വട്ടിയൂർക്കാവിലെ സ്ഥാനാർഥി വീണയുടെ കഥ | Interview with Veena S Nair | UDF

  Рет қаралды 275,400

Marunadan Exclusive

Marunadan Exclusive

Күн бұрын

ചുള്ളത്തി അവതാരക..
തീപ്പൊരി നേതാവ് ...
വീണയെ അറിയാം
#advveenasnair #congress #udf #kerala #election2021

Пікірлер: 737
@sibyjoseph2472
@sibyjoseph2472 3 жыл бұрын
ഒറ്റ വാക്കിൽ അഭിനന്ദനങ്ങൾ 👍👍 ടൈറ്റിൽ പോലെ തന്നെ , ഗംഭീരമായി അഭിമുഖം 🙏🏻🙏🏻🙏🏻 സത്യമേവ ജയതേ ❤️❤️❤️❤️❤️
@sajeevthankappn1936
@sajeevthankappn1936 3 жыл бұрын
വിജയാശംസകൾ സിസ്റ്റർ, Good interview,നല്ലകാഴ്ചപ്പാടുകൾ, വട്ടിയൂർ കവുകാർ അനുഗ്രഹിക്കട്ടെ
@lohilohidanlohilohidan3698
@lohilohidanlohilohidan3698 3 жыл бұрын
നല്ല ഉദ്ദേശശുദ്ധി യാണ്. കളങ്കമില്ല്യാത്ത മനസ്സാണ് നന്നായിവരും മോളേ 👍👍💪💪💪💪💕
@premjith623
@premjith623 3 жыл бұрын
കേരളത്തിലെ ഒരു പ്രധാനപ്പെട്ട നിയമസഭാമണ്ഡലമാണ് വട്ടിയൂർക്കാവ് . വീണക്ക് വിജയാശംസകൾ .....
@sisters3178
@sisters3178 3 жыл бұрын
വളരെ നല്ല അഭിമുഖം. Focusing to the future ഒരു പച്ചയായ സ്ത്രീയുടെ എല്ലാ ഫീലിങ്സും ഈ അഭിമുഖത്തിൽ ഞാൻ കണ്ടൂ. വളരെ കൃത്യമായി എല്ലാ കാര്യങ്ങളും വിശദീകരിച്ചു. ആശംസകൾ നേരുന്നു🙏
@vedaalok5461
@vedaalok5461 3 жыл бұрын
വളരെ മാധുര്യമുള്ള സംസാരം ഒപ്പം സ്ഥാനാർഥിയുടെ ആത്മവിശ്വാസം. രാഷ്ട്രീയത്തിന് അതീതമായ ഒരു പ്രതീക്ഷ
@sheelashellas
@sheelashellas 3 жыл бұрын
നല്ല കാഴ്ച പ്പാടുള്ള കുട്ടി... വിജയിച്ചു വരൂ കുഞ്ഞേ അഭിനന്ദനങ്ങൾ ♥️🙏
@K.B.Rajesh
@K.B.Rajesh 3 жыл бұрын
വീണാ, you are great... വിജയാശംസകൾ നേരുന്നു.
@anwarali-ym3ji
@anwarali-ym3ji 3 жыл бұрын
ആത്മവിശ്വാസം, നിഷ്കളങ്കത, രാഷ്ട്രീയ പ്രതിയോഗികളെപ്പോലും അതീവ ബഹുമാനത്തോടെ സംബോധന ചെയ്യുന്ന വ്യക്തിത്വം, കൃത്യമായ നിലപാടുകൾ...... ഞാൻ വട്ടിയൂർക്കാവിലെ വോട്ടറാണ്. പ്രിയ സ്നേഹിത വീണക്ക് വിജയാശംസകൾ.
