വഴിയിൽ വച്ച് കണ്ട കുട്ടികളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുത്തപ്പോൾ | Fulfilled the wishes of the children

  Рет қаралды 39,189

Harish Thali

Harish Thali

Ай бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #football
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 179
@mk.rasakhmkr6104
@mk.rasakhmkr6104 Ай бұрын
ഇന്നത്തെ കാലത്ത് മൊബൈലിൽ സമയം ചിലവഴിക്കുന്ന കുട്ടികൾക്കു ഇത് പോലെ ഉള്ള സമ്മാനം നൽകിയ harish bro കു ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ 🔥
@HarishThali
@HarishThali Ай бұрын
😊❤️
@sreejithjithu2814
@sreejithjithu2814 Ай бұрын
അവർക്കും സന്തോഷം കണ്ട ഞങ്ങൾക്കും സന്തോഷം......അതിനു കാരണക്കാരൻ ആയ ഹരിഷ് ഇക്കയ്ക്കു എല്ലാ നന്മകളും ....🙏
@diddddd9673
@diddddd9673 Ай бұрын
Correct 💯
@jessybenny7907
@jessybenny7907 Ай бұрын
ഈ മക്കൾക്കൊരു കൈതങ്ങാകാൻ അവരുടെ സന്തോഷം കാണാൻ അതൊരു സുഹമാണ് പുണ്യമാണ് 👍👍👍🙏
@sibinsibi3990
@sibinsibi3990 Ай бұрын
കുട്ടികൾ കളിക്കുന്നത് കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു. അവരുടെ മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ച ഹരീഷേട്ടന് ഒരു ബിഗ്ഗ് സല്യൂട്ട് ❤❤❤❤❤❤❤❤
@ummerkhan786
@ummerkhan786 Ай бұрын
പാവം മക്കൾ അവർക്ക് നിങ്ങളോട് എങ്ങനെ നന്ദി പറയമെന്നറിയില്ല നിങ്ങളോട് ആ മക്കൾ ഒത്തിരി കടപ്പെട്ടിരിക്കുന്നു ❤❤❤
@iamanindian.9878
@iamanindian.9878 Ай бұрын
കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാൻ പറ്റുക എന്നത് വലിയ കാര്യമാണ് താങ്കളെ ഇനിയുമതിന് സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ സൽപ്രവർത്തികൾ തുടരുക 👍👍
@girijamkurup1391
@girijamkurup1391 Ай бұрын
ഹാരിഷിനു ദീർഘായുസ്സ് ഉണ്ടാവട്ടെ ഒരുപാട് പേർക്ക് സന്തോഷം നൽകാൻ 🙏🙏
@Abhishek-dy9bx
@Abhishek-dy9bx Ай бұрын
ഇത് കണ്ടപ്പോൾ എന്റെ വീടിന്റ അടുത്തുള്ള കുട്ടികൾ കളിക്കുന്നത് ഓർമ വന്നു. Bro ഇനിയും ഇതുപോലെ കുഞ്ഞു മക്കളെ സഹായിക്കാൻ കഴിയട്ടെ bro. ചെറിയ പെരുന്നാൾ ആശംസകൾ bro ♥️♥️
@HarishThali
@HarishThali Ай бұрын
❤️❤️
@jayasreeprem9510
@jayasreeprem9510 Ай бұрын
ഹാരീഷ് ദൈവം നിങ്ങളെ ധാരാളമായ് അനുഗ്രഹിക്കട്ടെ
@raphymadeena4988
@raphymadeena4988 Ай бұрын
എൻ്റെ കുട്ടിക്കാലത്ത് ഒരു ബോൾ വാങ്ങി തന്ന ആ ചേട്ടനെ ഇന്നും ഓർക്കുന്നു
@diddddd9673
@diddddd9673 Ай бұрын
ഒരു ദൈവധൂധനേ പൊലെ വന്നൂ.. കുട്ടികളുടെ കൂടി കളിച്ചു... കുട്ടികളെ ഞെട്ടിച്ചു.. ഒരു നല്ല മനസ്..ഒരു പാട് സന്തോഷം.. നിങ്ങളളുടേ ഓരോ വീഡിയോയും ഒന്നിനു ഒന്നു മെച്ചം... ❤
@Anjalikym
@Anjalikym Ай бұрын
ഈദ് മുബാറക് 🙏. God bless you ബ്രദർ. ❤❤❤❤❤. എല്ലാവരോടും എന്തൊരു സ്നേഹമാ ബ്രദറിന്. 🥰🥰🥰🥰🥰🥰
@HarishThali
@HarishThali Ай бұрын
❤️❤️
@user-mq6uy6ic3l
