ചെടികള്‍ അവിടെ വളരട്ടെ, വീട് മാറ്റി വെക്കുന്നത് ആവും കുറച്ച് കൂടി ഉത്തമo എന്ന് തോന്നുന്നു. ഒന്നും അറിയാത്ത പാവം ചെടികള്‍ എന്ത് പിഴചു. Scientific reason കൂടി പറഞ്ഞാല്‍ നന്നായിരിക്കും.
@BhavaniPP2 ай бұрын
Thank u so much
@amruthakumari73092 ай бұрын
Ente veedinte muttathine kizhakke vasam palachedi und.dosham aano thirumeni
ക തിരുമേന ഈ പറഞ്ഞ ചെടികൾ മുഴുവനും എൻ്റെ വീട്ടിൽ ഉണ്ട് ഇത് വെട്ടിമാറ്റാൻ കുറച്ച് പണിയുണ്ട് നല്ല ഒരു വെട്ടുകാരനെതിരുമേനിക്ക് അറിയുമോ? അറിച്ച) ൽ കൊള്ളാം ഞാനിതൊക്കെ വീട്ടുകാര്യ കാണാതെ വെട്ടിമാറ്റാം അല്ലാതെ ഗതിയില്ല
@SurprisedChess-dm5bc2 ай бұрын
FLAT IL 3RD FLOOR IL LIVE CHEYUNNU . WHAT TO DO ?.
@ManijaReji2 ай бұрын
Nte veedinte vathikkal erik thaniye valarnnu vannu..ithil kuzhappam uddo
@AswathyPS-d6p2 ай бұрын
സർവ്വ ദോഷ ദുരിതങ്ങൾ, തടസങ്ങൾ പൂർണമായി മാറാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏
@neelakandansannidhi52342 ай бұрын
😊😊😊
@RamachandrakurupCV2 ай бұрын
@@neelakandansannidhi5234iiiiiii😮î😅uuuuu
@gauthaman.o.tАй бұрын
ഏ തായാലും "തിരുമേനിക്ക് " യൂട്യൂബ് ചാനൽ നല്ല ഐശ്വര്യം കൊണ്ടുവരാൻ സാധ്യത കാണുന്നു😅
@padmarajk208 күн бұрын
അല്ലാ ആരാ ഈ തിരുമേനി
@RadhamaniAmma-oc9km2 ай бұрын
തിരുമേനി ഒരിക്കൽ പറഞ്ഞു കർക്കിടകത്തിൽ എരിക്കു തനിയെ കിളുത്തു വന്നാൽ ഭാഗ്യമാണ് എന്ന് എൻ്റെ കോഴിക്കൂടിൻ്റെ മുകളിൽ തനിയെ എരുക്ക് മുളച്ചതാണപിഴുതു മാറ്റണോ
@SreeMahalakshmiDarshanam2 ай бұрын
നട്ട് വളർത്തരുത് എന്നാണ് പറഞ്ഞത്
@jayalekshmis91102 ай бұрын
മഹാലക്ഷ്മി ശരണം 🕉️🌷🕉️🌷🕉️🌷🕉️🌷🕉️
@medicalgaming771921 күн бұрын
എരുക്ക്.. കന്നിമൂലയിൽ വയ്ക്കുന്നത് നല്ലആണോ
@marymathews21452 ай бұрын
ഒരു ദോഷവും ഞാനും കേട്ടിട്ടില്ല അടികടി ഉയർച്ച അല്ലാതെ 😂
കന്നിമൂലയിൽ പുലിമരം വളർനാൽ മുറിച്ചുകളയരുതെന്നു പറയുന്നത് ശെരി യാണോ
@lathachandran67192 ай бұрын
കുടംപുളി വീടിന്റെ തേക്കു പടിഞ്ഞാറു വശത്താണ് ഇത് ദോഷം ആണോ തിരുമേനി 🙏🙏🙏🙏🙏
@sarithamp85592 ай бұрын
നമസ്തേ തിരുമനസേ തെക്ക് കിഴക്ക് പുളി മുറ്റത്തു തന്നെ വളരുന്നു അത് നല്ലതാണോ🙏🙏
@shyamkumarachushyamkumarac99692 ай бұрын
Vella yerik veyikamo Vittil
@sumasurendran93222 ай бұрын
പ്ലീസ് റിപ്ലൈ.തിരുമേനി
@sunithaviswam12892 ай бұрын
തിരുമേനി നമസ്കാരം ഒരു ഗവണ്മെന്റ് ജോലി ആയി . പ്രാർത്ഥിക്കണം പേര് സ്നേഹ നാൾ മകയിരം വിപിൻ തിരുവാതിര ഇതുവരെയും വിവാഹം ഒന്നും seriyakunilla അതിനു കുടിയും തിരുമേനിയുടെ പൂജ യിൽ ഉത്പാടുത്തണം ഈ രണ്ടു പേരും നാളും 🙏🙏🙏
@RaniR-r9h2 ай бұрын
സത്യം. ഏതാണ്ട് എല്ലാം ശരി തന്നെയാണ്...