@nideeshnideeshbabu1248
@nideeshnideeshbabu1248 3 жыл бұрын
അടിപൊളി സ്ഥാനാർത്ഥി വിജയിക്കട്ടെ ഒരായിരം ആശംസകൾ
@Atv104
@Atv104 3 жыл бұрын
നല്ല ഭാവിയുള്ള കഴിവുള്ള വ്യക്തമായ കാഴ്ചപ്പാടുള്ള മിടുക്കി. ഇങ്ങനെ ഉള്ളവരെ വിജയിപ്പിക്കണം 👍
@DAILYINFOANDUPDATES
@DAILYINFOANDUPDATES 3 жыл бұрын
my vote to veena👌
@georgepjohn1535
@georgepjohn1535 3 жыл бұрын
@@DAILYINFOANDUPDATES y
@Joby123
@Joby123 3 жыл бұрын
@@DAILYINFOANDUPDATESVeena
@aaradhyasworld1990
@aaradhyasworld1990 3 жыл бұрын
വളരെ നല്ല കാഴ്ച്ചപാടുകളും തീരുമാനങ്ങളുമുളള സ്ഥാനാര്‍തി അഭിനന്ദനങ്ങള്‍ നന്മകള്‍ 🌹🌹🌹🌹 വീണ ജീ
@ameshchelat2002
@ameshchelat2002 3 жыл бұрын
വളരെ വിനയമുള്ള സ്ത്രീ....വ്യക്തി ജീവിതത്തിൽ ഇവരെ കണ്ടു പഠിക്കണം..14 വയസ്സിൽ ജോലിചെയ്ത് തുടങ്ങി..BIG SALUTE
@drkeshavmohan
@drkeshavmohan 3 жыл бұрын
Veena is Very confident, optimistic, proactive and polite . Good questions Mr. Sajan. Wishing success.
@alexanderthankacable
@alexanderthankacable 3 жыл бұрын
Nice observation my dear sir
@drchunkath
@drchunkath 3 жыл бұрын
Clear observations. Logical analysis. Noble vision. Well articulated. Highly optimistic. Congratulations Veena. All the best.
@ShabORozPlanet
@ShabORozPlanet 3 жыл бұрын
Good one
@joseathapilly3508
@joseathapilly3508 3 жыл бұрын
The v to your CL
@shamsushah4092
@shamsushah4092 3 жыл бұрын
മുടുമിടിക്കി നല്ല കാഴ്ചപ്പാടുള്ള കുട്ടി ഇങ്ങനെ ഉള്ള നേതാക്കൾ ജയിച്ചു വരട്ടെ 💪💪
@usha6521
@usha6521 3 жыл бұрын
Good, very smart candidate.
@vsn2024
@vsn2024 3 жыл бұрын
സപ്രിം ഗ്ളർ, സ്വർണക്കടത്ത്, ലൈഫ്മിഷൻ കോഴ, ഡോളർ കടത്ത്, പ്രള യദുരിതാശ്വാസ തട്ടിപ്പ്, ആഴക്കടൽ അമ്മായിയും കൂട്ടരും നടത്തിയ കടൽ കച്ചവടം, പി.എസ്.സി തട്ടിപ്പ്, ഭരണത്തിൽ കയറിയപ്പോൾ ഉണ്ടായിരുന്ന 30 ബാറുകൾ 636 ആയി ഉയർത്തിയത്, കനേഡിയൻ കമ്പനിക്ക് ഡേറ്റ വിൽക്കൽ. പാറമട കച്ചവടം, നേതാക്കൻമാരുടെ ഭാര്യമാരുടെയും ബന്ധുക്കളുടെയും നിയമന പെരുമഴ ,മാർക്ക് കച്ചവടം,വോട്ടേഴ്സ് ലിസ്റ്റിലെ വോട്ടിരട്ടിപ്പ് പെരുമഴ അങ്ങനെ എണ്ണിയാൽ തീരാത്ത അഴിമതികൾ കൈയോടെ പിടിച്ച് രാജ്യം രക്ഷിച്ച രമേശിനെയും കോൺഗ്രസിനെയും കേരള ജനത അംഗീകരിക്കണം.
@shajin.vnallaveettil3167
@shajin.vnallaveettil3167 3 жыл бұрын
അതാണെടാ LDF അങ്ങനെ ആയിരിക്കുമെടാ LDF
@geethasudheer6132
@geethasudheer6132 3 жыл бұрын
മിടുക്കി പണ്ടേ ഇഷ്ടമായിരുന്നെങ്കിലും രാഷ്ട്രീയത്തിൽ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. നന്നായി ശോഭിക്കട്ടെ സ്ത്രീകൾടെ ശബ്ദമാകട്ടെ വിജയാശംസകൾ
@AnilKumar-wv3ut
@AnilKumar-wv3ut 3 жыл бұрын
ബിജെപി യിൽ വരാമായിരുന്നു 🙏
@DAILYINFOANDUPDATES
@DAILYINFOANDUPDATES 3 жыл бұрын
@@AnilKumar-wv3ut @ 🙄🙄🙄
@AnilKumar-wv3ut
@AnilKumar-wv3ut 3 жыл бұрын
@@DAILYINFOANDUPDATES ???
