വണ്ടി ക്ലീനറിൽ നിന്നും 20ൽ അധികം ബസ്സ്കളുടെ ഉടമയിലേക്/The story of jaiguru holidays/Jaiguru holidays

  Рет қаралды 655,085

Tech Catcher

Tech Catcher

Күн бұрын

This is an interview video with Sujith ettan the owner of Jaiguru Holidays.In this video the whole story of Jaiguru guru holidays is well said. Do watch and enjoy.
#jaiguruholidays_real_story
👇👇👇👇👇👇👇👇
My instagram : www.instagram....
👇👇👇👇👇👇👇👇👇👇👇👇👇👇👇👇
FOR PAID PROMOTION ONLY ; 7736192211
👇👇👇👇👇👇👇👇👇👇👇👇👇👇👇👇
SUBSCRIBE AND BE A PART OF OUR FAMILY
/ techcatcher
👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
For paid promotion : gvnddvn188@gmail.com
FOR REVIEWING YOUR BUSES CONTACT ME ON WHATS APP : 7736192211
JAIGURU HOLIDAYS SOUND SYSTEM REVIEW
Jaiguru GANGSTER : • jaiguru Gangster |അവന്...
Jaiguru ASTHRA : • ഇവൻ ഒരു കൊച്ചു രാജാവ് ...
Jaiguru JINN : • ജിന്ന് ആണ് ബെഹൻ | Jaig...
ONENESS SOUND SYSTEM REVIEWS
oneness dashavathar : • രാജാവ് ഇല്ലാതെ എന്ത് ആ...
Oneness thriller : • കോളേജുകളിലെ രാജാവ് | O...
oneness Raavan : • ഇവൻ ആണ് ശെരിക്കും രാജാ...
oneness trilog : • രാജാക്കന്മാരുടെ കൂടെ പ...
MIKE AM USING : amzn.to/2PNxhlO
TRIPOD AM USING : amzn.to/3m85WXt
PHONE AM USING : amzn.to/2O8w3B3
LIGHT AM USING : amzn.to/3rGENvQ
CAMERA AM USING : amzn.to/3rGEOQq
❤ ABOUT TECH CATCHER ❤
There are a few things that attract me or I am crazy doing. They include technology, food, travel and lots more. TECH CATCHER is a KZbin channel which speaks about all these things which I have craze for.
I treat KZbin as a platform to share and be connected with the like-minded people. Hence, if you are interested in new technology, please don't forget to subscribe my channel. Hey buddies , I am also a bird among you and never let me fly alone. Please do subscribe my channel and do make your valuable suggestions as comments so that I may improve my skills.
For paid promotion : gvnddvn188@gmail.com
👇👇👇👇👇👇👇👇
My instagram : www.instagram....
Chat with me : 7736192211 (For promotion )
Fun assured!
Information Guaranteed!
For all these, stay connected!
SUBSCRIBE AND BE A PART OF OUR FAMILY
/ techcatcher
Thanks for watching and thanks for Supporting Guys❤❤❤❤❤❤❤

Пікірлер: 1 400
@SujiJaiguru
@SujiJaiguru 3 жыл бұрын
നാളെ Exam എഴുതുന്ന എൻ്റെ എല്ലാ അനുജൻമാർക്കും അനുജത്തിമാർക്കും വിജയാശംസകൾ...... Love You AII..... സുജിത്തേട്ടൻ❤️❤️❤️❤️
@yadukrishnan6401
@yadukrishnan6401 3 жыл бұрын
😍
@TECHCATCHER
@TECHCATCHER 3 жыл бұрын
❤❤
@advrahulraj1877
@advrahulraj1877 3 жыл бұрын
😍
@adarshsuresh3674
@adarshsuresh3674 3 жыл бұрын
Chetto 💚💚💚
@adarshsuresh3674
@adarshsuresh3674 3 жыл бұрын
Orikal avde varum njan kannan
@suni321
@suni321 3 жыл бұрын
അച്ഛനെ ഇത്രയേറെ സ്നേഹിക്കുന്ന മകന് ഇരിക്കട്ടെ ഒര് കുതിരപ്പവൻ 👍
@TECHCATCHER
@TECHCATCHER 3 жыл бұрын
@yelyemtec1403
@yelyemtec1403 3 жыл бұрын
Ente arivil മാതാപിതാക്കളെ കൈവിടാതെ സ്നേഹിക്കുന്ന ആളുകളെ ഉയരങ്ങളിൽ എത്തിട്ടേയുള്ളു
@basiljose143
@basiljose143 3 жыл бұрын
ജിന്നിൽ ഷഹീർ ഇക്കേടെ ഒരു ഗ്രാഫിക്സ് കൊടുക്കണം എന്നാണ് എനിക്ക് സുജിത്തേട്ടനോട് പറയാൻ ഉള്ളത്. 💚💚
@mr.dj.200r5
@mr.dj.200r5 3 жыл бұрын
Sathyam
@dfor4253
@dfor4253 3 жыл бұрын
✨🥰
@Arr19.x
@Arr19.x 3 жыл бұрын
1000/1000
@Rock-j9g
@Rock-j9g 3 жыл бұрын
😔😣😖 saheer ikka
@kzt8844
@kzt8844 3 жыл бұрын
Athe❤👍
@siyafudheenot7899
@siyafudheenot7899 3 жыл бұрын
സ്വന്തം തൊഴിലാളികളെ ഇത്രത്തോളം സ്നേഹിക്കുന്ന മുതലാളി... അതു തന്നെയല്ലേ ഭാഗ്യം....🔥🔥
@vishnuvichu7699
@vishnuvichu7699 3 жыл бұрын
ഇത്രയും വലിയ പ്രസ്ഥാനത്തിന്റെ ഉടമ ആയിട്ട് പോലും.. മനസ്സിൽ ഒട്ടും കളങ്കമില്ലാത്ത മനുഷ്യന്‍ സുജിത്തേട്ടന്‍ ❤️❤️
@kl47rrmedia
@kl47rrmedia 3 жыл бұрын
അടിപൊളി വിഡിയോ ഷഹീർ ഇക്കയെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു നല്ല മനുഷ്യൻ സുജിത് ചേട്ടൻ 😢😢
@BonnyMSoman
@BonnyMSoman 3 жыл бұрын
ആ വാക്കുകൾ വരുന്നത് വായിൽ നിന്നല്ല ഹൃദയത്തിൽ നിന്നും ആണ് hats off to you സുജിത് ചേട്ടൻ
@hafsalcr7186
@hafsalcr7186 3 жыл бұрын
ഇത്രയും വലിയ ബസ് ഉടമയായ സുജിത് ഏട്ടൻ ഒട്ടും കളങ്കമില്ല ആ മനുഷ്യൻ ആയിരിക്കട്ടെ ഇന്നത്തെ ഹൃദയം ♥️
@TEAMvalluvanaDanz
@TEAMvalluvanaDanz 3 жыл бұрын
ഇന്ന് ഞാൻ.... അയ്യന്ധോൽ പോയത് jaiguru വിൽ ആണ് അതിൽ ഫ്രണ്ട് ഡോറിൽ ക്ളീണർ ആയി സുജിത് ഏട്ടൻ ഉണ്ടായിരുന്നു..... സിംപിൾ മനുഷ്യൻ 💚💚
@TEAMMALLUBUSSID
@TEAMMALLUBUSSID 3 жыл бұрын
Alla eth arr bussid communityude kingooo🤩🤩
@ksa7010
@ksa7010 3 жыл бұрын
ഇല്ലായ്മയിൽ നിന്നും വിജയത്തിൽ എത്തിയ ആൾക്കാരുടെ ലൈഫ് സ്റ്റോറി കേട്ടിരിക്കാൻ ഒരു പ്രത്യേക ത്രില്ലിംഗ് തന്നെയാണ് സുജിത്ത് ചേട്ടൻറെ ജീവിതകഥ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് കുതിച്ച് ഉയരട്ടെ,,❤️❣️
@TECHCATCHER
@TECHCATCHER 3 жыл бұрын
@kochi9783
@kochi9783 3 жыл бұрын
Ellavdthum undalo bro
@stranger2.o972
@stranger2.o972 3 жыл бұрын
എവിടെ നോക്കിയാലും ഗഫൂർക്ക
@bismillah9275
@bismillah9275 3 жыл бұрын
Aameen
@akshayraj8703
@akshayraj8703 3 жыл бұрын
ഇത്രയും നാൾ ജിന്നിനെ മാത്രം ആയിരുന്നു എനിക്ക് ഇഷ്ട്ടം ഇപ്പോൾ സുജിത്തേട്ടനെയും ❤. ചേട്ടൻ ഒരു വലിയ മനസ്സിന് ഉടമയാണ്.
@TECHCATCHER
@TECHCATCHER 3 жыл бұрын
@shafeeribrahim8516
@shafeeribrahim8516 3 жыл бұрын
Correct anu bro
@shafeeribrahim8516
@shafeeribrahim8516 3 жыл бұрын
Padachavan a nalla manasinte udamakum a prasthanathinum nalla barkathum ishrryavm nalkatte.🤲🤲
@broblackff5970
@broblackff5970 2 жыл бұрын
@@shafeeribrahim8516 ആമീൻ
@midhunthalavil1340
@midhunthalavil1340 3 жыл бұрын
ഒരു അഹങ്കാരവും ഇല്ലാത്ത.. മൊതലാളി 😘😘😘 വണ്ടികളോട് വല്ലാത്ത ഒരു പ്രാന്താണ്. ഒരു bus അതൊരു ആഗ്രഹം ആണ്.. ഡ്രൈവർ ആണ് ♥️♥️♥️♥️💪💪💪
@entertaiment2198
@entertaiment2198 3 жыл бұрын
സുജിത് ഏട്ടൻ പറഞ്ഞപോലെ ഞാനും ഒരു സാമ്പത്തികമായി പിന്നിലുള്ള ഒരു കുടുംബത്തിലെ കുട്ടിയാണ് എന്നെങ്കിലും ഒരിക്കൽ സ്വന്തം പൈസ കൊണ്ട് ഒരു ടൂറിസ്റ്റ് ബസ് വാങ്ങണം എന്നത് എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് അത് ഞാൻ നടത്തിയിരിക്കും നിങ്ങളുടെ എല്ലാവരുടേയും പ്രാത്ഥനയും സപ്പോർട്ടും ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു
@TECHCATCHER
@TECHCATCHER 3 жыл бұрын
@SujiJaiguru
@SujiJaiguru 3 жыл бұрын
ഉറപ്പാണോ സാധിക്കും with Love SujithSudhakaran
@nitroholic_4643
@nitroholic_4643 3 жыл бұрын
@@SujiJaiguru 😘😘😘
@SujiJaiguru
@SujiJaiguru 3 жыл бұрын
@ATTINGAL- SDPL ഞാനും അത് മനസ്സിലാക്കുന്നു, പക്ഷേ എനിക്ക് എന്തേങ്കിലും വിത്യാസം കൊണ്ടുവരാൻ സാസിച്ചാൽ ദൈവകുരുത്തം അത്രേയുള്ളു.,,,, ഞാൻ MAXimum ശ്രേമിക്കും,🙏🙏🙏
@HARIKRISHNAN-qe1my
@HARIKRISHNAN-qe1my 3 жыл бұрын
Same,,, ജീവിതത്തിൽ ഒരു വലിയ പ്രശ്നം വന്നപ്പോൾ ചാകാൻ നോക്കി,, medical collage ഇൽ conusiling ന് എത്തിയപ്പോൾ doctor ഒരു ചോദ്യം നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണ് എന്ന്,,,, നമക്ക് ഒറ്റ ആഗ്രഹം മാത്രം bus,, അതിനു വേണ്ടി ജീവിക്കെടാ എന്ന മോട്ടിവേഷനും തന്നു അവിടുന്ന് ഇറങ്ങി,, ഒറ്റ ലക്ഷ്യം bus,, അതിനു വേണ്ടി അന്ന് വരെ കൂലി പണിക്കു വിലങ്ങു തടി ആയി നിന്ന engineering certificate വീടിന്റെ shade ന്റെ മുകളിൽ വച്ചു ഒരു വർഷം കേബിൾ tv tecnition ആയും fabricator ആയും കണ്ടതിൽ കാട് പറിക്കാൻ വരെ പോയി,, education loan എടുത്തു പഠിപ്പിച്ച അച്ഛനമ്മമാരുടെ കണ്ണീര് കുറെ കണ്ടു,,, ഒടുക്കം ഒരു അവസരം കിട്ടിയപ്പോൾ സർട്ടിഫിക്കറ്റും എടുത്തു കടല് കടന്നു,,, ഒറ്റ ആഗ്രഹം വണ്ടി എടുക്കണം,,, സുജിത്തേട്ടൻ കൂടിയ പോലെ ഇപ്പളും കൂട്ടികൊണ്ടിരിക്കുന്നു,,,2 വർഷത്തിനുള്ളിൽ എന്റെ വണ്ടി ഇറങ്ങും എന്നൊരു വിശ്വാസം ഇപ്പോൾ ഉണ്ട്,,,,, waiting for that day
@allwinshajan5641
@allwinshajan5641 3 жыл бұрын
MAN BEHIND IN ALL OUR HAPPINESS 💕 - സുജിത്തേട്ടൻ 💪❤️
@TECHCATCHER
@TECHCATCHER 3 жыл бұрын
@keralafarm-mr4wk
@keralafarm-mr4wk 4 ай бұрын
Poli s
@user-rp5sl6hj2n
@user-rp5sl6hj2n 3 жыл бұрын
പടച്ച റബ്ബേ നീ ഞങ്ങളുടെ ഷഹീർ ഇക്കായുടെ പരലോക ജീവിതം വിശാലം ആകണേ റബ്ബേ..✨️💖
@thameemchembirika5750
@thameemchembirika5750 3 жыл бұрын
Aameen
@ajmal2493
@ajmal2493 3 жыл бұрын
Ameen
@mohammedmansoor9948
@mohammedmansoor9948 3 жыл бұрын
Ameen
@abidhkassim3768
@abidhkassim3768 3 жыл бұрын
Aameeen
@malikkt6345
@malikkt6345 3 жыл бұрын
Ameen
@habeebrahmanrahman8963
@habeebrahmanrahman8963 3 жыл бұрын
ഞാന്‍ രിയാദിലാണ് , വീഡിയോ മുഴുവന്‍ കണ്ടു , സുജിത്തിന്‍െ എളിമയും , രീതിയും വല്ലാതെ ഇഷ്ട പ്പെട്ടു , മനസ്സ് തുറന്ന് സംസാരവും Super . ചാനല്‍ മുതലാളിക്കും special Thanks
@anandcb994
@anandcb994 3 жыл бұрын
സുജിത്തേട്ടൻ നല്ല ഒരു മനുഷ്യനാണ് അത് വണ്ടി മേഖലയിൽ പ്രവർത്തിക്കുന്നവരും നാട്ടുകാരും പറയുന്നത് കേട്ടട്ടുണ്ട് പിന്നെ ഈ വീഡിയോ കാണുമ്പോളും നമ്മുക് manasalavum ❤️
@nrproworld7397
@nrproworld7397 3 жыл бұрын
ഷഹീർ ഇക്ക ❣️❣️ഫാൻസ്‌ ഇവിടെ കൂടിക്കോ💕💕
@red_x6697
@red_x6697 3 жыл бұрын
🥰😍😍😍
@adarshsinu3680
@adarshsinu3680 3 жыл бұрын
🥰🥰
@muhammedrayhanma6200
@muhammedrayhanma6200 3 жыл бұрын
❤❤❤❤❤❤❤❤ഷഹീർ ഇക്ക ❤❤❤❤❤❤❤❤❤❤❤❤..... ❤ലവ് യു സുജിത്
@Spiderox__7
@Spiderox__7 3 жыл бұрын
❣️❣️❣️
@muhammedrayhanma6200
@muhammedrayhanma6200 3 жыл бұрын
മറക്കില്ല ഒരിക്കലും ഇക്ക എന്നുംകൂടെയുണ്ട് ❤
@walkinstreet3715
@walkinstreet3715 3 жыл бұрын
നല്ല വ്യക്തിയാണ് ഇദ്ദേഹം. അത് സംസാരത്തിൽ നിന്ന് വ്യക്തമാകുന്നു
@nexaboygamingyt6180
@nexaboygamingyt6180 3 жыл бұрын
സുജിത്തേട്ടന്റെ ഈ വാക്കുകൾ ആണ് ഏധൊരു വണ്ടിപ്രാന്തനും പ്രെജോദനവും ആത്മവിശ്വാസം നൽഹുന്നധ് . നമ്മുടെ ആഗ്രഹം മറ്റുള്ളവർ പരിഹസിച്ചാലും നാം അതിൽ തന്നെ ഉറച്ചു നിൽക്കണം എന്ന് സുജിത്തേട്ടൻ പറഞ്ഞധ് ഏധൊരു വണ്ടിപ്രാന്തന്റെയും മനസ്സിൽ തട്ടുന്ന വാക്കുകൾ ആണ്. ഇദൊക്കെകൊണ്ടാണ് സുജിത്തേട്ട നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥാനക്കുന്നതും മറ്റുള്ളവരെക്കാൾ ജനങ്ങൾക്ക് സുജിത്തേട്ടനോട് സ്നേഹം കൂടുന്നതു 😘😘😘😘😘😍😍😍 കേരളത്തിലെ എല്ലാ വണ്ടിപ്രാന്തന്മാരുടെയും പ്രായവ്യത്യസമില്ലാദേ വണ്ടിയെ ജീവായി കാണുന്ന എല്ലാർക്കും സുജിത്തേട്ടൻ ഹീറോ തന്നെയാ😘😘😘😘😘 SUJITHETTAN (JAI GURU HOLIDAYS) MY GREAT FATHER💚🖤❤️🧡💛❤️💟💗💓💝💘💞💕💟
@TECHCATCHER
@TECHCATCHER 3 жыл бұрын
@jafar786jas9
@jafar786jas9 3 жыл бұрын
ജിന്ന് എന്ന് പറയുമ്പോൾ നമ്മളെ സഹീർക്ക ഓർമ്മവരുന്നത് 😥😥😥
@athulwanderlust5637
@athulwanderlust5637 3 жыл бұрын
Nothing more to say Ma BigBrother is ma Hero💯💚
@TECHCATCHER
@TECHCATCHER 3 жыл бұрын
@radhakrishnanpanickerk7583
@radhakrishnanpanickerk7583 3 жыл бұрын
Athulettan uyir
@milnaroseshiju4507
@milnaroseshiju4507 3 жыл бұрын
🤝
@gopigopz6791
@gopigopz6791 3 жыл бұрын
@pereraperera7352
@pereraperera7352 3 жыл бұрын
Uyir
@MaheshMahi-ee1xs
@MaheshMahi-ee1xs 3 жыл бұрын
സുജിത്തേട്ടൻ ഷഹീർക്കയെ കുറിച്ച് സംസാരിച്ചപ്പോൾ വല്ലാത്ത സങ്കടമായിപ്പോയി 😢 ബസ്സിനെയും ബസ്സിലെ തൊഴിലാളികളെയും ഒരുപോലെ സ്നേഹിക്കുന്ന സുജിത്തേട്ടൻ നല്ലൊരു മനസ്സിന്റെ ഉടമയാണ്... നന്നായി വരട്ടെ 👍💗
@mr.dj.200r5
@mr.dj.200r5 3 жыл бұрын
Missing.ikka
@kichuasura1655
@kichuasura1655 2 жыл бұрын
ഷഹീർ ഇക്കയെ മറക്കാൻ പറ്റില്ല😔😔 MISS YOU IKKA... 😔😔😔😔😔
@abhimanuekp6329
@abhimanuekp6329 3 жыл бұрын
The one and only man💯FOR OUR HAPPINESS.......SUJITHETTAN😘😘
@TECHCATCHER
@TECHCATCHER 3 жыл бұрын
@SujiJaiguru
@SujiJaiguru 3 жыл бұрын
ഞാൻ മാത്രമല്ല ഒരു പാട് പേർ ഉണ്ട്....
@abhijithts2388
@abhijithts2388 3 жыл бұрын
ഇത്രേം മനസുള്ള ഒരു മനുഷ്യൻ 🙏🙏🙏🙏ദൈവമേ നല്ലത് വരുത്തണേ ❤️
@sreelathasunil1331
@sreelathasunil1331 3 жыл бұрын
എന്റെ അമ്മയ്ക്കും ഞാൻ വലുതാകുമ്പോൾ bus എടുക്കുന്നതിൽ താല്പര്യം ഇല്ല...but എനിക്ക് എടുക്കണം എന്ന് und😍
@TECHCATCHER
@TECHCATCHER 3 жыл бұрын
@mistycreationskottayam
@mistycreationskottayam 3 жыл бұрын
Ente oru agrahammm Annu oru bus sthuthy travels peritathu 1999 annu ithu vare athinte aduthupolummm ethiyittilllaaa . Kathirikkunnuu
@pradeesht5578
@pradeesht5578 3 жыл бұрын
Ayseri
@sreelathasunil1331
@sreelathasunil1331 3 жыл бұрын
@@mistycreationskottayam💙
@abhishek.k4094
@abhishek.k4094 3 жыл бұрын
Thenne
@InstaReels-q3v
@InstaReels-q3v 3 жыл бұрын
ഭവാനി (വിജയ് സേതുപതി) look ♥️♥️♥️♥️
@muhammedfavas2404
@muhammedfavas2404 3 жыл бұрын
Crct
@midhunlalmv3489
@midhunlalmv3489 3 жыл бұрын
Correct
@rahulrajeev539
@rahulrajeev539 3 жыл бұрын
Poli
@_sHorts.__
@_sHorts.__ 3 жыл бұрын
Enikkum thonni
@prathap6433
@prathap6433 3 жыл бұрын
Crt
@muhammadrafeeq4931
@muhammadrafeeq4931 3 жыл бұрын
സുജിത് ഏട്ടാ നിങ്ങളെ പോലെ ഒരു അനുഭാവി ആണ് ഞാനും കരഞ്ഞു പോയി ഞാൻ 💓💓💓💓💓💓💓💓💓ഒന്ന് കാണാൻ പടച്ചവൻ ഭാഗ്യം തരട്ടെ 🤲🤲🤲
@suhailmusafir8856
@suhailmusafir8856 3 жыл бұрын
സഹീർക്കയുടെ story സുജിത് ഏട്ടൻ പറഞ്ഞപ്പോ മനസിൽ ഒരു വിങ്ങൽ.....
@TECHCATCHER
@TECHCATCHER 3 жыл бұрын
@rafeeqrafee9416
@rafeeqrafee9416 3 жыл бұрын
Mm
@sanoofsanu5875
@sanoofsanu5875 3 жыл бұрын
Correct
@nirmalanand7808
@nirmalanand7808 3 жыл бұрын
ഇത്രയും നല്ല രീതിയിൽ സംസാരിച്ച സുജിത്ത് എട്ടന്നെ മുമ്പുൽ നമ്മൾ
@NIBUKMATHEW
@NIBUKMATHEW 3 жыл бұрын
സുജിത്ത് ഏട്ടൻ പറഞ്ഞ പല കാര്യങ്ങളും കേട്ടപ്പോൾ തന്നെ രോമാഞ്ചം കൊണ്ടു ❤️❤️🥰🥰🥰
@akbpobusplayersofficial1064
@akbpobusplayersofficial1064 3 жыл бұрын
ഷെഹീർ ഇക്ക miss...😭😭
@TECHCATCHER
@TECHCATCHER 3 жыл бұрын
@Js-sl1ky
@Js-sl1ky 3 жыл бұрын
😌
@veepassafari183
@veepassafari183 3 жыл бұрын
സുജിത്തേട്ടന്റെ വണ്ടി മൂന്ന് തവണ ഞാൻ tripnu കൊണ്ട് പോയിട്ടുണ്ട്..... ഭയങ്കര മനസ്സലിവുള്ള മനുഷ്യൻ
@Ebicreationsofficial
@Ebicreationsofficial 3 жыл бұрын
Mah inspiration ❤️💯mah brthr 💞 sujithettan 🥰❤️
@TECHCATCHER
@TECHCATCHER 3 жыл бұрын
@jesvinjoy8742
@jesvinjoy8742 3 жыл бұрын
Heart Touching Words😍 Simple man😊
@TECHCATCHER
@TECHCATCHER 3 жыл бұрын
@sinuzi6246
@sinuzi6246 3 жыл бұрын
ഷഹീർ ഖാനെ ഈ വീഡിയോ കണ്ടപ്പോൾ വല്ലാതെ മിസ്സ് ചെയ്യുന്നു😢😢😢😢😢😭😭😭😭😭😭😭😭😭😭😭😭😭😭😭
@jps1620
@jps1620 3 жыл бұрын
15:14 അവരുടെ ശിഷ്യനായിട്ടേ ഞാൻ വരൂ ❤. ഇത്രത്തോളം എളിമയുള്ള മനുഷ്യൻ
@ManojKumar-di6tv
@ManojKumar-di6tv 3 жыл бұрын
Jai Guru fans undo❣️
@TECHCATCHER
@TECHCATCHER 3 жыл бұрын
@diaryofwheel
@diaryofwheel 3 жыл бұрын
2 0 ❤️
@haneefavengara7437
@haneefavengara7437 3 жыл бұрын
എനിക്ക് സുജിത്തേട്ടനെ അറിയില്ലായിരുന്നു സഹീർക്കാനെ അറിയാം മ്മളെ ചങ്കാണ് ജിന്നും സഹീർകയും . സ്വന്തം പണിക്കാരെ ഇത്ര സ്നേഹിക്കുന്ന സുജിത്തേട്ടനോട് ബഹുമാനം ♥♥♥♥
@abhishekpj5913
@abhishekpj5913 3 жыл бұрын
ഇതുപോലെ ഒരു ഓണർ ഉണ്ടാവില്ല സുജിത്തേട്ടൻ uyir ❤❤❤
@TECHCATCHER
@TECHCATCHER 3 жыл бұрын
@sabithkmsabithkm
@sabithkmsabithkm 3 жыл бұрын
മുസ്ലിംങ്ങളോടുള്ള സ്നേഹം. അത്കേട്ടപ്പോൾ എനിക്ക് വളരെ ഇഷ്ട്ടമായി നിങ്ങളോട് 👍👍
@sagil6454
@sagil6454 3 жыл бұрын
ഈ വണ്ടിപ്രാന്തന്മാർ ജീവിച്ചിരിക്കുമ്പോൾ.. Jai Guru പ്രസ്ഥാനം തളരില്ല 💞😇 Sujith ettan 💞
@minshaminsh
@minshaminsh 3 жыл бұрын
Yes
@ajayvloger2.o413
@ajayvloger2.o413 3 жыл бұрын
Ohh annono
@gamingtube5295
@gamingtube5295 3 жыл бұрын
Athe Sujith ettan ki jai
@sagil6454
@sagil6454 3 жыл бұрын
@@ajayvloger2.o413 Enthaan?
@aswinbiju7676
@aswinbiju7676 3 жыл бұрын
ജിന്ന് എന്നത് ഏതൊരുവന്റെയും.....മനസ്സിൽ കയറി... മറക്കില്ല
@SRAVANVLOGGER
@SRAVANVLOGGER 3 жыл бұрын
🔥👌Poli Bro🔥 Ithrem effort edth video chyunnu All the very Best ❤️🔥 jaiguru travelsine patti koodthal ariyan sadhichath ninte video kand kzhinjaan mone❤️ All the very best for the 46k subs wishing you to hit 50k soon❤️🔥
@TECHCATCHER
@TECHCATCHER 3 жыл бұрын
@Abdullagmailcom-bu4iy
@Abdullagmailcom-bu4iy 3 жыл бұрын
എനിക്കും ഭയങ്കര ഹാഗ്രഹം ആണ് ടൂറിസ്റ്റ് ഇപ്പോൾ സുജിത്തേട്ടനെ പോലെ ഒരു ട്രാവലറില് നിന്ന് തുടങ്ങി നോക്കുന്നു എന്ത് ആവും എന്ന് പടച്ചവനെ അറിയും
@aswinkomban6337
@aswinkomban6337 3 жыл бұрын
Highly motivation an ithu enikk vangan pattiyilenkil sujith ettan paranjathupoley hot seatil irikkum njan jaiguru ete ethekilum vandiyil🥰💝💝💝
@TECHCATCHER
@TECHCATCHER 3 жыл бұрын
@shiju_sivadazzz
@shiju_sivadazzz 3 жыл бұрын
Really inspired. Sujith ഏട്ടൻ ഉയിർ 🤩🤩😘😘 എന്റെയും കൂടി ഉള്ള ഒരു ആഗ്രഹം ആണ് TRAVEL AGENCY. കുറെ കാലങ്ങൾ ആയി മനസ്സിൽ KONDU നടക്കുന്ന ആഗ്രഹമാണ് 🤗 LOVE U SUJITH ഏട്ടാ 😘😘😘😘
@ronybenny763
@ronybenny763 3 жыл бұрын
Oneness & jaiguru most favourite tourist bus🥰🥰🥰
@TECHCATCHER
@TECHCATCHER 3 жыл бұрын
@hriddik4757
@hriddik4757 3 жыл бұрын
Komban and jaiguru
@ragnarlothbroke111
@ragnarlothbroke111 3 жыл бұрын
🔥❤️
@06__alanfredy54
@06__alanfredy54 3 жыл бұрын
@@hriddik4757 OΠEΠESS and JAI Guru Best ever COMBO❤️
@luluvlogs1263
@luluvlogs1263 3 жыл бұрын
Team galaxy Kasaragod
@sadeepkumarpeethambaran555
