ഗിരീഷേട്ടന്റെ സംസാരം കേൾക്കാൻ തന്നെ എന്ത് രസം ആണ്. ❤🥰🥰
@swaramkhd75833 жыл бұрын
നിലാവുള്ള രാത്രികളിൽ ഹാർമ്മോണിയവും കൂടെ കുറേ ചങ്ങാതിമാരുമായി പാതിരാ കഴിയുവോളം ഇരുന്ന് പാടിയും ,പാട്ട് ചർച്ചയും പ്രണയ ചർച്ചയും ഒക്കെയായി ഇരിക്കാറുണ്ട് മാസത്തിൽ ഒരിക്കൽ. കൊറോണ എല്ലാം താളം തെറ്റിച്ചു. ഗിരീഷേട്ടനെ പോലെ ഒരാളോടൊപ്പം ഇങ്ങനെ ഇരുന്നാൽ എന്ത് രസായിരിക്കും എന്ന് ചിന്തിച്ച് പോയി. ( പ്രേംനാഥ് ഫിലിപ്പ് ) സ്വരം കാഞ്ഞങ്ങാട്
ഗിരീഷേട്ടാ നിങ്ങൾ ഇന്നും തലമുറങ്ങളിൽ ജീവിക്കുന്നു. എന്നും അത് മായാതെ നിലനിൽക്കട്ടെ. ❤️❤️❤️❤️❤️
@parvathilakshmi307 Жыл бұрын
എന്റെ ദൈവമേ.... എന്തിനാ ഇത്ര വേഗം കൊണ്ടുപോയത്..🙏🙏🙏
@noufalp7154 Жыл бұрын
നിങ്ങൾ ജീവിച്ച സമയം നിങ്ങളെ അറിഞ്ഞില്ല എത്ര മനോഹരമായ സംസാരം സത്യം തനി മലയാളം തിൽ ❤❤❤❤❤❤❤❤❤കേൾക്കാൻ വല്ലാത്ത ❤❤❤
@janki52882 ай бұрын
❤❤❤
@swaminathkv5078 Жыл бұрын
ഇപ്പോഴും നമ്മുടെ കൂടെ ജീവിക്കുന്ന ശ്രീ ഗിരീഷ് പുത്തഞ്ചേരി 🙏🙏❤️👌
@nabdulgafoorofficialpage3598 Жыл бұрын
എന്തിനെനറിയാതെ എപ്പോഴൊക്കെയോ മിഴി നനഞ്ഞു പോയി.... നികത്താനാവാത്ത നഷ്ടം 🙏🏻
@jayalakshmi76203 жыл бұрын
നല്ല ആലാപനം ... ശബ്ദം ... മലയാളത്തിന്റെ നഷ്ടം... ❤️❤️
@ഭന്ത2 жыл бұрын
"ജീവിതപ്പാതകളില്‍ ഇനി എന്നിനി കാണും നാം മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലര്‍ന്നീടുമോ.." മറക്കില്ല ഒരിക്കലും ജീവിക്കുന്നു ഞങളിലൂടെ 🖤
@chandranvr832 Жыл бұрын
😊😊😊
@simonvarghese86732 жыл бұрын
ഇത്ര മനോഹരമായി പാടുമായിരുന്നു എന്ന് ഇത് കണ്ടപ്പോളാണ് അറിഞ്ഞത് 🙏🙏🙏. മലയാളികളുടെ തീരാനഷ്ട്ടം.
@padmarajrajamony81103 жыл бұрын
മലയാളത്തിന്റെ നമ്മുടെ തീരാ നഷ്ടം രണ്ടു പേർ ആണ്. ഒന്നു രവീന്ദ്രൻ മാഷും രണ്ടു ഗിരീഷ് പുത്തഞ്ചേരിയും....... മറ്റാര് ഇല്ലാതെ ആയപ്പോഴും ഇതുപോലെ സങ്കടം ഉണ്ടായിട്ടില്ല
@shyamjithshyamnivas12822 жыл бұрын
Jonson master😌
@kunhikannank4503 Жыл бұрын
സ്വയം ജീവിതം നശിപ്പിച്ച വ്യക്തികൾ, കൂട്ടത്തിൽ ലോഹിതദാസും.