@cinefamereels1408
@cinefamereels1408 3 жыл бұрын
@@AnilKumar-wv3ut ജയിക്കാൻ അവർക്കും ആഗ്രഹമില്ലേ 😂
@ഞാൻഒരുപ്രവാസി-ഘ6പ
@ഞാൻഒരുപ്രവാസി-ഘ6പ 3 жыл бұрын
വിജയാശംസകൾ നേരുന്നു 🌹
@arunr7214
@arunr7214 3 жыл бұрын
വീണ ഇന്നത്തെ വിജയവും പരാജയവും കാര്യം ആകേണ്ട നമ്മൾ കഴിവിന്റെ പരമാവധി നമ്മുടെ പ്രസ്ഥാനം വിജയിക്കാൻ വേണ്ടി ശ്രെമിക്കാം ഒരുനാൾ വിജയം ഉറപ്പ്
@stephennedumpilli8059
@stephennedumpilli8059 3 жыл бұрын
Mm Ippo podikku polum kanathe ayi indiayil
@SJ-zo3lz
@SJ-zo3lz 3 жыл бұрын
ഇതുവരെ മനസ്സിലായില്ലേ? ഇനി അമുസ്ലിങ്ങൾക്ക് LDF ലും UDF ലും സ്ഥാനമില്ല. പൊന്നാനിയിൽ നടന്നത് ഭാവിയിൽ എല്ലാ മണ്ഢലങ്ങളിലും നടക്കും. ദീർഘവീക്ഷണമുള്ളവർ അതാണ് BJP യിലേക്ക് പോകുന്നത്. അതിനേക്കാളുപരി, ഇപ്പോൾ BJP യിൽ മാത്രമാണ് പഴയ Congress, Communist മൂല്യങ്ങൾ ഉള്ളത്.
@sarinmadhu
@sarinmadhu 3 жыл бұрын
Rahul gandhiye pracharanathinu vilikkoo.. BJP jayikkatte 😁😁
@shujahbv4015
@shujahbv4015 3 жыл бұрын
@@SJ-zo3lz mm bhayankara kand piditham thanne
@sivanandank8116
@sivanandank8116 3 жыл бұрын
@@shujahbv4015 ഐൻസ്റ്റയിൻ കണ്ടു പിടിക്കാൻ മറന്നു പോയതാ !
@yeswecreation8819
@yeswecreation8819 3 жыл бұрын
നല്ല ദീർഘവീക്ഷണം. നല്ല ആത്മവിശ്വാസം. ജയിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
@bijuchandran69
@bijuchandran69 3 жыл бұрын
വീണ മോൾക്ക് എല്ലാം വിധ ആശംസകൾ നേരുന്നു
@ashrafali-jl8ed
@ashrafali-jl8ed 3 жыл бұрын
വിജയിച്ചു വരട്ടെ. നിങ്ങളെ പോലുള്ള യുവത്വം അസംബ്ലിയിൽ വേണം
@ലങ്കധിപധിരാവണൻ
@ലങ്കധിപധിരാവണൻ 3 жыл бұрын
Preshanthgreatperson
@prakash.ppillai343
@prakash.ppillai343 3 жыл бұрын
HALAL. KERALA. ISLAMIC state Republicans undakkan ano
@cinefamereels1408
@cinefamereels1408 3 жыл бұрын
@@prakash.ppillai343 അങ്ങനെ ആണെങ്കിൽ നി വല്ല ഒറീസയിലോ ഗുജറാത്തിലോ പോ ഇത്രയ്ക്ക് വീർപ്പുമുട്ടി ഇവിടെ ജീവിക്കണോ ഇവിടെ ജനസംഖ്യയുടെ 50% ന്യൂനപക്ഷങ്ങൾ ആണ് ഇവിടെ ഇനി ബിജെപി വരണമെങ്കിൽ 50% ത്തോളം വരുന്ന മേത്തന്മാരെയും അച്ചായന്മാരെയും കൊല്ലണം അത് നടക്കാത്ത കാലത്തോളം ഇവിടെ ബിജെപി വരില്ല നി ഇതൊക്കെ സഹിച്ചു കഴിയണ്ട ആവശ്യമുണ്ടോ പിള്ളേ ബ്രാഹ്മണന്റെ വീട്ടിലെ വേലക്കാരന്റെ ജാതി പേരും ആയി നടക്കുന്ന സവർണ്ണ അവരാതികൾ എല്ലാം ഇവിടുന്ന് പോകുന്നതാ നല്ലത് 🤗
@john197323
@john197323 3 жыл бұрын
എളിമയും ആത്മവിശ്വാസവും ശബ്ദസൗകുമാര്യവും വാക്ചാതുര്യവും ഐശ്വര്യവും ഉള്ള നല്ല സ്ഥാനാർഥി. വിജയിച്ചു വരുക സഹോദരി.. എല്ലാവിധമായ ഭാവുകങ്ങളും..
