ചേട്ടാ എനിക്ക് ഒരു മറുപടി തരാമോ എനിക്ക് ആട് വളർത്തൽ ഭയങ്കര ഇഷ്ട്ടമാണ് ഇപ്പോൾ എനിക്ക് 3.ആട് ഒണ്ട് പക്ഷേ ഭയങ്കര ചെള്ള് ശല്ലിയം എല്ലാ മരുന്നും ഉപയോഗിച്ച് നോക്കി 2.വർഷമായി മാറിയാലും പൂർണ്ണമായി മാറുന്നില്ല വീണ്ടും വരുന്നു യിതു മാറാൻ എന്ത് ചെയ്യണം ഒന്ന് മറുപടി തരാമോ പ്ലീസ്