ബന്ധനങ്ങൾ ഇല്ലാത്ത സ്വാതന്ത്ര്യം farming kerala malayalam

  Рет қаралды 190,541

Rajeevan vlog

Rajeevan vlog

Күн бұрын

ബന്ധനങ്ങൾ ഇല്ലാത്ത സ്വാതന്ത്ര്യം farming kerala malayalam
#farming #cow #goat #feed #cattlefeed #food #tree #fruit #plant #plants
നിങ്ങളുടെ കാർഷിക കാഴ്ചകളും ബിസിനസ് സംരംഭങ്ങളും നമ്മുടെ ചാനലിൽ കൂടി കാണാൻ വിളിക്കാം. rajeevan vlog.9947558045

Пікірлер: 259
@aparnakj6727
@aparnakj6727 11 ай бұрын
Superb അമ്മ. നല്ല പ്രകൃതി നല്ല അന്തരീക്ഷം നല്ല ജീവിതം. ഭൂമിയിലെ അവകാശികളുടെ കൂടെ ഭൂമിയിലെ സ്വർഗത്തിൽ ജീവിക്കാൻ ഭാഗ്യം സിദ്ധിച്ച കുടുംബം. God bless you amma.
@mahalakshmianickal
@mahalakshmianickal 11 ай бұрын
Vrihappy
@Fathimahasi
@Fathimahasi 11 ай бұрын
I love Farming ....njanum valrthunund kozikal,poocha aad ,pashu ivare koode jeevikunne sugam vere thanneya namuk tension adikan neram indavilla❤
@ushag9266
@ushag9266 11 ай бұрын
എനിക്കും ഇത്രയും സ്ഥലം ഉണ്ടായിരുന്നെങ്കിൽ ഞാനും ഇതുപോലെ ചെയ്യുമായിരുന്നു.
@rajeevanvlog
@rajeevanvlog 11 ай бұрын
സ്ഥലം ഉള്ളവർക്ക് എല്ലാം ഇതുപോലെ മനസ് ഉണ്ടാകണം എന്നില്ല
@stalinlouis1729
@stalinlouis1729 11 ай бұрын
Brother evedaia ee sthalam
@rajeevanvlog
@rajeevanvlog 11 ай бұрын
ആലപ്പുഴ ജില്ലാ മാവേലിക്കര
@haridaskt6909
@haridaskt6909 11 ай бұрын
ഇതൊക്കെ കാണുമ്പോൾ മനസ്സിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. God bless u amma🥰
@anilviknaswar9618
@anilviknaswar9618 10 ай бұрын
അഭിമാനം തോന്നുന്നു കാണുമ്പോൾ.. ഒരു ജീവിയെ കൊല്ലാൻ കൊടുക്കാതെ അതിനെ വളർത്തുന്നത്..അഭിമാനം 🙏
@sudhasouparnika2133
@sudhasouparnika2133 11 ай бұрын
നല്ല മനസ് ഉള്ള ചേച്ചി ആയുസും ആരോഗ്യവും ഭഗവാൻ കൊടുക്കട്ടെ 🙏🙏🙏🙏
@ajisivaprasad7260
@ajisivaprasad7260 11 ай бұрын
ഇവർ ഇങ്ങനെയുള്ളവർ അനുഭവിക്കുന്ന സന്തോഷം ആരോഗ്യം ലോകത്തെ ഒരു സമ്പൻ മാരും അനുഭവിക്കുന്നില്ല. Very lucky,
@renuthomas7831
@renuthomas7831 10 ай бұрын
She is very rich,was teacher in Oman for so many years,her husband was in Oman ministry.children all settled abroad
@-bi1oasis8r2efr
@-bi1oasis8r2efr 10 ай бұрын
നിരപ്പുള്ള ഏറെ സ്ഥലം ഉണ്ടെങ്കിൽ ഇങ്ങനെ ഒക്കെ ചെയ്യാം. ഞങ്ങൾ മലയിലാണ് 😔കയ്യാലകൾ ആണ്. ഇത്രയും പറ്റില്ല.. നല്ല ചേച്ചി. God bless you 🥰❤️🥰❤️
@jayammaks858
@jayammaks858 11 ай бұрын