@venue3169
@venue3169 3 жыл бұрын
വീണ, work hard....... വിജയാശംസകൾ...... കൊച്ചി സുഹൃത്തുക്കൾ.... "അമ്മ തന്നെ ശരണം"....
@krishnakumarmv2007
@krishnakumarmv2007 3 жыл бұрын
വട്ടിയൂർകാവിൻ്റെഅഭിമാനമായി ജയിച്ചുവരട്ടെ .ആശംസകൾ
@ലങ്കധിപധിരാവണൻ
@ലങ്കധിപധിരാവണൻ 3 жыл бұрын
Coppa
@shariefku7536
@shariefku7536 3 жыл бұрын
Best wishes to you,
@dearaji1
@dearaji1 3 жыл бұрын
വളരെ നല്ല കുട്ടി, 👌👌
@raveendranpillaipalliyil6610
@raveendranpillaipalliyil6610 3 жыл бұрын
Thank you Sri Sajan for the nice interview. Smt Veena S Nair is going to be an asset to Kerala politics.
@Classiccatering8086
@Classiccatering8086 3 жыл бұрын
വ്യത്യസ്ഥ വിഷയങ്ങളിൽ കൃത്യമായ നിലപാടുകളുള്ള പെൺകുട്ടി.. വിജയാശംസകൾ
@somanpadanattil6044
@somanpadanattil6044 3 жыл бұрын
Flamboyant young candidate. Best of luck veena
@varghesekurian7037
@varghesekurian7037 3 жыл бұрын
Looks very sincere and committed. All the best.
@lizygilson6917
@lizygilson6917 3 жыл бұрын
congratulation veena.പാകതയും പക്വതയും ഉള്ള കുട്ടി. ജയിക്കട്ടെയെന്ന് ആശംസിക്കുന്നു.
@pcjoseph5844
@pcjoseph5844 3 жыл бұрын
Clarity in outlook, self respect, fighting mind, wide and deep vision - that is the youngster Smt Veena !!? All the best Veena!!
@balanv1654
@balanv1654 3 жыл бұрын
ഇങ്ങനെ ഉള്ളവർ ആയിരിക്കണം രാഷ്ട്രീയത്തിൽ വരേണ്ടത്. നല്ല ദീർഗവീക്ഷണമുള്ള കുട്ടി വിജയ ആശംസകൾ.
@babuka9337
@babuka9337 3 жыл бұрын
ഷാജൻ സ്‌ക്കറിയ സാർ... വ്യക്തികളെ മനസിലാക്കാൻ ഇങ്ങിനെ അവസരം ഒരുക്കുന്ന അങ്ങേക്ക് നന്ദി... 🙏
@vimalaplakkad8191
@vimalaplakkad8191 3 жыл бұрын
സത്യത്തിൽ ഇതുപോലെ വിവരവും വിദ്യാഭ്യാസവുമുള്ള വനിതകളാണ് രാഷ്ട്രീയത്തിൽ വരേണ്ടത്. നല്ല പക്വതയും ,രാഷ്ട്രീയബോധവും പ്രാപ്തിയുമുള്ള പെൺകുട്ടിയാണ് വീണ. ഇത് കാണുന്ന വട്ടിയൂർക്കവുകാർ രാഷ്ട്രീയം മാറ്റി നിർത്തി വോട്ട് ചെയ്തുപോകും.
