വടകരയുടെ ഭാഗ്യമാണോ ഷൈലജ ടീച്ചർ | വടകരക്കാർ പറയുന്നു | K K Shailaja Teacher | Vadakara | Opinion

  Рет қаралды 165,348

Channel Red

Channel Red

Күн бұрын

Пікірлер: 551
@mallucouples
@mallucouples 7 ай бұрын
ഷാഫി നല്ല യുവ നേതാവാണ്
@GopalakrishnanVk-cv8op
@GopalakrishnanVk-cv8op 6 ай бұрын
''❤❤❤❤❤❤❤❤❤❤❤❤❤
@mubashirmubashir5928
@mubashirmubashir5928 7 ай бұрын
വടകര ടീച്ചർ വൻ ഭൂരി ഭക്ഷത്തിൽ തോൽക്കും ഈ കമെന്റ് പിൻ ചെയ്ത് വെച്ചോ 🔥🔥
@akhilkk2230
@akhilkk2230 6 ай бұрын
Shafi jayikkum sure...❤❤❤❤
@sanalkumar.s8993
@sanalkumar.s8993 7 ай бұрын
ടീച്ചർ ജയിയ്ക്കരുത് എന്ന് ആഗ്രഹിയ്ക്കുന്ന വ്യക്തിയാണ് ഞാൻ
@molykkkk-kq9ov
@molykkkk-kq9ov 7 ай бұрын
ഞാനും
@unnikrishan4336
@unnikrishan4336 7 ай бұрын
ശതിയും😂സുതയും😂😂😂
@sree4607
@sree4607 7 ай бұрын
ഞാനും,
@Alhamdhulillah-e4x
@Alhamdhulillah-e4x 7 ай бұрын
ചിരി വരുന്നു ജയിക്കും അത് ഷാഫിയാണെന്ന് മാത്രം
@AkhilRaj-iw3oe
@AkhilRaj-iw3oe 6 ай бұрын
Jaikum Safi alla teacher shyilaja teacher jayikum kongi koraka da​@@Alhamdhulillah-e4x
@gulmohar9858
@gulmohar9858 7 ай бұрын
രണ്ടാമത് പറഞ്ഞ ചേട്ടൻ 👌🏻🔥
@vysaghe5580
@vysaghe5580 7 ай бұрын
ഏറ്റവും പൊട്ടത്തരം പറഞ്ഞതാണ്.... പറഞ്ഞതാണ് ശരിയെങ്കിൽ കോൺഗ്രസ്‌ മായിട്ടു മത്സരിക്കരുത്.... ഒരു സ്ഥാനാർഥി പോരെ......😂😂പിന്നെ ടീച്ചർ നല്ലത് എങ്കിൽ cm ആക്കികൂടെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തിട് എന്ത് കാര്യം.. പിന്നെ എന്തിനു ആരോഗ്യം രംഗത്ത് നിന്ന് ഇവരെ മാറ്റി 😅
@mmmankada
@mmmankada 7 ай бұрын
പിണറായിക്കും പാർട്ടിക്കും ഇനി ബുദ്ധിയുള്ളവർ വോട്ട് ചെയ്യുമോ 😂😂😂😂
@a.psahadevan2479
@a.psahadevan2479 7 ай бұрын
ബുദ്ധിയുളളവർ കെലിബിയ്ക് വേട്ടു ചെയ്യില്ല .
@kmohandasnair8968
@kmohandasnair8968 7 ай бұрын
ടിച്ചറെ തോല്പ്പിക്കണം ...
@SureshPuthussery-e4p
@SureshPuthussery-e4p 7 ай бұрын
അഴിമതി കേസിൽ പെട്ട ടീച്ചറെ ജയിപ്പിക്കരുത് വോട്ട് ചെയ്യരുത് 👌
@firozkizhisseri7380
@firozkizhisseri7380 6 ай бұрын
ശൈലജ ടീച്ചർ വിജയിച്ചിരിക്കുന്നു❤❤❤ രണ്ടുലക്ഷം വോട്ടിന് 🚩🚩🚩🚩👍
@ishaquehira4172
@ishaquehira4172 3 ай бұрын
ജയിച്ചോ 😂
@latheefvazhangattil6858
@latheefvazhangattil6858 6 ай бұрын
ഇന്ത്യാ രാജ്യം നിലനിർത്താൻ മലയാളം മാത്രം സംസാരിക്കുന്ന ടീച്ചർ😂😂😂
@krishnachandrantg6753
@krishnachandrantg6753 7 ай бұрын
ടീച്ചർ ആയാലും സാറായാലും ഇടതുപക്ഷം വരാൻ ആഗ്രഹം ഇല്ല.
