മാഷാ അള്ളാ ഉസ്താദിനെ ആരോഗ്യത്തോടുകൂടി ദീർഘായുസ്സ് നൽകണേ റബ്ബേ ആമീൻ
@thajudheenp33234 жыл бұрын
അള്ളാഹ് ...... ഈ മാനോടെ ജീവിപ്പിക്കുകയും .മരിപ്പിക്കുകയും ചെയ്യണേ നാഥാ
@navas97732 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@mujeebrahman77303 жыл бұрын
ഉസ്താദ് വളരെ വെക്തമായി ദീനിനെ വ്യക്തമാക്കി . എന്നാൽ വളർന്നുവരുന്ന തലമുറയ്ക്ക് ഇതൊന്നും കേൾക്കാനുള്ള തൗഫീഖ് ഇല്ലാതെ പോകുന്നു . തങ്ങളുടെ വേണ്ടപെട്ടവരെകൂടി കേൾപ്പിക്കുക . നന്മകൾ നേരുന്നു.
@abdulvahidca68034 жыл бұрын
ഉസ്താദ് പൊളിച്ചു 👍👍❤
@basheermeethal2334 жыл бұрын
ഉസ്താത് മാർ നിഖാഹ് ചെയ്ത് കൊടുത്ത ശേഷം, ഈ കാര്യങ്ങൾ ആ സദസിൽ പറഞ്ഞു കൊടുക്കുന്നത് നല്ലതായിരിക്കും, ഒരു പാട് അറിവ് കാട്ടി - റബ്ബ് ദീർഘായുസും, ആ ഫിയത്തും നൽകി അനുഗ്രഹിക്കട്ടെ (ആമീൻ
@navas97732 жыл бұрын
ഇങ്ങനെ ആയിരിക്കണം പ്രഭാഷണം കേൾവിക്കാരന് മനസ്സിലാകുന്ന രൂപത്തിൽ എക്കോ കുറച്ച് ഇതാകണം നമ്മുടെ ്് ബുർദ പാടാൻ വരുന്ന മോല്യേമാരും പഠിക്കണം
@asmaasmazz42194 жыл бұрын
Alhamdulillah super speech😘
@safiyasidhique29793 жыл бұрын
Simsarul haq usthath kazhinjal pinnay ishtapetta prasangam e usthathintay an allahu afiythulla deerkayus tharattay
@navas97732 жыл бұрын
ആരേയും കുറ്റം പറയരുത് നമ്മുടെ ഈമാൻ നഷ്ടപ്പെട്ടുപോകാതരിക്കാൻ സൂക്ഷിക്കുക