Please subscribe to our channel VTK goat farm and farm consultancy, thiruvambady ,kozhikode phone no:9447 633 286 8943 996 814 follow us on Instagram: / ___rincys__kitchen___ ########
Пікірлер: 65
@MemoriesOnAPlatewithFoodieGadi4 жыл бұрын
എന്നെ പോലെ ഒരുപാട് ആളുകൾക്ക് ഫാം തുടങ്ങാൻ ആഗ്രഹം ഉണ്ട്...പക്ഷേ സാഹചര്യം അതിനു തടസം ആകുനതയിരികാം ചേച്ചി...ഇതുപോലത്തെ വീഡിയോസ് ആണ് നമുക്ക് പ്രജോത്തണം.....
@saleempm31244 жыл бұрын
Bbbmm
@saleempm31244 жыл бұрын
Mmmzmmm
@shalomfarmagriculture94114 жыл бұрын
അന്യസംസ്ഥാനത്ത് നിന്നും ആട് ഇറച്ചിക്ക് ഇപ്പോൾ 250 രൂപ നിരക്കിൽ കിട്ടുന്നുണ്ട് അത് കൊണ്ട് ഇപ്പോൾ ഇറച്ചിക്ക് ആളുകൾ നമ്മുടെ നാട്ടിലെ കർഷകന്റെ കൈയിൽ നിന്ന് വാങ്ങുന്നില്ല. ഇപ്പോൾ ഇവിടുത്തെ തീറ്റ ചെലവ് നോക്കുമ്പോൾ ലാഭം ഇല്ലാ . ഇത് എന്റെ അനുഭവമാണ്
@shameerk21353 жыл бұрын
High ബ്രീഡ് ആടിനെ വളർത്തി വലുതാകും പക്ഷേ വാങ്ങാൻ ആളുകൾ വരില്ല കിലോ 650 വച്ചു ഒരു മുട്ടന് 30000. ഒക്കെ ആവും നാടൻആടാണെങ്കിൽ പെട്ടന്ന് വിൽക്കാം മലബാറി യാണ് നല്ലത് ഒരഭിപ്രായമാണ്
@gopalant22623 жыл бұрын
99
@Shaji-xm3 жыл бұрын
👍🏻
@sonytj2574 жыл бұрын
കൊള്ളാം റിൻസി...... നല്ല പ്രോഗ്രാം
@Linsonmathews4 жыл бұрын
ഇങ്ങനേം ആടുകൾ ഉണ്ടോ..? എല്ലാം അറിയാൻ പറ്റി, നല്ല വീഡിയോ 👍❣️
@naflaskitchenandfarming27154 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് 👍👍👍
@unnikrishnanraju47114 жыл бұрын
Super നല്ല അവതരണം മിടുക്കി നലൊരു കർഷകനെ പരിചയപ്പെടുത്തി ആശംസകൾ
@shijabinu11293 жыл бұрын
ഇവരെ ആട് കർഷകൻ എന്നു പറയാൻപറ്റില്ല, ആട് കച്ചവടക്കാരൻ എന്നാണ് പറയേണ്ടത്.
@bosstravaltech11343 жыл бұрын
Chechiyude samsarm poliyane voice kollam
@farizabdulrazak38673 жыл бұрын
ചേട്ടൻ ചെറുതായി തള്ളുന്നും ഉണ്ട് 😜 കിലോ 650 ഇറച്ചി വില, പിന്നെ പാലിന് 150, 200 ആ കൊള്ളാം ആകെകൂടി മൊത്തം സൂപ്പർ 👍👍😄
@shameershareef433 жыл бұрын
Chechi, gothambe velathil ette vailath vekkano,vailath vekande avishamindo
@mohamednoufal13 жыл бұрын
മലബാറി നാടൻ ആടുകളെ കൊടുക്കാൻ ഉണ്ട് പ്രസവിച്ച് കുട്ടികൾ ഉള്ളത് സ്ഥലം തൃശൂർ ചെന്ത്രാപ്പിന്നി
വില വളരെ കുറഞ്ഞു പോയല്ലോ ചേട്ടാ. ഏത് തരം ആടുകളും കേരളത്തിൽ തന്നെ കിലോക്ക് 270 രൂപ നിരക്കിൽ എത്ര വേണമെങ്കിലും കിട്ടാനുണ്ട്. പിന്നെ പാൽ ലിറ്ററിന് 100 രൂപക്ക് കിട്ടാനുണ്ട്. താങ്കളുടെ ആടുകളെയും പാലും വാങ്ങാൻ വരുന്നവരെ സമ്മതിക്കണം. താങ്കൾ ആടുകളെ അറുത്ത് വില്പന നടത്തുകയാണോ ആട്ടിറച്ചിയുടെ വിലയാണോ പറഞ്ഞത്. മലപ്പുറം ജില്ലയിലെ മിക്ക മാർക്കറ്റുകളിലും ആട്ടിറച്ചി കിലോയ്ക്ക് 500-550 വെച്ച് ലഭിക്കും. സേച്ചീ, ഈ വീഡിയോ ഒട്ടും ഇഷ്ടമായില്ല. പരമ ബോറാണ്.