വർഷത്തിൽ 3 പ്രാവശ്യം കായിക്കുന്ന മൂവാണ്ടൻ മാങ്ങ moovandan manga gopu kodungallur

  Рет қаралды 14,638

JHIBRAS ONLINE

JHIBRAS ONLINE

Күн бұрын

Пікірлер: 19
@oneteam5619
@oneteam5619 8 ай бұрын
Thy kittan eathanu vazi
@sindhusindhu9109
@sindhusindhu9109 Жыл бұрын
എന്റെ വീട്ടിൽ ഉണ്ടായിരുന്നു മൂവാണ്ടൻ, കിളിച്ചുണ്ടൻ എല്ലാം മുവാണ്ടൻ സൂപ്പർ ടേസ്റ്റ്
@renjithushas2007
@renjithushas2007 6 ай бұрын
Usually moovandan yearly anu ondakane but first time kelkuvanu 3 times ondakum ne , onude noku moovandan thanne akumo vishwasikan pattanilla atha nte veetilum ond kure
@suvijsuvij9330
@suvijsuvij9330 Жыл бұрын
മൂവാണ്ടൻ മാവിന്റെ ഇല കണ്ടാൽ എങ്ങനെ അറിയാൻ കഴിയും. വീട്ടിൽ ഉള്ള ഒരു മാവ് ഏതാണ് എന്ന് അറിയാൻ ആയിരുന്നു
@jospysunny5249
@jospysunny5249 Жыл бұрын
പക്ഷെ നമ്മുടെ നാട്ടിലൊക്കെ വർഷത്തിൽ ഒരു തവണ അല്ലേ ഉണ്ടാകുന്നുള്ളു
@jhibrasonline
@jhibrasonline Жыл бұрын
3 times
@jhibrasonline
@jhibrasonline Жыл бұрын
Mob: 9447236890 Gopu Kodungallur
@sirajkp3642
@sirajkp3642 Жыл бұрын
മൂവാണ്ടൻ മാങ്ങ പലതരം ഉണ്ട് നിങ്ങളുടെ അടുത്ത് ഉള്ളത് വേറെ ഏതെങ്കിലും വെറൈറ്റി ആയിരിക്കും
@jospysunny5249
@jospysunny5249 Жыл бұрын
വർഷത്തിൽ മൂന്നുതവണ ഉണ്ടാകുന്ന മൂവാണ്ടൻ എവിടെ കിട്ടും
@pauloli4341
@pauloli4341 8 ай бұрын
ഒരു തവണ നല്ലപോലെ കായ്ക്കും രണ്ടും മൂന്നും അവിടെയും ഇവിടെയും ഒക്കെ ചെറിയ മാങ്ങയുണ്ടാവും ശരിക്കും പഴുക്കുകയൊന്നും ഇല്ല അതിന് മുമ്പേ ഒന്നുകിൽ താഴെ വീഴും ഇല്ലെങ്കിൽ ഏതെങ്കിലും ജന്തുക്കൾ തിന്നും അല്ലെങ്കിൽ നമ്മൾ തന്നെ പൊട്ടിച്ചു ചമ്മന്തിയുണ്ടാക്കും അതാണ് പതിവ്.
@musicmedia1237
@musicmedia1237 Жыл бұрын
Muvandan jnettukuzhiyan onnano? Any difference? Muvandan Maga engane tirichariayam?
@jhibrasonline
@jhibrasonline Жыл бұрын
Mobile 9447236890 gopu Kodungallur
@shynisurendran6657
@shynisurendran6657 Жыл бұрын
​@@jhibrasonlinehi
@sjamesking6605
@sjamesking6605 7 ай бұрын
മുവാണ്ടൻ rate എങ്ങിനെ ആണ്, മാങ്ങാ കച്ചവടക്കാർ
@neenakrishna2794
@neenakrishna2794 Жыл бұрын
തൈ കിട്ടുമോ sir
@pauloli4341
@pauloli4341 8 ай бұрын
കേരളത്തിൽ ഒരു കുഴപ്പവും ഇല്ലാതെ ധാരാളം ഉണ്ടാവുന്ന രണ്ടു മാങ്ങകൾ ഒന്നു നാടനും രണ്ടു മൂവാണ്ടനും ആണ്. രണ്ടും ഒരുപക്ഷേ കേരളത്തിലെ തനത് മാവുകൾ ആയിരിക്കും. പുഴു വരില്ല അത്യാവശ്യം വലിപ്പവും മധുരവും കാമ്പും ഉണ്ടാവും. കാലാവസ്ഥാ ശരിയാണെങ്കിൽ നല്ല പോലെ കായ്ക്കും ചെയ്യും. പ്രത്യേക ശുശ്രൂഷയും വേണ്ട. ഒരു പാട് മൂവാണ്ടനും നാടനും ഉള്ള അനുഭവം പറയുന്നു.
@rohithrenjanrenjan9063
@rohithrenjanrenjan9063 Жыл бұрын
ഇവിടെ പല സമയത്തും പൂക്കാറുണ്ട് മാങ്ങാ കുറവായിരിക്കും
@josemm4774
@josemm4774 5 ай бұрын
ഒന്നു പോടോ. എന്റെ വീട്ടിൽ മുവാണ്ടൻ ഉണ്ട്. അത് രണ്ടു വർഷം ത്തിൽ ഒരു പ്രാവശ്യം മാത്രം കായ്ക്കും.
@sindhusindhu9109
@sindhusindhu9109 Жыл бұрын
Any condact number
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН