*സുകുമാരി, kpac ലളിത, കവിയൂർ പൊന്നമ്മ, കല്പന* ഇവര് ആണ് മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച സ്വാഭാവ നടിമാർ ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാർ ഏത് വേഷവും ചെയ്യും അതേപോലെ *നായിക നടിമാരിൽ ഇന്ത്യയിൽ പകരം വെക്കാൻ ഇല്ലാത്ത ഒരേ ഒരു നടി ഉള്ളു ഉർവശ്ശി* All rounder ആണ് 🔥🔥🔥🔥🔥
@priyabalu28172 жыл бұрын
Exactly One and only Urvashi is our real lady super star👌
@emperor98822 жыл бұрын
@@priyabalu2817 Yep🤩🔥💪
@mohinivk92472 жыл бұрын
Also Revathy is a superstar
@emperor98822 жыл бұрын
@@mohinivk9247 nope
@shibimajeed55212 жыл бұрын
ഇന്ത്യ കണ്ട ഏറ്റവും നല്ല അഭിനേത്രിക്ക് പ്രണാമം 🙏ഈ അമ്മയുടെ ആത്മകഥവായിച്ചിട്ടുണ്ട് പിന്നീട് തുടർ ജീവിതവും കണ്ടതിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത് ഭരതൻ ഉൾപ്പെടെ കുടുംബാങ്ങൾ നീതി പുലർത്തിയിട്ടില്ല എന്നാണ്, കുടുംബത്തിനു വേണ്ടി എരിഞ്ഞു തീർന്ന ഒരു ജീവിതം, എത്ര പറഞ്ഞാലും തീരില്ല ജനങ്ങൾക്ക് അമ്മയോടുള്ള ഇഷ്ടം, അന്ത്യവിശ്രമംകൊള്ളുമ്പോൾ എങ്കിലും സ്വസ്ഥമായികിടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🙏🌹🌹🌹🌹🙏
@muhammedjunaid52332 жыл бұрын
ശെരിയാണ്... ചരിത്രം.. അത് അങ്ങനെ യാണ് KPAC ലളിത എന്ന നാമം കല്ലിൽ കൊത്തിയപോലെ മനസ്സിൽ അത്രമേൽ പതിഞ്ഞു പോയി.. 😔
@ashavasudevan44512 жыл бұрын
ആദരാഞ്ജലികൾ 🙏🙏🙏 സഹിക്കാൻ കഴിയുന്നില്ല ഈ ഇല്ലായ്മ.
@akkeeakkee66062 жыл бұрын
Sathym jeevichirikumbo onnum arinjilla
@krishanakumars57532 жыл бұрын
🙏 അമ്മേ ഈ മനോഹര തീരത്ത് വരുമോ ഇനിയൊരു ജന്മം കൂടി...... പ്രണാമം 🙏🙏🙏🙏🙏
@vijayakumark50702 жыл бұрын
ഇനി ഒന്നേയുള്ളൂ ഏതൊരമ്മയും കണ്ണടയ്ക്കുമ്പോൾ മക്കളെ കുറിച്ച് ഓർക്കും. അത് ഈഅമ്മയും ചിന്തിച്ചിരിക്കും. അവരുടെ മകന് ജഗദീശ്വരൻ നല്ലചിന്തകളും ജീവിതവും നൽകട്ടെ.
@vandana96282 жыл бұрын
Lalithama, Sukumariyamma, Philomina chechi🥰🥰🥰 Three gems of malayalam film industry are no more.. But they will live in the heart of all of us till we exist ❣️❣️
@aarocks3282 жыл бұрын
അമ്മക്ക് ആദരാഞ്ജലികൾ
@ettumanoorc-f56692 жыл бұрын
മലയാള സിനിമയ്ക്ക് തീരാ നഷ്ടം .... ലളിതാമ്മ ആദരാഞ്ജലികള്
@bindharaprajith54362 жыл бұрын
സിനിമയിൽ മാത്രല്ല ജീവിതത്തിലും ലേഡി സൂപ്പർ സ്റ്റാർ
@valsalakumari57212 жыл бұрын
ലളിതച്ചേച്ചി അഭിനയിച്ച എല്ലാഫിലിമിലും യ്ഥാർത്ഥ ജീവിതം അനുജീവിച്ചുതീർത്തതെന്നുതോന്നും എല്ലാ സൈടംകാണുമ്പോഴുഹും. അത്രക്കുപകാരംവക്കാൻ വേറെനടിമാർ യിന്നുയില്ല. ഒത്തിരിത്തിരിയത്മാവിന്നിത്യാസംന്ത്യാസംതിന്നേരുന്നു 🌹🌹🌹🙏🏿🙏🏿🙏🏿.
@gamingwithyk43363 ай бұрын
മലയാളം സിനിമ ഒരു അത്ഭുതം തന്നെ 🙏🙏🙏🙏
@bindub7991 Жыл бұрын
Nice.... Both 🙏 God bless them abundanly 👍🙏
@oldisgold77572 жыл бұрын
ഒരുപിടി ചാരമായി.. ഇനി ഈ ഭൂമിയിൽ ഇല്ലാന്ന് ഓർക്കുമ്പോൾ നെഞ്ച് പിടയുന്നു.. ജനിക്കുമോ ഒരിക്കൽ കൂടി പുതിയ കഥാ പത്രങ്ങൾക് ജീവൻ നൽകാൻ..
@pratheeksharaju51022 жыл бұрын
മരണം കഴിഞ്ഞാലും ലളിതാമ്മ മലയാളികളുടെ മനസ്സിൽ നിലനിൽക്കും 🙂
@myvoice197832 жыл бұрын
ആദരാഞ്ജലികൾ ലളിതാമ്മ 💐💐💐
@animedude52082 жыл бұрын
ആദരാജ്ഞലികൾ ലളിതമ്മ
@kochumolaji43242 жыл бұрын
പ്രണാമം അമ്മേ
@krishnanthyagarajan64712 жыл бұрын
ആർട്ട് കോളേജിൽ നിന്ന അഭിനയം പഠിക്കാത്ത അനുഗ്രഹിത നടി ഇതിൽപ്പരം എന്ത് വേണം ഈ അമ്മയ്ക്ക് ചികിത്സാ ചിലവിൽ ആക്ഷേപിച്ചവൻ മാർക്ക് ചുട്ട മറുപടിയാണ് ഈ മരണം അല്ലെങ്കിൽ ഒരു അഭിനയം കുടി കേരളക്കര കണ്ടേനെ
@sreelakshmianil30402 жыл бұрын
Original lady super star Lalithamma yanu🙏🙏🙏
@nirmalamercy41152 жыл бұрын
Othiri ishtamaayirunnu
@priyabalu28172 жыл бұрын
Heart touching video. Love u Ma'am🙏
@gokuzstudio65312 жыл бұрын
ഒരു കമ്മ്യൂണിസ്റ്റ് കാരി anikkilum ഒരു നല്ല ഭക്ത കൂടി ആണ് ലളിതമാ ❤😭
@mohitha24032 жыл бұрын
നമുക്ക് വിശ്വാസം ഉണ്ടെങ്കിലും, ഭക്തി ഉണ്ടെങ്കിലും ഇല്ലെങ്കിലും,വിശ്വാസം ഉള്ളവരെയും ഭക്തി ഉള്ളവരെയും അംഗീകരിക്കുമ്പോഴാല്ലെ ബഹുസ്വരത ഉണ്ടാവുന്നത്..
@shymakishore73872 жыл бұрын
ഭക്തി ഉണ്ടായാൽ പിന്നെ കമ്മ്യൂണിസ്റ്റ് എന്ന് പറയാവോ
@hridayahari37902 жыл бұрын
എന്റെ അമ്മ യെ പോലെ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടി
@nirmalamercy41152 жыл бұрын
ആദരാഞ്ജലികൾ
@divyanair55602 жыл бұрын
Pranamam amma 🙏🏾🙏🏾🌹🌹
@rajeeskp4392 жыл бұрын
Amma ❣️
@shirlyjohn78332 жыл бұрын
ആദരാഞ്ജലികൾ അർപ്പിക്കുന്നു
@usharadhakrishnan65062 ай бұрын
പ്രണാമം അമ്മ
@LakshmiLakshmi-wi7ok2 жыл бұрын
Amma pakaram vekkan ellatha Dheivathinde sammanam RIP Lalithamma🙏🌹🌹🌹🥀
Ithuvare film industryil aaru marichitum ithrakk vishamam thonniyitilla..lalithaamma marichappol nenjil oru vingal..
@kusumammenon83312 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@manikadansmau17062 жыл бұрын
News read smrit smart woman avar evide poi nigalude Chanel ngan kanilla matrubumi smithi madam evide
@shijikumar61932 жыл бұрын
Aadaranjaligal🙏🙏
@abhilashmaninalinakshan32732 жыл бұрын
ഉദയയുടെ മുതലാളി കുഞ്ചാക്കോ ആണ് അദ്ദേഹത്തിന്റെ അനുജനാണ് നവോദയ അപ്പച്ചൻ
@gokulcv45782 жыл бұрын
Add
@jose-qb6zm2 жыл бұрын
Udaya malayalathile gemini studio aanu. Kunchakko
@SarathKumarCpManikuttanCp2 жыл бұрын
😥😥😥😥😥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aswathyvandana87992 жыл бұрын
ലളിതച്ചേച്ചിക്ക് കോടിക്കണക്കിനു സ്വത്തുണ്ട് എന്നൊക്കെയുള്ള വീഡിയോ വന്നിരുന്നു..... അതൊക്കെ തെറ്റായിരുന്നു എന്ന് മനസ്സിലായി. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വീരാജ് , ദിലീപ് , പിന്നെ നിഷ്കളങ്കമായ കുഞ്ഞു കുട്ടി സുരേഷ്ഗോപി .... എന്നീ മഹാൻമാരായ വ്യക്തികൾ ......... ഈ ലളിതച്ചേച്ചിക്ക് മുൻപിൽ നിഷ്പ്രഭരാണ് ..... നിങ്ങൾ ശരിക്കും അഭിനയിക്കുകയാണ്.. ഒരു ഫാൻസുമില്ലാതെയാണ് ലളിതച്ചേച്ചിയെ ജനങ്ങൾ അംഗീകരിച്ചത്. ദിലീപ് ആണ് ഇവരിൽ ഭേദം. ആ ദിലീപിനെ ഇട്ട് കൊല്ലാക്കൊല ചെയ്യുകയാണ് ദുഷ്ടന്മാർ. മോഹൻലാൽ , മമ്മൂട്ടി , പ്രണവ് , ദുൽക്കർസൽമാൻ , പൃഥ്വീരാജ് , എന്നിവരുടെ സിനിമ ഇനി കാണില്ല . എന്റെ 5 പൈസ ഇനി നിങ്ങൾക്ക് കിട്ടില്ല. എന്നെ പോലെയുള്ളവരുടെ കാശ് കൊണ്ടാണ് നിങ്ങൾ കൂത്താടുന്നത്. 🙏🙏🙏
@sajitha.psajitha18412 жыл бұрын
ജയറാമിനെ എല്ലാ ചാനലിലും വല്ലാതെ താഴ്ത്തി പറഞ്ഞു കണ്ടു. പക്ഷേ മനോരമ ന്യൂസ് ചാനലിൽ പൂർണിമ ഇന്ദ്രജിത്ത് അവതരിപ്പിച്ച കഥ ഇതുവരെ എന്ന പരിപാടി ആണെന്ന് തോന്നുന്നു അതിൽ പാർവ്വതിയെ ചേർത്ത് പിടിച്ച് ചേച്ചി പറയുന്നുണ്ട് ഭരതൻ സാർ ഹോസ്പിറ്റലിൽ ഉള്ളപ്പോൾ ജയറാമും, പാർവ്വതിയും ആണ് സഹായവും കൊണ്ടോടി വന്നതെന്ന്. അന്ന് മനസ്സിലായി ശത്രു ആരാ, മിത്രം ആരാ എന്ന്. ചേച്ചിയുടെ മുന്നത്തെ അഭിമുഖങ്ങൾ കണ്ടാൽ മാത്രം മതി. ഇപ്പോൾ ഓരോ ചാനൽ പറയുന്നത് കേൾക്കണ്ട. അതേ പോലെ മമ്മൂട്ടി, മോഹൻലാൽ.... തുടങ്ങിയവർ സഹായിച്ചോ എന്ന് നമ്മൾക്കറിയില്ലല്ലോ.
@ashokanashokkumar64822 жыл бұрын
പ്രിയ ലളിതാമ്മയ്ക്ക് പ്രണാമം
@vichuvichuz84702 жыл бұрын
malayala cenemauday ammakke pranamam⚘⚘
@maryam-py5eo2 жыл бұрын
😢😢😢
@songmannattil69912 жыл бұрын
അമ്മ
@jasminijad99462 жыл бұрын
Ivark randu makkal ano
@kukkuannu86422 жыл бұрын
Ys... Oru penn oran
@beenavijayan68692 жыл бұрын
RIP 🙏🏼🙏🏼🙏🏼
@JBJJ29072 жыл бұрын
Dileep helped you that was the main reason to like him