@user-mq6uy6ic3l Ай бұрын
കറക്ക്റ്റ്
@AnilKumar-rh1nb
@AnilKumar-rh1nb 15 күн бұрын
Ningal daivathintey prathi purushan God bless you always and your family
@babyk8088
@babyk8088 Ай бұрын
ഒരുപാട് സതോഷം ഹാരീഷ്, ആ കുഞ്ഞുങ്ങൾക്ക് അതിനേക്കാൾ സന്തോഷം ആയിക്കാണും 🥰🥰
@ammuthrikkakara2824
@ammuthrikkakara2824 Ай бұрын
ഈ വീഡിയോ കണ്ടപ്പോൾ എൻറെ കണ്ണും മനസ്സും നിറഞ്ഞു വളരെ സന്തോഷമായി😂
@GeethaS-rq3py
@GeethaS-rq3py Ай бұрын
പ്രിയപ്പെട്ട ഹരീഷേട്ടാ... നിങ്ങളുടെ നല്ല മനസിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. നിങ്ങൾക്കും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും ദൈവം നൽകുമാറാകട്ടെ... ഞാൻ എല്ലാ വീഡിയോകളും കാണുന്നുണ്ട്.,, പ്രവാസിയായ ഒരു ഇടുക്കി കാരി
@abeeshmk9289
@abeeshmk9289 Ай бұрын
നിങ്ങളെ വീഡിയോ കാണുമ്പോൾ ഇടക്ക് കരയുന്നു ചില വീഡിയോ സന്തോഷിപ്പിക്കുന്നു, നിറയെ ചിന്തിപ്പിക്കുന്നു......
@HarishThali
@HarishThali Ай бұрын
❤️
@sathyapalane7983
@sathyapalane7983 Ай бұрын
❤️വളരെ സന്തോഷം തോന്നിയ നിമിഷം. അഭിനന്ദനങ്ങൾ ❤
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Ай бұрын
അവർക്കും എനിക്കും എന്തൊരു സന്തോഷം ! നിങ്ങൾ പൊളിയാണ് ട്ടൊ!
@kl10.59
@kl10.59 Ай бұрын
❤❤❤ഈദ് മുബാറക്,,, നോമ്പോക്കെ കഴിഞ്ഞു ഇനി മൈദാനങ്ങൾ കളി പൂരം,,,
@ranibose148
@ranibose148 Ай бұрын
ദൈവം രക്ഷിയ്ക്കട്ടെ ഈ നന്മയെ🎉
@SunithaMp-xp8fb
@SunithaMp-xp8fb Ай бұрын
ഹരീഷ് bro ❤
@ushachandran2895
@ushachandran2895 Ай бұрын
ഹരീഷ് അടിപൊളി ആണ്.
@sajithakumari8768
@sajithakumari8768 Ай бұрын
ഈ വീഡിയോ കണ്ടു സന്തോഷം കൊണ്ട് കരഞ്ഞുപോയി 🙏. ഹാരിഷ് ബായ്
@user-gy5zk6je7o
@user-gy5zk6je7o Ай бұрын
നല്ല കാട് ഏരിയ പോലെ തോന്നി കണ്ടിട്ട് പേടി ആകുന്നു കാരണം വയനാട് ഏരിയയല്എപ്പോഴും മൃഗങ്ങൾ ഇറങ്ങുന്നത് അല്ലേ അതാ ബ്രോ വീട് ഒന്നും കാണുന്നില്ല ആളുകളെയും. ❤❤❤❤
@bushrahamza7091
@bushrahamza7091 Ай бұрын
നിങ്ങൾ 🙏🙏🙏🙏 സുപ്പർ ആണ് bro🎉🎉❤❤
@tinujoshy21
@tinujoshy21 Ай бұрын
നിങ്ങൾ പൊളിയാണ് ഗഡിയെ ❤❤❤
@JaisJoseph-kp5dt
@JaisJoseph-kp5dt Ай бұрын
.എല്ലാ നന്മകളും സമ്യദ്ധമായി ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു
@kunhimuhammedkp9316
@kunhimuhammedkp9316 Ай бұрын
ബ്രോ വളരെ നല്ല കാര്യമാണ് ആ കുട്ടികൾക്ക് ചെയ്തുകൊടുത്തത് അവരെ സന്തോഷം കണ്ടില്ലേ അവരുടെ സന്തോഷത്തിൽ എന്റെ കണ്ണുനിറഞ്ഞു. ഈ വീഡിയോ കാണുന്ന നല്ല മനസ്സുള്ളവരുടെ കണ്ണും നിറയും. ഒത്തിരി സന്തോഷം ഹരീഷ് ബ്രോ.. 👌👌
@chandrasekharanet3979
@chandrasekharanet3979 Ай бұрын
ഞങ്ങളും ചെറുപ്പത്തിൽ ഇങ്ങനെ തന്നെ യായിരുന്നു bro .സൻമനസിന് നന്ദി ❤❤❤❤❤❤
@sherlyantony5156
@sherlyantony5156 8 күн бұрын
Dear Harish, I cannot control my tears ..God bless you 🙏 ♥️...