@joychanjoseph5516
@joychanjoseph5516 3 жыл бұрын
വിജയിച്ചു വരു വീണ എല്ലാ ആസംശകളും നേരുന്നു👍
@usmanbava6938
@usmanbava6938 3 жыл бұрын
Good program , shoot@ SIGHT JAI UDF, VEENA WILL WIN MLA ayaaal polikkum
@presannaradhagopi9133
@presannaradhagopi9133 3 жыл бұрын
Good luck Veena
@well_wisher8978
@well_wisher8978 3 жыл бұрын
നല്ല ഊർജസ്വലയായ കുട്ടി....🤗👌
@santhaantony1388
@santhaantony1388 3 жыл бұрын
നല്ല പരിചയമുള്ള മുഖം... വിജയാശംസകൾ......!
@priyakarthikeyan2028
@priyakarthikeyan2028 3 жыл бұрын
Kiran tv anchor aayirunnu
@babuousephbabu2217
@babuousephbabu2217 3 жыл бұрын
സധൈര്യം മുന്നോട്ടു, വിജയം ഉറപ്പാണ്. വിജയാശംസകൾ
@raeeees
@raeeees 3 жыл бұрын
ശ്രദ്ധയോടെയുള്ള മറുപടികൾ വാക്കുകളുടെ കൃത്യത, വിജയാശംസകൾ .
@raheempv5142
@raheempv5142 3 жыл бұрын
നല്ല ദൈവ വിശ്വസി വിജയിക്കും
@paapuyinteammachibyanna2191
@paapuyinteammachibyanna2191 3 жыл бұрын
Best of luck veena
@sreejadas2487
@sreejadas2487 3 жыл бұрын
വീണ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന കുട്ടി, മോളെ നിനക്ക് തന്നെ വിജയം
@holypattathil9822
@holypattathil9822 3 жыл бұрын
വീണ മിടുക്കി
@sreejadas2487
@sreejadas2487 3 жыл бұрын
@@holypattathil9822 🙏
@jishnunv8740
@jishnunv8740 3 жыл бұрын
Veena I love youu
@aituskarlose1355
@aituskarlose1355 3 жыл бұрын
വീണയെ ഇന്റർവ്യൂ ചെയ്ത ഈ വിഡിയോയിൽ ഒരൊറ്റ നെഗറ്റീവ് കമന്റ് പോലുമില്ല. ഇത് കണ്ടപ്പോൾ വീണ ഉറപ്പായും വിജയിക്കും എന്ന് തോന്നിയത് എനിക്ക് മാത്രമാണോ ? വിജയിച്ചു വാ വീണ. വീണയെപ്പോലുള്ള കഴിവും പ്രാപ്തിയും സ്പുടതയുമുള്ളവർ നിയമസഭയിൽ ജനങ്ങളുടെ ശബ്ദമായി മാറണം. വിജയാശംസകൾ വീണ
@sonnyfrancis3968
@sonnyfrancis3968 3 жыл бұрын
She definitely deserves to represent vattiurkavu assembly..constituency.. Best of luck..
@aneesh2679
@aneesh2679 3 жыл бұрын
Cheruppakkar venam cheruppakar venam ennu paranjhu paranjhu nadannu. Jayippikkande pani Ini voters nte !
@gopinathamenon8632
@gopinathamenon8632 3 жыл бұрын
വട്ടിയൂർക്കാവ് എൻഡിഎ ജയിക്കും. വീണ തോൽക്കും. . വീണയെ പോലുള്ളവർ സുടാപ്പികളുടെ അടിമ ആയിരിക്കും
@aneesh2679
@aneesh2679 3 жыл бұрын
@Gopinatha Menon Avide Veena jayichillenkil Prasanth jayikkum. Either one of them ! Arenkilum Rajesh nu vote cheyyumo, except party-workers?
@prasobhpradeep2963
@prasobhpradeep2963 3 жыл бұрын
@@aneesh2679 aarum pradheeskhikathe poojapoora corporation pidich edutha aalanu V V Rajesh. He is a great sudden killer
@aneesh2679
@aneesh2679 3 жыл бұрын
@Prasobh Pradeep Still VV Rajesh will go 3rd like Suresh In by-election 2019. BJP will have strong fight only in Nemom, Kazhakkottam, Manjeshwaram, Palakkad & Malampuzha These 5 are their A+ constituencies post-candidate placing !
