എനിക്ക് ഏറ്റവും പ്രയാസം ഇതായിരുന്നു. ഇപ്പോൾ മാറി ❤️❤️🙏🙏
@manjushvfh759115 күн бұрын
ഞാൻ ഡ്രൈവിംഗ് പഠിക്കുന്നു. വളവ് തിരിക്കുമ്പോൾ സ്റ്റീയറിങ് എത്ര തിരിക്കണം.വണ്ടി ഏ ത് പൊസിഷനിൽ എത്തുമ്പോൾ സ്റ്റീയറിങ് നേരെയാക്കണം. ഒരു വീഡിയോ ചെയ്യാമോ സർ
@aboobakerpakkurumammunhi533115 күн бұрын
നന്ദി
@goodsonkattappana107915 күн бұрын
❤️❤️
@hasannpapk723515 күн бұрын
Sir ഓട്ടോമാറ്റിക് ഓടിക്കുന്നത് ഒന്ന് വീഡിയോ ഇടോ
@shamnashamna821615 күн бұрын
ഇട്ടിട്ടുണ്ട്
@usha51739 күн бұрын
❤
@JaisonS-t6y14 күн бұрын
Thanks❤❤❤❤❤❤❤
@akhilvmohan729414 күн бұрын
Chetta , Njan padikunna driving school l Road nte nadukku oru white line ind Ath chernnu pogaan aanello parayunne White line cross cheyyand Correct aayi white line vech pogaan parayunnu chetta Left side chernnu povaan parayunnilla chetta Ath correct aano Oru reply tharuvo chetta
@jafershereef615811 күн бұрын
ഞാൻ പോവുന്നിടത്ത് ലെഫ്റ്റ് ചേർന്ന് പോവാനാണ് പറയുന്നത്
@kl58rider4 күн бұрын
Bro sherikum left side chernn povaan aan padikendeth🙂
@azimazimanfal524415 күн бұрын
Bike road test video ഒന്ന് ചെയ്യാമോ
@rabiarabi154115 күн бұрын
H എടുക്കുമ്പോൾ അത് കോർട്ടർന്റെ രണ്ട് വശത്തേയും ഉൾ സൈഡിൽ നിന്ന് കണിക്കുമൊ വാഹനം എവിടെ വരുമ്പോൾ എന്ന് ദിശ മനസ്സിലാക്കാൻ കഴിഞ്ഞാൽ വിജയിച്ചു
@RasheedRasheedun15 күн бұрын
ente testil fail avanulla karanam ethayirunnu.valavum erakum ulla rodil break chavittilla .. staring balalce poyi fail ayi
@prajithjithz14 күн бұрын
ബൈക്ക് and കാർ രണ്ടും ഒരുമിച്ചു കൊടുത്തു ബൈക്ക് കിട്ടി കാർ fail ആയാൽ ബൈക്കിന്റെ ലൈസൻസ് കിട്ടുമോ രണ്ടും ഇട്ടാൽ മാത്രേ ലൈസൻസ് കിട്ടു.? ബൈക്ക് ലൈസൻസ് urgent ആണേ അതാ
@samuelvarghese713415 күн бұрын
കാറിൽ 3 ഗിയറിൽ 25 km സ്പീഡിൽ ഓടിക്കാവുന്നതുപോലെ ബുള്ളറ്റിൽ 3 ഗിയറിൽ സാധ്യമോണോ ? മറുപടി പ്രതീക്ഷിക്കുന്നു
@JasminAbiz15 күн бұрын
👍
@VanajaAk77-dp4pw14 күн бұрын
🙏👌👌
@abdullatheef60abdullatheef1215 күн бұрын
🎉
@abhinavnathnath980515 күн бұрын
🙏🌹
@fasirauk9515 күн бұрын
Sir, ശരിയാ പാർക്കിംഗ് പറഞ്ഞുതരാമോ?
@SureshSree-n6r15 күн бұрын
ഹലോ സാബു എനിക്ക് ഇതായിരുന്നു പ്രശ്നം അതുകൊണ്ട് ഞാൻപടിക്കാൻ പോകുന്നത് നിർത്തിപിന്നെ പേടിയായി