@SainabaT-dh8kl
@SainabaT-dh8kl 7 ай бұрын
കിട്ടില്ല കിട്ടില്ല ഷാഫി തന്നെ ജയിക്കും 💪💪💪
@MustheeqMustheeq
@MustheeqMustheeq 7 ай бұрын
പോട N D F കാരാ വർഗ്ഗീത വാദി ത്രീവ്രവാദി
@NoufalLabbik
@NoufalLabbik 7 ай бұрын
ടീച്ചർ തോറ്റു തുന്നംപാടും
@monseesam8778
@monseesam8778 7 ай бұрын
വെള്ളം വെഛോ നിന്റ്റെ അണ്ണാക്കിലൊഴിക്കും
@moosam9008
@moosam9008 7 ай бұрын
നിന്റെ സ്ഥനർഥി പാലക്കാട്ടിക്കെ ഓടുന്ന വഴി നോക്കിക്കോ
@samadckra9099
@samadckra9099 7 ай бұрын
തോൽക്കും
@thetruth9377
@thetruth9377 7 ай бұрын
ടീച്ചർ തോറ്റിരിക്കും
@hameedhameed4150
@hameedhameed4150 7 ай бұрын
ഒലക്ക
@sree4607
@sree4607 7 ай бұрын
​@@hameedhameed4150കാണാം, അനുഭവിച്ചത് അനുഭവിച്ചു ഇനിയും അത് തുടരേണ്ട,
@bhaskarankokkode4742
@bhaskarankokkode4742 7 ай бұрын
എന്തൊക്കെപ്പറഞ്ഞാലും ടീച്ചർ തോൽക്കുക തന്നെ ചെയ്യും; സഹതാപമുണ്ട്.
@ushakumari4787
@ushakumari4787 7 ай бұрын
നിങ്ങൾ തീരുമാനിച്ചാൽ മതിയോ .ജനങ്ങൾ തീരുമാനിക്കും.
@mrtoma1090
@mrtoma1090 7 ай бұрын
ജനങ്ങൾ തന്നെ ആണ് പറയുന്നത് 🤔
@su2745
@su2745 4 ай бұрын
​@@mrtoma1090😂😂
@jijojohn7181
@jijojohn7181 7 ай бұрын
പി.പി.കിറ്റ്.അഴിമതി.
@channel-ux5vp
@channel-ux5vp 7 ай бұрын
എന്നിട്ട് തെളിഞ്ഞോ
@omanakuttankavitha5327
@omanakuttankavitha5327 7 ай бұрын
എന്ത് കണ്ടിട്ടാണ് , ഇവര്‍ പരാജയപ്പെടണം.
@vijeshpk8685
@vijeshpk8685 7 ай бұрын
സീച്ചർ തോൽക്കും...8 നിലയിൽ 😄
@Progressivemedia_in
@Progressivemedia_in 7 ай бұрын
Mari irunu karanjo😂😂😂 kurachu valiyum vittoo😂😂
@Sachin-r4y-n7s
@Sachin-r4y-n7s 7 ай бұрын
എടൊ റിപ്പോർട്ടറെ താൻ 100 ആളോട്. ചോതിച്ചതിൽ 10 ആളുകൾ അനുകൂലിച്ചു ബാക്കി 90 പേരും വിമർശനം പറഞ്ഞു അതെവിടെ ഞാൻ. നിങ്ങളോട് പറഞ്ഞത് ഒന്നും ഈ വിഡിയോയിൽ ഇല്ലല്ലോ പ്രിയപ്പെട്ട പ്രേക്ഷകരെ ഈ റിപ്പോർടർ കമ്മി ആണ് 💯💯💯💯💯💯💯💯💯💯💯💯💯
@akashm8071
@akashm8071 7 ай бұрын
Teacher നല്ല വ്യെക്തി ആണ് പക്ഷെ അവരിൽ എന്തോ കള്ളങ്ങൾ ഉണ്ട് ഉറപ്പ്
@laila7843
@laila7843 7 ай бұрын
Mannapitham pidichavark okke manna thanne
@vinoymj7575
@vinoymj7575 7 ай бұрын
അവിടെ ഒരു കാരണവശാലും LDF ജയിക്കില്ല.. കൊലയാളി പാർട്ടിക്കു വോട്ട് ചെയ്യുമോ..ടീച്ചർ അല്ല ആറു വന്നാലും
@sree4607
@sree4607 7 ай бұрын
👌
@RajanCN-kp3lk
@RajanCN-kp3lk 6 ай бұрын
കൊലയാളികൾ അല്ലാത്ത ഏത് പാർട്ടിയാണ് ഉള്ളത്.
