വഴിയരികിൽ സഹോദരിമാരുടെ കിടിലൻ കൈപ്പുണ്യം ഒപ്പം 20 രൂപയ്ക്ക് ഫ്രഷ് ജ്യൂസും

  Рет қаралды 298,950

Hakkeem's Vlog

Hakkeem's Vlog

2 жыл бұрын

വഴിയരികിൽ സഹോദരിമാരുടെ കിടിലൻ കൈപ്പുണ്യം ഒപ്പം 20 രൂപയ്ക്ക് ഫ്രഷ് ജ്യൂസും

Пікірлер: 215
@shibukockukuttan9832
@shibukockukuttan9832 2 жыл бұрын
ഗുണമെന്മ നിലനിർത്തി നല്ല ഭക്ഷണം ഉണ്ടാക്കി വിൽക്കുമ്പോൾ എന്തിന് വില നോക്കണം ❤️❤️❤️❤️❤️ അതും സ്വന്തം പറമ്പിൽ വിളയുന്ന പഴവും പച്ചക്കറിയും ഉപയോഗിച്ച് സ്വദിഷ്ടമായ ഭക്ഷണം വിപണനം ചെയ്തു മാതൃകയാകുന്ന ഇത്താത്ത മാർക്ക് 👋👋👋👋👋👋👋
@sumifaisal7719
@sumifaisal7719 2 жыл бұрын
👏🏻
@sajinibenny4057
@sajinibenny4057 2 жыл бұрын
നല്ല ചിരിയോടെ ഓരോ ഫുഡും കൊടുക്കുമ്പോൾ തന്നെ മനസ്സും വയറും നിറയും. ദൈവം അനുഗ്രെഹിക്കട്ടെ.
@keralabreeze3942
@keralabreeze3942 2 жыл бұрын
ആ സഹോദരിമാർക്ക് എല്ലാവിധ ആശംസകളും നേരുന്നു. അതുപോലെ ഇവരെയൊക്കെ കണ്ടെത്തി നമുക്ക് പരിചയപ്പെടുത്തുന്ന ഇക്കയ്ക്ക് സ്പെഷ്യൽ താങ്ക്സ്.👍
@praveenkv9960
@praveenkv9960 2 жыл бұрын
എല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കുന്നതും ഫ്രഷും ആയ സാധനങ്ങൾ.ഇത്താത്തമാർ അടിപൊളി 👍
@aneeshprabhakaran45
@aneeshprabhakaran45 2 жыл бұрын
സൂപ്പർ..... എന്നെ ഏറ്റവും കൂടുതൽ ആകർശിച്ചത്.... ആഹാരം എടുക്കുമ്പോൾ..... ആ കയ്യുറ ഇട്ട് എടുത്തതാണ്..... അതാണ്.,.. ആ ചേച്ചിമാരുടെ ഏറ്റവും വലിയ കോളിറ്റി..... മറ്റ് കച്ചവടക്കാർ കണ്ട് പഠിക്കേണ്ടതും..... Good... Luck👍👍👍
@deepaambadi7698
@deepaambadi7698 2 жыл бұрын
ഇവരുടെ ഫോൺ നബർ ഇല്ലേ
@ismylife9365
@ismylife9365 2 жыл бұрын
വില കൂടുതൽ അല്ല... താത്തയുടെ ചിരിയും സംസാരവും പെരുമാറ്റവും സൂപ്പർ
@shafeequekizhuparamba
@shafeequekizhuparamba 2 жыл бұрын
സൂപ്പർ വിഭവങ്ങൾ ... നല്ല സാധനങ്ങൾക്ക് എപ്പോഴും ഡിമാന്റു ണ്ടാവും .... ആ സഹോദരിമാരുടെ കച്ചവടം ഉഷാറാവട്ടെ ...വിജയിക്കട്ടെ ....
@anzsfn4672
@anzsfn4672 2 жыл бұрын
എന്റെ വീടിന്റെ അടുത്താണ്. നല്ല സ്നാക്ക്സ് ആണ്. റംസാൻ മാസത്തിൽ ഇവരുടെ കയ്യ്ന്നാണ് ഞാൻ സ്നാക്ക്സ് വാങ്ങിക്കാറ് 💞
@shabipmlshabi5491
@shabipmlshabi5491 Жыл бұрын
Location?
