വർഷത്തിൽ ഒരിക്കൽ കിട്ടുന്ന ചിരിക്കു വേണ്ടി കാത്തിരുന്ന കാലം| Gireesh Puthenchery | Songs |Kairali TV

  Рет қаралды 166,188

Kairali TV

Kairali TV

Күн бұрын

Пікірлер: 123
@jayalakshmi7620
@jayalakshmi7620 3 жыл бұрын
വീണ്ടും വീണ്ടും കാണുന്നു. ആ സംസാരം കേൾക്കാൻ - കാണാൻ ❤️❤️❤️
@manumohan6885
@manumohan6885 Жыл бұрын
Sathyam
@kalaraj1880
@kalaraj1880 Жыл бұрын
Sathyam
@jithsree560
@jithsree560 Жыл бұрын
അന്ന് കണ്ടില്ല അല്ലേ....😁
@lah4170
@lah4170 Жыл бұрын
Sathyammm ❤
@vydehijayesh9460
@vydehijayesh9460 Жыл бұрын
Sathyam
@drmadhubala9511
@drmadhubala9511 Жыл бұрын
ഇന്നും മരിക്കാത്ത ഓർമ്മകളുമായി ഹൃദയത്തിൽ ജീവിക്കുന്നു ശ്രീ ഗിരീഷ് ഏട്ടൻ
@knowzoneofficial
@knowzoneofficial Жыл бұрын
വല്ലാത്തൊരു ജീവന്റെ തുടിപ്പാണ് ഗീരീഷ് എട്ടന്റെ വാക്കുകൾക്ക് ഉറുമ്പ് പോലെ അത് നമ്മളെ നോവിക്കുന്നു... 😢 Miss U
@adictoalamusica1942
@adictoalamusica1942 3 жыл бұрын
(🔴) ഗിരീഷ് പുത്തഞ്ചേരി 🥀💖❣️ ചിരി നല്ല രസമാണ് കാണാൻ തീരാ നഷ്ടം🥀🥀🥀🥀🥀🥀🥀😓
@sandeepsudha9907
@sandeepsudha9907 3 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ സഹജമായ നർമ്മബോധവും സുന്ദരമായ കുസൃതിച്ചിരിയും 2:55 , 4:46 പലവട്ടം മിന്നിമാഞ്ഞ എപ്പിസോഡ് 🤍
@Com.rrk96
@Com.rrk96 3 жыл бұрын
കാലം ചേർത്തു പിടിച്ച് നടത്തുന്ന വരികളുടെ സൃഷ്ടാവ്.. ഗിരീഷ് പുത്തഞ്ചേരി...♥️♥️
@nimishacalicut
@nimishacalicut Жыл бұрын
എനിയ്ക്ക് കിട്ടിയ ഓട്ടോഗ്രാഫിലെ വരികൾ ഇപ്പോഴും ഓർക്കുന്നു. "ഓർമിക്കുവാൻ നിനക്കെന്തു ഞാൻ നൽകണം ഓർമിക്കണം എന്ന വാക്കു മാത്രം."
@arunkichu8400
@arunkichu8400 Жыл бұрын
​@@nimishacalicutഇതൊക്കെ ഞാൻ പണ്ട് പലർക്കും എഴുതി കൊടുത്തിട്ടുള്ളതാ, 10th last.. 2007 ബാച്ച്.. 😢😢😢
@nimishacalicut
@nimishacalicut Жыл бұрын
@@arunkichu8400 2015.batch.