@abhishikthjijo8764
@abhishikthjijo8764 7 ай бұрын
ഷാഫി പറമ്പിൽ❤
@jijujijesh1777
@jijujijesh1777 5 ай бұрын
ഞങൾ വടകരകാർ ടീച്ചറെ ജയിപ്പിക്കും 💪💪💪
@safeerkhan1069
@safeerkhan1069 7 ай бұрын
കോവിഡ് കാലത്ത് ജനങ്ങളെ പറ്റിച്ചു കമ്മീഷൻ പറ്റിയത് ആരും മറക്കില്ല...
@Sachin-r4y-n7s
@Sachin-r4y-n7s 7 ай бұрын
💯💯
@rajisankar298
@rajisankar298 7 ай бұрын
🤣🤣🤣🤣
@TPK-bu1dh
@TPK-bu1dh 7 ай бұрын
വിവരക്കേട് പറയരുത്........ നിപ വന്നപ്പോൾ അതിനെ പ്രതിരോധിച്ച ഒരു ആരോഗ്യമന്ത്രി ആണ്... ഈ പ്രാവശ്യം TP യെ കൊന്നേ എന്നും പറഞ്ഞു വന്നാലും യുഡിഫ് രക്ഷപെടില്ല..,
@rasheedpotachira5174
@rasheedpotachira5174 7 ай бұрын
കൊള്ള യടിച്ചവൾ കോവി ട് കളത്തിൽ നക്കിതിന്
@ajaymaliyekkal8443
@ajaymaliyekkal8443 7 ай бұрын
Pp kit 500 1500 uyarthi
@kshethrakalanilayam6109
@kshethrakalanilayam6109 6 ай бұрын
ഒരിക്കലും ടീച്ചർ ജയിക്കില്ല.
@majeedbay342
@majeedbay342 7 ай бұрын
ടീച്ചർ നല്ല വെക്തി യായിരിക്കും എന്നാൽ ടീച്ചറുടെ നേതാവ് പിണറായി യല്ലേ. ജനങ്ങൾ ഒന്ന് ചിന്തിക്കും
@sree4607
@sree4607 7 ай бұрын
ഒരു നല്ലതും അല്ല പിണുവിന്റെ മറ്റൊരു പതിപ്പ്, കിങ്ജോങ്ങിന്റെ അനുജത്തി പോലെ 😄😄
@AgnaySavanthgoutham
@AgnaySavanthgoutham 7 ай бұрын
അല്ല അവർ ജയിച്ചാൽ പിണറായി ജയിച്ചത് പോലെ ആണ്. ഒരിക്കലും ഈ പാർട്ടിക്ക് വോട്ട് കൊടുക്കല്ലേ
@Suraminsar
@Suraminsar 7 ай бұрын
കൊലയാളികൾ തോൽക്കും 😂
@unnikrishan4336
@unnikrishan4336 7 ай бұрын
കൊലയാളിതോൽക്കും😂ടീച്ചർജയിക്കും😂😂😂
@sree4607
@sree4607 7 ай бұрын
​@@unnikrishan4336കൊലയാളി പാർട്ടി ടീച്ചർ തോൽക്കും
@kochipropertymall5240
@kochipropertymall5240 7 ай бұрын
കോൺഗ്രസ്സിന് വോട്ട് ചെയ്യുന്നത് ഫലത്തിൽ ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണ്.കഴിഞ്ഞ തവണത്തെ അനുഭവം വോട്ടർമാർക്ക് ഒരു പാഠമാകട്ടെ!മോദിക്ക് പിന്തുണ നൽകി കോൺഗ്രസ്സ് കേരള വിരുദ്ധ പ്രവർത്തനം കാഴ്ചവെച്ചു .കേരളത്തെ നിരന്തരം പീഡിപ്പി ക്കുന്ന കേന്ദ്രത്തിലെ സംഘി സർക്കാറിന് കോൺഗ്രസ്സ് ഒരു മുതൽക്കൂട്ടായി!ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക.ഇവരിലൂടെ കേരളത്തിൻ്റെ ശബ്ദം അങ്ങു ഡൽഹിയിൽ മുഴങ്ങട്ടെ!
