bro, you can move the leg movement's mini video window to left bottom always, so that all will get a good viev of the dashboard and left side mirror
@LalluTimmichenАй бұрын
Each vedio is a new lesson for me 😊 thanks bro for your valuable information . May God bless you abundantly ❤
@goodsonkattappana107929 күн бұрын
😊 Glad to help! 👍
@mubeenamalu310229 күн бұрын
Njaan ningade vidio kaanarund.. Okke manassilaakki eduth njaan ippo car ottaikk kondupovarund
@goodsonkattappana107929 күн бұрын
❤️
@akhilvj736727 күн бұрын
നല്ല ക്ലാസുകൾ
@JaisonS-t6yАй бұрын
Thanks❤❤❤
@goodsonkattappana1079Ай бұрын
❤️❤️❤️❤️
@PetrooozzzАй бұрын
Bro 1st gearil കയറ്റത്ത് കയറിപോകുന്ന വണ്ടി കയറ്റുത്തുവെച്ചുതന്നെ 2nd gearilott shift cheyythal valla kuzhappavumnundo ( old car). an. Athayath kayattah gear namukk shift cheyyamo
@goodsonkattappana1079Ай бұрын
ചെറിയ കയറ്റങ്ങളിൽ പ്രോബ്ലം ഇല്ല
@girijaV-d1iАй бұрын
❤️
@goodsonkattappana1079Ай бұрын
❤️❤️❤️❤️
@usha517329 күн бұрын
👍👍👍
@goodsonkattappana107929 күн бұрын
❤️❤️
@akhilkochiАй бұрын
important chapters timeline kodukamo
@goodsonkattappana107929 күн бұрын
❤️
@arju510Ай бұрын
Hlo എനിക്ക് ഒരു സംശയം എന്റെ ഫ്രണ്ടിന്റെ വാഹനം എനിക്ക് കേരളത്തിൽ നിന്നും കൊടൈക്കനാൽ പോവുന്നതിന് എന്തെകിലും കുഴപ്പം ഉണ്ടോ വണ്ടിയുടെ ഓണർ ഇല്ലാത്ത
@roshanjoy16Ай бұрын
👏👏
@goodsonkattappana1079Ай бұрын
❤️
@abhinavnathnath9805Ай бұрын
🌹🙏
@goodsonkattappana1079Ай бұрын
❤️❤️❤️
@tabasheerbasheer3243Ай бұрын
ചില വീഡിയോകളിൽ ആദ്യം ബ്രേക്ക് ചവിട്ടിയതിനു ശേഷം മാത്രം ക്ലച്ച് ചവിട്ടണമെന്നാണ് പറയുന്നത് ഇത് ശരിയാണൊ 'വണ്ടി നിർത്തുമ്പോഴും സ്പീഡ് കുറക്കേണ്ടപ്പോഴും ആദ്യം ക്ലച്ചല്ലെ ചവിട്ടേണ്ടത് എൻ്റെ ഈ സംശയത്തിന് മറുപടി പ്രതീക്ഷിക്കൂന്നു
@sibinkalleppillil3314Ай бұрын
അത്യാവശ്യം സ്പീഡിൽ ആണ് വണ്ടി ഓടുന്നതെങ്കിൽ ആദ്യം ബ്രേക്ക് ചവിട്ടി സ്ലോ ആകിയതിനു ശേഷം ആണ് ക്ലച്ച് ചവിട്ടേണ്ടത്, വണ്ടി നല്ല സ്ലോയിൽ ആണേൽ ആദ്യം ചവിട്ടേണ്ടത് ക്ലച്ച് ആണ്, വണ്ടി സ്ലോ il പോയിട്ട് ബ്രേക്ക് ആദ്യം ചവിട്ടിയാൽ എൻജിൻ ഇടിച്ചു വണ്ടി ഓഫ് ആയി പോകാൻ ചാൻസ് കൂടുതൽ ആണ്...