@anzsfn4672
@anzsfn4672 Жыл бұрын
@@shabipmlshabi5491 aluva perumbavoor ksrtc route. Marampilly M.E. S college സ്റ്റോപ്പിന്റെ അടുത്താണ്. Main റോഡ് സൈഡ് 👍
@jobysebastian6591
@jobysebastian6591 2 жыл бұрын
ഗുണമേന്മ മികച്ചതാകുമ്പോൾ വില ഒരു പ്രശ്നം അല്ല ഭായി, ഇതേ അളവിൽ വലിയ വലിയ ഹോട്ടലുകളിൽ ഇതിന്റെ ഇരട്ടി വില കൊടുത്തു കഴിക്കുന്നതിനു ഒരു കുഴപ്പവും ഇല്ല 🙏
@rasheedafakrudeen9783
@rasheedafakrudeen9783 2 жыл бұрын
റോഡ് സൈഡിൽ നിന്ന് കഴിക്കാൻ ഇത്രയും വിലയോ
@mohammadrashik7038
@mohammadrashik7038 2 жыл бұрын
ചെയ്‌യാനുള്ള ഒരു മനസ്സ് ഉണ്ടല്ലോ അതു മതി ഇന്ഷാ അല്ലാഹ്. ഉയരങ്ങളിൽ എത്തട്ടെ 😊
@praveenvasu1090
@praveenvasu1090 Жыл бұрын
അടിപ്പൊളി ! മായങ്ങളും കള്ളത്തരങ്ങളും അരങ്ങ് വാഴുമ്പോൾ , അറിഞ്ഞിരിക്കേണ്ടവരാണിവർ ! അവരെ പരിചയപ്പെടുത്തിയതിന് നന്ദി!
@suhail-bichu1836
@suhail-bichu1836 2 жыл бұрын
ആ പുഞ്ചിരിയോടെയുള്ള പെരുമാറ്റവും, ഒപ്പം ഹോംലി സ്നാക്സും സൂപ്പർ😍👌
@ASH03ASH
@ASH03ASH 2 жыл бұрын
ശുദ്ധമായ ഭക്ഷണം ❤
@naushadverygoodkareem159
@naushadverygoodkareem159 2 жыл бұрын
മനസു 🙏 രണ്ടു ഇത്ത മാർ എന്താ ഇതമാരുടെ ഒരു കുഞ്ഞു അനിയനെ ഒരുപാടു സ്നേഹിച്ചു . ലവ് യൂ ഇക്ക
@pradeeshpradhi2482
@pradeeshpradhi2482 2 жыл бұрын
ഇലമംഗലം ഇലയാണ് ഇക്ക.... അടിപൊളി സൂപ്പർ ആയിട്ടുണ്ട് ഇത്തമാർക്ക് എല്ലാ ആശംസകളും
@Ansaakka
@Ansaakka 2 жыл бұрын
നന്മകൾ നേരുന്നു, നല്ല ഭക്ഷണം വിൽക്കുന്നതിന്
@naushadverygoodkareem159
@naushadverygoodkareem159 2 жыл бұрын
ഹക്കിം ഇക്ക സൂപ്പർ ഇവർ ഫുഡ്‌ കൊടുക്കുന്നത് വളരെ നല്ല പോലെ വഴിൽ നിന്നു ജോലി ചെയുമ്പോളും 🙏 ഇത്ത മാർക്കു സലാം 🙏 നല്ലത് ചെയുന്നൂർ എന്നും മുന്നിൽ ഹക്കിം ഇക്ക ഞാൻ ഇക്കാന്റെ വലിയ ആരാധകൻ ആണ് 🙏
@manjushkrkr4551
@manjushkrkr4551 2 жыл бұрын
ഇക്ക സൂപ്പർ ❤👍❤
@rajeshmekkilerimekkileri4931
@rajeshmekkilerimekkileri4931 2 жыл бұрын
നല്ല ഫുഡ്‌ കൊടുക്കുന്ന ഇത്തമാർ ബിഗ് സുല്യൂട് 👌👌👌👌
@mohamed...7154
@mohamed...7154 2 жыл бұрын
അടി പൊളി... ഉണക്കപഫ്സിന് കൊടുക്കണം ₹15 15രൂപ കൂടുതൽ എന്ന് പറയാൻ പറ്റില്ല..ജ്യൂസ് 20₹കിടിലോൽകിടം!
