ഞാനും നട്ടു കാബേജും കോളി ഫ്ലവറും... വലപ്രയോഗം പറഞ്ഞത് ഉപകാരമായി thanks chechi
@leenajoy8745Ай бұрын
Super🥰 kabej നട്ടിട്ടുണ്ട് 😊
@PrasannatipsPrasannatipsАй бұрын
നല്ല വീഡിയോ
@HaseenaRafeek-b9fАй бұрын
Hi chechi❤👍
@FathimaKunju-pp7oxАй бұрын
ചേച്ചിയുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് എല്ലാം നന്നായിട്ടുണ്ട് എനിക്ക് ഒരു പാട് പ്രയോജനം ആണ് പിന്നെ ചേച്ചി എന്റെ പാവലിന്റെ ഇല എല്ലാം അങ്ങ് ചുരുണ്ട് ചെറുത് ആവുന്നു എന്ത് ചെയ്തിട്ടും ശെരി ആവുന്നില്ല പിന്നെ വെള്ളരി ഇല എല്ലാം പഴുത്ത് മഞ്ഞ കളർ ആവുന്നു എന്റെ പൊന്ന് ചേച്ചി ഒന്ന് പറഞ്ഞു തരണേ എന്താ പ്രതി വിധി എന്ന് പ്ലീസ് പ്ലീസ് 🙏
@manjushack60263 күн бұрын
Koottuvallam charam chanakapodi cabbage inum idalo alle chechi
Chinese cabbage coliflower, polea thaye potti varumo
@vinayantony1986Ай бұрын
Rasavalam use cheyunathil entha kuzhapam manninu kittunna mulakagal direct kodukkunnu athere ollu
@manjushack60263 күн бұрын
Koottuvallam entha?
@ChilliJasmine2 күн бұрын
Athoru jaivavalamanu
@aryapr8788Ай бұрын
Mam what material is that rectangular box pls do comment
@ChilliJasmineАй бұрын
Thermocol
@aryapr8788Ай бұрын
@@ChilliJasmine ok
@FathimaKunju-pp7oxАй бұрын
ചേച്ചി എന്താ ബീറ്റ് റൂട്ട് വീഡിയോ ഇടാത്തത്
@ChilliJasmineАй бұрын
ഇടാം
@rajeswariprabhakarlinekaje6069Ай бұрын
Hanging pot ne kayare kettunnad engane video cheidu kanikkumo
@shkayakkody786214 күн бұрын
ക്യാവേജ്
@jayanthisahadevan701928 күн бұрын
ഈ മണ്ണ് നല്ല കറുപ്പാണല്ലോ വളം ഇടുന്നത് കൊണ്ടാണോ
@sreenair7103Ай бұрын
ചേച്ചി സ്ലറി ഉണ്ടാക്കുന്നത് 3 കിലോ വെച്ച് കടലപിണ്ണാക്ക്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ശർക്കര വല്യ രണ്ടെണ്ണം എടുത്തു ചേച്ചി പറഞ്ഞ മെത്തട് പോലെ ചെയ്തു 7 ഡേയ്‌സ് കഴിഞ്ഞു യൂസിങ് പറഞ്ഞപോലെ.. ഇത് കുറെ ക്വാണ്ടിറ്റി ഉണ്ട് എത്ര നാൾ ഇത് സൂക്ഷിക്കാൻ പറ്റും, അതിലെ സ്ലറി തീർന്നു കഴിഞ്ഞു മട്ടു എന്ത് ചെയ്യും അതിൽ വേറെ ഉണ്ടാക്കുമ്പോൾ ഇടാമോ ഒരു മറുപടി തരുമോ ചേച്ചി
@marythomas8314Ай бұрын
കാബേജ്
@ChilliJasmineАй бұрын
👍
@sathibaij5295Ай бұрын
White raddish vithuകിട്ടുമോ
@ChilliJasmineАй бұрын
ഞാൻ വാങ്ങിക്കുകയാണ്
@shijishimjithАй бұрын
പേരമരത്തിന് സാഫ് സ്പ്രേ ചെയ്യാൻ പറഞ്ഞിരുന്നില്ലേ ഞാൻ അതുപോലെ ചെയ്തു കൊടുത്തു ഇപ്പോൾ പുതിയ നല്ല തളിർപ്പുകൾ വന്നു തുടങ്ങി ഭയങ്കര സന്തോഷമായി താങ്ക്യൂ ചേച്ചി