@binumm191
@binumm191 Ай бұрын
കുട്ടികളുടെ സന്തോഷം, ❤❤❤
@RasheedRasheed-dd6ls
@RasheedRasheed-dd6ls Ай бұрын
കണ്ണുനിറഞ്ഞനിമിഷം, ഞെട്ടി കുന്ന ഓരോ അനുഭവങ്ങൾ വാക്കുകൾ ഇല്ല
@HarishThali
@HarishThali Ай бұрын
❤️
@philipmervin6967
@philipmervin6967 Ай бұрын
നല്ല കുട്ടികൾ ❤️ഹാരിസ് നും 🙏🙏
@ajimolsworld7017
@ajimolsworld7017 Ай бұрын
Harishചെറിയതെന്നു തോന്നുന്ന വലിയകാര്യമാണ് തൻ ചെയ്തത് ❤
@sureshkumar2767
@sureshkumar2767 Ай бұрын
ബഹുമാനപെട്ട ഹരീഷ് സർ ഒരുപാടു നല്ല പ്രവർത്തികൾ ചെയ്യുന്ന ഒരാളാണ് സർ എനിക്ക് ഒരു എളിയ ആഗ്രഹം ഉണ്ട് എനിക്ക് ഒരു വോട്ട് ചെയ്യണം എന്ന് പക്ഷെ എന്റെ വോട്ട് തിരുവനന്തപുരം ആണ് ഞാൻ പത്തനംതിട്ട ആണ് സുഖമില്ലാത്ത ആളാണ് എന്റെ രണ്ടു കൈകൾക്കും ബലമില്ല ജോലിക്ക് പോകാൻ സാധിക്കില്ല തലയ്ക്കുള്ളിൽ ഒരു മുഴ ഉണ്ടന്ന് വര്ഷങ്ങള്ക്കു മുൻമ്പ് ഡോക്ടർ പറഞ്ഞിരുന്നു ചികിൽസിച്ചില്ല പൈസ ഇല്ല വേറെ ഒന്നും വേണ്ട എന്റെ നാട് ട്രിവാൻഡ്രം ആണ് എനിക്ക് ഒരു വോട്ട് ചെയ്യാൻ പറ്റുമോ പോകാൻ വണ്ടിക്കൂലി ഇല്ല
@marinachacko2796
@marinachacko2796 Ай бұрын
Thank you Harish Bhai for the gift for the children. Their happiness my tears filled my eyes. May God bless you
@lizypaul7423
@lizypaul7423 Ай бұрын
Hareesh sir ningal veendum manushya manushyarudey manasileyku nanma maramayi kadannu chellukayanallo daivam orupadu angayea അനുഗ്രെഹിയ്ക്കട്ടേ ❤️❤️
@maryjohn9957
@maryjohn9957 Ай бұрын
Garish God bless you abundantly for helping people. Look at the happiness on the children face ❤❤❤❤❤❤❤
@sushamamohan991
@sushamamohan991 Ай бұрын
എൻ്റെ മക്കൾ മടല് വെട്ടി ബാറ്റു ണ്ടാക്കി കളിച്ചപ്പോൾ അന്നത്തെ ഞാൻ പഠിക്കുന്ന സമയത്ത് കളിക്കുവാണെന്ന് പറഞ്ഞ് മടല് വെട്ടി ഒടിച്ചു കളഞ്ഞു😢 ഇന്നത്തെ ഞാൻ എൻ്റെ കൊച്ചു മകന് ബാറ്റ് വാങ്ങി കൊടുത്ത് കളിയെ പ്രോൽസാഹിപ്പിക്കുന്നു❤❤
@gokulpremsudan3210
@gokulpremsudan3210 Ай бұрын
Idh nalla oru inspiration ann...❤😊 Kudos Harish etta
@jebuabraham
@jebuabraham Ай бұрын
cheriya cheriya kaaryengal cheiyumpol kittunna valiya valiya santhoshangal. Eid Mubarak
@SanojKumar-sj5fr
@SanojKumar-sj5fr Ай бұрын
Harishkka.....nammulodoppam nammude chuttupaadillullavareyum shradhikkanam....enthaayaalum aa kochu makkale shradhichathil valare santhosham....hats off Harishkka🎉🎉🎉🎉🎉❤❤❤
@user-oy9uz8rf8m
@user-oy9uz8rf8m Ай бұрын
Orupaadu santhosham undu bro inganeyulla ninglde videosokke kaanumpo. God bless you❤❤️❤️
@rajeshaymanam6706
@rajeshaymanam6706 Ай бұрын
❤️❤️❤️ ഒരുപാട് സന്തോഷം...
