'ശൈലജ ടീച്ചർ ഒരു ബ്രാൻഡായിരുന്നു, പക്ഷേ...ഷാഫി വന്നതോടെ കോട്ട ഇളകിയോ?' | Vadakara

  Рет қаралды 391,143

REPORTER LIVE

REPORTER LIVE

2 ай бұрын

'ശൈലജ ടീച്ചർ ഒരു ബ്രാൻഡായിരുന്നു, പക്ഷേ...ഷാഫി വന്നതോടെ കോട്ട ഇളകിയോ?' | Vadakara | Shafi Parambil | K K Shailaja
#vadakara #coffeewitharaun #drarunkumar #shafiparambil #kkshailaja #loksabhaelection2024
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 614
@talkfree99
@talkfree99 2 ай бұрын
ഷാഫി ജയിച്ചാൽ നമ്മൾ വടകരക്കാർക്ക് നേരിട്ട് എം. പി ഓഫീസിൽ കയറിചെല്ലാം ഒരു ബ്രാഞ്ച് ലോക്കൽ ഏരിയ ജില്ലാ കമ്മറ്റിയുടെയും കത്തും കടലാസും വേണ്ടി വരില്ല💯
@pratheesh829
@pratheesh829 2 ай бұрын
Pedikanda athinte avashyamunde illa.
@joker2968
@joker2968 2 ай бұрын
സത്യം ❤
@itsme1938
@itsme1938 2 ай бұрын
പലക്കാട് BJP യുടെ കത്തുമായി ചെല്ലുമായിരിക്കു🤌
@sadhik5084
@sadhik5084 2 ай бұрын
​​@@itsme1938 ഞങൾ പാലക്കാട്ടുകർക്ക് ഇല്ലാത്ത ടെൻഷൻ ആണല്ലോ 😅😅 കഴിഞ്ഞ പ്രാവശ്യം ശ്രീധരൻ എന്ന വ്യക്തിക്ക് കിട്ടിയ വോട്ട് ആണ് അത്... അത് ഇനി ആവർത്തിക്കണേൽ mla സ്ഥാനാർത്ഥി ആയി മോദി നിക്കേണ്ടി വരും😂😂😂
@basheermanayath5104
@basheermanayath5104 2 ай бұрын
കോൺഗ്രസ്‌ എംപി യെ കാണണമെങ്കിൽ പണക്കെട്ട് വേണം സിപിഐഎം എംപി മാരെ കാണാൻ കെട്ട് വേണ്ട
@shabeelanoushad4620
@shabeelanoushad4620 2 ай бұрын
ഞാൻ വിചാരിച്ചത് ടീച്ചർക്ക് ചെയ്യാമെന്നായിരുന്നു ഷാഫി വന്നപ്പോ മനസൊന്നു മാറി
@jollyelangovan6708
@jollyelangovan6708 2 ай бұрын
Shafikku cheyu plz
@arshukk5127
@arshukk5127 2 ай бұрын
തന്നെ
@shabeelanoushad4620
@shabeelanoushad4620 2 ай бұрын
​@@jollyelangovan6708പാർലമെന്റിൽ വിദ്യാഭ്യാസമുള്ള യുവാക്കൾ വരട്ടെ
@shabeelanoushad4620
@shabeelanoushad4620 2 ай бұрын
​@@jollyelangovan6708👍🏼👍🏼👍🏼👍🏼
@roshink865
@roshink865 2 ай бұрын
അതിനും നല്ലത് ബിജെപിക്ക് ചെയ്യുന്നതാണ്.. കോൺഗ്രസ്‌ ഇന്നലെ വരെ ബിജെപിക്ക് വോട്ടു ചെയ്തു.. കാസർഗോഡ് അറിഞ്ഞോ 😮
@user-hm2vo6qt3k
@user-hm2vo6qt3k 2 ай бұрын
ജെനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു ഷാഫി പറമ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ജെയിക്കും❤❤❤❤❤❤
@v.r5413
@v.r5413 Ай бұрын
😢😢u
@HappySalad-nj7uf
@HappySalad-nj7uf 2 ай бұрын
ഇങ്ങനെ ചിരിച്ചു സൗഹൃദമായി രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഈ മേഖലയിൽ പിന്നെങ്ങനെ ഇത്ര രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നേതാക്കൾ
@AswanthKattumadathil369-mz7lz
@AswanthKattumadathil369-mz7lz 2 ай бұрын
😂😂😂
@afsalahmedtk
@afsalahmedtk 2 ай бұрын
Well said
@divinemagic777
@divinemagic777 2 ай бұрын
Vadakara adhikam kolpathakangalonnum. Nadannittilla
@bineeshkk6751
@bineeshkk6751 2 ай бұрын
ഷാഫി വമ്പിച്ച ഭൂരിപക്ഷം നേടി വിജയിക്കും ഉറപ്പല്ലേ
@saraswathivimal3916
@saraswathivimal3916 2 ай бұрын
Yes... Definitely ❤❤❤❤
@anwarminnus3959
@anwarminnus3959 2 ай бұрын
@pnochlavine4698
@pnochlavine4698 2 ай бұрын
😅😅
@preethirajeevan1012
@preethirajeevan1012 2 ай бұрын
👍👍
@vipinkt6320
@vipinkt6320 2 ай бұрын
😂 ഉണ്ട ജയിക്കും
@prajith2638
@prajith2638 2 ай бұрын
ശൈലജ ടീച്ചർ തോൽക്കും..