@ChilliJasmineАй бұрын
👍
@mercyjacobc698229 күн бұрын
ഞങ്ങൾ മിക്കവാറും പേരയ്ക്ക കവർ ഇട്ടു കൊടുക്കും, ടെറസ് ഗാർഡനിൽ തന്നെ ഉള്ളത്. അല്ലെങ്കിൽ വവ്വാൽ തന്നെ ആണെന്ന് തോന്നുന്നു കടിക്കും 🥰
@SherlyJohnson-c9sАй бұрын
Video kandu ishttaprttu.enikum kabejum,co liflower unde.ee reethiyile valam chethukollam
@bhavanlal818Ай бұрын
Cauliflower vachirikkunna petti evidenna
@murshidhamurshi4667Ай бұрын
ബിവേറിയ ലിക്വിഡ് കലക്കി ഒഴിച്ചാൽ മതിയോ
@Bindhuunnikrishnan-oz8pxАй бұрын
Chechi ഞാൻ കുറച്ചു ശീതകാല പച്ചക്കറി വിത്തുകൾ വാങ്ങി നട്ടു എല്ലാം അഴുകി പോയി. ആകെ രണ്ടു cabbage വിത്തുകൾ പൊടിച്ചു അത് അങ്ങനെ നിൽക്കുണ്ട് വളരുമോ എന്തോ. ഇവിടെ അടുത്തെങ്ങും തൈ കിട്ടാൻ ഇല്ല
@bincyblal6051Ай бұрын
ഹായ് ചേച്ചീ ഞാൻ വെയ്റ്റ് ചെയ്തിരിക്കുവായിരുന്നു ഇന്ന് വിളവെ ടുപ്പ് ഇല്ലല്ലേ ചേച്ചീ വീഡിയോ എടുക്കുമ്പോ വിളവെടുപ്പു കൂടി ഉൾപ്പെടുത്തണേ ചേച്ചീ
@ChilliJasmineАй бұрын
👍
@rajisha6656Ай бұрын
കോളിഫ്ലവർ, കാബേജ് തൈകൾക് ചേളന്നൂർ അഗ്രോ സർവീസ് സെന്റ രിൽ ഉണ്ട്
@rajisha6656Ай бұрын
കോഴിക്കോട് ജില്ലയിൽ ആണ് ചേളന്നൂർ അഗ്രോ സർവീസ് സെന്റർ
@ushakumaryt.r6637Ай бұрын
Bindu കോട്ടയത്ത് ഏത് നഴ്സറിയിൽ നിന്നാണ് ഫ്രൂട്ട് പ്ലാന്റ്സ് വാങ്ങുന്നത്, ഏത് സ്ഥലത്താണ് നഴ്സറി
@ChilliJasmineАй бұрын
ഞാൻ കൂടുതലും വാങ്ങിക്കുന്നത് മണ്ണുത്തിയിൽ നിന്നാണ്
@salmakp1446Ай бұрын
Cabbage, cauliflower തൈകൾ എവിടെ ആണ് കിട്ടുക എനിക്കും ഇത് നട്ടു പിടിപ്പിക്കാൻ ആഗ്രഹം ഉണ്ട്
@Jancyrajesh123Ай бұрын
അടുത്തുള്ള നഴ്സറികളിൽ ഉണ്ടാകും ഇപ്പോൾ
@Jancyrajesh123Ай бұрын
അല്ലെങ്കിൽ വിത്ത് വാങ്ങി നടാൻ പറ്റും
@aminakuttyamina6852Ай бұрын
വില്ലേജ് ആഗ്രോ യിൽനിന്ന് ഡിറ്റഡിസി യായികോർഡർ പ്രകാരം കിട്ടും.
@sajithashoby4303Ай бұрын
കൃഷിഭവനിൽ നിന്നും സൗജന്യമായി ലഭിക്കും. സ്വന്തം ഭൂമിയുണ്ടാകണം
@ambadyappu3258 күн бұрын
ഇക്കോ ഷോപ്പിൽ കിട്ടും
@malinib5164Ай бұрын
Leafy cabbage undo maam?
@ChilliJasmineАй бұрын
Illa
@aminamadathil5295Ай бұрын
Chechi please entha cheyya onn parayoo jhan nattu but eli ellam ilakki mattunnu please entha cheyya onn parayooo...😢😢😢😢please reply
@ChilliJasmineАй бұрын
Eli salyam ഒഴിവാക്കൂ
@renjithakunjumon6224Ай бұрын
ചേച്ചി എനിക്ക് ചൈനീസ് കാബ്ബജിന്റ തൈയും ബ്രോക്കോളിയുടെ തൈയും കിട്ടിയില്ല. എവിടെ കിട്ടുമെന്ന് പറയാമോ?