@suni3212 жыл бұрын
എജ്ജാതി മൊതലിനെ ആണ് മ്മക്ക് നഷ്ടം ആയത് 😞
@drmadhubala9511 Жыл бұрын
ഒരിക്കലും മറക്കാനാവാത്ത ഒരുപാട് ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഇന്നും ഹൃദയത്തിൽ ജീവിക്കുന്നു ഗിരീഷേട്ടൻ
@karthiayani.kunnathazhath88763 жыл бұрын
എന്തു രസമാണ് താങ്കളുടെ സംസാരം കേൾക്കാൻ.ഇന്ന് കേൾക്കുമ്പോൾ താങ്കളെ ഓർക്കുമ്പോൾ നെഞ്ചിനകത്
@karthiayani.kunnathazhath88763 жыл бұрын
നെഞ്ചിനകത്തു ഒരു കനം നിറയുന്നത് പോലെ .അത്രയ്ക്ക് സ്നേഹവും ബഹുമാനവും ആരാധനയുമാണ് താങ്കളോട്.
@omegastudio2550 Жыл бұрын
വാക്കുകളും പാട്ടുകളും, ഒരുപോലെ മധുരം പകരാൻ കഴിയുന്ന രീതിയിൽ എത്ര കേട്ടാലും മതിവരാത്ത... ആത്മീയ ആനന്ദം
@armusics55602 жыл бұрын
ഗിരീഷ് പുത്തൻചെരിയുടെ ഇന്റർവ്യൂകൾ കാണുന്നത് അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ആണ്!! വല്ലാത്ത നീറുന്ന വേദന 😒
@simonvarghese86732 жыл бұрын
🙏
@selvikannan2806 Жыл бұрын
❤❤❤
@fathimakhalishafathima12368 ай бұрын
Njanum
@shijujoseph596 ай бұрын
സത്യം. അതിന്റെ വേദന ഹൃദയത്തിൽ പേറുന്ന ഞാൻ 😪😪
@greenleafcurryworld5487 Жыл бұрын
അക്ഷരങ്ങൾ കൊണ്ട് എത്രത്തോളം മലയാളികളുടെ മനസിനെ പിടിച്ചു കെട്ടാം എന്ന് വരികളിലൂടെ തന്ന എന്റെ എന്നത്തേയും ഇഷ്ട്ട രാജയിതാവ് 🌹🌹
@shafeequekarumbil7843 жыл бұрын
പാട്ടു പോലെ മനോഹരം സംസാരവും. 😍
@shafaft25174 ай бұрын
ശരിക്കും 👍
@Ushakumari-tl1ge Жыл бұрын
ഇനി ഒരു ജന്മമുണ്ടെങ്കിൽ പുത്തഞ്ചേരി എന്റെ ആരൊക്കെയോ ആവണം ഭഗവാനെ ഞാൻ ഗിരീഷേട്ടനെ അത്രയേറെ സ്നേഹിക്കുന്നു നന്നായിപെടുന്ന ഗിരീഷേട്ടൻ ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@pradeeptp1137 Жыл бұрын
നിങ്ങളുടെ അടുത്തേക്ക് വരുവാൻ ഉള്ള സമയം ആയെന്ന് തോന്നുന്നു പിരിഞ്ഞു പോയവരെ എല്ലാം തിരഞ്ഞു പിടിച്ചു ഞാൻ വരുന്നു ❤️❤️❤️
@shemi611611 ай бұрын
Njanum
@Salma-wd9bk3 ай бұрын
Y@@shemi6116
@abhiragbabuputhiyavalappil83723 жыл бұрын
എന്തു നന്നായി സംസാരിക്കുന്നു ❤️പുത്തഞ്ചേരി
@sheejasatheesh85112 жыл бұрын
ഇന്ന് പന്ത്രണ്ട് വർഷം ഗീരിഷേട്ടൻ നമ്മുടെ പൂത്തൻജേരികാരൻ മരിച്ചിട്ട് എന്നിട്ടും സംസാരം കേട്ടിരിന്ന് പോകുന്നു 🙏🙏
@jithsree560 Жыл бұрын
ഇപ്പൊൾ പതിമൂന്ന് വർഷവും..😔
@venugopalp71492 жыл бұрын
പല നല്ല പാട്ടുകൾ സമ്മാനിച്ച ഗിരീഷ് ന്റെ ആത്‍മവിന് നിത്യ ശാന്തി നേരുന്നു.. 🌹
@jestinjose30743 жыл бұрын
സാറിന്റെ പാട്ടുപോലെ തന്നെ സംസാരവും 😍😍😍