@jestinjoseph8131
@jestinjoseph8131 2 ай бұрын
💕
@keralap569
@keralap569 2 ай бұрын
50000 vottinu
@advrah8149
@advrah8149 2 ай бұрын
💯 %
@FousiyaKm-zp5nf
@FousiyaKm-zp5nf 2 ай бұрын
💯
@adma957
@adma957 2 ай бұрын
കള്ളി ടീച്ചർ തോൽക്കണം
@adiladil54186
@adiladil54186 2 ай бұрын
ഷാഫിക്ക ജയിക്കണം
@MkMajeed-qb6yx
@MkMajeed-qb6yx 2 ай бұрын
shafikoru vot adhayad BJP k oru vot
@shaukathsali2587
@shaukathsali2587 2 ай бұрын
​@@MkMajeed-qb6yx.?shafi.ollathu kondu.metroman.turi mariyiki
@ajithmohan5930
@ajithmohan5930 2 ай бұрын
രണ്ട് പാർട്ടിയാണ് എങ്കിലും പരസ്പരം എന്തൊരു സ്നേഹം ആണ്... ഇങ്ങനെ ആയിരുന്നേൽ പണ്ടേ നന്നായി പോയേനെ ഈ കേരളം
@deshk9006
@deshk9006 2 ай бұрын
Athipozhum anallo. Athalle INDI munnani. Pinne veruthe election commission election nadathunna kondu angu kuthunnu
@008Navas
@008Navas 2 ай бұрын
Exactly
@user-eh6ew6tw6x
@user-eh6ew6tw6x 2 ай бұрын
⭐️⭐️⭐️👌👌👌⭐️⭐️⭐️
@safvanvlog2.076
@safvanvlog2.076 2 ай бұрын
UDF 💚🔥💯
@arshadpk1688
@arshadpk1688 2 ай бұрын
ഷാഫിക്ക brand 💪🏻
@tpvinodtpv
@tpvinodtpv 2 ай бұрын
ഇങ്ങനെ അസഹിഷ്ണുത ഇല്ലാതെ.. ചിരിച്ചും പക്വതയുടെയും പരസ്പരബഹുമാനത്തോടെയും ആശയങ്ങൾ തമ്മിൽ പോരാടുന്നതു തന്നെ അല്ലെ ശരിയായ ജനാധിപത്യ രീതി 👌
@Jay-jy9eg
@Jay-jy9eg 2 ай бұрын
വീടും കുടുംബവും ഉളളവർ ഇനി എൽഡിഎഫ് ന് വോട്ട് ചെയ്യില്ല
@muhammedaslam9207
@muhammedaslam9207 2 ай бұрын
വോട്ട് ഫോർ യൂ ഡി എഫ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🤚
@thomaskovoor2751
@thomaskovoor2751 2 ай бұрын
വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് ഷാഫി വടകരയിലെ ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുന്നു. ഷാഫി തന്നെ വിജയി 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳✋✋✋✋✋💚💚💚💚❤️❤️❤️❤️
@swalahthirurangadi4669
@swalahthirurangadi4669 2 ай бұрын
ആ രണ്ട് വ്യത്യസ്ത നേതാക്കൾ തമ്മിലുള്ള നല്ല സൗഹൃദം ഇഷ്ട്ടപ്പെട്ടു , ചിരിയും പുഞ്ചിരിയും ❤
@amjadalikhan8778
@amjadalikhan8778 2 ай бұрын
ഷാഫീക്ക 🤍
@sajinakhaif1274
@sajinakhaif1274 2 ай бұрын
കള്ളി ശൈലജ ജയിക്കില്ല 😄😄 കൊറോണ കള്ളി കിറ്റ് മുതൽ കിണ്ണം വരെ കട്ട കള്ളി 😄😄😄😄😄😊
@iconoclast6826
@iconoclast6826 2 ай бұрын
എന്റെ വോട്ട് ശാഫിക്ക്.. ❣️ ജനങ്ങളോട് എളിമ ഉള്ള നേതാവ്...
@jaleelck3176
@jaleelck3176 2 ай бұрын
ഷാഫി ലക്ഷത്തിപന്തീരായിരം വോട്ടിനു. ജയിക്കും ❤
@adhavit231
@adhavit231 Ай бұрын
Njanum paranju edutanne
@user-kt4xe8bk5z
@user-kt4xe8bk5z 2 ай бұрын
ഷാഫി പറമ്പിൽ ജനമനസ്സിൽ ❤
@user-so3ct2xp8r
@user-so3ct2xp8r 2 ай бұрын
Good Shafi
@user-uq1fm1mg1e
@user-uq1fm1mg1e 2 ай бұрын
ഷാഫി 👍👍👍👍
@gincyrony953
@gincyrony953 2 ай бұрын
ഷാഫി ❤❤❤
@MUSICWORLD-xr4qt
@MUSICWORLD-xr4qt 2 ай бұрын
ഷാഫി l ലക്ഷം വോട്ടിന് ജയിക്കും മാർക്സിസ്റ്റ് പാവങ്ങളുടെ ശത്രു
@itsme1938
@itsme1938 2 ай бұрын
71 ൽ കണ്ടതാണ് ആരാണ് ശത്രു എന്ന്.
@lollipop2621
@lollipop2621 2 ай бұрын
@@itsme193871 ലെ കമ്മ്യൂണിസം ഇപ്പോഴുണ്ടോ സഖാവേ'' ഇപ്പോൾ തനി ഏകാധിപത്യ പിണറായിസം
@mohankmohank2160
@mohankmohank2160 2 ай бұрын
​@@itsme1938അന്നത്തെ സിപിഎം കാർ പാവങ്ങളുടെ പർട്ടി ആയിരുന്നു. ഇന്നോ പൗരപ്റമാണിമാരുടെ അതയത് പണക്കാരുടെ പാർട്ടി. അന്ന് അച്ചുതാനന്ദൻ സാർ ഒരോ വീട്ടിലും നടന്നു വന്നാണ് വോട്ട് ചോതിച്ചിരുന്നത്.