@jayarajanjay5319
@jayarajanjay5319 Жыл бұрын
ആ സ്വരമധുരി കേൾക്കാൻ വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു 🤝🤝🤝🤝🤝🤝💐💐💐💐💐💘💘💘💘💘
@swaminathan1372
@swaminathan1372 3 жыл бұрын
ഗിരീഷേട്ടൻ്റെ മെമ്മറി പവർ അപാരം...🙏🙏🙏
@kappiri2970
@kappiri2970 Жыл бұрын
അങ്ങയിലൂടെ ഈ പാട്ടുകൾ കേൾക്കുമ്പോൾ ഇതിന് ജീവനുള്ള പോലെ 🥰
@ShylaKumari-i4f
@ShylaKumari-i4f Жыл бұрын
അനുഗ്രഹീത കലാകാരൻ .എങ്കിലും മഞ്ഞുപോയല്ലോ.തീരാത്ത വേദനയും നൽകി.കണ്ണുകൾ നിറഞ്ഞ് പോകുന്നു ❤
@sureshckannur7760
@sureshckannur7760 Жыл бұрын
എത്ര മനോഹരമായി പാടുന്നു.... ❤️🌹👍
@soumyakvijayan9685
@soumyakvijayan9685 Жыл бұрын
ഓരോ ദിവസവും ജീവിക്കുന്നു ഒരുപാട് ആളുകളുടെ മനസ്സിൽ, ഒരുപാട് ഇഷ്ടം 😍😍😍
@anudasdptrivandrumbro3905
@anudasdptrivandrumbro3905 10 ай бұрын
The Legend ❤🥰🙏സത്യം ആണ്...ഈ പാട്ടുകളില്‍ ചിലതൊക്കെ എന്റെ uncle മാരുടെയും,ചിത്തി മാരുടെയും ഒക്കെ പഴയ ഓട്ടോ ഗ്രാഫ് bookil കണ്ടിട്ടുണ്ട്...
@viswanathanpillai1949
@viswanathanpillai1949 2 жыл бұрын
ഓട്ടോഗ്രാഫിൽ എഴുതി കൊടുക്കാൻ പറ്റിയ വരികൾ ഒന്നും കൈയിലില്ലങ്കിൽ എന്താ ഇതുപോലുള്ള നല്ല വരികൾ പടച്ചുണ്ടാക്കിയ ശ്രീകുമാരൻ തമ്പി യുടെയും, വയലാർ രാമവർമയുടെയും, പിന്നെ. ഭാസ്കരന്റെയും വരികൾ കടമെടുത്തു ഓട്ടോഗ്രാഫിൽ എഴുതി കൊടുക്കുമ്പോൾ ആ പെൺ കുട്ടികൾക്കു ഈ പാട്ടൊന്നും അറിയില്ല എന്ന് ധരിച്ചുവെച്ചിരിക്കുന്ന പ്രേമസാഗരെൻന്മാരിൽ ഒരാളാകാൻ 1966 1971 കാലത്തു എനിക്കും ഭാഗ്യം ഉണ്ടായിട്ടുണ്ട്...🙏🏾🙏🏾🙏🏾പ്രണാമം 🙏🏾
@varghesev7605
@varghesev7605 8 ай бұрын
വർഷം ഏതെന്നു കൃത്യമായി ഓർക്കുന്നില്ല ഞങ്ങളൊരുമിച്ച് കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്റ്റോപ്പിൽ ബസ്‌ ഇറങ്ങി സിവിൽസ്റ്റേഷനിലേക്ക് നടന്ന് കയറുന്ന പല അവസരങ്ങൾ ഞങ്ങൾ തമ്മിൽ ഒരു ചിരിയും ലോഹ്യാന്വേഷണത്തിലുമെത്തിയിരുന്നു.
@vanajaclt8744
@vanajaclt8744 Жыл бұрын
😃😃കഴിഞകാല൦ ഓർമ്മിപ്പിച്ചു.😚ഈ മുഖ൦ ഈചിരി മറക്കുവാൻ പറയാനെന്തെളുപ്പ൦...മണ്ണിൽ ജനിക്കാതിരിക്കലാണതിലെളുപ്പ൦.🙏🙏🙏
@geetatrittalayahoo.inanuan5621
@geetatrittalayahoo.inanuan5621 11 ай бұрын
I feel so sad about the children in this age..