@hildanorbert6076Ай бұрын
Koottuvalam enthoke ane
@THANSEER-nc6ztАй бұрын
Bindhu aunty njan innale 4 cabbage inte Thaikal nattu but vaadinilkunnu what can i do ?? Pseudomonas ozhichu , putha ittu but vaadi nilkunnu ??please reply
@THANSEER-nc6ztАй бұрын
Oi
@THANSEER-nc6ztАй бұрын
Please reply 🙏
@ChilliJasmineАй бұрын
Seriyayikkolum
@THANSEER-nc6ztАй бұрын
@@ChilliJasmine thank you for the reply
@salimkumar6190Ай бұрын
ഞാൻ വിത്ത് വാങ്ങി പാകി കിളിർപ്പിച്ചു
@murshidhamurshi4667Ай бұрын
ഈ പാത്രം എത്ര വലിപ്പമുണ്ട് ചേച്ചി
@ChilliJasmineАй бұрын
പറയാം
@fathimaop545325 күн бұрын
Cabage ആണ്
@GeethakGeetha-uo1znАй бұрын
ചേച്ചീ എന്റെ വഴുതന ചെടിയിൽ കായ്പിടിക്കുന്നു ആദ്യ മൊക്കെ വലിയ കായ്കൾ ഉണ്ടായി ഇപ്പൊ വളരെ ചെറുതാണ് അതോടൊപ്പം അതിന്റെ ഇലകൾ മുഴുവനായി പഴുക്കുന്നു മുളകു ചെടിയിലെ ഇലകളും മുളകും കൊഴിഞ്ഞു പോകുന്നു ഇത് എന്താണ് കാരണം പ്ലീസ് റിപ്ലേ
@ChilliJasmineАй бұрын
ചുവട്ടിലെ മണ്ണ് തറഞ്ഞു പോയി വെള്ളം കിട്ടുന്നതും വേരോട്ടവും കുറഞ്ഞു കാണും.
@renjithakunjumon6224Ай бұрын
കോട്ടയത്ത് എവിടെയാണ്. ഞാനും കോട്ടയം ആണ്.
@ChilliJasmineАй бұрын
അയ്മനം
@renjithakunjumon6224Ай бұрын
ഞാൻ മെഡിക്കൽ കോളേജ്
@manjushack60263 күн бұрын
Eppozhannu cabbage kootti kettunnath
@ChilliJasmine2 күн бұрын
Ilakal koodithudangumpol
@jayanthisahadevan701928 күн бұрын
ഈ കൂട്ടുവളം എന്താണ്
@ChilliJasmine28 күн бұрын
അതാണതിന്റെ പേര്.
@salimkumar6190Ай бұрын
കോട്ടയം എവിടെയ വീട്
@ChilliJasmineАй бұрын
അയ്മനം
@safeenaph760Ай бұрын
കഴിഞ്ഞ പ്രാവശ്യം കാലാവസ്ഥാ വ്യതിയാനം എൻ്റെ ശീതകാല പച്ചക്കറി കളെ സാരമായി ബാധിച്ചു
@ChilliJasmineАй бұрын
എന്റെയും
@noorjahannk125515 күн бұрын
E. Petty. Avidya. Kitty
@anumolma8448Ай бұрын
Ktm എവിടെ
@ChilliJasmineАй бұрын
അയ്മനം
@rajeswariprabhakarlinekaje6069Ай бұрын
Evide ippolum mala varunnede vitt ettalu varunnilla
@geethamohan3340Ай бұрын
Kabege alle...
@ChilliJasmineАй бұрын
👍
@sabaris9492Ай бұрын
Cabege. Alle. Athu
@ChilliJasmineАй бұрын
👍
@shakkeelav519225 күн бұрын
എല്ലാ രണ്ട് ആഴ്ചകളിലും വളം കൊടുക്കണോ? ഹെഡ് വന്നതിനു ശേഷം വളപ്രയോഗം എങ്ങനെ?
@ChilliJasmine25 күн бұрын
പറയാം
@remasivadas8619Ай бұрын
കോട്ടയം എവിടെയാണ് ഞാൻ കുമാരനല്ലൂർ ആണ്
@nandanaa.s1261Ай бұрын
തൈകൾ പറിചചു നട്ട് ഒരാഴ്ച കഴിഞ്ഞു ഇ നി വെയിലത്ത് വയ്കാമൊ തൈകൾ 3എണൢം നശിച്ചു പോയി