@saheernk1517
@saheernk1517 2 ай бұрын
@@itsme1938 71 ൽ നിന്റെ തള്ളേടെ പൂറ്റിൽ കേറ്റിയോ പൊലയാന്റെമോനെ 💩💩കമ്മി
@abduljaleeljaleel563
@abduljaleeljaleel563 2 ай бұрын
ശാഫി ബിജെപി ക്ക് ചായബ്
@musthafaparakkal244
@musthafaparakkal244 2 ай бұрын
ഷാഫി ❤❤
@muhammedaslam9207
@muhammedaslam9207 2 ай бұрын
വോട്ട് ഫോർ ഷാഫി 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🤚
@MeChRiZz92
@MeChRiZz92 2 ай бұрын
ഷാഫിക്ക ❤️🔥
@suneer788
@suneer788 2 ай бұрын
കൊറോണ സമയത്ത് ശൈലജ ടീച്ചർ നല്ലവണ്ണം ക്യാഷ് ഉണ്ടാക്കി പി പി കിറ്റ് നല്ലവണ്ണം കട്ടുമുടിച്ചു
@mybestvolgs
@mybestvolgs 2 ай бұрын
നിപ വന്നപ്പോഴും കോവിഡ് കാലത്തും ആരോഗ്യമേഖല ശൈലജ ടീച്ചറുടെ കയ്യിൽ സുരക്ഷിതമായിരുന്നു. കേരളത്തിൽ മാത്രം ഓക്സിജൻ കിട്ടാതെ ജീവൻ പിടഞ്ഞുപോയില്ല. കേരളത്തിനു പുറത്ത്, ആശുപത്രികളിൽ സ്ഥലമില്ലാതെയും, ഓക്സിജന്റെ ക്ഷാമം കൊണ്ട് പൊലിഞ്ഞത് കുറച്ച് ജീവനല്ല. ഒരു തരി ശ്വാസം കിട്ടിയാൽ രക്ഷപെടുന്ന ജീവൻ പോണത് നിസ്സഹായരായി നോക്കി നിൽക്കണ്ടി വന്നവർ, ഷൈലജ ടീച്ചറെ ഒരിക്കലും മറക്കില്ല. ആ കഴിവിനെ അഭിനന്ദിക്കുന്നു, വിജയാശംസകൾ ടീച്ചർക്ക്❤
@nazarcpd5854
@nazarcpd5854 2 ай бұрын
ഷാഫി ❤️❤️❤️
@NichinBose-qu7xe
@NichinBose-qu7xe 2 ай бұрын
ഒരു പാർട്ടിക്കും ഭാവിയിൽ വോട്ട് ബാങ്ക് ഉണ്ടാകരുത് സാഹചര്യം നോക്കി വോട്ടു ചെയ്യുക രാഷ്ട്രീയ അടിമത്വം ഉപേക്ഷിക്കുക.
@monusmonu6767
@monusmonu6767 2 ай бұрын
ഷാഫി 💚💚
@anvarmuhammad1816
@anvarmuhammad1816 2 ай бұрын
Shafi🔥🔥🔥
@adnant4282
@adnant4282 2 ай бұрын
വടകരയിലുള്ള യുവത്വത്തിന് വേണ്ടി… ആരെ പാർലമെൻറിൽ അയക്കണം എന്നത് ജനങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത് . എന്നാൽ നിങ്ങൾക്ക് അതിനുള്ള അവകാശവും ഉണ്ട് . നമുക്ക് വേണ്ടത് വടകരയുടെ വികസനവും പാർലമെൻറിൽ വടകരക്ക് വേണ്ടി ശബ്ദിക്കാൻ ഒരു ആർജ്ജവമുള്ള ഒരു നേതാവിനെയും നമ്മളെ കൂടെ ഉണ്ടാകുമെന്ന് ഉറപ്പുള്ള ഒരാളെയാണ് .. കേരളത്തിൻറെ നിലവിലുള്ള അവസ്ഥ എടുത്തു നോക്കിയാൽ നിങ്ങൾ ഒരിക്കലും കഴിഞ്ഞു പോയതിനെ കുറിച്ച് പറഞ്ഞു വോട്ട് പിടിക്കുന്നവരെ നിങ്ങൾ വോട്ട് ചെയ്യരുത്.. അത് ചിലപ്പോൾ നാളെ നിങ്ങൾ എന്തിന് വോട്ട് ചെയ്തു എന്ന് പറയാൻ ഇടവരത്തിയേക്കാം. എന്നാൽ അതിനുള്ള അവസരം നമ്മൾ ഉണ്ടാക്കാൻ പാടില്ല . ജനങ്ങളുടെ മനസ്സറിഞ്ഞ് കൂടെ നിൽക്കുന്നവർ ആരാണോ അവർ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തികൾ എന്തൊക്കെയാണ് അതെല്ലാം നോക്കിയിട്ട് വേണം നിങ്ങൾ വടകരയിൽ ആര് ന്ന്യക്കണം എന്ന് തീരുമാനിക്കേണ്ടത്.. ശൈലജയെ പോലെ ഒരിക്കലും കഴിഞ്ഞു പോയതിനെക്കുറിച്ച് പറഞ്ഞു വോട്ട് ചോദിക്കുന്നവർക്ക് നിങ്ങൾ വോട്ട് ചെയ്യരുത് അന്ന് അത് ചെയ്തിട്ടുണ്ടെങ്കിൽ അത് ജനങ്ങളുടെ അവകാശമാണ് .