@sudheeshksd2476
@sudheeshksd2476 2 жыл бұрын
മലയാളത്തിന് നഷ്ട്ടംമായ അനുഗ്രഹിദ കവി🥀❤
@shyamprasadam
@shyamprasadam Жыл бұрын
ഇതൊക്കെ എങ്ങനെ ഓർത്തു വയ്ക്കുന്നു ഈ മനുഷ്യൻ..❤❤❤
@suni321
@suni321 Жыл бұрын
എത്ര കണ്ടാലും മടുക്കിന്നല്ല 😍🙏🙏😞
@jollydavis7371
@jollydavis7371 Жыл бұрын
👏👍👏👍👏👍👏❤️ സാറിന്റെ സംസാരം വളരെ നന്നായിരിക്കുന്നു 😄 പഴയ ഓരോ ഓർമ്മകൾ😄😄😄😄😄 പരിശുദ്ധമായ പ്രണയം പ്രായത്തിന്റെ 👏👍👏👍🙏🏻❤️
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 Жыл бұрын
തീരാനഷ്ട്ടം പ്രിയ ഗിരീഷ് പുത്തഞ്ചേരി ❤🙏🙏🙏🙏🌹🌹🌹
@sadikabdulkarim6572
@sadikabdulkarim6572 Жыл бұрын
ഇന്ന് ഈ ക്ലിപ് കാണുന്ന ദിവസവും വയനാട്ടിൽ കടക്കണിയിൽ പെട്ട ഒരു കർഷകൻ ആത്മഹത്യ ചെയ്തു...
@neenuharikumar9883
@neenuharikumar9883 3 жыл бұрын
മലയാളികളുടെ പ്രിയ കവി.... പ്രണാമം 🙏🙏🙏🙏
@shyamalaharidas3231
@shyamalaharidas3231 3 жыл бұрын
ഒരിക്കലും പകരം വെക്കാൻ ഇല്ലാത്ത, ഒരു അപൂർവ പ്രതിഭ
@sumathyr6919
@sumathyr6919 Жыл бұрын
Pranamam
@purushothamanpakkat8715
@purushothamanpakkat8715 Жыл бұрын
❤❤❤
@rajank4718
@rajank4718 7 ай бұрын
ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഞാനും ഒരു ചിരിക്കു വേണ്ടി പിന്നാലെ പാത്തും പതുങ്ങിയും ഒരു പാട് ദിവസം ഇപ്പം കിട്ടും എന്ന് വിചാരിച്ച് നടന്നത് ഓർക്കുന്നു... പക്ഷെ കിട്ടിയിട്ടില്ല...പിന്നെ അന്ന് മുതൽ ഇന്ന് വരെ ഒരാളുടെയും പിന്നാലെ ആ ചിന്തയോടെ നടന്നിട്ടില്ല.....
@joemanalel
@joemanalel Жыл бұрын
ഇതുവരെ ഞാൻ ഓർത്തു ഇതു എന്റെ മാത്രം സ്വഹാരങ്ങളാണെന്ന്. എന്തു നല്ല അവതരണം❤ 😅😅❤❤
@vidyasreejith906
@vidyasreejith906 Жыл бұрын
എന്നാലും നിങ്ങൾ പൊയ്ക്കളഞ്ഞല്ലോ ഗിരീഷേട്ടാ....
@sreejith_kottarakkara
@sreejith_kottarakkara 3 жыл бұрын
അങ്ങെന്തിനാണ് ഈ ലോകം വിട്ട് പോയത്........
