal aalameen
@abduvpl3755
@abduvpl3755 Ай бұрын
ഈ സ്ഥാനത്ത് മ്മടെ പിണറായി ആയിരുന്നെങ്കിൽ. .. അയ്യോ സങ്കൽപ്പിക്കാനും കൂടി ആവുന്നില്ല. റെയിൽവേ സ്റ്റേഷനിലെ എല്ലാത്തിനെയും പുറത്താക്കിയേനെ 😁
@assainarparakkaattil
@assainarparakkaattil Ай бұрын
👍👍👍👍👍
@shabeebrahmankalayath8478
@shabeebrahmankalayath8478 Ай бұрын
@user-zg9nh1ud4y
@user-zg9nh1ud4y Ай бұрын
❤❤❤❤
@muhammedamal5253
@muhammedamal5253 Ай бұрын
❤❤
@babumohammed2060
@babumohammed2060 Ай бұрын
👌✌️👍🇮🇳💯
@SheejaHarishma
@SheejaHarishma Ай бұрын
❤❤❤
@mujeebrahman5188
@mujeebrahman5188 Ай бұрын
❤💚
@AshrafAshraf-lg8yx
@AshrafAshraf-lg8yx Ай бұрын
❤❤❤❤❤
@ramshipanoor
@ramshipanoor Ай бұрын
❤❤❤❤❤❤❤❤
@Shihabudeennp-wb3cd
@Shihabudeennp-wb3cd Ай бұрын
❤❤❤❤❤❤
@mkcc7026
@mkcc7026 Ай бұрын
new oc❤️
@rasakperiyemkunnath
@rasakperiyemkunnath Ай бұрын
❤❤❤ love shafi
@suhailmufee6485
@suhailmufee6485 Ай бұрын
Shafi❤
@SunilKumar-xn8pj
@SunilKumar-xn8pj Ай бұрын
❤👍👍😅
@santhoshxavier6643
@santhoshxavier6643 Ай бұрын
Good 👍🏽👍🏽👍🏽👍🏽 RG Rg Rg Rg iNCO 💪🏽💪🏽💪🏽 jai India 💪🏽💪🏽 jai UDF SF 👍🏽👍🏽👍🏽🎉🎉🎉
@jasihasi4872
@jasihasi4872 Ай бұрын
Shafikka😍😍
@varunkc9309
@varunkc9309 Ай бұрын
Shaffika ❤❤❤
@Ashrafachu-yp2lb
@Ashrafachu-yp2lb Ай бұрын
Avan puliyan❤
@user-jz7zx3wj1h
@user-jz7zx3wj1h Ай бұрын
Shafi is a good leader
@shihabudeenkhb8913
@shihabudeenkhb8913 Ай бұрын
umenchandisarinea madhrkayaki janagallkuopam nilkum shafi eniyum undavatea ethpolullavar
@fullstop6066
@fullstop6066 Ай бұрын
ഷാഫിയുടെ ഫോണിന്റെ പാസ്സ്‌വേർഡ് അറിയുന്നവർ എഴുത്തു
@MuhammadMuhammad-uj2vx
@MuhammadMuhammad-uj2vx Ай бұрын
ഫുൾ സ്റ്റോപ്പാക്കാനാ
@AshrafAshraf-lg8yx
@AshrafAshraf-lg8yx Ай бұрын
Istannu orupad
@noushichotz9559
@noushichotz9559 Ай бұрын
Oommanchandy = shafi❤
@AshrafAshraf-lg8yx
@AshrafAshraf-lg8yx Ай бұрын
Anikum.kannanamm
@user-et2cj4ow1h
@user-et2cj4ow1h Ай бұрын
Boss
@ABDULLATHEEF-fb5ul
@ABDULLATHEEF-fb5ul Ай бұрын
@noushad3281
@noushad3281 Ай бұрын
❤❤
@phusain8318
@phusain8318 Ай бұрын
❤❤❤❤
@abdulsamad6512
@abdulsamad6512 Ай бұрын
❤❤❤❤❤
@SiddeequeSiddeeque-oe2xl
@SiddeequeSiddeeque-oe2xl Ай бұрын
❤❤❤
@omananarayan8717
@omananarayan8717 Ай бұрын
@minasp5674
@minasp5674 Ай бұрын
❤❤❤❤
@shafreedshafree8372
@shafreedshafree8372 Ай бұрын
❤❤❤❤
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 62 МЛН
5th BCS - Session 03 - Shri. Shafi Parambil
5:24
Bharatiya Chhatra Sansad
Рет қаралды 140 М.
All creatures are from God #jesus #jesuschrist #jesuslovesyou
0:19
Jesus By Your Side
Рет қаралды 4,9 МЛН
Would you recognize your soul mate by smell?
0:14
Den Done It
Рет қаралды 4,6 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 8 МЛН
All creatures are from God #jesus #jesuschrist #jesuslovesyou
0:19
Jesus By Your Side
Рет қаралды 4,9 МЛН
Поймали акулу
0:51
Pavlov_family_
Рет қаралды 2,2 МЛН
МЫ ПОХОДУ ЧТО-ТО НАПУТАЛИ
0:20
МАКАРОН
Рет қаралды 8 МЛН
Самый Молодой Актёр Без Оскара 😂
0:13
Глеб Рандалайнен
Рет қаралды 11 МЛН