ഇനി വടകരയുടെ ഭാവി ആരെ കയ്യിൽ കൊടുക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം
@user-sz1xi9hy3z
@user-sz1xi9hy3z 2 ай бұрын
Shafi will be the winner
@susanvarghese660
@susanvarghese660 2 ай бұрын
Shafi thanne vadakarayude MP
@Noufal.madari-ik3or
@Noufal.madari-ik3or 2 ай бұрын
ഷാഫി പറമ്പിൽ❤
@akhilvv3806
@akhilvv3806 2 ай бұрын
"ചങ്കല്ലചങ്കിടിപ്പാണ് ഷാഫിക്ക" "💪💪🔥🔥💙💙
@shanmuhammed7636
@shanmuhammed7636 2 ай бұрын
Shafi 50000 vote win
@nizarm.anizarm.a8267
@nizarm.anizarm.a8267 2 ай бұрын
❤❤❤❤UDF❤❤❤❤Shafi❤❤❤❤
@shijiv6537
@shijiv6537 2 ай бұрын
മന്ദബുദ്ധി ആൾക്കാരാണെന്നു തോന്നുന്നു അഴിമതി ഒന്നും അറിഞ്ഞില്ല
@noushad2378
@noushad2378 2 ай бұрын
ഷാഫി 🔥💪
@shameersharthanshameershar4112
@shameersharthanshameershar4112 2 ай бұрын
ഷാഫി 🔥🔥🔥🔥
@babuks8619
@babuks8619 2 ай бұрын
Shafi❤
@thomasmalalsaji1343
@thomasmalalsaji1343 2 ай бұрын
ഷാർജയിൽ കടലിളകിയതു കണ്ടോ 🇨🇮🇨🇮🇨🇮🇨🇮🇨🇮
@Mr-ko8jq
@Mr-ko8jq 2 ай бұрын
ഇത് ഇന്ത്യയുടെ ഫ്ലാഗ് അല്ല ഭായ്... അത് പോലും ഇത്ര കാലമായിട്ടും അറിയില്ലേ...🤕🤕 അത് ഒഴിവാക്കൂ...
@ajithaml1371
@ajithaml1371 2 ай бұрын
കണ്ടു കണ്ടു ❤❤❤
@user-mh7kp1li6t
@user-mh7kp1li6t 2 ай бұрын
Shafi❤❤
@arunkumarp4381
@arunkumarp4381 2 ай бұрын
ഷാഫിക്കാ..... 😍
@muhamedansarpp9201
@muhamedansarpp9201 2 ай бұрын
Shafi ❤❤
@eldhosecherian1008
@eldhosecherian1008 Ай бұрын
ചിരിച്ച് kond inagne ചർച്ച ചെയ്യുന്ന സുഹൃത്തുക്കൾ... കാണാൻ നല്ല രസം ഉള്ള ഒരു നാട്..❤
@noushadta-ce6cm
@noushadta-ce6cm 2 ай бұрын
ഗ്ലൗസ്സ് വാങ്ങിയതിൽപോലും അഴിമതി
@mujeeburrahman1517
@mujeeburrahman1517 2 ай бұрын
മോദി സർക്കാരിൽ വികസനം ഉണ്ടായിരുന്നെങ്കിൽ തൊഴിലില്ലായ്മ റെക്കോർഡ് തകർക്കുമായിരുന്നില്ല, 82 കോടിയോളം ജനങ്ങൾക്ക് അഞ്ചു കിലോ സൗജന്യ റേഷൻ നൽകേണ്ടി വരുമായിരുന്നില്ല, ആ പദ്ധതി അടുത്ത അഞ്ചു വർഷത്തേക്ക് നീട്ടേണ്ടി വരുമായിരുന്നില്ല, കൂടുതൽ കൂടുതൽ വിദ്യാർത്ഥികൾ ഉപരി പഠനത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമായിരുന്നില്ല, അച്ഛേ ദിൻ തേടി റെക്കോർഡ് സംഖ്യയിൽ ആളുകൾ വിദേശ രാജ്യങ്ങളിലേക്ക് പാലയാനം ചെയ്യുമായിരുന്നില്ല,