@thomasgeorge7887
@thomasgeorge7887 7 ай бұрын
ടീച്ചർ ജയിക്കും ❤❤❤ടീച്ചർക്ക അഭിവാദ്യങ്ങൾ Lalsalam
@abdul_azeez123
@abdul_azeez123 7 ай бұрын
ടീച്ചർ പെട്ടും
@noufalkurikkal5594
@noufalkurikkal5594 7 ай бұрын
LDF❤❤
@mkavadiyar
@mkavadiyar 7 ай бұрын
കൊറോണ സമയത്തെ മാസ്ക് കച്ചവടം മാത്രം ചിന്തിച്ചാൽ മതി ടീച്ചറുടെ മഹത്ത്വം അറിയാൻ
@praveenkrishna5399
@praveenkrishna5399 7 ай бұрын
Nonesense!
@premanmk6893
@premanmk6893 7 ай бұрын
ജനങ്ങൾ പാർട്ടി നോക്കാതെ മുരളീധരനെ വിജയിപ്പിക്കും. Tp ജയിക്കും മുരളിയിലൂടെ
@jamespj728
@jamespj728 7 ай бұрын
'ഷൈലജയ്ക്ക് വോട്ട് - ചെയ്ത് അപകടത്തിൽ ചാടരുത്. ഷൈലജയെ -പിണറായി ഒതുക്കും
@RadhakrishnanKuttan-s8j
@RadhakrishnanKuttan-s8j 7 ай бұрын
മുരളി ജയിക്കണം
@mankantansk9386
@mankantansk9386 6 ай бұрын
ജയിച്ചു വന്നിട്ട് എന്ത് ചെയ്യാനാ, പാർലമെന്റിൽ ഭാഷ polum സംസാരിക്കാൻ അറിയാതെ 😅
@ajithajith6444
@ajithajith6444 7 ай бұрын
ടീച്ചർ ജയിക്കുകയാണെങ്കിൽ മുഖ്യമന്ത്രി ആവണം... അല്ലാതെ ടീച്ചർ ജയിച്ചിട്ട് ഒരു കാര്യവുമില്ല. പി പി കിറ്റ് അഴിമതി നമ്മൾ കേട്ടത് ആണല്ലോ... 🥰🥰🥰
@subeeshsukumaran6001
@subeeshsukumaran6001 7 ай бұрын
പാർലമെൻറിലേക്കാണ് ഹേ തെരഞ്ഞെടുപ്പ്
@prakassanpk2600
@prakassanpk2600 7 ай бұрын
P.p kit ന്റ് കാര്യം ഞാനും കേട്ടു. ആരും പരാതിയുമായി പോയില്ല. കേട്ടാല്‍ പോരല്ലോ. ഉറപ്പു വേണ്ടെ.