@sadeepkumarpeethambaran555 3 жыл бұрын
JAIGURU Holidays ന്റെ നടത്തിപ്പുകാരനായ Mr സുജിത്തേ ഒരായിരം നന്ദി... താങ്കളുടെ മനസ്സിന്.... ദൈവം അനുഗ്രഹിക്കട്ടെ.., ചെങ്ങന്നൂർ ഉള്ള എനിക്ക് ഒരാവശ്യം വന്നാൽ no other option. Only JAIGURU
@sanalsanu9323
@sanalsanu9323 3 жыл бұрын
Ithu vare ingane wait cheythu irinattilla oru video kanan😍😍
@TECHCATCHER
@TECHCATCHER 3 жыл бұрын
@vishnukkm9728
@vishnukkm9728 3 жыл бұрын
പോസറ്റീവ് എനർജിതന്ന സുജിത്തേട്ടൻ ഇനിയും ഉയരത്തിൽ എത്തട്ടേ.💕❤❤💕🥰🥰🥰💕❤❤
@nishikanthprasad3314
@nishikanthprasad3314 3 жыл бұрын
സുജിത്തേട്ടൻ ഒരു കില്ലാടി തന്നെ 😘
@TECHCATCHER
@TECHCATCHER 3 жыл бұрын
@bileshprakash637
@bileshprakash637 3 жыл бұрын
Eth ella bus branthan markkum upakarappedunna oru vedio aayimarum. Sherikkum inspiration um motivation um aaya vedio🙌 all the best bro 🤗🔥 ❤️ JAI GURU ❤️
@TECHCATCHER
@TECHCATCHER 3 жыл бұрын
@ffjaoffroadersoiiiokerala338
@ffjaoffroadersoiiiokerala338 3 жыл бұрын
മനസ്സ് തുറന്നു സംസാരിക്കുന്ന അങ്ങയെ കാണുമ്പോൾ ബഹുമാനം തോന്നുന്നു. പേരിനും , പെരുമക്കും വണ്ടി വാങ്ങി സ്വയം പൊങ്ങി നടക്കുന്ന പൊയ് മുഖങ്ങൾ അങ്ങയെ മാതൃകയാക്കണം
@Josnaviolet
@Josnaviolet 3 жыл бұрын
JAI GURU ❤️👍 My Grate Master Sujeeth Ettan Superb Chayan oru driver Ann Eppo oru travels company Swandam oru vandi vaganam Sujeeth Ettan de blessings venam Love from Mangalore Karnataka to JAI GURU HOLIDAYS ❤️🙏
@TECHCATCHER
@TECHCATCHER 3 жыл бұрын
@ridusvlog2703
@ridusvlog2703 3 жыл бұрын
Sujith etta first time aan njn ningalude video kaanunath....Enikk ee orotta video kond thanne sujith ettante nanma manassilaayi....Sujith etta ningal oru sambhavam aan 😍😍
@aadhyaholidaysmanglore3646
@aadhyaholidaysmanglore3646 3 жыл бұрын
I'm HAYAVADAN from manglore ( Karnataka ) I'm also have own travels in manglore aadhya holidays IM A big fan of Sujith cheta .&JAI GURU HOLIDAY S 😍😍😍😍😍😍
@mjbuslover4ever41
@mjbuslover4ever41 3 жыл бұрын
Thanksss chettayi ee video kk vendi kure kaalamayi wait cheyyunnu😍
@TECHCATCHER
@TECHCATCHER 3 жыл бұрын
@hariragnambiark6753
@hariragnambiark6753 3 жыл бұрын
8.40 killadi thanne😁😅 Sujithettan Fanzz Like😻
@TECHCATCHER
@TECHCATCHER 3 жыл бұрын
@feeekkucochin
@feeekkucochin 3 жыл бұрын
കില്ലാടി തന്നെ 😀😀😄😄😁
@abdulmanaf3909
@abdulmanaf3909 3 жыл бұрын
സുജിത് ചേട്ടന് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@bismillah9275
@bismillah9275 3 жыл бұрын
Masha allh
@techart2497
@techart2497 3 жыл бұрын
One and only legend of jai guru Sujith ettan ♥️♥️♥️💚💚💚
@TECHCATCHER
@TECHCATCHER 3 жыл бұрын
@sparki_viber7864
@sparki_viber7864 2 жыл бұрын
ഒന്നും പറയാൻ കിട്ടുന്നില്ല sujithettan uyir💕❤❤❤ jaiguru family ഇനി ഞനും കൂടുവാ.... ❤poweresh💥💥
@villaincuts4673
@villaincuts4673 3 жыл бұрын
Sujith annan uirrrr
@TECHCATCHER
@TECHCATCHER 3 жыл бұрын
@firosfirosfiru8190
@firosfirosfiru8190 3 жыл бұрын
പോളി..... എനിക്കും ഇതുപോലെ ഒരു മുതലാളി ആവണമെന്ന് ഉണ്ട് ... ഇപ്പോ ഓട്ടോയും ആംബുലൻസും വരെയെത്തി യുള്ളൂ..അല്ലാഹ് കരീം
@Aaziyan
@Aaziyan 3 жыл бұрын
ഇൻശാ അല്ലാഹ്...
@parthasarathip4296
@parthasarathip4296 3 жыл бұрын
Ennellum njn avde varum sujithettaneum baaki teamsineum kaanum ❤️❤️❤️❤️❤️
@krishnakumarp421
@krishnakumarp421 3 жыл бұрын
സുജിത്, നിങ്ങളിൽ ഞാനൊരു പച്ചയായ മനുഷ്യനെ കാണുന്നു, ആല്ലെങ്കിൽ കണ്ടു
@cibinalphonse
@cibinalphonse 3 жыл бұрын
Fully Emotional Content, Really A Heartbreaking Inspiration Sujith Ettan..❤️ Lots Of Love For Tech Catcher For Bringing This Beautiful Inspiration Amidst Us..Shakker Ikka Will Always Reside In The Heart Of Jinn Forever..No More Words To Say For The Service Of Sujith Ettan Inspite Of All The Words He Faced..Keep Doing Great.. Lot More To Go,Wishes Prayers & Love From One Of Your Inspired Heart From Tamilnadu..