@gafoorvp4355
@gafoorvp4355 2 ай бұрын
ഷാഫിക്ക 😘🥰
@Tharaavumutta
@Tharaavumutta 2 ай бұрын
കോമഡി കാണാൻ ലാസ്റ്റ് എത്തണം 😂😂😂😂പ്രഫുൽ കൃഷ്ണ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@nanduk9394
@nanduk9394 2 ай бұрын
Shafi jayikum❤
@saleenasaleem5142
@saleenasaleem5142 Ай бұрын
ഒന്നുമറിയാത്ത മന്ദബുദ്ധികൾ അഴിമതി അറിയാത്ത മന്ദബുദ്ധി ഷാഫിക്ക ജയിക്കും 😢😢😢😢😢
@muhammadkuttiyil6386
@muhammadkuttiyil6386 2 ай бұрын
ഷാഫി ♥
@noushadkalliathodi9261
@noushadkalliathodi9261 2 ай бұрын
SHAFI. Good
@user-gp8up6oj9s
@user-gp8up6oj9s 2 ай бұрын
എന്തോന്ന് ബ്രാൻഡ് 😏മരുന്നും കിറ്റും അടക്കം കോഴ ആയിരുന്നു വ്യാജശൈലജ 😂
@babeeshlal2981
@babeeshlal2981 2 ай бұрын
😅😅😅 എനി ഇടതു പക്ഷത്തെ വിജയിപിക്കാനോ😂😂😂😂
@saraswathivimal3916
@saraswathivimal3916 2 ай бұрын
Shafi parambil will win..❤❤❤
@swalahthirurangadi4669
@swalahthirurangadi4669 2 ай бұрын
ഷാഫി പറമ്പിൽ 🎉🎉🎉
@SalalamM-mj3sh
@SalalamM-mj3sh 2 ай бұрын
ഷാഫി ജയിക്കും
@Annu-s
@Annu-s 2 ай бұрын
എന്ത് പറഞ്ഞാലും രാഷ്ട്രീയത്തിന് അപ്പുറം ഇവരിൽ ഭയങ്കര സൗഹൃദം ആണ് അവർ ആ പ്രതിപക്ഷ ബഹുമാനം കാത്തു സൂക്ഷിക്കുന്നുമുണ്ട് നന്മയുള്ളൊരു നാട് ❤️❤️😊
@user-hk1wo1re9s
@user-hk1wo1re9s 2 ай бұрын
സൗഹൃദപരമായ ചർച്ച.. അഭിനന്ദനങ്ങൾ❤
@AbdulHameed-xn8qi
@AbdulHameed-xn8qi 2 ай бұрын
ഷാഫി ജയിക്കും നല്ല നേതാവ് 👍👍👍👍🇮🇳🇮🇳🇮🇳🇮🇳jai HIND
@jithkm479
@jithkm479 2 ай бұрын
Shafikkaa...💚💙💚
@sirajvilakkandathil
@sirajvilakkandathil 2 ай бұрын
ഷാഫി ജയിക്കണം
@geethaa5328
@geethaa5328 2 ай бұрын
PPE കിറ്റ് കള്ളി എങ്ങനെ ജയിക്കാനാണ്
@jestinjoseph8131
@jestinjoseph8131 2 ай бұрын
😃
@vivekvnair5386
@vivekvnair5386 2 ай бұрын
വെറുതെ വായിൽ വന്നത് കോതക്ക് പാട്ടെന്ന് പറയാതെ... എന്തെങ്കിലും അടിസ്ഥാനമുണ്ടോ....
@thamz_media
@thamz_media 2 ай бұрын
ഉണ്ണി ഒന്നും അറിഞ്ഞില്ലേ. ആരും പരജില്ല ​ആയിരിക്കും @@vivekvnair5386
@midhunmidhun5114
@midhunmidhun5114 Ай бұрын
നീ ഒക്കെ ജീവിച്ചു ഇരുന്നത് തന്നെ ഭാഗ്യം എന്തിനും രാഷ്ട്രീയം നോക്കുന്ന നിന്നെ ഒക്കെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല..നിന്റെ കുടുബത്തിൽ നിന്നും ഒരു ജീവൻ നഷ്ട്ട പെട്ടിരുന്നെങ്കിൽ മനസിലാവും....