@JosephJoseph-ij5sr
@JosephJoseph-ij5sr 7 ай бұрын
ഒരു കപ്പ് ചായ എടുക്കട്ടേ ..ഗ്യാരണ്ടീ ചായയാണ്
@channel-ux5vp
@channel-ux5vp 7 ай бұрын
എന്നിട്ട് എന്ത് കൊണ്ട് ആരും കേസ് കൊടുത്തില്ല അന്വേഷണം നടന്നില്ല. ഉണ്ടായില്ല വെടി എപ്പോഴും പൊട്ടിക്കുന്ന കോൺഗ്രസ്‌ ശൈലജ ടീച്ചർക്ക് കിട്ടുന്ന ജനപിന്തുണ ഇല്ലാതാക്കാൻ പ്രചരിപ്പിച്ച ഒരു ആരോപണം.😂
@Sachin-r4y-n7s
@Sachin-r4y-n7s 7 ай бұрын
@@JosephJoseph-ij5srകിറ്റിലെ പൂത്ത ചായപ്പൊടി അല്ലെ
@shyjithk397
@shyjithk397 7 ай бұрын
വടകര മുരളീധരൻ ജയിക്കും
@antonyf2023
@antonyf2023 7 ай бұрын
ഷൈലജക്ക് കൊടുക്കുന്ന വോട്ടുകൾ പിണറായിക്ക് തന്നെ.
@Progressivemedia_in
@Progressivemedia_in 7 ай бұрын
Ennu oru thrivarnam paandany😂😂😂
@SasiTP-th8mv
@SasiTP-th8mv 7 ай бұрын
നിങ്ങൾ നിങ്ങൾ നൽകുന്ന ഓരോ വോട്ടും പിണറായിയുടെ കരങ്ങൾക്ക് ശക്തി പകരും. അത് ഈ നാടിൻ്റെ നാശത്തിൽ കലാശിക്കും.
@Progressivemedia_in
@Progressivemedia_in 7 ай бұрын
Teacher❤
@AiwaAsh
@AiwaAsh 7 ай бұрын
KM❤🎉🎉
@udayakumar7884
@udayakumar7884 7 ай бұрын
കോൺഗ്രസിന് എങ്ങനെ വിജയിപ്പിക്കാം അവർ നാളെ BJP യിൽ പോകും കൈയ്ക്ക് വോട്ട് ചെയ്തിട്ട് കാര്യമില്ല ടീച്ചർ ജയിക്കും❤
@thomasks2745
@thomasks2745 7 ай бұрын
ഇത്രയും പ്രായമായ ശൈലജയുടെ കാഴ്ച വെച്ചാൽ വടകരക്കാർ വിഴുമോ?
@GireeshPt-vc9ws
@GireeshPt-vc9ws 7 ай бұрын
കോവിഡ് സമയത്ത് പൈസ അടിച്ചു മാറ്റിയ ടീച്ചർ
@nasarpayangara9009
@nasarpayangara9009 7 ай бұрын
ശൈലജ തോറ്റു തൊപ്പിയിടും മലയാളം മാത്രമറിയുന്ന ശൈലജ ഡൽഹിയിൽ പോയിട്ട് എന്ത് കാര്യം
@rameshvalappil5912
@rameshvalappil5912 7 ай бұрын
ശബ്ദം തർജമ ചെയ്യുന്ന സംവിധാനം പാർലമെൻ്റിൽ ഉണ്ട്
@laila7843
@laila7843 7 ай бұрын
Teacher can speak english
@nagappannair6627
@nagappannair6627 7 ай бұрын
അതിന് നരേന്ദ്ര മോദിക്ക് ഇംഗ്ലീഷ് അറിയുമോ? ഇല്ലല്ലോ !!
@rajanraman1727
@rajanraman1727 6 ай бұрын
കഴിഞ്ഞ അസ്സംബ്ളി തെരഞ്ഞെടുപ്പിൽ സഖാവ് എംഎം മണിയെ തോൽപ്പിച്ച ചേട്ടന്മാർക്ക് സുഖമെന്ന് വിശ്വസിക്കുന്നു
@Anjuelectronics
@Anjuelectronics 7 ай бұрын
ഒലക്കയാണ് ഷൈലജ ടീച്ചർ , kovidu സമയത്ത് ഒരുപാട് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ vangichathil അഴിമതി നടത്തിയ നേതാവാണ് ടീച്ചര്‍.