@MoiduപികെMoidum-j6d20 күн бұрын
MADURANARAKAMVEDENUMUBILNADAMOO
@RamadevanCB2 ай бұрын
🙏🙏🙏👌
@AnilkumarS-bt8fb2 ай бұрын
കേരളത്തിൽ കൃഷി പാടില്ല തമിഴ്നാട് അന്ത്രപ്രദേശ് ഇവിടെ ഒക്കെ ആകാം ഇവനൊക്കെ ഇങ്ങനെ പറഞ്ഞ കേരളം ഒരു പരുവമായി
@ranigeorge18242 ай бұрын
Sathyam Narakam ente veedinu munnil und. Oeu kuzhappom illa
@Delx9912 ай бұрын
ഈ പ്രധാന വാതിലിന് നേരെ ആരും ഒന്നും നടാറില്ല പൊതുവേ ഇതെല്ലാം കൊണ്ട് നട്ടാൽ പിന്നെ ഇതിലെയാണ് ഇറങ്ങിപ്പോകുക നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ .
@sreedevikb12902 ай бұрын
Thulasithare paniyan sthanam nokeno thirimeni.
@jayaviswanathan28402 ай бұрын
അയൽവാസിയുടെ പുളിമരം പടിഞ്ഞാറു ഭാഗത്തുണ്ട് ദോഷമാണോ
@chandrikaraghunathannair57592 ай бұрын
Uvvo naam arinjyaaa
@artips84852 ай бұрын
Bogan villa. Valarthavo
@antoninusjoseph4939Ай бұрын
കഷ്ടം ഞാൻ ഈ വീഡിയോ തുറന്നു പോയല്ലൊ,
@gauthaman.o.tАй бұрын
സാറിന്റെ കമന്റ് കണ്ടു ചിരിച്ചുചിരിച്ചു കണ്ണുനീ രൊഴുകി 😂😂
@kmjayachandran406222 күн бұрын
കള്ളിപ്പാലയെ പറ്റി പറഞ്ഞു. അപ്പോൾ ഡ്രാഗൺ ഫ്രൂട്ട് പറ്റില്ലല്ലോ
@AbaiP-p4b2 ай бұрын
എന്റെ വീടിന്റെ വാതിലിന് മുന്നിൽ മാന്ദരം, തുളസി,മഞ്ഞൾ sankupushpam ഉണ്ട്
@annuvannuv4064Ай бұрын
Thirumeni ente veedinte munpil .ente sthalam alla veednte moolayude ate sthanthe avrude parambil vechittunde orumathiri valute ayi. Njan back and front lude erngilalum ente kannil pedum mathri vechirikkunnu ate manapoorvam ane ennariyaam njan christan ane oru angavikalyayum ane avr eezhavar ane paise ulkavarum ane njan thozhil urappu ane joli husband um oru molum unde kastapade qne husband inum koolipani ane 3cent sthalam ane avaru ayi vazhakke onnum ellla ente njan njan
ഇപ്പോൾ എല്ലാവരും ഇത് ഉപയോഗിച്ച് മടുത്തു അപ്പോൾ അടുത്ത പണി അതു ഉപേക്ഷിക്കുക എന്നതാണ്ല്ലോ അടുത്ത പരുപാടി 😂😂😂😂
@BhavaniPP2 ай бұрын
Yellaarum visuasichukollanamennu parajittila