ഇതാണ് ജീവിതം. പ്രകൃതിയെ അറിഞ്ഞു ഈ പ്രപഞ്ചത്തിൽ പക്ഷി മൃഗഥികളോട് കൂടെയുള്ള ഈ ജീവിതം ഭാഗ്യം ആണ്. അവർ പുണ്യം ചെയ്തവർ. ഈശ്വരൻ അവരെ രക്ഷിക്കട്ടെ 🙏❤️🥰
@goatfarmer
@goatfarmer 11 ай бұрын
കണ്ടപ്പോൾ സന്തോഷം തോന്നി. വർകീസ് ഫാമിന് ആശംസകൾ. good work രാജീവ്ജി 👍
@sajnakaimal6157
@sajnakaimal6157 11 ай бұрын
കണ്ടപ്പോൾ എന്തു സന്തോഷം❤❤❤❤❤❤❤❤❤❤❤ സ്നേഹം മാത്രം❤❤❤
@sreekumarsreyas8072
@sreekumarsreyas8072 10 ай бұрын
എന്റെ നാട് ആലപ്പുഴ ജില്ലാ ചെറിയനാട് കൊല്ലകടവ് , വർഗീസ് സർ, സർന്റെ ചിരകാല അഭിലാഷം ആയ ഫാം സാഷാത്കരിചതിൽ ,യൂടൂബ് വഴി കാണാൻ സാധിചതിൽ സന്തോഷികുനനു..,.സാറിനുമ്.... മാഡത്തിന്നൂമ് .. ഗോഡ് ബ്ലസ് ഉൺടാകടെ എന്നശംസകൾ....
@nadhuzzz7936
@nadhuzzz7936 11 ай бұрын
ഇത് കണ്ടപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.🎉🎉❤❤
@jijojoseph5255
@jijojoseph5255 10 ай бұрын
ഫ്ലാറ്റിൽ ഇരുന്ന് ജീവിതം തള്ളി നിൽക്കുന്ന എത്രയോ പേരുടെ ആഗ്രഹങ്ങൾ ആയിരിക്കും ഇതൊക്കെ.....
@ushakumari9832
@ushakumari9832 11 ай бұрын
ഭാഗ്യം ചെയ്ത ജൻമങ്ങൾ ഒന്നു ചേർന്ന് ഒരിടത്ത്.🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@nadhuzzz7936
@nadhuzzz7936 11 ай бұрын
ഇത് കണ്ടപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.🎉🎉❤❤
@greenvibes25
@greenvibes25 10 ай бұрын
ഞങ്ങൾ ഇതുപോലൊരു ജീവിതത്തിന്റെ starting position ൽ ആണ്. Thank you for this video Rajeevetta
@rajeevanvlog
@rajeevanvlog 10 ай бұрын
എത്രെയും വേഗം ആകട്ടെ എന്നിട്ട് ഒരു വീഡിയോ എനിക്ക് എടുക്കണം
@greenvibes25
@greenvibes25 10 ай бұрын
@@rajeevanvlog sure chetta...am waiting 😄😍
@abhilashpandath
@abhilashpandath 10 ай бұрын
Came across this video accidentally. This is so inspiring. Her energy and compassion so infectious.
@nadhuzzz7936
@nadhuzzz7936 11 ай бұрын
ഇത് കണ്ടപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.🎉🎉❤❤
@nadhuzzz7936
@nadhuzzz7936 11 ай бұрын
ഇത് കണ്ടപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.🎉🎉❤❤
@nadhuzzz7936
@nadhuzzz7936 11 ай бұрын
ഇത് കണ്ടപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.🎉🎉❤❤
@Abhiram_official
@Abhiram_official 11 ай бұрын
ഇങ്ങനെയായിരിക്കണം റിട്ടയർമെന്റ് ലൈഫ്
@RaveendranPk-hr8cr
@RaveendranPk-hr8cr 2 ай бұрын
പ്രകൃതിയെ ഇത്രയേറെ സ്നേഹിക്കുന്ന താങ്കളെ നമിക്കുന്നു.