@suharaparu7281
@suharaparu7281 7 ай бұрын
❤❤❤ teacher ❤❤❤
@aslampakistanmukusainulabd5236
@aslampakistanmukusainulabd5236 6 ай бұрын
രാജ്യത്തെ വർഗീയ നിറം നൽകി സൗഹാർദം ഇല്ലാതാക്കുന്ന BJP യെ ജയിപ്പിക്കു ...........അല്ലെങ്കിൽ നിലപാടില്ലാത്ത ഹിജടകളായ നാളെ BJP യാകാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന കോൺഗ്രസിനെ വിജയിപ്പിക്കു ........ മലയാളികൾ പ്രബുദ്ധരാണ് ...............
@sooppyk9302
@sooppyk9302 7 ай бұрын
ശൈലജ ടീച്ചർ പേരാമ്പ്രയിലും പന്തിരിക്കാറായിലും ജയിക്കും
@muraliamias9669
@muraliamias9669 7 ай бұрын
മുരളിയുടെ വിജയം ഉറപ് 30000
@raymon150
@raymon150 7 ай бұрын
55000-60000
@mt-sl9vs
@mt-sl9vs 7 ай бұрын
Mmm mm jayichitu bjp pokan alle😂
@vipinkt6320
@vipinkt6320 7 ай бұрын
മുരളി ഉണ്ട ജയിക്കും. കാത്തിരുന്നോ
@abhiramSpadmanabhan563
@abhiramSpadmanabhan563 7 ай бұрын
Oombum
@sujatham1065
@sujatham1065 7 ай бұрын
എന്താണവർ ചെയ്ത നന്മ ?
@saidalavik8213
@saidalavik8213 7 ай бұрын
ശൈലജ ടീച്ചർ 🔥💪🚩
@sujogeorge3207
@sujogeorge3207 7 ай бұрын
നേരെ വീണാ വിജയന് വോട്ട് കൊടുക്കുക
@MujeebRahman-ue7tj
@MujeebRahman-ue7tj 7 ай бұрын
വെള്ളം ഇറക്കി ഇരുന്നാൽ മതി. ടീച്ചർ തോറ്റു തൊപ്പിയിടും
@jomonjore1199
@jomonjore1199 7 ай бұрын
പ്യാവം സുടു 😂😂😂😂😂
@UniUni-t2n
@UniUni-t2n 7 ай бұрын
ടിച്ചർ തോൽക്കും
@vysaghe5580
@vysaghe5580 7 ай бұрын
ജയിക്കാനൊന്നും പോണില്ല... പാർട്ടി നോക്കാതെ വോട്ട് ചെയ്തിട്ട് കാര്യമില്ല..... ജനങ്ങൾക്ക് ഒന്നും കിട്ടാൻ പോകുന്നില്ല
@talkfree99
@talkfree99 7 ай бұрын
ഷാഫി ജയിച്ചാൽ നമ്മൾ വടകരക്കാർക്ക് നേരിട്ട് എം. പി ഓഫീസിൽ കയറിചെല്ലാം ഒരു ബ്രാഞ്ച് ലോക്കൽ ഏരിയ ജില്ലാ കമ്മറ്റിയുടെയും കത്തും കടലാസും വേണ്ടി വരില്ല💯
@abdullamadathil-g6h
@abdullamadathil-g6h 7 ай бұрын
പാലത്തായി സ൦ഭവത്തിൽ ടീച്ചറുടെ നിലപാട് എന്താണ് നമ്മൾകണ്ടതല്ലേ
@sheejabeegam2310
@sheejabeegam2310 6 ай бұрын
ശൈലജ.. ❤️❤️❤️❤️🚩🚩ടീച്ചർ.. 🌹🌹🌹
@Chidorion-3
@Chidorion-3 6 ай бұрын
പാർട്ടി നോക്കാതെ വോട്ട് ചെയ്താൽ ഷാഫി തീർച്ചയായും ജയിക്കും.. പാർട്ടി നോക്കി ചെയ്താലും ഷാഫി തന്നേ ജയിക്കും.
@kamalurevi7779
@kamalurevi7779 7 ай бұрын
മതേതര ത്തം മൂന്നു നേരം കഴിച്ചാൽ മതി യാകും
@anandu7487
@anandu7487 7 ай бұрын
ജാതിയും പറഞ്ഞു മനുഷ്യരെ അടിക്കുന്നത് അതാണ് നല്ലത്.... ചാണകമേ🙂
@aboobuckerismail2214
@aboobuckerismail2214 7 ай бұрын
സി ഏഏ മൂന്നു നേരം പുഴുങ്ങി തിന്നൂ, നിങ്ങളുടെ അജീർണം മാറും.