@prajithksa8262
@prajithksa8262 10 ай бұрын
❤❤ഗിരീഷേട്ടൻ ❤❤ പ്രണാമം 🌹🌹🌹
@MaheshMahi-cd3cq
@MaheshMahi-cd3cq 2 жыл бұрын
തീരാ നഷ്ടം 😭😭😭🙏🙏🙏
@vidyasreejith
@vidyasreejith 3 жыл бұрын
നിങ്ങൾക്ക് മരണമില്ല... ഗിരീഷേട്ടാ
@harirajrs4586
@harirajrs4586 3 жыл бұрын
Gireesh puthenchery❤❤❤
@premsai-fr2bx
@premsai-fr2bx Жыл бұрын
Thanku sir for giving such a nostalgic lyrics,,miss u
@RajanMp-j4p
@RajanMp-j4p 3 ай бұрын
ബേപ്പൂർ സുൽത്താൻ കഥ പറയുന്നു ഗിരീഷ് പാടുന്നു❤️
@Sureshpk-iw7ty
@Sureshpk-iw7ty 3 жыл бұрын
എനിക്കും autograph ഇല്ലാരുന്നു വാങ്ങാൻ കയ്യിൽ കാശില്ലാരുന്നു വീട്ടിൽ ചോദിച്ചാലും കിട്ടില്ലെന്നറിയാമാരുന്നു അതുകൊണ്ട് ചോദിച്ചുമില്ല
@jithinpulpally1768
@jithinpulpally1768 3 жыл бұрын
Same avastha arunnakond book nte baki vanna page il angot ezhuthich, vere vazhikal nokkande bro
@SurajInd89
@SurajInd89 Жыл бұрын
@@jithinpulpally1768 എനിയ്ക്ക് നോട്ടുബുക്കും ഇല്ലായിരുന്നു. അതുകൊണ്ട് ഞാനെന്റെ ഹൃദയത്തിൽ എഴുതിച്ചു. 😉😉
@smithurs3208
@smithurs3208 Жыл бұрын
Ennepolorale kandu
@mollymathew7628
@mollymathew7628 Жыл бұрын
Jhanum ithupole
@jayanair8950
@jayanair8950 Жыл бұрын
എനിക്കും 😔
@harirajrs4586
@harirajrs4586 3 жыл бұрын
Next episode upload please...waiting❤❤❤
@RajanMp-j4p
@RajanMp-j4p 3 ай бұрын
ധ്യുത ഗതിയിലായിരിക്കണം❤️
@shemi6116
@shemi6116 10 ай бұрын
ഇന്നും കാണുന്നു. കാണാൻ കഴിയുന്നതുവരെ ....
@bindu7319
@bindu7319 2 ай бұрын
Gireeshetta. Pranamam. Marikathirunnenkil. ennagrahikukayanu
@harirajrs4586
@harirajrs4586 3 жыл бұрын
Pls upload next episode kairali...its my request
@JP-bd6tb
@JP-bd6tb Жыл бұрын
ഇത് എത്രതവണ കണ്ടെന്ന് അറിയില്ല
@akshaykoyyam8653
@akshaykoyyam8653 Жыл бұрын
#നിദ്രകൾക്ക് നൈർമല്യംമേകുന്ന നിശാഗന്ധിയുടെ സുഗന്ധം# നിങ്ങളുടെ വരികൾ ഇനിയും ജനിക്കുമോ ഇവിടെ ഇതുപോലൊരു വസന്തം
@RajanMp-j4p
@RajanMp-j4p 3 ай бұрын
❤️❤️❤️❤️❤️..💪🏻
@sumangalanair135
@sumangalanair135 Жыл бұрын
Wow athimonhram enumepozum 👌👌🙏🙏🙏🙏🙏🙏
@sreekumarmammavil5236
@sreekumarmammavil5236 6 ай бұрын
Exactly he is right... this would have happened to people..