@RadhaKrishnac.r
@RadhaKrishnac.r 11 ай бұрын
ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം പക്ഷേ സ്ഥലമില്ലാത്തവരൊക്കെ എന്ത് ചെയ്യും ഒരു 10 സെന്റ് സ്ഥലം ഉണ്ടെങ്കിലും ഇങ്ങനെ ചെയ്യാം അല്ലേ
@rajeevanvlog
@rajeevanvlog 11 ай бұрын
ഒരു സെന്റ് സ്ഥലം ഉള്ളവർക്കും അതിന്റെ രീതിയിൽ മനോഹരമാക്കാം മനസ് വേണം
@zakirhussain33
@zakirhussain33 9 ай бұрын
Mam we highly appreciate your interest at this age, also, your English accent so high. I was mainly impressed about the wastage recycle you manage
@wolverinejay3406
@wolverinejay3406 11 ай бұрын
പ്രകൃതിയെ സ്നേഹിക്കുന്ന പച്ചയായ മനുഷ്യർ ❤
@shiber5111
@shiber5111 10 ай бұрын
My English teacher at Toc-h Public School... Happy to see her after a very long time
@rajivarkey6654
@rajivarkey6654 10 ай бұрын
Hi dear. So lovely to hear from my dear children 💕
@aneshk6
@aneshk6 10 ай бұрын
​hello mam, such a beautiful farm and what intrigued me is I'm on a path to create something similar and it's currently work in progress. Would really help if I could pick your brain on this topic.
@jayanmullasseri9096
@jayanmullasseri9096 11 ай бұрын
വല്ലാത്ത ശാന്തത. ഭാഗ്യവാന്മാർ
@ufo6632
@ufo6632 11 ай бұрын
നല്ല ഫാം.. മൃഗങ്ങൾക്ക് ഓടിച്ചാടി നടക്കാൻപറ്റും 🍁
@rajankaleekal2756
@rajankaleekal2756 11 ай бұрын
Really wonderful family.Finally came to the nature to attain to reach the final goal heaven
@shemeertismayil6067
@shemeertismayil6067 11 ай бұрын
പള്ളിമത്തറയിൽ... കൊല്ലക്കടവ് എന്റെ നാട്... 👍👍❤
@JosephGSam
@JosephGSam 11 ай бұрын
🙏 നല്ല ജീവിതം നല്ല പ്രകൃതി 👏
@gopinathannottath
@gopinathannottath 11 ай бұрын
First time I am seeing a farm which produces only happiness, physical & mental health.
@nandakumarthrikkassery4805
@nandakumarthrikkassery4805 10 ай бұрын
Very happy to see Raji auntie and Varkey uncle.. You are truly blessed to be a part of nature that provides immense happiness and live in harmony with the same.. As achan said it provides physical and mental health..Much love, Meera Gopinathan ❤
@devpatel364
@devpatel364 10 ай бұрын
Born in High Class Family is A Blessing ❤❤❤
@shaijuthomas3775
@shaijuthomas3775 11 ай бұрын
ഒരു ദിവസം വന്ന് കാണാൻ സാധിക്കുമോ?
@sindhupremjith5384
@sindhupremjith5384 11 ай бұрын
എൻ്റ യും ഡ്രീം ആണ് ഇത് പോലെ ഫാം ഒക്കെ ആയിട്ടുള്ള ലൈഫ് എന്ന് നടക്കുമോ ആവോ
@rajeevanvlog
@rajeevanvlog 11 ай бұрын
വളരെ വേഗം നടക്കട്ടെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഈ ജീവിതം ആസ്വദിക്കണം
@sobhav390
@sobhav390 11 ай бұрын
Really great and proud of you Ma'am ❤😊
@rajaniram7758
@rajaniram7758 10 ай бұрын
Truly beautiful life you have ma'am enjoying a life in the natural beauty of life🥰🥰🥰 Really happy to see this because I have a city life and this really motivates me..
@ManojManoj-cz9lp
@ManojManoj-cz9lp 11 ай бұрын
രാജീവ്‌ ഭായ് നമസ്തേ 🙏 വീഡിയോ കുറച്ചു കൂടി ഡീറ്റൈൽ ആക്കാമായിരുന്നു
@ratheevnanu4185
@ratheevnanu4185 10 ай бұрын
❤❤❤❤❤
@nadhuzzz7936
@nadhuzzz7936 11 ай бұрын
ഇത് കണ്ടപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.🎉🎉❤❤
@nadhuzzz7936
@nadhuzzz7936 11 ай бұрын
ഇത് കണ്ടപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.🎉🎉❤❤
@linguafranca1790
@linguafranca1790 10 ай бұрын
Animalsine money making machine aayi kaanaathe avare jeevanukalaayi snehikkunna ma’am inu my love and respect.thank you for this beautiful vlog
@sobhav390
@sobhav390 11 ай бұрын
I like that no mooku കയർ
@jijithjs1455
@jijithjs1455 11 ай бұрын
നാടൻ ആട് ഇനങ്ങൾ കൊള്ളാം 🙏
@SasiKumar-nr1zn
@SasiKumar-nr1zn 11 ай бұрын
വളരെയധികം സന്തോഷം❤
@veenanair27
@veenanair27 11 ай бұрын
Really so blessed to see u amma..hatsaff team❤
@BabyMukkath
@BabyMukkath 11 ай бұрын
പ്രകൃതിയുമായി ഇഴുകി ചേർന്ന ജീവിതം:.