@roshansuresh15312 ай бұрын
Ente veedinte opposite ulla veettil uforbia matrame uloo avar kodeeswaranmaranu
@SathiajithTАй бұрын
ആരെങ്കിലും അവരുടെ ഇഷ്ടത്തിന് അവരവരുടെ വീടിന് മുമ്പിൽ പൂച്ചെടികൾ വെച്ചു പിടിപ്പിച്ചാൽ ഇയ്യാൾക്കെന്താ?! മാനം മര്യാദക്ക് അധ്വാനിച്ചു തിന്നാതെ ഓരോരോ ഉടായിപ്പ് പറഞ്ഞ് തട്ടിപ്പിന് ഇരിക്കുന്നൂ.!🤭
@sreelatha21982 ай бұрын
Amme sharanam
@sstube2.0672 ай бұрын
തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ശ്രീലക്ഷ്മി ചതയം നക്ഷത്രം ശ്രീലക്ഷ്മി എന്ന കുഞ്ഞിനെ രാഹുദോഷമാണ് അലർജി രോഗമാണ് അജിത രേവതി നക്ഷത്രം കൂടുതലാണ് ദന്തരോഗങ്ങളാണ് മോണരോ ഗ ങ്ങൾ ആണ് ശത്രു ദോഷങ്ങൾ എല്ലാ രീതിയിലും ബുദ്ധിമുട്ട് ഒന്നും മനസ്സമാധാനം ഇല്ലാത്ത ജീവിതം കാരണം ഉറക്കം കുറവാണ് വീട്ടിൽ എപ്പോഴും കലഹമാണ് സാമ്പത്തിക ബുദ്ധിമുട്ടാണ്
@rathheshr2 ай бұрын
🙏🌹
@thulaseedharannairsongs3550Ай бұрын
നാരകം നട്ടതിനു ശേഷം ഐശ്വര്യം അല്ലാതെ ഒന്നും വന്നിട്ടില്ല. കണിക്കൊന്നയും വീടിനു മുന്നിലുണ്ട് ഒരു ദോഷവും ഉണ്ടായിട്ടില്ല.
@rkpillaim23762 ай бұрын
Chedi evide ninnalum nallathanu
@lathikajayakumar6402 ай бұрын
സങ്കുപുഷ്പം മുന്നിൽ വളരുന്നത് കുഴപ്പമുണ്ടോ.
@krishna97062 ай бұрын
നമസ്കാരം തിരുമേനി.. 🙏.. എന്റെ വീടിന്റെ പടിഞ്ഞാറു ഭാഗത്തു കൊടംപുള്ളി മരം ഉണ്ട്..കന്നി മൂല ഭാഗത്തു നിന്നും അകന്നാണ്.. അത് പ്രശ്നം ആണോ
@muralidharannair19792 ай бұрын
Thottavady Veedinte Munvasam Oru Saidyl Orupade Nilkkunnu Doshamano, Ariyickanam
Mithun മകയിരം ഒരു സർകാർ ജോലി കിട്ടുവാൻ prarthikane സ്വാമി
@swamynair98182 ай бұрын
Pulisa thekkebhagathe anu pakuthike padigare anu ennal kanni mulayil alla, shoshan undo
@radhakrishnantkalluvazhi3980Ай бұрын
ഇവരെപോലെയുള്ള തിരുമേനികൾ കുറെ ഉണ്ട് u ട്യൂബ് ചാനലുകളിൽ.. കഷ്ടം.. നമ്മളെ പറ്റിച്ചു പണം ഉണ്ടാക്കുന്ന ഇവരാണ് ജ്യോതിഷ ശാസ്ത്രത്തിനു അപമാനം
@k.gopalakrishnabhat19512 ай бұрын
Ee shaasthram parayunna grantham etha?
@NivethaJ-xf2vu2 ай бұрын
❤🎉
@BijuKP-cg8hu2 ай бұрын
2 naarakam veetil ind but munnil alla veedinod chernna kuzhappam indo
@Anilkumarpt72 ай бұрын
വടക്ക് മാവ് തെക്ക് വാളൻപുളി പടിഞ്ഞാറ് പ്ലാവ് കിഴക്ക് മുള
@lohithanviswambharan94702 ай бұрын
എന്റെ മക്കൾക്ക് ജോലി ആകുന്നില്ല. അമർജ്യോതി രോഹിണി ദർശൻ കേട്ട പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കെമേ
@sreekumarim31652 ай бұрын
തിരുമേനി നാരകം തെക്കുകിഴക്കു നിൽക്കുന്നതിനു ദോഷമാണോ ഞാൻ ഇതിനു മുൻപും എഴുതി ചോദിച്ചിരുന്നു മറുപടി് ഒന്നും കിട്ടിയില്ല
@gauthaman.o.tАй бұрын
അവനവൻ മണ്ടനായാലും മറ്റുള്ളവരെയെന്തിനു മണ്ടനാക്കണം, പറഞ്ഞ ഏ തിനെങ്കിലും തെളിവുണ്ടോ, മനുഷ്യരുടെയിടയിൽ ചിലർ ധാനികരും ചിലർ ദാരിദ്രരും ആണ് അങ്ങനെ വന്നത് ഈ കാരണങ്ങൾ കൊണ്ടാണോ?😅😂😂😅😅
@NivethaJ-xf2vu2 ай бұрын
C Jayaraman. Avitam Nivetha J. Moolam Vignesh Rohini
@sasthatraders55042 ай бұрын
തിരുമാനസേ അന്തസും അഭിമാനവും ഉള്ള രീതിയിൽ ചാനൽ ഉപയോഗിക്കുക. പണം ഉണ്ടാക്കാൻ നമ്പൂരി മാറും പൂജ യോനിപൂജ ആക്കരുത്... നശിച്ചിലെ ഇല്ലങ്ങൾ എല്ലാം.. ..
@Ajimon-u6eАй бұрын
Kudampuli nilkkunnathukond kuzhappamundo?????
@sobhagnair87092 ай бұрын
🙏🙏🙏
@Balakrishnan-x6d2 ай бұрын
ഇതൊക്കെ ഞങ്ങളുടെ വീട്ടിലുമുണ്ട്
@sheebamathew4215Ай бұрын
ആരെങ്കിലും വീടിന്റെ നേരെ ചെടികൾ വെക്കുമോ 😂
@AchuNanda2 ай бұрын
അഗസ്തി ചെടി വീട്ടിന്റെ ഏതു ഭാഗത്തു നടാം
@BhavaniPP2 ай бұрын
Insaltu nallathalla
@SurendranM-y8tАй бұрын
350 core. Aasthitulla. Oru. Muthalai. Undu. Ivide. Avarude. Veedinde. Munbil. 10. Years. Aayi. Masanda. Chedi. Kada. Place. etc. Undu. Avar. Dr. Engr. Ennivaranu. 😂😂
@bindusanthosh43732 ай бұрын
കുടംപുളി കുഴപ്പമുണ്ടോ
@vijayakumarc.p44032 ай бұрын
ഫോൺ നമ്പർ തരാമോ തിരുമേനി
@Vasanthakumaran1947VasanthakumАй бұрын
Y😂😂😂😂..... Muzhuvan
@SNEHARAJBАй бұрын
By by
@LalachanSuma2 ай бұрын
ഇതെല്ലാം എന്റെ വീട്ടിലുമ്മുണ്ട് ഒരു ദോഷവും വന്നിട്ടുമ്മില്ല
@ponnank51002 ай бұрын
ഇട്ടേച്ചു പോടെ മരമാക്രി 😂😂
@babyjose61112 ай бұрын
Dont believe all these superstitions.let the plants grow anywhere its Gods creations.ok