@sruthipn22213 жыл бұрын
ആ കാമുകിയാവാൻ ഭാഗ്യം കിട്ടിയിരുന്നെങ്കിൽ ♥️😍🙏
@chitharanjenkg77063 жыл бұрын
ഇനിയും ആ ഭാഗ്യം കൈവിട്ടില്ലെങ്കിൽ.മറ്റൊരു പ്രണയിനിയാകുമോ?.🤗
@akshaymanohar34733 жыл бұрын
❤️
@rahulvishnu9333 жыл бұрын
😁😊
@shijuhii21403 жыл бұрын
@@chitharanjenkg7706 🐓🐓🐓🐓🐓😁😁
@chitharanjenkg77063 жыл бұрын
@@shijuhii2140 😂😂😂
@jojoalex183 жыл бұрын
സത്യം ഉള്ള ആ ആദ്യ പ്രണയം ❤️❤️❤️❤️❤️
@peekeycreation53682 жыл бұрын
ഇദ്ദേഹം ഇന്നും ഉണ്ടായിരുന്നേൽ.. ഒരുപിടി നല്ല ഗാനങ്ങൾ കിട്ടുമായിരുന്നു... തീരാ നഷ്ടം
@MojiMohanan4 ай бұрын
ഉള്ളിന്നുള്ളിൽ അക്ഷരപൂട്ടുകൾ ആദ്യം തുറന്നു തന്നു കുഞ്ഞിക്കാലടി ഒരടി തെറ്റുമ്പോൾ കൈ തന്നു കൂടെ വന്നു ഒരിക്കലും മറക്കാൻ പറ്റാത്ത വരികൾ അത് എഴുതിയ ഗിരീഷേട്ടനെയും ❤❤❤❤
@shajidmm54333 жыл бұрын
മലയാളിയുടെ മഹാ നഷ്ടം 🙏
@gopalanvk42859 ай бұрын
ഒരായിരം പ്രണാമംങ്ങൾ ഈ അതുല്യ പ്രതിഭാസവും അത്യഉ ന്നത സംസ്കാരവും നിറഞ്ഞു കവിഞ്ഞൊഴുകുന്ന നിഷ്കളങ്ക ജീവന്നു 🙏💐🙏💐🙏
@happylifewithnandussminnu98913 жыл бұрын
പ്രിയ സംഗീതജ്ഞൻ എങ്ങനെ ജീവൻ വിട്ടു പോയി. അനശ്വരസൃഷ്ടികൾക്കു വേണ്ടി പ്രണാമം
@binusebastian91452 жыл бұрын
ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാകാം ♥️
@geethanarayan4535 Жыл бұрын
70 80 കാലഘട്ടം വിശുദ്ധപ്രണയങ്ങളുടെ കാലം
@Sureshpk-iw7ty3 жыл бұрын
ഹൃദയം സംസാരിക്കുന്നു ❤ആ കാമുകിയോട് അല്പം അസൂയ പാട്ടു കേൾക്കാൻ എന്തു സുഖം പ്രണയവും നഷ്ടവും തന്നെ ഹൃദയത്തിലേറ്റിയവളോടു മാത്രം പറഞ്ഞു ❤
@niranjananidhin96663 жыл бұрын
❤️❤️❤️
@Art3479-o7b Жыл бұрын
ഇന്ന് ഗിരീഷേട്ടനെ ഓർമ്മ ദിനമായിട്ട് ആരൊക്കെ ഓർത്തു
"പിച്ചള ക്കിണ്ണം പോലെ "തന്നെ, തേക്കും തോറും തിളക്കം കൂടുന്നു,!
@anilkr7333 Жыл бұрын
ഈ കാമുകിയേ ഓർത്തായിരിക്കുമോ അന്ദ്ദേഹം ക്രിഷ്ണഗുഡിയിലേ പ്രണയകാലത്ത് എന്നസിനിമയ്ക് വേണ്ടി പിന്നയും പിന്നയും എന്ന പാട്ട് എഴുതിയത് അതിലേ അനുപല്ലവിയിലേ വരികൾ പുലർ നിലാചില്ലയിൽ കുളിരിടും മഞിന്ടേ തൂവിതൾ തുള്ളികൾ പെയ്തതാവാം അലയുമീ തെന്നലെൻ കരളിലേ തന്ത്രിയിൽ അലസമായി കൈവീരൽ ചേർത്തതാവാം മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്ടേ ചിറകകുൾ മെല്ലേ കുടഞതകാം താനേ തുറക്കുന്ന ജാലകചില്വിൽ നിൻ തെളിനിഴൽ ചിത്രം തെളിഞതവാം ഹോ.എന്തൊരു.ഫീലാ ഈ വരികൾ.❤❤❤
@shajusamuel18 Жыл бұрын
എന്താ ഒരു മാധുര്യ സംഗീത സ്വരം
@ramyak9264Ай бұрын
No one can replace you.......