@tharaelizabethvarghese5204
@tharaelizabethvarghese5204 11 ай бұрын
So glad to see the farm and animals and to hear her talks in detail.
@rahulkrishnan4043
@rahulkrishnan4043 11 ай бұрын
Retirement life enjoy cheyyunnu
@janeanto7011
@janeanto7011 11 ай бұрын
Ithu kandappol Valere. Santhosham. Kothithonnunnu.
@Kjaison1
@Kjaison1 11 ай бұрын
Big Salute to you..Sister... This was my dream...wait till I can reach up to it...
@ShibuPGeorge-q3t
@ShibuPGeorge-q3t 10 ай бұрын
Really blessed family! Very glad to see the farm, where is this place in Kerala
@JesudasStephen
@JesudasStephen 11 ай бұрын
Beautiful gift of god ❤God bless you
@jishanair6623
@jishanair6623 11 ай бұрын
ഹായ് നല്ല വീഡിയോ
@Shibikp-sf7hh
@Shibikp-sf7hh 11 ай бұрын
കാണുമ്പോൾ എന്തൊരു സന്തോഷം ❤️❤️
@rajeswaryashokpilai6687
@rajeswaryashokpilai6687 11 ай бұрын
ayyo.chechi I want Come there very Nice knjan oru mrigasnehi anu ❤
@kumariullal9978
@kumariullal9978 11 ай бұрын
Real happiness of living in nature 💚💚💚💚💚💯👍🧚‍♂️🧚‍♂️🧚‍♂️💕🥰
@abdurehmantk9650
@abdurehmantk9650 11 ай бұрын
ഇങ്ങനെയൊക്കെ എല്ലാവർക്കും ഉണ്ടാക്കാൻ തോന്നണമെങ്കിൽ ആദ്യം അസ്തിത്വം ചോദ്യം ചെയ്യപ്പെടാതിരിക്കണം വംശീയതയുടെ ഇരകളാകുന്നവർക്ക് ഇതിനൊന്നും തോന്നുകയില്ല.
@augustinechemp7617
@augustinechemp7617 6 ай бұрын
ആ അമ്മയോട് വലിയ ബഹുമാനം 🎉🎉🎉🎉
@tresakumar7197
@tresakumar7197 10 ай бұрын
What a amazing place to live in with nature . keep it up .
@rajaniram7758
@rajaniram7758 10 ай бұрын
Super madam 🙏🙏. Such a wonderful view seeing all these voiceless living a happy life without any stubborn conditions such as tied up them, limited food etc, so amazing Ma'am for caring all these lovely ones.
@ponnusvlogmalappuram8438
@ponnusvlogmalappuram8438 10 ай бұрын
Ithevidaya sthalam
@rajeevanvlog
@rajeevanvlog 10 ай бұрын
ആലപ്പുഴ ജില്ലാ മാവേലിക്കര
@chackonebu2307
@chackonebu2307 3 ай бұрын
There is a goat breed from Australia ,,,,,,called KIKO ,,, they very resistant to all the diseases ,,,, try to buy that breed
@jacobandco2319
@jacobandco2319 11 ай бұрын
Great Amma .....God Bless
@merinsajith1403
@merinsajith1403 11 ай бұрын
Very nice lovely
@sibisamuel351
@sibisamuel351 11 ай бұрын
Ethra manoharamaya kazhcha
@Gemini-kn3yo
@Gemini-kn3yo 11 ай бұрын
Krishy koody kandal nanayirunni
@sumasusandan8851
@sumasusandan8851 10 ай бұрын
Congratulations Raji, on the place you've set up. Good going.