@silver_beast7217
@silver_beast7217 3 жыл бұрын
Sujith ettan Deepu chettan Albin chettan ഉയിർ
@keralavibes8201
@keralavibes8201 3 жыл бұрын
ഷഹീർ ഇക്ക ഒരുപാട് മിസ്സ്‌ ചെയ്യുനുണ്ട്......😥
@sreesree1681
@sreesree1681 3 жыл бұрын
മണിച്ചേട്ടന്റെ കഥ കേൾക്കുന്നപോലെ ഒരു feel😥😥😥
@muthu522
@muthu522 3 жыл бұрын
വീഡിയോ ഉഷാറാണ് 👍 സുജിത്തേട്ടൻ നല്ലൊരു മനുഷ്യനാണ് ♥️ പിന്നെ സഹീർകായുടെ കഥ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢
@akashpk8289
@akashpk8289 3 жыл бұрын
എനിക്കും ഇതുപോലെ ആകണം എന്നുണ്ട്. പക്ഷെ വീട്ടുകാർക്ക് ഞാൻ പഠിക്കണം എന്നാണ്. എനിക്ക് ബസ് ഓടിക്കാൻ ആണ് ഇഷ്ട്ടം.👍👍😍😍🥰🥵
@TECHCATCHER
@TECHCATCHER 3 жыл бұрын
@akashpk8289
@akashpk8289 3 жыл бұрын
കൊമ്പന്റെ വീഡിയോ ചെയ്യുമോ.
@hihello599
@hihello599 3 жыл бұрын
Risk aanu
@yehsaoo5243
@yehsaoo5243 3 жыл бұрын
ഈ ഇൻ്റർവ്യൂ ഫുൾ ഒന്നും കണ്ടിരുന്നില്ല , പക്ഷേ കണ്ട അത്രയും കേട്ടപ്പോൾ നല്ലോരു മുതലാളി എന്നതിലുഭരി "നല്ലോരു മനുഷ്യനാണ് "❤️
@jerometben8846
@jerometben8846 3 жыл бұрын
Wonderful..... May God bless.... താമസിക്കാതെ ഒരു ബസ് സ്വന്തമാക്കാൻ ഗോവിന്ദ്നെയും ദൈവം അനുഗ്രിക്കട്ടെ....
@georgianzcreation3912
@georgianzcreation3912 3 жыл бұрын
സുജിത്തേട്ടൻ്റെ ഓരോ വാക്കുകളും ആണ് ഞങ്ങളുടെ ആത്മബലം സ്വന്തമായി ഒരു ബസ് എടുക്കണമെന്ന ആഗ്രഹത്തിന് ഏറ്റവും വലിയ ബലവും ഈ വാക്കുകൾ ആണ് Love you sujeethetta🥰🥰
@syam_sunil_21
@syam_sunil_21 3 жыл бұрын
ഏട്ടൻ പൊളിച്ചു 😍 uff മോനേ രോമാഞ്ചം 😇🔥
@TECHCATCHER
@TECHCATCHER 3 жыл бұрын
@sujithk.s3109
@sujithk.s3109 2 жыл бұрын
ഈ പ്രസ്ഥാനം വാനോളം ഉയരട്ടെ.... എല്ലാവിധ ഈശ്വരാനുഗ്രഹവും സുജിത്തേട്ടനും jai guru നും വന്നു ചേരട്ടെന്ന് ആശംസിക്കുന്നു
@suhailmusafir8856
@suhailmusafir8856 3 жыл бұрын
സുജിത് ഏട്ടൻ ഇത്ര സിംപിൾ ആയിരുന്നോ.. 😜😜പിന്നെ സഹീർക്ക പോയിട്ട് ഒരു വർഷം ആകുന്നു.. കഴിഞ്ഞ റംസാൻ മാസത്തിൽ ആണ്.. മറക്കില്ല മുത്തിനെ.. 😪😪
@TECHCATCHER
@TECHCATCHER 3 жыл бұрын
@abhinav7001
@abhinav7001 3 жыл бұрын
❤️ etten❤️❤️
@TECHCATCHER
@TECHCATCHER 3 жыл бұрын
@keralabussidaddicters1427
@keralabussidaddicters1427 3 жыл бұрын
❣️♥️
@jasijazz1236
@jasijazz1236 3 жыл бұрын
Machane iyy poli aan ഈ വീഡിയോ കണ്ടപ്പോൾ jai guru ഒന്നൂടെ ഇഷ്ടം കൂടി 💞😘😘😘😘😘😘
@TECHCATCHER
@TECHCATCHER 3 жыл бұрын
@sreesanth9181
@sreesanth9181 3 жыл бұрын
Govind chetta SUJITH CHETTAN is the Great Pearson ❤️❤️❤️ Iam also a bus prathanani but in my family no one is supporting me But I take one Leyland dost on this In my own money MY savings SUJITH CHETTAN IS my inspiration Love you SUJITH CHETTAN ❤️❤️❤️
@TECHCATCHER
@TECHCATCHER 3 жыл бұрын
@harisankarss6040
@harisankarss6040 3 жыл бұрын
👌👌JAIGURU❤❤Ithrem simple aaya owner (le sujithettan:owner alla nokki ........) missing our shaheer kaka💚
@TECHCATCHER
@TECHCATCHER 3 жыл бұрын
@harisankarss6040
@harisankarss6040 3 жыл бұрын
@@TECHCATCHER ❤❤
@busduniyav9511
@busduniyav9511 3 жыл бұрын
Jai juru katta ഫാൻ ആണ്. സുജിത് ചേട്ടൻ ഉയിർ ആണ്. എനിക്ക് ഇഷ്ട്ടം ജിന്ന് ആണ്. എന്നെങ്കിലും സുജിത് ഏട്ടനോട് സംസാരിക്കണം ജിന്ന് കാണണം ഫോട്ടോ എടുക്കണം എന്നുണ്ട്.