@sathyanathanmenon7778
@sathyanathanmenon7778 2 жыл бұрын
Oru Autograph vangan kasillayirunnu pakshe pinneedu ella malayalikaludeyum manassu niraye nalla nalla varikal ezhuthi nirachu thannu yathrayayi ennorkkumbol manassu pottunnu🙏🙏🙏
@RajanMp-j4p
@RajanMp-j4p 3 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💪🏻👍🏻
@sindhuv9274
@sindhuv9274 11 ай бұрын
Pranamem🙏🏻🙏🏻❤️❤️❤️❤️
@Sravannnn.
@Sravannnn. Жыл бұрын
2003 sslc batch 🥰
@arunkuruvilla52
@arunkuruvilla52 Жыл бұрын
Prnamam ❤
@elzaantony1004
@elzaantony1004 Жыл бұрын
1979-1980 sslc batch
@managerKs
@managerKs Жыл бұрын
2023 September il njanum❤
@paulosecv6376
@paulosecv6376 5 ай бұрын
❤❤❤❤❤ ❤❤❤❤❤
@PushpajaKC-xd9jc
@PushpajaKC-xd9jc Жыл бұрын
Great❤️
@geetatrittalayahoo.inanuan5621
@geetatrittalayahoo.inanuan5621 11 ай бұрын
Can see the moments
@jayantito8520
@jayantito8520 Жыл бұрын
Anubhavangal ullavane nalla kalaakaran aaku
@manjuvarghese8829
@manjuvarghese8829 Жыл бұрын
Ha ha. Beautiful to hear
@anoopk.r9092
@anoopk.r9092 Жыл бұрын
Your great sir❤
@lejinah2695
@lejinah2695 Жыл бұрын
Loveyuuuuuuuuuuuuuuuuu❤
@ratnakumark6743
@ratnakumark6743 Жыл бұрын
❤❤
@orbitenergygrid7988
@orbitenergygrid7988 3 жыл бұрын
ഇത്ര പെട്ടന്ന്. പോവണ്ടായിരുന്നു...
@moosakutty869
@moosakutty869 2 жыл бұрын
😍
@kkvenugopal5698
@kkvenugopal5698 Жыл бұрын
ഇദ്ദേഹം ഇല്ലല്ലോ എന്നോർക്കുവാൻ കൂടി കഴിയുന്നില്ല.
@suni321
@suni321 Жыл бұрын
വാട്സാപ്പ് വരുന്നതിനു മുമ്പുള്ള ഇന്റർവ്യൂ
@purushothamanpakkat8715
@purushothamanpakkat8715 Жыл бұрын
🙏🙏🙏🌹🌹🌹❤️❤️❤️🙏🙏🙏
@sayanora672
@sayanora672 Жыл бұрын
Super
@vpsafvan8
@vpsafvan8 2 жыл бұрын
Pranam😪😪
@radhakrishnanks6843
@radhakrishnanks6843 Жыл бұрын
Pavam
@dhanamadhu1454
@dhanamadhu1454 Жыл бұрын
♥️♥️♥️♥️
@RajeevenK-hq6nd
@RajeevenK-hq6nd 11 ай бұрын
Ningale polullavare parijayapeduvan kazhiyathadhil agadha.ayi vedhanikyunnu
@jishnumohanmp9391
@jishnumohanmp9391 3 жыл бұрын
അദ്ദേഹം മദ്യപിച്ചിട്ടുണ്ടെന് തോനുന്നു കണ്ണുകൾക്ക് ഒരു ജീവൻ ഇല്ലാത്തപോലെ
@mahimatraders5619
@mahimatraders5619 3 жыл бұрын
fantastic observation! keep it up brother
@jaibharathjaibharath3521
@jaibharathjaibharath3521 3 жыл бұрын
Because of that reason we lost him. Sad.
@geo9664
@geo9664 2 жыл бұрын
മദ്യപിച്ചോ ഇല്ലയോ എന്നത് മറ്റുള്ളവരെ ബാധിക്കുന്ന പ്രശ്നമല്ല പറയുന്നതിൽ കാര്യമുണ്ടോ എന്ന് നോക്കിയാ മതി
@everyonetravelauniquejourn8752
@everyonetravelauniquejourn8752 Жыл бұрын
കള്ളാണോ കഞ്ഞിയാണോ കുട്ടിച്ചതെന്നതല്ല കാര്യം. എന്ത് പറയുന്നു എന്നതാണ്.