@rafeekmannarkkad3661
@rafeekmannarkkad3661 2 жыл бұрын
Correct 💯
@manums4201
@manums4201 2 жыл бұрын
ഗുണം അതാണ് 👍
@pazhayalakkidi
@pazhayalakkidi 2 жыл бұрын
Masha Allah, very good
@praveenchand8035
@praveenchand8035 2 жыл бұрын
ഹക്കിംക്കാ ശരീരം ഒന്ന് തണുപ്പിക്കാം ! ഏറെ സ്നേഹം ഏറെ സന്തോഷം 👍
@unaismuthu0078
@unaismuthu0078 2 жыл бұрын
നല്ല ഭക്ഷണം👌🏻
@sureshshenoy6393
@sureshshenoy6393 2 жыл бұрын
Excellent. The plastic packing can be avoided. Excellent to see the homely food items, good for health and tasty.
@Sanushabeer
@Sanushabeer 2 жыл бұрын
Nalla foodum a chiriyum undenkil rate no problem,thaathade chiri super
@afnasafnas9600
@afnasafnas9600 2 жыл бұрын
Nalla food kittiyal vila kooduthal ayalum kuzhapam illa 👍😍
@mfp9809
@mfp9809 2 жыл бұрын
നോമ്പ് സമയത്ത് കണ്ടു സീനാക്കി ഈ മൻ സൻ 🤣🤣🤣😍
@reemkallingal1120
@reemkallingal1120 2 жыл бұрын
wow.chakka ada my fav.kazhicha kalam marannu😢 Thanks Hakkim🙏💖
@Moosa-mk4ci
@Moosa-mk4ci 2 жыл бұрын
Mashaallha mashaallha 👍
@muhammedshafal4158
@muhammedshafal4158 2 жыл бұрын
Aa ithante chiri oru rakshem illa 😍
@richurazil8531
@richurazil8531 2 жыл бұрын
Idhehatthinte vidio kanaan oru pratheka sugha adi pwoli
@lalukolat8416
@lalukolat8416 2 жыл бұрын
Ingine ullavare prolsaahippikkunna ikkaakku big salute
@jitheshrohith928
@jitheshrohith928 2 жыл бұрын
Sooooper ikkaaa❤️❤️❤️🙏🙏🙏
@geethas7944
@geethas7944 2 жыл бұрын
Nannayittu undu 👍👍👍
@ashrafcp8605
@ashrafcp8605 2 жыл бұрын
നല്ല സ്നാക്സ് വിജയം ആശംസിക്കുന്നു
@noushadnoushu2208
@noushadnoushu2208 Жыл бұрын
ശെരിക്കും സൽക്കാരത്തിന് പോയ ഫീൽ 🥰🥰🥰
@farooktudinoor2889
@farooktudinoor2889 2 жыл бұрын
ശുദ്ധമയാ ഭക്ഷണം നൽകുന്ന ബോശാല പരിചയ്യപ്പെടുത്തുന നിങ്ങൾകും അതിൽഉപരി നല്ല മനസോഡ്കുടി ഭക്ഷണം കൊടുക്കുന്നവർക്കും ഒരു ബിഗ് സല്യൂട്ട്
@francislobo9216
@francislobo9216 Жыл бұрын
super presentation. excellent video.all the best
@busywithoutwork
@busywithoutwork 2 жыл бұрын
Your both channels always one step ahead hakkimkka.. Very tasty&nadan items always👌
@sujeshpachu194
@sujeshpachu194 2 жыл бұрын
❤😊❤ ഹാപ്പിനെസ്സ്
@user-cj3ro7xi8d
@user-cj3ro7xi8d 2 жыл бұрын
പാഷൻ ഫ്രൂറ്റ് ജ്യൂസ്‌ 20 കുറഞ്ഞു പോയ്‌.