@vasanthakumari5502
@vasanthakumari5502 3 жыл бұрын
ജനങ്ങളെ മുന്നിൽ നിന്ന് നയിക്കാൻ ഇത്തരം കാഴ്ചപാടുകൾ ഉള്ള വ്യക്തികളാണ് വരേണ്ടത്. ഇവർ UDF ന് ഒരു മുതൽ കൂട്ട് ആവട്ടെ . മിടുക്കി ജയിച്ച് ജനങ്ങൾക്ക് നല്ല കാര്യങ്ങൾ ചെയ്തു കൊടുക്കുക🌹🔥🌹
@darwishinternational2524
@darwishinternational2524 3 жыл бұрын
All the best veena. My sincere support. 👍
@lissyjames5598
@lissyjames5598 3 жыл бұрын
Jaikkatta veena God bless you
@shamsudeenaliyashams6713
@shamsudeenaliyashams6713 3 жыл бұрын
വിജയാശംസകൾ
@vijukumars2705
@vijukumars2705 3 жыл бұрын
Wish you all the best veena. You will win
@zachariaantony8728
@zachariaantony8728 3 жыл бұрын
Intelligent , intense girl. Can go a long way.
@Joykorakkan.77gmail.comJoy
@Joykorakkan.77gmail.comJoy 3 жыл бұрын
എല്ലാ വിധ വിജയാശംസകളും . നേരുന്നു
@nothingisimpossible5389
@nothingisimpossible5389 3 жыл бұрын
വീണ എസ് നായർ ജയിച്ചില്ലെങ്കിൽ വട്ടിയൂർക്കാവിന് ഒരു നഷ്ടം തന്നെയായിരിക്കും, Very Bold and Talented Candidate #VeenaSnair💙💙💙💙💙💙
@yesteryears336
@yesteryears336 3 жыл бұрын
Veenaye ishtam...vijayikatte...
@josepharackal1495
@josepharackal1495 3 жыл бұрын
Very good congratulations. Jai UDF
@pmsudhakaran6319
@pmsudhakaran6319 3 жыл бұрын
Wish Veena all success!
@priyabalu2817
@priyabalu2817 3 жыл бұрын
All the very best Veena
@kgkg7148
@kgkg7148 3 жыл бұрын
wish you all the best
@vijaydubai010
@vijaydubai010 3 жыл бұрын
മിടുക്കി.✌️✌️✌️✌️✌️✌️✌️✌️✌️✌️
@angelstansilavas9970
@angelstansilavas9970 3 жыл бұрын
വട്ടിയൂർക്കാവിൽ വീണ വിജയിച്ച് കയറുമെന്നതിൽ ആർക്കും ഒരു സംശയവും ഇല്ല!
@DAILYINFOANDUPDATES
@DAILYINFOANDUPDATES 3 жыл бұрын
വിജയിക്കട്ടെ എന്നാഗ്രഹിക്കുന്നു ഞങ്ങളുടെ വോട്ട് വീണയക്ക് മാത്രം
@ലങ്കധിപധിരാവണൻ
@ലങ്കധിപധിരാവണൻ 3 жыл бұрын
Vennapottum
@prakashkrishna7108
@prakashkrishna7108 3 жыл бұрын
മൂന്നാം സ്ഥാനത്തേക്ക് വീണ വീണു പോകും..