@crazynanban9382
@crazynanban9382 3 жыл бұрын
Sujith Ettan is the biggest power behind in our Jai guru holidays ❤️❤️❤️❤️❤️
@TECHCATCHER
@TECHCATCHER 3 жыл бұрын
@exceljoshy333
@exceljoshy333 3 жыл бұрын
ഞാൻ കാണാൻ ഒരുപാട് ആഗ്രഹിച്ച ഒരു video ആയിരുന്നു ഇത് 😍😍😍
@TECHCATCHER
@TECHCATCHER 3 жыл бұрын
@devildixon6355
@devildixon6355 3 жыл бұрын
ജിന്ന്,,...എന്റെ uyir.. 💚💚💚💚💚
@bibingeevargees3368
@bibingeevargees3368 3 жыл бұрын
ചേട്ടായി ഞാനും ഒരു നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ ആണ് പക്ഷേ ഷബീർ എന്ന സഹോദരന് ഡ്രൈവറുടെ കാര്യം പറഞ്ഞപ്പോൾ കരഞ്ഞുപോയി എന്റെ ഒരു ആശാനും ഇങ്ങനെയാണ് മരണപ്പെട്ട കോഴിക്കോട് ഡിസ്ട്രിക്ടിൽ പറവൂർ ചെക്ക് പോസ്റ്റിന് സമീപത്തുവച്ച് ഇപ്പോഴും മറക്കാൻ പറ്റില്ല ഈ ഷബീറിനെ യും ആശാനെ ഒന്നും
@rashidarsha1608
@rashidarsha1608 3 жыл бұрын
bro all കേരള പെർമിറ്റ് നാഷണൽ പെർമിറ്റ് ഇന്ത്യൻ പെർമിറ്റ് ഇതൊക്കെ എന്താ സംഭവം ഒന്നു പറഞ്ഞു tharuo broo നാഷണൽ പെർമിറ്റ് എന്ന് പറഞ്ഞാൽ എന്താ
@zedonekid6527
@zedonekid6527 3 жыл бұрын
Love from tamilnadu my hero sujith cheta😍
@car___world__0077
@car___world__0077 2 жыл бұрын
സുജിത് ചേട്ടനെ ഒന്ന് നേരിട്ട് കാണണം കഷ്ടപ്പാട് അറിയുന്ന മനുഷ്യൻ ആണ്
@fayascp3780
@fayascp3780 3 жыл бұрын
വിജയ് സേതുപതിയെ പോലെ ഉണ്ട് കാണാൻ....
@ajithkba6741
@ajithkba6741 3 жыл бұрын
വണ്ടികൾ ഒരുപാട് ഇഷ്ടം പ്രേത്യേകിച്ചു ഓട്ടോ , ട്രാവലർ ടൂറിസ്റ്റ് ബസ്...... ഞാനും അടവിനൊരു ഓട്ടോ എടുത്തു.... ബാക്കി സ്വപ്നങ്ങളും നിറവേറുമെന്ന് പ്രതീക്ഷിക്കുന്നു.... സുജിത്തേട്ടന്റെ വാക്കുകളോരൊന്നും മനസിലുണ്ട്... ❤️ ഞാനോരു തൃശൂർ ക്കാരനാണ് ഇതുവരെ സുജിത്തേട്ടനെ നേരിട്ട് കണ്ടിട്ടില്ല ജയ് ഗുരു ലൈൻ ൽ 2 വട്ടം മാത്രമേ കാണാൻ സാധിച്ചിട്ടുള്ളു ഈ കൊറോണ യെല്ലാം മാറിയിട്ട് എല്ലാ ആഗ്രഹവും സാധിക്കുമെന്ന് കരുതുന്നു ഒരുപാട് ഇഷ്ടം ❤️
@cycletravallingvlogs719
@cycletravallingvlogs719 3 жыл бұрын
Jai guru uyir❤️❤️❤️💚❤️❤️❤️❤️❤️❤️💚
@TECHCATCHER
@TECHCATCHER 3 жыл бұрын
@iam_vidhin_9108
@iam_vidhin_9108 3 жыл бұрын
ONCE A MAN ALWAYS A MAN.. 💯 MORE HAPPINESS.. SUJITH ETTAN 😘😘😘
@TECHCATCHER
@TECHCATCHER 3 жыл бұрын
@ആട്തോമ-ധ6ഭ
@ആട്തോമ-ധ6ഭ 3 жыл бұрын
Sujithettan uyirr😍😘
@TECHCATCHER
@TECHCATCHER 3 жыл бұрын
@rameesrami8544
@rameesrami8544 3 жыл бұрын
sujith ettante vakukal kettu njanum ariyaathe oru jai guru fan aayi 💚💚💚
@TECHCATCHER
@TECHCATCHER 3 жыл бұрын
@anoop423
@anoop423 3 жыл бұрын
സുജിത് ഏട്ടൻ real hero❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
@TECHCATCHER
@TECHCATCHER 3 жыл бұрын
@SujiJaiguru
@SujiJaiguru 3 жыл бұрын
❤️
@mjbuslover4ever41
@mjbuslover4ever41 3 жыл бұрын
Sathyam paranjal njan chettante vallya fan aaaaaa❤😍
@TECHCATCHER
@TECHCATCHER 3 жыл бұрын
@the-pistorn_head8309
@the-pistorn_head8309 3 жыл бұрын
Simple and humble Man Sujithettan 🥰🔥 💚THE BAD SPIRIT 💚
@mihaalmilz2172
@mihaalmilz2172 3 жыл бұрын
Powerfull man more over my great brother❤😍💚
@TECHCATCHER
@TECHCATCHER 3 жыл бұрын
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 7 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН
#ThakarppanComedy I A heavy 'Homam' I Mazhavil Manorama
15:01
Mazhavil Manorama
Рет қаралды 7 МЛН
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 7 МЛН