@Joycetp3489
@Joycetp3489 Ай бұрын
Excellent 🎉 Harish God bless you
@avinash.d.g.3560
@avinash.d.g.3560 Ай бұрын
Sherikkum oru nostalgic annu....super
@krishnakumarp421
@krishnakumarp421 Ай бұрын
Good job. Congrats Mr Harish
@ashacherian3353
@ashacherian3353 Ай бұрын
As I always say I love your work. Also don't worry about the other case of the blind couple who are misusing the gift . Their eyes will open and you will find the root cause of the real reason of such behavior. God bless you and your team . Continue the good work always.
@123sethunath
@123sethunath Ай бұрын
നിങ്ങൾ പൊളിച്ചു ഭായ് 🎉🎉🎉🎉
@ajithkrishna9471
@ajithkrishna9471 Ай бұрын
Ente Harish bro polichu......
@applecphari5761
@applecphari5761 Ай бұрын
നിങ്ങൾ പോളിയാണ് Bro ❤❤❤❤❤❤❤
@sandhyanandakumar9254
@sandhyanandakumar9254 Ай бұрын
Bhaii salute❤
@user-ug9ee7ld2d
@user-ug9ee7ld2d Ай бұрын
Oh Harieesh Nalla Sandhosham❤❤❤
@kumarsugu1852
@kumarsugu1852 Ай бұрын
Hi brother god bless you ❤❤❤ happy journey vlog super 😊
@vaijayanthy581
@vaijayanthy581 Ай бұрын
Very good Harish❤❤❤❤❤
@applecphari5761
@applecphari5761 Ай бұрын
❤ഹാരിഷ് ബായ് ഈദ് ❤️മുബാറക്ക് ❤️❤️❤️❤️❤️❤️❤️❤️ബായിക്കും കുടുംബത്തിനും 🤲🤲🤲🤲
@sarithasaritha4502
@sarithasaritha4502 Ай бұрын
അടിപൊളി 👍
@sukeshbhaskaran9038
@sukeshbhaskaran9038 Ай бұрын
Great congratulations
@sandeepedamuttam9277
@sandeepedamuttam9277 Ай бұрын
ഈദ് മുബാറക് സഹോദര god bless u🥰🥰
@Ajithkumar-zb3vg
@Ajithkumar-zb3vg Ай бұрын
Harish bro rose to the occation congrats
@jerryferdinand4900
@jerryferdinand4900 Ай бұрын
❤ big salute bro
@ayyappanpr445
@ayyappanpr445 Ай бұрын
ഹരീഷ് ബായി നിങ്ങളെ മുത്താണ് ❤️❤️❤️❤️
@ASHRINVLOGS
@ASHRINVLOGS Ай бұрын
Harish ettan egal mass annu
@user-mu9px9hw1r
@user-mu9px9hw1r Ай бұрын
അടിപൊളി 🎉🎉
@cutebabies05
@cutebabies05 Ай бұрын
Eid Mubarak Harish congratulations for your kind juster from muhabath ki city Calicut
@abubakker3275
@abubakker3275 Ай бұрын
അടിപൊളി 😍
@RajeshNair-nv6ly
@RajeshNair-nv6ly Ай бұрын
Harish bhai supper ❤️❤️❤️
@rajeshpochappan1264
@rajeshpochappan1264 Ай бұрын
സൂപ്പർ 🌹👍
@ramshadpalakkad2972
@ramshadpalakkad2972 Ай бұрын
Suppar ikka❤
@haneenahana1163
@haneenahana1163 Ай бұрын
Hariska big saliute❤❤❤
@athulpashokan2408
@athulpashokan2408 Ай бұрын
Ningalde mind sooperaanu