@omanaravi4801
@omanaravi4801 7 ай бұрын
ടീച്ചറമ്മ
@saidalavik8213
@saidalavik8213 7 ай бұрын
ശൈലജ ടീച്ചർ 👍💪🚩
@wonderworldofmunna4805
@wonderworldofmunna4805 7 ай бұрын
Yes
@sidheeque5116
@sidheeque5116 7 ай бұрын
ആയിരത്തിമുന്നൂർ കോടി കോവിട്സമയംമുക്കി. വോട്ട് ചെയ്ത് ജയിപ്പിക്ക് കുടുംബം ബദ്രമാകട്ടെ... 😂😂😂😂😂
@vijibinu8480
@vijibinu8480 6 ай бұрын
Teacher❤❤❤👏🏻👏🏻👏🏻👌🏻👌🏻👌🏻
@IgnatiusDavis
@IgnatiusDavis 7 ай бұрын
ശൈലജ ടീച്ചറേ പിണറായി വിജയൻ നാടുകടത്തും. ഡൽഹിക്ക്
@madhuak3983
@madhuak3983 7 ай бұрын
ഷൈലജ ടീച്ചർ ഇത്രയും കഴിവുള്ള ആളാണെങ്കിൽ മുഖ്യമന്ത്രി പോകട്ടേ ഒരു മന്തി എങ്കിലും ആക്കാമായിരുന്നില്ലേ?.... കേന്ദ്രത്തിൽ പോയി പ്രധാന മാന്തിയാകാനാണോ?
@sreenivasan7048
@sreenivasan7048 7 ай бұрын
ശൈലജ ടീച്ചർക്ക് വിജയാശംസകൾ♥️♥️♥️♥️♥️
@AbdAbd-k2w
@AbdAbd-k2w 3 ай бұрын
അമേരിക്കയിൽ നിന്നാൽ പോലും വോട്ട് കിട്ടാൻ മതി എത്തിച്ചു കൊടുത്തത് ടീച്ചർ അല്ലെ
@fortmedia4082
@fortmedia4082 7 ай бұрын
Shafikkaaa❤
@navaneethnavanava2365
@navaneethnavanava2365 7 ай бұрын
കോൺഗ്രസ്‌ ജയിക്കും 👍🏼👍🏼👍🏼👍🏼👍🏼
@sujeeshsujeesh8304
@sujeeshsujeesh8304 7 ай бұрын
മുരളി തോൽക്കും ഉറപ്പ്
@amminichankaramchath5306
@amminichankaramchath5306 6 ай бұрын
ടീച്ചർ അയ്യപ്പ സ്വാമിക്കെതിരായി വനിതമദിൽ പണിതു എങ്കിൽ 8നിലയിൽ പൊട്ടും ടീച്ചർ അർത്തു കരയും സ്വാമിശരണം
@SaneeshSaneesh-q2q
@SaneeshSaneesh-q2q 7 ай бұрын
Shylaja teacher❤❤❤❤❤❤❤❤❤❤💪
@mubashirmubashir5928
@mubashirmubashir5928 7 ай бұрын
ടീച്ചർ ജയിക്കും ബിജെപി വോട്ട് വാങ്ങീട് അല്ലാതെ ജയികൂലാ Surendrante വാർത്ത സമ്മേളണം കെട്ടവർക്ക് മനസിലാകും cpm bjp അന്തർ ധാരണ ആയികണ്
@abhiramSpadmanabhan563
@abhiramSpadmanabhan563 7 ай бұрын
ശൈലജ ടീച്ചർ ഭൂരിപക്ഷം 100000❤
@RejiJohn-w4o
@RejiJohn-w4o 7 ай бұрын
ശൈലജടീച്ചർ കൊള്ളാം പക്ഷേ ഇപ്പോളത്തെ സർക്കാരിന്റെ കാലത്തുവേണ്ട....
@rasakpulpadan594
@rasakpulpadan594 7 ай бұрын
വടകര കണ്ട് പനിക്കണ്ട ടീച്ചറെ. തള്ള് തള്ള് കിട്ടും.
