ലിജുവിന്റെ കേട്ടിരുന്നു പോകുന്ന വിവരണം... തെറ്റിദ്ധരിപ്പിക്കാതെ സത്യസന്ധമായ അറിവുകൾ തന്നതിന് നന്ദി
@arifpullaloor29255 жыл бұрын
ലിജു ചേട്ടന്റെ ആ മുഖത്തെ പ്രകാശംപോലെയാണ് ആ മനസും എല്ലാം നല്ല രീതിയിൽ അവതരിപ്പിച്ചു സൂപ്പറാണ്
@ecoownmedia5 жыл бұрын
👍
@shajahanpoonthala2205 жыл бұрын
നല്ല അവതരണം മികച്ച അനുഭവം ഉള്ള കർഷകൻ ഞാൻ ഇപ്പോൾ 2ആടുകളെ വെച്ച് ചെറിയ രീതിയിൽ തുടങ്ങിയിട്ട് ഉണ്ട്
@rijojohnson80364 жыл бұрын
ചേട്ടന്റെ ഭാരങ്ങൾ ഇറക്കിവെക്കാനും പുതിയ ഒരു അറിവ് മറ്റുള്ളവർക് പകർന്നു കൊടുത്തതിനു നന്ദി പിന്നെ ഈ വീഡിയോ ചേട്ടന് സഹായമായി കൂടെ ഞങ്ങൾക്കും
@firosfazil68425 жыл бұрын
Good information ith vare itreyum krithyamai paranju thanna oraleyum kandittilla god bless you liju chetta
@siddiqueparavakkal4 жыл бұрын
ലിജുചേട്ടാ താങ്കൾക്ക് എല്ലാവിധ ബാഹുകങ്ങളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@sanjaybabu75975 жыл бұрын
Sunny Bhai, Great work.👌 Informative and helpful. All the very best. Thank you.
@photography74474 жыл бұрын
നല്ല വീഡിയോ ..... നല്ല അവതരണം.. ലിജു ചേട്ടൻ നല്ല രീതീയീൽ പറഞ്ഞു തരുന്നു ഇണ്ട്...
@Abbasom19805 жыл бұрын
നല്ല ചോദ്യങ്ങൾ ചോദിച്ചാലേ നല്ല ഉത്തരം കിട്ടൂ . അക്കാര്യത്തിൽ താങ്കൾക്കൊരു ജേര്ണലിസ്റ്റിനെക്കാൾ കരുതലുണ്ട് .. പിന്നെ ഇവിടെ പരിചയപ്പെടുത്തിയ കർഷകരുടെ എല്ലാവരുടെയും വിനയവും, എളിമയും ശ്രദ്ധിക്കാറുണ്ട് ഞാൻ . ഒട്ടും കൃതൃമമില്ലാത്ത തുറന്ന സമീപനം . മണ്ണുമായും ജീവികളുമായും ഇടപെടുന്ന മനുഷ്യർക്കുണ്ടാവുന്ന ഒരു പ്രത്യേക സ്വഭാവം . മണ്ണിനെ അറിഞാൽ മനുഷ്യർ ശുദ്ധീകരിക്കപ്പെടുമെന്നു പറയുന്നതെത്ര സത്യം .
@rabbitfarmschool1885 жыл бұрын
ഇതാണ് നമ്മുടെ എല്ലാവരുടേയും Liju bay. അറിയാത്തത് അറിയുമെന്നോ അറിയുന്നത് അറിയില്ല എന്നോ പറയില്ല. ആരെയും എങ്ങനെയെങ്കിലും പറ്റിച്ച് ജീവിക്കുന്ന ആളല്ല. അദ്ദേഹത്തെ ആരെങ്കിലും പറ്റിച്ചാൽ ആ വൃക്തിയുടെ പേര് പറയില്ല. കാർഷിക മേഘലയിൽ വളരെയധികം മാറ്റങ്ങൾ കൊണ്ട് വരാൻ കഴിവുള്ള വളരെ നല്ല മനുഷ്യനാണ് നമ്മുടെ Liju bay. കൂടുതൽ സംസാരിക്കുന്ന ആളല്ല. പക്ഷെ പറയുന്നത് മുഴുവൻ കാര്യമുള്ളതായിരിക്കും. പുതുതായി ആടുകൃഷിയിലോട്ട് വരുന്നവരോട് രണ്ടാടിനെ വാങ്ങി....രണ്ടാഴ്ച കഴിഞ്ഞ് അതിനെ വിൽകാനൊരു ശ്രമം നടത്താൻ ഉപദേശിച്ചത് മറ്റുള്ളവർക്ക് നഷ്ടം വരാതിരിക്കാനല്ലേ.... ഇദ്ദേഹത്തെ നമ്മുടെ മുന്നിലെത്തിച്ച സണ്ണിക്കൊരു ബിഗ് സെലൂട്ട്.
@vinishvijayan98135 жыл бұрын
Enikku ishtapettu liju bay straight forward anu ullathu thurannu paranju nalla. Oru manushyan
@prakashajith16605 жыл бұрын
Best wishes bro Thank you very much
@sainulabdeenaabid75815 жыл бұрын
.