@rajivarkey6654
@rajivarkey6654 10 ай бұрын
Thank you Suma. Waiting for you to come over
@binuvarghese6438
@binuvarghese6438 11 ай бұрын
Kollakadavil evide aanu bro
@mylife7675
@mylife7675 11 ай бұрын
നല്ല ഒരു കാഴ്ച ❤
@sashysarajohn1553
@sashysarajohn1553 11 ай бұрын
Raji mole super👍🏻❤🥰
@praveenpchandran
@praveenpchandran 10 ай бұрын
കൊല്ലാൻ അല്ലാ വളർത്തുന്നത് എന്നതാണ് കാര്യം. അടിപൊളി 🙏🙏🙏.
@vidyaiyer5351
@vidyaiyer5351 11 ай бұрын
മനോഹരം Very happy to see❤
@xnappuae2619
@xnappuae2619 11 ай бұрын
Malayalam paranjal manassilakum amma
@aleenamathew4795
@aleenamathew4795 10 ай бұрын
Kurach jeevikal enkilum avarude swargathil jeevikkatte❤Love you dear aunty
@roja7426
@roja7426 10 ай бұрын
I don’t understand all that was said. I speak English only. That’s what I call “living the best life.” Does she allow visitors to visit her farm?
@seethijamal2146
@seethijamal2146 11 ай бұрын
പള്ളിമെത്ര ആണോ
@pradeepvarkey1193
@pradeepvarkey1193 11 ай бұрын
അതെ
@sureshmenon1110
@sureshmenon1110 11 ай бұрын
സൂപ്പർ
@Deepuraj78
@Deepuraj78 10 ай бұрын
Super experience. Thank you very much mam ! ❤❤
@rosythomas3267
@rosythomas3267 11 ай бұрын
I love to have a farm like yours. It's so beautiful, healing and lifegiving. This is the first time I watch your video. I love your friends, cows, goats and all. They look so happy.
@shajisebastian2916
@shajisebastian2916 6 ай бұрын
I also love to have a farm like this. Can we start together
@rmohamed4739
@rmohamed4739 10 ай бұрын
What a lovely video !! Moreover what a lovely Lady!! Enjoyed listening to her 😊
@shajipallathu97
@shajipallathu97 11 ай бұрын
Wonderful Amma We will be visiting you soon🙏🏻
@hamdanabbasi5893
@hamdanabbasi5893 10 ай бұрын
Very nice forming vlog ...I'm v happy to see you mam...how is th verky sir , rohan & priyanka...mis u all 🥰🥰..Naushad ( rca diwan) salalah.. subscribe done👌👍
@pradeepvarkey1193
@pradeepvarkey1193 10 ай бұрын
Thanks Naushad
@krishnakumariviswambharan6095
@krishnakumariviswambharan6095 11 ай бұрын
It is my dream .. but..only dream..
@dhanyarajesh7020
@dhanyarajesh7020 11 ай бұрын
സൂപ്പർ വീഡിയോ 🥰🥰🥰
@HariMani01
@HariMani01 11 ай бұрын
നമിച്ചു.
@balakrishnanmg8792
@balakrishnanmg8792 10 ай бұрын
SUPER.Congrats Mam
@shijuar4960
@shijuar4960 11 ай бұрын
Good
@cherianshaw
@cherianshaw 11 ай бұрын
Enjoyed your video. Nice to see both of you Raji and Kochayan in the background.
@susan07
@susan07 10 ай бұрын
Absolutely wonderful… enjoyed every second of it .
@dineshpillai3493
@dineshpillai3493 11 ай бұрын
Super vedio..
@SuperSudheep
@SuperSudheep 11 ай бұрын
Much appreciated ❤
@hridhyabibi5634
@hridhyabibi5634 11 ай бұрын
Raji ma'am ❤❤❤ so proud of you 🥰❤️
@rajivarkey6654
@rajivarkey6654 10 ай бұрын
Hi dear thank you so much. God bless 🙏
@kichusachu4377
@kichusachu4377 11 ай бұрын
അമ്മ ഗുഡ്
@leenamathew3867
@leenamathew3867 11 ай бұрын
👍👍
@Asha-ku2cx
@Asha-ku2cx 10 ай бұрын
Good message dear, like to visit u one day.❤❤❤
@jencyrajeev5162
@jencyrajeev5162 9 ай бұрын
Raghi miss adipoli❤
@mathewpn2253
@mathewpn2253 11 ай бұрын
Hearty congratulations.....
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 37 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 37 МЛН