@vishnuvm5133
@vishnuvm5133 3 жыл бұрын
Kure mukkum neeyokke
@RR-tc1se
@RR-tc1se 3 жыл бұрын
ആ സംശയം മാറിയോ 😄😄
@josejohn8337
@josejohn8337 3 жыл бұрын
All the best veena s nair
@muhammedmusthafa945
@muhammedmusthafa945 3 жыл бұрын
നല്ല ഭാവി ഉണ്ട് കുട്ടിക്ക് മദേ ഭരമായി എല്ലാ ജാദി മദ വിഭാകം ആളുകളേയും ച്ചേർത്ത് പിടിക്കാൻ പറ്റട്ടേ എന്ന് പ്രാർത്ഥിക്കുന്നു കുട്ടിക്ക് 1000 1000 1000 പൂച്ചെണ്ടുകൾ നേരുന്നു സ്ഥാനാർത്ഥിനിർണയം ശശി തരു റിന്റെ പ്രതേകം അഭിനന്ദനങ്ൾ നേരുന്നു
@sunnyvarghese1497
@sunnyvarghese1497 3 жыл бұрын
Othiri kazhivulla energetic aaya kutty theerchayaayum jayikkanam
@unnivu2nku
@unnivu2nku 3 жыл бұрын
നല്ലത്, വിജയാശംസകൾ നേരുന്നു
@shamsudeenaliyashams6713
@shamsudeenaliyashams6713 3 жыл бұрын
ദീർഘ. വീക്ഷണം. ഉള്ള. കാൻഡിഡേറ്റ്.
@Kkrajan-mt3kp
@Kkrajan-mt3kp 3 жыл бұрын
ഭാവി കേരളത്തെ പറ്റി വ്യക്തമായ കാഴ്ചപ്പാടുള്ള ഊർജസ്വലയായ വനിത. ഇത്തരം വ്യക്തികളെയാണ് നമുക്കാവശ്യം
@augustinejoseph3681
@augustinejoseph3681 3 жыл бұрын
പ്രചാരണം ശക്തമാക്കുക, വിജയം ഉറപ്പാണ്
@beegee9371
@beegee9371 3 жыл бұрын
Best wishes Maam Veena Nair!
@TheJayalekshmi
@TheJayalekshmi 3 жыл бұрын
Dear veena, My best wishes😍
@MeMe-sy5xp
@MeMe-sy5xp 3 жыл бұрын
Very good Veena . Best of luck for you.
@johnkuttykochumman6992
@johnkuttykochumman6992 3 жыл бұрын
ഉയർന്ന വിദ്യാഭാസവും അറിവും കഴിവും സൗന്ദര്യവും എല്ലാറ്റിനും ഉപരി ദൈവ വിശ്വസിയുമായ ഈ കുട്ടിയെ പ്രിയപ്പെട്ട വട്ടിയൂർ കാവ് ജനങ്ങൾ കൈവിടില്ലേ..
@vasubhaifernswala2486
@vasubhaifernswala2486 3 жыл бұрын
She will go places. Brought out conceptually correct points. Very clear in her thoughts. Very mature for her age. Good luck!
@abdulrazakodayapurath423
@abdulrazakodayapurath423 3 жыл бұрын
Very good candidate, wish Veena all the best wishes
@sharafsimla985
@sharafsimla985 3 жыл бұрын
Super Interview congrats veena🌹congrats Sajan🌹
@pradeeppr1586
@pradeeppr1586 3 жыл бұрын
വളരെ വ്യക്തമായ കാഴ്ചപാടുള്ള വ്യക്തിയ ണന്ന് തോന്നുന്നു എന്തായാലും നല്ലത് വരട്ടെ. MLA ആകാനുള്ള എല്ലാ സാധ്യതയും കാണുന്നു 'വിജയിച്ചു വരു എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@NeppuMedia
@NeppuMedia 3 жыл бұрын
Congrats Veena..great sincere talk. Keep it up always in life. And if it is a win, this will be a golden history to our Pranthiyil family
@ahanprabhakar3242
@ahanprabhakar3242 3 жыл бұрын
വിജയാശംസകൾ🌼🌼വീണ all the best
@LoveBharath
@LoveBharath 3 жыл бұрын
Impressive.. communication and good behaviour... let her serve people selflessly 🥇🥇💯
@sugathannarayanan5634
@sugathannarayanan5634 3 жыл бұрын
വീണക്ക് വിജയാശംസകൾ
@PradeepKumar-gc8bk
@PradeepKumar-gc8bk 3 жыл бұрын
ആശംസകൾ...
@shanmukhankk3419
@shanmukhankk3419 3 жыл бұрын
Good interview. Very optimistic. Has good vision. If elected, she can do a lot to the people. It is for the people of Vattiyurkav to decide whether they want such persons to represent them.