@ansarmohammedmohammed9363
@ansarmohammedmohammed9363 2 жыл бұрын
ماشاء الله تبارك الله Great job 🤏🌹🤏🌹🤏🌹🤏🌹🤏🌹🤏🌹🌹🌹🤏🌹🤏😆🤏🌹🤏🌹🤏🌹🌹🌹
@ashrafsumaiya4471
@ashrafsumaiya4471 2 жыл бұрын
സൂപ്പർ 👌👍
@babymathew1797
@babymathew1797 5 ай бұрын
Ivide kandemanem granedilla(passion fruits) veruthe kaleyuva, Zambia.
@mohammadhassan8893
@mohammadhassan8893 Жыл бұрын
Good vidio thanks
@TheDr.0210
@TheDr.0210 2 жыл бұрын
Ente veedinte aduthaanallo Njan povumbol kaanaarund... In shaa Allah ini varumbol vaangikkanam
@saleekahamed5146
@saleekahamed5146 2 жыл бұрын
Edak edak rate koodthal enna parayunnath sheri ait thoniyilla ! Chicken cutletin 25-30 medichatm quality ennoru item aarkum kittarilla, also passion fruit engne vannaalum 50 medikaatha shops allel homemade aalkar lla! Home made foods epolum rate koodthal aan but ithrem reasonable ratenu avar thannitum edk edk rate koodthal anelum nallathanenn paryunnath sheri ait thonneeela! Gunamenma olla bhakshanathin eee rate enn parnjaal ath kurav thanne aaan. 💯❤
@Thankan9876
@Thankan9876 2 жыл бұрын
Athe. Mikka shops ilum.. Kittunnath.. Non veg aanel.. Potato.. Cutlet aanu
@rishussart9302
@rishussart9302 2 жыл бұрын
Masha allah
@minishjohn9649
@minishjohn9649 2 жыл бұрын
Ee kadayude adutha veedenkil,,,,
@abubhakar6015
@abubhakar6015 2 жыл бұрын
Realy very taste all are item super
@umermt6490
@umermt6490 Жыл бұрын
مبروك مبروك مبروك 👍👍👍
@jalalus9635
@jalalus9635 2 жыл бұрын
അച്ചാർ എന്തായാലു ഞാൻ വേടിക്കും പറവൂർ ആലുവ റൂട്ട് ആണോ
@bijuthomas2397
@bijuthomas2397 2 жыл бұрын
Aluva..perumbavoor route..marampilly kazhiyumpol kaanam..
@sunilp4257
@sunilp4257 Жыл бұрын
നല്ല മനസ്സിന് വലിയ നമസ്ക്കാരം.
@navasbabu5911
@navasbabu5911 2 жыл бұрын
നന്നായി വരും നിങ്ങളുടെ കച്ചോടം
@vappuvapputy4817
@vappuvapputy4817 2 жыл бұрын
Suppr
@cocomaksindia3801
@cocomaksindia3801 2 жыл бұрын
അങ്ങനെ ഹകീം ഇക്ക ഞങ്ങളുടെ നാട്ടിലും എത്തി ബോളിക്ക എന്ന് അരക്കപ്പടി വെങ്ങോല ചേലക്കുളം ഐരാപുരം ഭാഗത്താണ് പറയുന്നത് പെരുമ്പാവൂർ ഭാഗത്തു 1990 നു മുൻപ് സപ്പോട്ടറിക്ക എന്നും ഇപ്പോൾ ഫാഷൻ ഫ്രൂട്ട് പാഷൻ ഫ്രൂട്ട് എന്നും പറയുന്നു ആ ഇലയെ അടയില എടന്നയില കാട്ടു കറുവപ്പട്ട എന്നൊക്കെ പറയും പൂവ് ഗ്രാമ്പൂ വിന്റെ ഡ്യൂപ്ലിക്കേറ്റ് ആയി വിൽക്കുന്നു
@SamyMada-lp9ib
@SamyMada-lp9ib 11 ай бұрын
Very nice video ❤❤❤❤
@ajmalamal9084
@ajmalamal9084 2 жыл бұрын
Ikka nammude nattil vannathil sathosham...❤️
@ezanlahim9807
@ezanlahim9807 Жыл бұрын
സൂപ്പർ
@sunithaprasadchandran1329
@sunithaprasadchandran1329 2 жыл бұрын
Fashion fruit juice super annu njanum kudichittundu.