@SijuChacko-m7w
@SijuChacko-m7w Жыл бұрын
നീ കള്ള് കുടിക്കില്ലേ... ഇല്ലെങ്കിൽ കുറച്ച് എങ്കിലും കുടിച്ച് നോക്കണം. നിനക്ക് ബ്ലഡ്‌ സർക്കുലേഷൻ അത്യാവശ്യം ആണ്... ആ മനുഷ്യനെ വിലയിരുത്താൻ നിനക്ക് എന്ത് യോഗ്യത ആണ് ഉള്ളത് 😮
@sathivp354
@sathivp354 Жыл бұрын
🙏❤️
@shibincp734
@shibincp734 2 жыл бұрын
Gireeshetta.... Onnukoodi njangalkku vendi ezhuthikkoode
@linsthomas819
@linsthomas819 3 жыл бұрын
😪❤
@sarojammp6792
@sarojammp6792 Жыл бұрын
❤❤❤😂😂😂😚👍👍👍
@jainulabdeenks7160
@jainulabdeenks7160 Жыл бұрын
😄👌👍❤✔️
@retnammarajeevan8210
@retnammarajeevan8210 3 жыл бұрын
Yethra kalankarehithamaya manasse🩸
@wilsonsamuel8714
@wilsonsamuel8714 9 ай бұрын
Ningal onnude thirinju nokiyillallo thankalude pattineyum kudumbatheyum 😢
@jagan8764
@jagan8764 2 жыл бұрын
😁
@santhoshgeorge4201
@santhoshgeorge4201 7 ай бұрын
എന്തിനാടോ ങ്ങങ്ങളെ ഇട്ടേച്ചു പോയത്
@m.sreekumarsree7659
@m.sreekumarsree7659 Жыл бұрын
Ever remaining loss to Malayalam.
@GireeshanPP
@GireeshanPP Жыл бұрын
No werds
@ratnakumark6743
@ratnakumark6743 2 жыл бұрын
@rajanav2718
@rajanav2718 Жыл бұрын
സ്വയം പീഡിപ്പിച്ചു ഇല്ലാതായ അനശ്വര കലാകാരൻ, എന്തിനായിരുന്നു, ഒരു തരത്തിൽ വിഡ്ഢിത്തം അല്ലേ, ഇന്ന് കാലത്ത് ആര് ഓർക്കുന്നു ഇല്ലാതായാൽ പിന്നെ
@jayarajanjay5319
@jayarajanjay5319 Жыл бұрын
ആ സ്വരമധുരി കേൾക്കാൻ വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു 🤝🤝🤝🤝🤝🤝💐💐💐💐💐💘💘💘💘💘
@sumalatha62
@sumalatha62 Жыл бұрын
@manusFitnzworld
@manusFitnzworld Жыл бұрын
❤️
@renjinivijayan4247
@renjinivijayan4247 3 жыл бұрын
💖
@majeedkovilakam9907
@majeedkovilakam9907 Жыл бұрын
@ameerjan-xj8wg
@ameerjan-xj8wg Жыл бұрын
❤❤❤
@kollamboy5814
@kollamboy5814 Жыл бұрын
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 58 МЛН
Каха и лужа  #непосредственнокаха
00:15
🕊️Valera🕊️
00:34
DO$HIK
Рет қаралды 19 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 89 МЛН
Everloving two music legends Johnson Master and Girish Puthenchery
1:22
Rajendran Thoduvayil Nelliyotu
Рет қаралды 342 М.
Din Nath Puthenchery Interview | Bramayugam Songs | Cue Studio
20:24
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 58 МЛН