@premjithk8486
@premjithk8486 Ай бұрын
Super bro 👏👏👏👏
@arifarif6252
@arifarif6252 Ай бұрын
ഇദ് മുബാറക്ക് കുട്ടികൾ വളരട്ടെ 🌹
@FirozK-yv2cq
@FirozK-yv2cq Ай бұрын
ഹാരീഷ് bro. ♥️
@myappel5509
@myappel5509 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 സൂപ്പർ 👍👍👍👍👍
@sreedevid3575
@sreedevid3575 Ай бұрын
Great sir
@sangeethaBRajeesh
@sangeethaBRajeesh Ай бұрын
കരയിപ്പിച്ചു ❤
@kannanpr3644
@kannanpr3644 Ай бұрын
Chunkkkk bro love uuu❤️❤️❤️❤️
@jitheshperingode6903
@jitheshperingode6903 Ай бұрын
Great 🥰
@sunilthaivalappil5229
@sunilthaivalappil5229 Ай бұрын
🎉🎉 Very nice🎉🎉
@nalinivasu9750
@nalinivasu9750 Ай бұрын
മനസ്സ്സുനിറഞ്ഞു 🙏🙏🙏
@shahilramiz8240
@shahilramiz8240 Ай бұрын
Sports shop super👌
@user-up3bh2wq8i
@user-up3bh2wq8i Ай бұрын
Super 👍👏👏👏👏👏👏
@reginamathew9290
@reginamathew9290 Ай бұрын
Great great ❤❤😂😂real life
@minijoseph6496
@minijoseph6496 Ай бұрын
Very good bro💪👍
@vinojvijay5459
@vinojvijay5459 Ай бұрын
Eid Mubarak Harish bai ❤
@vasanthiram5789
@vasanthiram5789 Ай бұрын
Harish bro ❤❤❤❤❤❤
@Syed-dx3vd
@Syed-dx3vd Ай бұрын
Super bro ❤❤❤
@nitheeshsurendran69
@nitheeshsurendran69 Ай бұрын
Super bro❤
@user-ii5we7wd6f
@user-ii5we7wd6f Ай бұрын
Hllo you are super
@autoexpertsgarage
@autoexpertsgarage Ай бұрын
Harish.bay.❤❤❤❤❤❤❤
@minimolgain2175
@minimolgain2175 Ай бұрын
So nice🎉
@user-ii5we7wd6f
@user-ii5we7wd6f Ай бұрын
Thank you sir
@user-xl9kg8dc9b
@user-xl9kg8dc9b Ай бұрын
ഇതാ ണ് ഞങ്ങളുടെ സ്വന്തം വ യ നാ ട് 👍👍👍
@zeenath7837
@zeenath7837 Ай бұрын
First like nd comment harish bro😊
@shamilnath
@shamilnath Ай бұрын
Harish bai no words ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@0faizi
@0faizi Ай бұрын
Adipoli 😊❤😊😊😊😊😊😊❤😊😊❤😊❤😊😊❤😊❤😊❤😊❤😊😊❤
@mayamayoogham9479
@mayamayoogham9479 Ай бұрын
Eid mubarak harish bro❤❤❤❤
@jittomathew627
@jittomathew627 Ай бұрын
നൊസ്റ്റു ❤️‍🔥
@subirashid4516
@subirashid4516 Ай бұрын
Eid mubarak harish bro
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 24 МЛН
Когда на улице Маябрь 😈 #марьяна #шортс
00:17
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 28 МЛН
കിണർ വർക്ക്Day 1#trending #trendingshorts
2:05
1❤️
0:20
すしらーめん《りく》
Рет қаралды 28 МЛН
#маратклубника
0:14
Марат Мифтахов
Рет қаралды 10 МЛН
这个小女孩能够自救#海贼王  #路飞
0:41
路飞与唐舞桐
Рет қаралды 9 МЛН