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Good Juice rs.20 adhu super aayee
@FathimaFathima-el2mo
@FathimaFathima-el2mo Жыл бұрын
🤲അൽഹംദുലില്ലാഹ് 👍
@farhana9745
@farhana9745 2 жыл бұрын
Kaanan thanne nalla rasam. Athupolathanne athinte neatnessum
@rinuminurizu2056
@rinuminurizu2056 2 жыл бұрын
Ikka poli ❤️❤️❤️
@niyamajalakam6316
@niyamajalakam6316 2 жыл бұрын
ഫാഷൻഫ്രൂട്ട്എന്നല്ല പാഷൻ(passion)ഫ്രൂട്ട്എന്നാണ്,പെരുംബാവൂർഭാഗത്ത് ബോളിക്ക എന്നുംപറയും.സഹോദരിമാർ ശ്രദ്ധിക്കുമല്ലോ.എല്ലാവിജയങ്ങളുംനേരുന്നു.
@cocomaksindia3801
@cocomaksindia3801 2 жыл бұрын
ബോളിക്ക എന്ന് അരക്കപ്പടി വെങ്ങോല ചേലക്കുളം ഐരാപുരം ഭാഗത്താണ് പറയുന്നത് പെരുമ്പാവൂർ ഭാഗത്തു 1990 നു മുൻപ് സപ്പോട്ടറിക്ക എന്നും ഇപ്പോൾ ഫാഷൻ ഫ്രൂട്ട് പാഷൻ ഫ്രൂട്ട് എന്നും പറയുന്നു ആ ഇലയെ അടയില എടന്നയില കാട്ടു കറുവപ്പട്ട എന്നൊക്കെ പറയും പൂവ് ഗ്രാമ്പൂ വിന്റെ ഡ്യൂപ്ലിക്കേറ്റ് ആയി വിൽക്കുന്നു
@kottakkal868
@kottakkal868 2 жыл бұрын
@@cocomaksindia3801 നിങ്ങൾക്ക് ഇതിനെ തോന്നുന്ന പേര് വിളിക്കാം ആ ഇത്താക്ക് മാത്രം വിളിക്കാൻ പാടില്ല എന്നോ
@cocomaksindia3801
@cocomaksindia3801 2 жыл бұрын
@@kottakkal868 shery machaney
@ratheeshradhakrishnan7480
@ratheeshradhakrishnan7480 2 жыл бұрын
Vila kooduthal aayalum nalla food kittumenkil kodukunathil entha kuzhapam
@ajithpv2144
@ajithpv2144 2 жыл бұрын
പതിനഞ്ചൊക്കെ വില കൂടുതലല്ല മാഷെ
@jabbarp4313
@jabbarp4313 2 жыл бұрын
KFCക്ക് 699.കൊടുക്കുംപോൾ കുറച്ചു കൂടുതൽ അല്ലേ എന്ന് ചോദിച്ചു നോക്കൂ...
@persioncatsmalappuramnidhu9425
@persioncatsmalappuramnidhu9425 2 жыл бұрын
best foodavumbol kurach price koodiyalum prasnamilla
@ratheeshpg6283
@ratheeshpg6283 2 жыл бұрын
Nalla food venamenkil paisa kodukkanam....