@saidalavisaid6499
@saidalavisaid6499 Ай бұрын
ടീച്ചർ ok കേരളത്തിൽ പാർലമെൻ്റിലേക്ക് ശാഫിയാണ് നല്ലത് 👍
@shijiv6537
@shijiv6537 2 ай бұрын
അഴിമതി അല്ലേ ഷൈലജ ടീച്ചർ
@sajeshphilip7518
@sajeshphilip7518 2 ай бұрын
😂ആരാണ് അഴിമതി നടത്താത്തത് എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും അധികാരം കിട്ടിയാൽ അഴിമതി നടത്തും അവരുടെ പോക്കറ്റ് നിറയും ഒരിടത്ത് വികസനം ഒരിടത്ത് അഴിമതി ഇതാണ് ഏത് രാഷ്ട്രീയ പാർട്ടി ഭരിച്ചാലും
@ajithvarghese9214
@ajithvarghese9214 2 ай бұрын
💯 correct
@vishnuvichu1849
@vishnuvichu1849 2 ай бұрын
Shafikka❤❤❤❤
@user-fu9pz4jr5w
@user-fu9pz4jr5w 2 ай бұрын
ഇവിടുത്തെ പ്രാദേശിക നേതാക്കൾ നല്ല വ്യക്തികൾ അബൂർവ്വം കാഴ്ച ❤️
@raymon150
@raymon150 2 ай бұрын
ശാഫിക്ക ❤❤❤
@aadi3736
@aadi3736 2 ай бұрын
ഷൈലജ ബ്രാൻഡ് ആയ സർക്കാരിൻ്റെ ഭരണം അല്ലെ ഇപ്പൊ.... അപ്പോ തോൽവി ഉറപ്പാണ് ടീച്ചർക്ക്.....💯
@user-bx1kv2xx3d
@user-bx1kv2xx3d 2 ай бұрын
Shafiii ❤❤❤❤❤❤❤❤jaikkum ❤❤❤❤
@blackholematter
@blackholematter 2 ай бұрын
UDF ൽ ആര് തോറ്റാലും ഷാഫി ജയിക്കും
@tmzablong5310
@tmzablong5310 2 ай бұрын
Shafikaa nmle jayikkum nmle jayikoo💚🔥
@rizafasil7825
@rizafasil7825 2 ай бұрын
Shafi win💚💚💚
@bijoyraju1706
@bijoyraju1706 2 ай бұрын
ഷാഫിക്ക ജയിക്കും ❤️
@user-qu7mo6rl2p
@user-qu7mo6rl2p Ай бұрын
ഷാഫി പറമ്പിൽ ജയിക്കും ഈ പാവം ടീച്ചർ സ്വന്തം നില മറന്നു പാർട്ടിക്ക് വേണ്ടി ഒരുപാട് സഹിക്കുന്നു
@008Navas
@008Navas 2 ай бұрын
Criticisms with a smile on their face. No heated arguments. A bunch of nice people. Let this harmony stays forever.
@releasemovie4886
@releasemovie4886 2 ай бұрын
Shafi
@anurajp-dw1rw
@anurajp-dw1rw 2 ай бұрын
അഷറഫ് സർ 😌🔥
@sabumonedit
@sabumonedit 2 ай бұрын
😂chettyatt aano padiche
@zakariyyahch5543
@zakariyyahch5543 2 ай бұрын
വെള്ളം മാത്രമല്ല പൊതിച്ചോറും കൊടുക്കും😅😅😅😅
@user-hg9th1lz8l
@user-hg9th1lz8l 2 ай бұрын
പൊന്നാനി കാരൻ ആയ ഞങ്ങൾ ഇപ്പൊ നോക്കി കാണുന്നത് ഷാഫിയുടെ വിജയം ആണ്
@dzrzrzgr9170
@dzrzrzgr9170 2 ай бұрын
ഷാഫി കൂൾ ആയി ജയിക്കും ടീച്ചർ വീട്ടിൽ ഇരിക്കും
@sabithkarimba3417
@sabithkarimba3417 2 ай бұрын
ബ്രാൻഡ് ഏതാ.. മോട്ടേ.... PP.. കിറ്റ്...അഴിമതി
@jomitva1207
@jomitva1207 2 ай бұрын
Pp kittamma 🤣 pottum 🤣
@maxs8androidtvbox440
@maxs8androidtvbox440 2 ай бұрын
Lokayukta okkey answeshichathalle...ennittu onnum kittatthe poyathalle vishamichitte....Teacher amma thanne Vadakarayude MP!