@abdusamad4440
@abdusamad4440 3 жыл бұрын
വീണ കേരളത്തിന്റെ ഭാവി പ്രദീക്ഷയാണ് പ്രാർഥനയോടെ ...... വിജയാശംസകൾ
@omanakuttan7419
@omanakuttan7419 3 жыл бұрын
വിജയാശംസകൾ സഹോദരി 🙏
@sindhukb5481
@sindhukb5481 3 жыл бұрын
Nice interview sir👍All the best wishes to you veena.👍👍👍✌
@v9ideologyhouse
@v9ideologyhouse 3 жыл бұрын
കോൺഗ്രസിൽ ഉള്ളവർ എല്ലാം നല്ല പഠിച്ചവരാണ്, എന്നതാണ് ഏറ്റവും നല്ല ഗുണവും. എന്നാൽ ഭാരതീയർ അത് മനസ്സിലാക്കാൻ തയാറല്ല. കേരളത്തിൽ കിറ്റിലും സൗജന്യത്തിലും ഒതുങ്ങുന്നു ചിലർ. ബാക്കിയുള്ളതും അങ്ങനൊക്കെ തന്നെ 😀😀😀😀
@maisharta4987
@maisharta4987 3 жыл бұрын
നന്മയുള്ള രാഷ്ട്രയ ഭാവിയുള്ള ചുണക്കുട്ടിയായി ഉന്നതങ്ങളിൽ എത്തട്ടെ 👍🌹👌
@sasidharanponnambath6079
@sasidharanponnambath6079 3 жыл бұрын
എല്ലാവിധ വിജയാശംസകൾ വീണേ all the best
@muneermanuchatholi40
@muneermanuchatholi40 3 жыл бұрын
യൂത്ത് കോൺഗ്രസിലെ നല്ല ഉശിരുള്ള ഒരു നേതാവ് അതുപോലെതന്നെ ആക്ടീവ് ആയ ഒരു നേതാവ് കൂടെയാണ് വീണ എസ് നായർ വട്ടിയൂർക്കാവിന്ന് എന്തുകൊണ്ടും അനുയോജ്യമായ ഒരു സ്ഥാനാർത്ഥിയാണ് വീണ. ഒരായിരം വിജയാശംസകൾ.....
@vision9997
@vision9997 3 жыл бұрын
Smt Veena is a well versed person who has very practical approach to various developmental projects of vattiyoorkkavu. A very promising candidate with high profiled career background. Vattiyoorkkavu looking forward for such a vibrant personality. God bless you.
@gangsterkanjirampara308
@gangsterkanjirampara308 3 жыл бұрын
Good veenaaaa
@user-uz9yg2vl9z
@user-uz9yg2vl9z 3 жыл бұрын
ഇ കുട്ടി UDF നു ഒരു മുതൽ കൂട്ട് ആണ്... മാത്രം അല്ല ഇവരുടെ ഒരു plus point ഞാൻ കണ്ടത് ഇവർ ഒരു ഈശ്വര വിശ്വാസി ആണ്
@greenindia5481
@greenindia5481 3 жыл бұрын
ഇപ്പോഴതന്നെ ഇൻഡ്യ മാറ്റിമറിമാക്കാനുള്ള ആവേശം ആണ്, good
@joseninanninan7988
@joseninanninan7988 3 жыл бұрын
Jai veena
@mercylukose168
@mercylukose168 3 жыл бұрын
Well chosen and atriculated words. Very optimistic and clear visión. All the best Veena
@godfreyabrew9879
@godfreyabrew9879 3 жыл бұрын
All the best to Adv. Veena S Nair. May God bless you 🙏❤
@sudhasudha2461
@sudhasudha2461 3 жыл бұрын
വിജയാശംസകൾ നേരുന്നു
@prasannanv1426
@prasannanv1426 3 жыл бұрын
മിടുമിടുക്കി. വൻ വിജയം ലഭിച്ചു വരട്ടെ.
@nissymathew4390
@nissymathew4390 3 жыл бұрын
Really a well planned political personality...in future Veena will be s good candidate 👍
@babujigeorge341
@babujigeorge341 3 жыл бұрын
VEENA JAIKANEM,JAICHIRIKAM BEST WISHES UDF UDF👍👍👍👍👍👍👍👍👍👍👍
@safiahabeeb1423
@safiahabeeb1423 3 жыл бұрын
താല്പര്യം vote ആക്കി മാറ്റണം, മാറട്ടെ. Best wishes.
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56