@നെൽകതിർ5 жыл бұрын
മലപ്പുറം ജില്ലയിൽ ബീറ്റൽ കിട്ടുന്ന ഫാർമിന്റെ നമ്പർ ഉണ്ടോ
@ratheeshpt61385 жыл бұрын
ലിജു ചേട്ടാ എല്ലാം സത്യസന്ധമായി പറഞ്ഞു സൂപ്പർ
@viralchunkz5 жыл бұрын
കൃഷിയുമായും ഫാമുകളെ പറ്റിയുമുള്ള വിഡിയോകൾ കാണാൻ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ .
@nerrekhanerrekha16344 жыл бұрын
നിഷ്കളങ്കമായി അനുഭവം വിവരിച്ച ചേട്ടന് ഒരായിരം നന്ദി
@firosfiru-bs1oz Жыл бұрын
സണ്ണി broo ഞാൻ സബ്സ്ക്രൈബ് ചെയ്തുന്നു ട്ടോ 👍🏻👍🏻😊😊
@muhamednoufal31412 жыл бұрын
ചേട്ടൻ സൂപ്പർ full കണ്ടിരിക്കാൻ പറ്റിയ വിഡിയോ ? നല്ല അറിവ് ലഭിക്കും
@സത്യൻസത്യൻ5 жыл бұрын
വളരെ ഉപകാരപ്രധം ആയ പ്രോഗ്രം ആയിരുന്നു ഇത്
@ecoownmedia5 жыл бұрын
😍
@jobitjobit.johnny49403 жыл бұрын
വളരെ അറിവ് പകർന്നു കിട്ടിയ വിഡി യോ. സൂപ്പർ
@aslamkhalid14 жыл бұрын
വളരെ നല്ല അറിവാണ് കാരണം ഇതിന്റെ ചതി വശങ്ങളാണ് നിങ്ങൾ ആദ്യം തന്നെ പറഞ്ഞു തന്നത്
@josephdaniel97685 жыл бұрын
I would like to know more about setting up a farm .
@shanavasmm9660 Жыл бұрын
വളരെ നല്ലൊരു എപ്പിസോഡ് 👍👍👍👍👍
@harigane6415 жыл бұрын
Nice video ella karyangalum paranju thannu ethile thattippum sadhyathakalum paranju thannu pakshe oradinte polum vila paranjilla enthayalum superrrr......
@ppakbarali4 жыл бұрын
quarantine സിസ്റ്റം ഒക്കെ മുന്നേ തുടങ്ങി കാലത്തിനു മുന്നേ സാഞ്ചരിച്ച ലിജു ഭായ് ✌️
@ANSAR615 жыл бұрын
കൃഷിയേക്കാളുപരി ലിജു ഭായിയെ ഇഷ്ടപ്പെട്ടു.
@666murshid5 жыл бұрын
20:27 ക്ലാസ് ചോദ്യവും ക്ലാസ് ഉത്തരവും , .. സൂപ്പർ സണ്ണി ചേട്ടാ..❤️❤️❤️❤️
@nishadbuniyad72985 жыл бұрын
വളരെ നല്ല വിവരണം. Thanks. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
@remoromo17284 жыл бұрын
Liju ബായ്ക്ക് 100 നന്ദി നല്ല അറിവുകൾ നൽകിയതിന്
@AshiNagan5 жыл бұрын
മുഴുവനും കണ്ടു വീഡിയോ പൊളിച്ചു ലിജോ എന്ന നല്ല മനുഷ്യൻ അദ്ദേഹം വളരെ വെക്തമായി പറഞ്ഞ കൊറേ നല്ല അറിവുകൾ അത് അദ്ദേഹംത്തിന്റെ അനുഭവങ്ങൾ ആണ് ആദ്യമായി ഞാൻ ഇത്രയും നല്ല അറിവ് പകരുന്ന വീഡിയോ കണ്ടത് .... കാരണം ഞാൻ കൃഷി സംബന്ധിച്ച് എല്ലാം വീഡിയോ കാണാരാണ് എന്റെ ഹോബി thanks സണ്ണി & ലിജോ
@jafferdriver43063 жыл бұрын
ഞാൻ ഫുള്ള് കണ്ടു സൂപ്പർ🌹
@musthafam.m91215 жыл бұрын
chettante ella videosgallum super ahaa ellavarkum valareeee upagaarem aavum
ചിലവ് കുറഞ്ഞ ആട്ടിൻ കൂടു നിർമാണത്തിന്റെ ഒരു വിവരണ vdo കിട്ടിയാൽ സന്തോഷം...
@viralchunkz5 жыл бұрын
കൃഷിയുമായും ഫാമുകളെ പറ്റിയുമുള്ള വിഡിയോകൾ കാണാൻ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ .
@tijokthomas5 жыл бұрын
ഒരു നല്ല മനുഷ്യൻ ….…......gbu thanks liju eco own media truth
@vinishvijayan98135 жыл бұрын
Puthuthayi thudangunnavrku sathya sandhamaya oru vivaranam liju bay alu kollam ishtapettu
@ecoownmedia5 жыл бұрын
😍
@Zubishaa5 жыл бұрын
Add 9946294393
@azarsha6025 жыл бұрын
One of the best interview I ever seen. Lijoy sir ur absolutely amazing open minded and true to the heart. Sunny bro we are learning alot from ur efforts. Thanku very much dear.
ജാക്ക് ട്രീ ഇലകൾ എങ്ങനെ സംരക്ഷിക്കാം? എന്റെ ആടുകൾക്ക് ഉണങ്ങിയ ഇലകളോട് വലിയ താൽപ്പര്യമില്ല. എനിക്ക് എന്തുചെയ്യാൻ കഴിയും?
@manjushawarriorna81165 жыл бұрын
Plavila
@pribinthomas42455 жыл бұрын
ആടിന് തൂക്കം കൂട്ടാൻ എന്ത് ആണ് ചെയ്യണ്ടത്
@nafzeerponnambath50045 жыл бұрын
Great work Sunny bro 👍👌🙏
@santhoshkumar-wv8wp5 жыл бұрын
Gramapriya kairali which is better breed
@sadithyakrishnan85604 жыл бұрын
De warming ingredients onnudi para
@rahulchachu54394 жыл бұрын
Quarantine ഒരു വർഷം മുന്നേ ആടുകളിൽ പരീക്ഷിച്ച മുതൽ
@santuvr4 жыл бұрын
super,very informative
@ecoownmedia4 жыл бұрын
🤗
@dujanacafa5 жыл бұрын
Kiya baat hai sir saaari achi nasal hai aap ke passs good job sir me Haryana se (Dujana goat farm )
@sheejaashok99855 жыл бұрын
Very good information.Thankyou Sunny🙏
@Gaya-r1g4 жыл бұрын
Superb questions and answers
@saliunnikrishnan76004 жыл бұрын
Nalloru vivaranam thannadinu nanni
@mksmks70245 жыл бұрын
ലിജു ഭായ് നല്ലപോലെ കാര്യങ്ങള്‍ പറഞ്ഞു....👍
@butterflycarft37953 жыл бұрын
United formation ഗ്രൂപ്പിൽ എങ്ങനെ കേറാൻ പറ്റുവാ
@ashikhaliali63065 жыл бұрын
Good person and nice video
@Anilkumar-xn4vi5 жыл бұрын
താങ്കൾ പറഞ്ഞതെല്ലാം വളരെ ശെരി താങ്കളുടെ ഫാമിൽ നിന്ന് വാങ്ങിയാൽ കൊള്ളാം എന്നുണ്ട് വഴി ശെരി ആയി പറഞ്ഞു തന്നാൽ കൊള്ളാം നല്ല ഇനം ആടുകളുടെ വിലയും കൂടി ഉൾപ്പെടുത്തിയാൽ കൊള്ളാം
@Palakkaattukaran5 жыл бұрын
ഞാനും ഒരു G F G മെമ്പറാണ് എത്രപേരുണ്ടിവിടെ മെമ്പര്‍മാര്‍ ???
@Bigbro2055 жыл бұрын
Bro how to join???
@kochiTrader-895 жыл бұрын
Please add me too in goat group my no 8907540120
@naigynajimnajim42665 жыл бұрын
Najim gfg
@sajithpurushothaman53165 жыл бұрын
Pls add me G F G groop 0091545921915
@umeshvpillai43075 жыл бұрын
മുഹമ്മദ് ഭായ് GFG ഗ്രുപ്പിൽ ആഡ് ആകാൻ എന്താണ് വഴി ഒന്ന് ഹെല്പ് ചെയ്യുമോ വാട്സ്ആപ്പ് - 00971569512059
Dear Friends, Good day, Our Royal Green Farm at Kodanad Ernakulum district is closed. Due to covid 19 travel issues I am not able to manage in a professional way because I am working in UAE. So we decided to close it. Thanks for your supports and engorgements in the last 6 years. Thanks & Regards Liju George. പ്രിയ സുഹൃത്തുക്കളെ എല്ലാവർക്കും ശുഭദിനം കോഡനാട്, എറണാകുളം ജില്ലയിലെ ഞങ്ങളുടെ റോയൽ ഗ്രീൻ ഫാം പ്രവർത്തനം അവസാനിപ്പിച്ചു. കോവിഡ് 19 യാത്രാ പ്രശ്നങ്ങൾ കാരണം. പ്രവാസിയായ എനിക്ക് നല്ലരീതിയിൽ കൈകാര്യം ചെയ്യാൻ കഴിയാത്തതിനാൽ ഞങ്ങൾ അത് ഉടൻ അടയ്ക്കുവാൻ തീരുമാനിച്ചു. കഴിഞ്ഞ 6 വർഷത്തിനിടയിലെ നിങ്ങളുടെ പിന്തുണയ്ക്കും പങ്കാളിത്തത്തിനും നന്ദി. ലിജു ജോർജ്.
@jishajisha83395 жыл бұрын
Thanks.njan ithupole oru video wait cheyyuvarunnu.