@lukhmanhakeem4929
@lukhmanhakeem4929 2 жыл бұрын
Bro nammude evide okke Shop le unna kaazhak kodukanam 20
@usuffebrahim2599
@usuffebrahim2599 Жыл бұрын
Good good 🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 2 жыл бұрын
All the best
@prempreman8244
@prempreman8244 Жыл бұрын
മായമില്ലാത്ത ഇത്താമാരെ ബിഗ്‌ സലൂട്ട് 🙏🏾 ഹക്കീം. 🙏🏾🙏🏾🙏🏾
@hamsa0123
@hamsa0123 2 жыл бұрын
Very good. Really home food 👍
@shahidshahi7322
@shahidshahi7322 2 жыл бұрын
God bless you
@naushadverygoodkareem159
@naushadverygoodkareem159 2 жыл бұрын
അടിപൊളി ഇക്ക സൂപ്പർ
@subairkarumalloor6254
@subairkarumalloor6254 2 жыл бұрын
👍👍👍supar 👌👌👌
@ansarmuhammed8889
@ansarmuhammed8889 2 жыл бұрын
Thatha Nalla chiri
@sooryaprabhu14122
@sooryaprabhu14122 2 жыл бұрын
Super...💯
@abdulmajeed1126
@abdulmajeed1126 Жыл бұрын
No problem 1 year old super Tata Punjabi very super
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Super ❤️♥️👍💐😍
@aliakbar-nj6yx
@aliakbar-nj6yx 2 жыл бұрын
Good 👍 👍 👍
@jabbarvlogs480
@jabbarvlogs480 2 жыл бұрын
Ellam adipoli video anu
@lallifemalayalam9084
@lallifemalayalam9084 2 жыл бұрын
Powliiii
@riyaspalamadathil157
@riyaspalamadathil157 Жыл бұрын
Good
@harispatdyharis1699
@harispatdyharis1699 2 жыл бұрын
കിടുകി
@anishsasindran8938
@anishsasindran8938 2 жыл бұрын
Good food in a very reasonable price 👌👍....achar 60!!!!! 👍👌
@rahul.r.18
@rahul.r.18 2 жыл бұрын
🙄
@renjithav2517
@renjithav2517 2 жыл бұрын
അണ്ണൻ സുപ്പാറാ
@abu__salim____fc6488
@abu__salim____fc6488 2 жыл бұрын
ഫുഡ് vlog ആകുമ്പോൾ വില നോക്കരുത് 📎
@pganilkumar1683
@pganilkumar1683 Жыл бұрын
നല്ല തനി നാടൻ അച്ചാറുകൾ തീർച്ചയായും വാങ്ങുക ഉപയോഗിക്കുക...😂 ആലുവക്കാരുടെ ഭാഗ്യം. ഹക്കിം ബ്രോ കാരണം ഞങ്ങളും കഴിയുമെങ്കിൽ വാങ്ങാം.... 👍👌🥰
@binuraj0
@binuraj0 2 жыл бұрын
Voice 👍👍
@sainukunnummal9085
@sainukunnummal9085 Жыл бұрын
Sooooooooper
@nishadm7524
@nishadm7524 2 жыл бұрын
Thatha super njan orikkal athile varam
@remeshoman1971
@remeshoman1971 2 жыл бұрын
നല്ല വീഡിയോ 🌹
@nazarnazar417
@nazarnazar417 2 жыл бұрын
വിശ്വസിച്ചു കഴിക്കാൻ പറ്റിയത് ന് അഞ്ചു രൂപ കുടിയാൽ സാരമില്ല വയറു കേട് ആവുക ഇല്ലല്ലോ
@rafeekmannarkkad3661
@rafeekmannarkkad3661 2 жыл бұрын
Correct 💯
@jdcars3090
@jdcars3090 2 жыл бұрын
very good brother
@prajinkk8241
@prajinkk8241 2 жыл бұрын
Gunamenma ulla sadanathin vila kooduthal aanelum no problm
@gireeshkg3343
@gireeshkg3343 2 жыл бұрын
പാവങ്ങളുടെ ബ്ലോഗർ ഹക്കിം
@manjuradhakrishnan8721
@manjuradhakrishnan8721 2 жыл бұрын
Hats off you. ഇത്താത്ത.
@pgnithin4878
@pgnithin4878 2 жыл бұрын
Ethamaru Chirichondu Serve Cheyyana , Veranthu Venam🤗 , Quality and Taste Undangil Food Thedi aaluverum🤝
@shamsudheene7328
@shamsudheene7328 2 жыл бұрын
Juice 🥤 20✌️
@sumesht5394
@sumesht5394 2 жыл бұрын
ആ ചക്ക അട പൊതിഞ്ഞിരിക്കുന്ന ഇലയേ കോട്ടയംകാര് വഷണ ഇല എന്ന് പറയും
@ayshashareef331
@ayshashareef331 2 жыл бұрын
👍👍👍
UNO!
00:18
БРУНО
Рет қаралды 4,3 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,9 МЛН