@neenuharikumar98833 жыл бұрын
Miss you .... Sir... 🙏🙏🙏
@rajeeshraj45933 жыл бұрын
Great personality
@sujathas2419 Жыл бұрын
ഞാൻ കൂടുതൽ ആളുകളെ കുറിച്ച് അറിയുന്നത് അവരുടെ മരണ ശേഷം ആണ് 🙏🏻🙏🏻🙏🏻
@remaniretnan1341 Жыл бұрын
Easwaran enthinanu ethupole ulla mahanu bhavan mare vilichondu pokunnathu😥😍
@parvathilakshmi307 Жыл бұрын
ആ ചേച്ചിയുടെ പുണ്യം ആയിരുന്നു ഗിരി സാറിനെ കിട്ടിയത് തന്നെ 😢😢😢😢😢
@shemi611611 ай бұрын
ആ പ്രണയം എന്റെ ഭാര്യയോട് മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന് പറഞ്ഞത് ?
@ushadevi78763 жыл бұрын
EXCELLENT way of singing
@kkpstatus102 жыл бұрын
ഗിരീഷ് പുത്തഞ്ചേരി 🙏 സാർ❤️
@prashobanaiwas75 Жыл бұрын
2023 ജൂൺ 21നു കാണുന്നു ഞാൻ ❤❤
@khalidrahiman3 жыл бұрын
ഗിരീഷേട്ടൻ എനിക്കൊരു മൂത്ത ചേട്ടനെപോലെ ആയിരുന്നു😪 പക്ഷെ അദ്ദേഹത്തിന് എന്നെ അറിയില്ലായിരുന്നു☹️
@mahimatraders56193 жыл бұрын
hahahahaha...same to me, brother
@khalidrahiman3 жыл бұрын
@@mahimatraders5619 😀😀
@harirajrs45863 жыл бұрын
Pls upload full episode
@harshaachu44052 жыл бұрын
മലയാളത്തിന്റെ തീരാ നഷ്ടം 🙏🙏
@anithachandran6713 Жыл бұрын
സൈക്കിൾ വിവരണം correct ആയിരുന്നു. ഇപ്പോൾ ഇദ്ദേഹത്തെ കൂടുതൽ അറിയുമ്പോൾ നഷ്ടം തോന്നുന്നു. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടം
@sethuthrilok68583 жыл бұрын
Adichittu ❤️❤️
@ajuabadivlogs3 жыл бұрын
സർ awesome
@sreereddyrani7164 Жыл бұрын
Magical sound
@durgaunnikrishnan7149 Жыл бұрын
മലയാളത്തിന്റെ തീരാ നഷ്ടം 😭😭😭
@usman-hr4hq2 жыл бұрын
ആ പ്രണയം പറയുമ്പോൾ ആ കണ്ണിൽ തെളിഞ്ഞു കാണാം the real love ഇങ്ങനെ പ്രണയിക്കാൻ സാധിക്കും എങ്കിൽ അവളുടെ നഷ്ടം നികത്താൻ സാധിക്കാത്ത ഒന്ന് ആണ്
@vinayakan61803 жыл бұрын
Aa Vaakukal 🥰
@viswanathanpalakkal10222 жыл бұрын
ഗിരീഷ് സാർ പ്രണാമം RIP
@manuraphel073 жыл бұрын
എത്ര മനോഹരമായിട്ടാണ് ഇദ്ദേഹം പാടുന്നത്.. A poet should be a half musician... And a musician should be a half poet എന്ന് ഒരിക്കൽ വിദ്യാസാഗർ പറഞ്ഞു കേട്ടിട്ടുണ്ട്. അവരുടെ കൂട്ടുകെട്ട് ഇത്രയും വിജയം ആയതിന്റെ ഗുട്ടൻസ് ഇപ്പോഴാണ് മനസിലായത്.
@anzarkn9961 Жыл бұрын
Legends never die
@sidhiquhaji9154 Жыл бұрын
ആരും കൊതിക്കുന്നൊരാൾവന്നു ചേരുമെന്ന് ആരോസ്വകാര്യം പറഞ്ഞതവാം...