@rinchujohn5348
@rinchujohn5348 2 ай бұрын
@@maxs8androidtvbox440lokayuktha 😂😂😂😂
@maxs8androidtvbox440
@maxs8androidtvbox440 2 ай бұрын
@@rinchujohn5348 alla achaaya, pinne oru pratheepaksham undo ivide ...avar aarum ee probe ine Patti parayyunatho athil veendum answeshanam vennammenno parajille? Iniyum onnu kiniche utharam parayyanne 😁😁
@abhilashanilkumar4212
@abhilashanilkumar4212 2 ай бұрын
​@@maxs8androidtvbox440 സിസറമ്മ പൊട്ടും. ഷാഫി ജയിക്കും. വേണേൽ Screenshoot എടുത്ത് വച്ചോളു
@rinchujohn5348
@rinchujohn5348 2 ай бұрын
@@maxs8androidtvbox440 😂😂😂😂😂😂😂😂
@SajnaChembakath
@SajnaChembakath Ай бұрын
😀😀ചിരിച്ചുകൊണ്ട് സമാധാനപരമായ പ്രസിഡണ്ട്‌
@ibrahimckibrahimkuttyck4679
@ibrahimckibrahimkuttyck4679 2 ай бұрын
നോ ഷാഫി വന്നപ്പോ ജയം...❤
@remeshchandroth1404
@remeshchandroth1404 2 ай бұрын
ഷാഫി ജയിക്കും. വലിയ ഭൂരിപക്ഷം കിട്ടും
@orufam
@orufam 2 ай бұрын
1:28 ഇതാണ് നമ്മുടെ തരംഗം-അണ്ണൻ. What a bunch of nice people. Both sides. ഇതാവണം മലയാളി . Give respect. Take respect.
@payyolisiddique2828
@payyolisiddique2828 2 ай бұрын
പുളിക്കും
@makboolkp9727
@makboolkp9727 2 ай бұрын
കൊറോ ണ... ഇത് അല്ലാതെ വേറെ എന്തുണ്ട്... കഷ്ടം
@poojitha7473
@poojitha7473 2 ай бұрын
👍
@AbdulRaheem-kr9dt
@AbdulRaheem-kr9dt 2 ай бұрын
പ്രതി സന്ധി ഘട്ടത്തിൽ കോടികൾ തട്ടിയത് ഒരു വിഷയം തന്നെയല്ലേ 1500₹യുടെ ppe കിറ്റ് കടലാസ് കമ്പനി യിൽനിന്ന് 4500₹യുടെ ബില്ല് ഉണ്ടാക്കിയാണ് അടിച്ചു മാറ്റിയത്
@user-ed5dp3rw5w
@user-ed5dp3rw5w 2 ай бұрын
*എന്തുകൊണ്ട് ഇതൊന്നും നേരത്തെ പറഞ്ഞില്ല *😂😂
@babujigeorge341
@babujigeorge341 2 ай бұрын
SHAAFI 175000 PLUS❤❤❤❤❤❤
@vijeeshulladath5625
@vijeeshulladath5625 2 ай бұрын
ഷാഫിക്ക അല്ലാതെ മറ്റാര്❤
@hameedhami1413
@hameedhami1413 2 ай бұрын
Shaaafikkkaaa❤❤❤
@LendrikKumar
@LendrikKumar 2 ай бұрын
Shailaja Covid kalli 😢
@Bz1874
@Bz1874 2 ай бұрын
ATHANU NAMMUDE SHAFI❤❤
@indigenouscuisines1446
@indigenouscuisines1446 2 ай бұрын
വടക്കോട്ടുള്ള മനുഷ്യര് എന്തു പാവങ്ങൾ ആണ്
@jinu7638
@jinu7638 2 ай бұрын
💯
When Steve And His Dog Don'T Give Away To Each Other 😂️
00:21
BigSchool
Рет қаралды 12 МЛН
Каха инструкция по шашлыку
01:00
К-Media
Рет қаралды 6 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,2 МЛН
When Steve And His Dog Don'T Give Away To Each Other 😂️
00:21
BigSchool
Рет қаралды 12 МЛН