@rscreations7807
@rscreations7807 7 ай бұрын
സങ്കികള് പനിക്കുവേ വേണ്ട
@kshemavlog4919
@kshemavlog4919 7 ай бұрын
ജനങളുടെ പക്ഷം shafi❤️
@Muhammedali-j8l
@Muhammedali-j8l 7 ай бұрын
ടീച്ചർ നന്നായിരിക്കാം പക്ഷേ വോട്ട് ചെയ്യുന്നത് പിണറായി ഉൾപ്പെടുന്ന ഇടതുപക്ഷത്തിനല്ലേ അവരെ ഇതുവരെ ചെയ്തുകൂട്ടി എന്തൊക്കെയാണ്
@subrahmanianmp
@subrahmanianmp 7 ай бұрын
ടീച്ചർ ഈസ്‌ winner
@kabeervlog6227
@kabeervlog6227 7 ай бұрын
എണ്ണിക്കഴിഞ്ഞാൽ മുരളി ജയിക്കും
@unaisp4087
@unaisp4087 7 ай бұрын
💩kittum
@adarsha8742
@adarsha8742 7 ай бұрын
Urappikkavoo
@PavithranPavi-nc3ie
@PavithranPavi-nc3ie 7 ай бұрын
മുരളി ജയിക്കണം എങ്കിൽ ബിജെപി വോട്ട് ലഭിക്കണം
@Manojkumar-pt7xm
@Manojkumar-pt7xm 7 ай бұрын
ശൈലജ തോൽക്കും
@muneermp9285
@muneermp9285 7 ай бұрын
ശൈലജ വീട്ടിൽ ഇരികേണ്ടി വരും - ഷാഫി പറമ്പിൽ പാർലിമെന്റ് ൽ പോവും
@AnanDev-n1b
@AnanDev-n1b 5 ай бұрын
ടീച്ചർ 👍❤️❤️
@Sunilkumar-y9b2l
@Sunilkumar-y9b2l 7 ай бұрын
ടീച്ചർക്ക് 100 ൽ 100 മാർക്ക്
@jailavudeenac6241
@jailavudeenac6241 6 ай бұрын
❤StrongvoiceofVadakara🎉LalSalam❤😅🎉
@shahanas___a1071
@shahanas___a1071 7 ай бұрын
ടീച്ചർ പാർലമെന്റിൽ പോയിട്ട് എന്ത് ചെയ്യാനാ ശ്രീ മതി ടീച്ചറെ പോലെ ബ ബാ ബ ബ ചെല്ലാണോ
@syedatco1758
@syedatco1758 7 ай бұрын
വിരമില്ലാത്തവൻ പറഞ്ഞത് കേട്ടോ ഇൻഡ്യാ രാജ്യം നിലനിക്കാൻ ഷൈല ക് വോട്ട്
@sajjadcastro4247
@sajjadcastro4247 7 ай бұрын
ലാൽസലാം
@ajithranjan-e8c
@ajithranjan-e8c 7 ай бұрын
കെ കെ ശൈലജ ഇന്റർവ്യൂസ് ഉണ്ട് യൂട്യൂബിൽ ഇംഗ്ലീഷ്,ഹിന്ദി,മലയാളം ഇന്റർവ്യൂസ് ഏറ്റവും കൂടുതൽ സമയം ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് വളരെ നല്ല വ്യക്തിത്വം,മികവുള്ള ആളാണ്
@irattachankan7913
@irattachankan7913 7 ай бұрын
3G
@muhamedrafi1434
@muhamedrafi1434 7 ай бұрын
ടീച്ചർ, തോൽക്കും, അത്, പിണറായിയുടെഅവശ്യമാണ്, ഒതുക്കാൻ,
@venugopalp8686
@venugopalp8686 7 ай бұрын
ഈ പറഞ്ഞവരേ ടീച്ചർക്ക് വോട്ട് ചെയ്യില്ല.
@ugmujeebugmujeeb1211
@ugmujeebugmujeeb1211 7 ай бұрын
TP
@ayshashamsu9699
@ayshashamsu9699 7 ай бұрын
ടീച്ചർ കേരള നിയമസഭ മതി
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 15 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН