👍👍👍👌👌👌 Very good. Truly informative.. സ്ഥലപരിമിതി ഉള്ളവർ ഒഴിവാക്കേണ്ട fruits-കളെപ്പറ്റി സത്യസന്ധമായി തുറന്നു പറയുന്നതിൽ ഒരുപാട് നന്ദി.... ഞങ്ങളെപോലുള്ളവർക്ക് അതൊരു വലിയ ഉപകാരമായി ... Thank you so much 🙏🙏🙏🙏
@GK-xp7bs8 ай бұрын
പുള്ളിടെ അഭിപ്രായമാണ് അത് നമ്മുടെ ടേസ്റ്റ് അല്ല പുള്ളേടത് select wisely👍
@greenplanet9142 Жыл бұрын
What you said about wineline and Kumquat is 100% correct. ഇത് രണ്ടും ഞാൻ പണ്ടേ ഒഴിവാക്കി.
@jafarkc615 Жыл бұрын
മാവിൽ നിന്ന് പറിച്ചെടുത്തപ്പോൾ എല്ലാം ക്ഷമിച്ച് നോക്കി നിന്നു.😎 ആ ഉരലിലെ ഇടികണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. കപ്പൽ ഓടിക്കാൻ ഉള്ള വെള്ളമാണ് വായ യിലൂടെ വന്നത്🤤🤤😎👍👍
@mustafapp875 Жыл бұрын
വീഡിയോ കണ്ടു. എന്റെ മാവ് ശേഖരത്തിൽ ഉൾപെടുത്താൻ തീരുമാനിച്ചു. നന്ദി......തുടരുക.
നിങ്ങൾ എന്ത് വീഡിയോ ഇട്ടാലും കാണാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു❤️❤️
@agnesjoseph1368 Жыл бұрын
Moovandan recipe kollam tto.
@Raishabeezdotcom3 Жыл бұрын
Hi razz garden. Njan nigaludea oru sthiram preshagi aanu 😊
@maimoonapulikuth1237 Жыл бұрын
ഞങ്ങളുടെ വീട്ടിലെ മുവാണ്ടൻ മാങ്ങാ പഴുത്താൽ നല്ല മധുരവും പച്ചക്ക് നല്ല പുളിയും ആണ്
@malluoutcast48427 ай бұрын
True..
@suvijsuvij9330 Жыл бұрын
Moovandan maavu ela nookki engane thirichariyam. Veetil ulla oru maavu eethanennu ariyaan aayirunnu.
@pintucmchundanalmani1311 Жыл бұрын
മുവാണ്ടൻ മാങ്ങ ഏതു ആവശ്യത്തിനും ഉപയോഗിക്കാൻ കഴിയുന്ന മാങ്ങയാണ് കറിക്കും അച്ചാറിനും അത്യവശ്യം പഴം ആയും ഉപയോഗിക്കാം. മണ്ണാർക്കാട് മേഖല പ്രത്യേകിച്ച് കാഞ്ഞിരപ്പുഴ എന്ന ഭാഗത്ത് ഏറ്റവും കൂടുതൽ കൃഷിയായി ചെയ്യുന്ന ഒരു മാവിനമാണ് വെള്ള മുവാണ്ടൻ
@abdulkader8919 Жыл бұрын
ടേസ്റ്റ് ഇല്ലേലും കാഴ്ച്ചു നിൽക്കുന്നത് കാണാൻ തന്നെ നല്ല രസം അല്ലേ ബ്രോ 😂🥰
@sheelapaalex39386 ай бұрын
Karutha muvandan undo
@ramachandrakurup3962 Жыл бұрын
Good vedio ikka .
@sumithsathyan-cy7yp Жыл бұрын
Ikka ente Peru sumith valapad njan orupaadu videos kanarundu ningalude mattulavayudeyum kanarundu enikku istham ikkayudeya karannam ikka verupikathe paranju tharunundu
@udaifoxy3397 Жыл бұрын
👍🏻😍poli muvandan
@e.nlaxmanane.n48516 ай бұрын
Good
@shareefoman9861 Жыл бұрын
Poli vedeyo
@shabnakabeer7696 Жыл бұрын
Sathya sathamayi fruit inte karyam parayunna nammude Razak bayi 🙏🙏🙏
@friendsofyoutube9294 Жыл бұрын
കൊള്ളാം ... ഞാനിന്നലെ ചോദിച്ചിരുന്നു മാവ് തൈ ഉഷാറായി വരാന്‍ എന്ത് ചെയ്യണം എന്ന് മറുപടി പറഞ്ഞു തന്നു സന്തോഷം ഉണ്ട് കെട്ടോ ജാടയില്ലാതെ മറുപടി തന്ന റസാഖ് ഭായിക്ക് ആശംസകൾ
@vineeshkr6067 Жыл бұрын
Genuine review..
@moosankannur1679 Жыл бұрын
ഹായ് റസാഖ് ഭായ്
@ccmmc1 Жыл бұрын
Hi ekka Which nursery you bought this moovanden mango tree? Else could you please airlayer this moovanden plant
@razzgarden Жыл бұрын
Air layer cheyyan mathran plant ella enteduthu. Nalla graft Thaikal kittanundello pinne enthina ulla marathine bali kodukunne
@ccmmc1 Жыл бұрын
@@razzgarden My place flowering of moovanden mangoes not started but you harvested early. You got a good moovanden plant ☘️🌵🎈
@ayanisha3548 Жыл бұрын
വ അലൈക്കുമുസ്സലാം സൂപ്പർ
@2212146 Жыл бұрын
കിളി കഴിച്ചതിന്റെ ബാക്കി ഒഴിവാക്കുന്നത് ആണ് നല്ലത്.
@rekharaveendran1450 Жыл бұрын
കൊതി കിട്ടൂട്ടോ😂
@razzgarden Жыл бұрын
😊
@jayakumarjayachandran1727 Жыл бұрын
Total how many mangoes did you get from this tree last year?
@nammuandme Жыл бұрын
In sha Allah
@vaisakhp.g5430 Жыл бұрын
kumquat and winelemon ikka paranjatu cent percent true
@arunbaarkavi460 Жыл бұрын
Is moovadan is all season mango? How many times yield bro?
@jaisonk.i4610 Жыл бұрын
I have more than 5 tons harvesting every year.
@monipilli5425 Жыл бұрын
തീർച്ചയായും ഒരു വീട്ടിൽ ഒന്നെങ്കിലും വേണ്ടതാണ് മൂവാണ്ടൻ മാവ് ...മൂവാണ്ടൻ മാവ് എത്ര തരം ഉണ്ട് ...ഏറ്റവും നല്ലയിനം ഏതാണ് ...മറ്റ് മാവുകൾ ഗ്രാഫ്റ്റ് ചെയ്യുന്നതിനും അനുയോജ്യമാണ് മൂവാണ്ടൻ മാവുകൾ എന്നാണ് അറിവ് ....
@SyamthilakYoutuber Жыл бұрын
Nice ❤️
@fahi6377 Жыл бұрын
Moovandan manga 3 varahathil orikkalano kaaykunnath? Ente kootukarante oru doubt aanu
@nasarmanumanu9973 Жыл бұрын
ഹായ് ഇക്ക. 😍😍😍😍👍
@shihabj8909 Жыл бұрын
എളന്തപഴം എങ്ങനെയാണ് പ്യൂൺ ചെയ്യുക ഏത് സമയത്താണ്
@MOHANKUMAR-qj4ce Жыл бұрын
Super brother ❤
@razzgarden Жыл бұрын
Thanks 🤗
@MOHANKUMAR-qj4ce Жыл бұрын
Unbelievable in this time getting 🥭 mangos
@kevincherian2086 Жыл бұрын
Nice ikka ❤️
@prabhakaranm366 Жыл бұрын
👍👍
@sumialex2066 Жыл бұрын
👍
@abdulkader8919 Жыл бұрын
വ അലൈകും സലാം.. വായിൽ വെള്ളം നിറഞ്ഞു ട്ടോ ബ്രോ 🤣🤣
@classicpallikkara1257 Жыл бұрын
മുവ്വാണ്ടൻ മാങ്ങ വീട്ടിൽ ഉണ്ട്.പക്ഷേ ന്നാടിൽ ഇല്ല.
ഞാനൊരു മാവു തൈ വാങ്ങിച്ചു . അതിൽ പൂവ് ഉണ്ടായിരുന്നു അത് ഞാൻ കളഞ്ഞു അതിനു ശേഷം ചെടി അങ്ങിനെ തന്നെ നില്ക്കുന്നു മുള വരുന്നില്ല ഇനി എന്താണ് ചെയ്യുക ഒന്നു പറഞ്ഞു തരാമോ?
@razzgarden Жыл бұрын
Onnu prune chithu koduthaa sheriyaakum
@krishnanunnitharakkal35615 ай бұрын
മൂവാണ്ടൻ എന്ന് പറഞ്ഞാൽ മൂന്നാം ആണ്ടിൽ കായ്ക്കുന്നത് എന്നല്ല .വർഷത്തിൽ മൂന്നുതവണ കായ്ക്കുന്നത് എന്നാണ് അർത്ഥം എന്ന് കാരണവന്മാർ പറയുന്നത് കേട്ടിട്ടുണ്ട് .
@khaleell356 Жыл бұрын
പ്ലാന്റ്സ് വിലയും സൈസും പറഞ്ഞു വീഡിയോ ചെയ്താൽ നന്നായിരുന്നു
@razzgarden Жыл бұрын
Nannayi 😀
@rubiyaruby1672 Жыл бұрын
@@razzgarden enth പറ്റി മറ്റുള്ളവർ പറയുന്ന kettit inghal വീഡിയോ ചെയ്യണ്ട നിക്കർത്
@gangas9394 Жыл бұрын
ഇക്കാ , തായ്‌ലൻഡ് വെറൈറ്റി മാവ് വാങ്ങി നട്ടു..തളിരില വരുന്നത് മിക്കതും വാടി വരുന്നു..എന്നിട്ട് തണ്ട് അളിഞ്ഞു പൊഴിഞ്ഞു വീഴുന്നു..എന്താ ചെയ്യേണ്ടത്
@razzgarden Жыл бұрын
Pariharam undu video chithittundu
@mahadev97 Жыл бұрын
ഇസ്രായേൽ ഓറഞ്ചിന്റെ കാര്യം പറഞ്ഞത് ശരിയാണ്. ഞാൻ പറിച്ചു കളഞ്ഞു.
@musthafapalappura8715 Жыл бұрын
ഗ്യാസ് വരാൻ സാധ്യത
@MOHANKUMAR-qj4ce Жыл бұрын
How the taste sir
@razzgarden Жыл бұрын
It's good
@agnesjoseph1368 Жыл бұрын
American athi engineyundu?
@razzgarden Жыл бұрын
Rediyaayi varunnu
@nandasmenon9546 Жыл бұрын
കല്ലുകെട്ടി ഇവിടെ പൂത്തില്ല
@zb2975 Жыл бұрын
റസാഖ് ഭായി മാങ്ങ തിന്നുന്നത് അണ്ണാൻ മാങ്ങ തിന്നുന്നത് പോലുണ്ട്...🤣