ചാവക്കാട് കടൽ കാഴ്ച്ച കാണാൻ DMC ഈടാക്കിയ പണം തിരികെ ലഭിച്ചപ്പോൾ | Chavakkad Beach

  Рет қаралды 175,212

Harish Thali

Harish Thali

Күн бұрын

Пікірлер: 479
@GopalanKgk
@GopalanKgk 11 ай бұрын
ജീവിതത്തിൽ ഒരാളുടെയെങ്കിലും കണ്ണീരൊപ്പാൻ കഴിഞ്ഞാൽ അതിൽപ്പരം പുണ്യം മറ്റൊന്നില്ല എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാൻ. താങ്ക്സ് ഹാരീഷ് താങ്ക്സ്.
@jayakumarir3916
@jayakumarir3916 11 ай бұрын
സത്യമാണ്. ഞാനും അങ്ങനെ ചിന്തിക്കയും പ്രവർത്തി ക്കയും ചെയ്യുന്നു.❤❤❤❤
@mufeedashfu1599
@mufeedashfu1599 11 ай бұрын
Yes വളരെ കറക്റ്റ്
@shailanasar3824
@shailanasar3824 11 ай бұрын
👍
@faizalch3575
@faizalch3575 11 ай бұрын
Yes🥰
@linumoljoseph4938
@linumoljoseph4938 11 ай бұрын
Correct bro
@laijupt8734
@laijupt8734 11 ай бұрын
താങ്ങ ളൊരു തണലാണ് പലർക്കും . ഇനിയും ഒരു പാട്‌ പേരെ സഹായിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@seemadhini5209
@seemadhini5209 11 ай бұрын
🎉
@kanakammurali3854
@kanakammurali3854 11 ай бұрын
Yes
@Afliya
@Afliya 11 ай бұрын
പണം ഉള്ളവർക്കു കൊടുക്കുമ്പോൾ അല്ല ഇല്ലാത്തവരെ സഹായിക്കുമ്പോൾ ആണ് മനുഷ്യൻ ഒരു നല്ലമനസിന്റെ ഉടമയാകുന്നത്. അതിൽ നിങ്ങൾ വിജയിച്ചു.
@linumoljoseph4938
@linumoljoseph4938 11 ай бұрын
Yes bro
@ThambiLive
@ThambiLive 11 ай бұрын
.n. Men m
@fawazmk1540
@fawazmk1540 10 ай бұрын
Alhamdulilah nammalkum patunund ilathavark kodkan iniyum padachon anganw thane akate aameen❤
@deenamma195
@deenamma195 11 ай бұрын
ആ സഹോദരിയുടെ ചിരി കണ്ടപ്പോൾ സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞ പോയി
@vaijayanthy581
@vaijayanthy581 11 ай бұрын
അവരുടെ സന്തോഷം കാണുമ്പോൾ നമ്മുടെ മനസ്സിൽ ഒരു പോസറ്റീവ് എനർജിയാ ❤❤❤
@girijamkurup1391
@girijamkurup1391 11 ай бұрын
ഹാരിഷ് മറ്റുള്ളവരുടേ കണ്ണീര് ഒപ്പുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ എന്നും 🙏🙏
@susanswaminathan7466
@susanswaminathan7466 11 ай бұрын
ഹാരിസ് നിങ്ങൾ ഒരു താരമാണ് ഒന്നുമില്ലാത്തവരെ കൈപിടിച്ചു ഉയർത്തുന്ന സ്നേഹ സമ്പന്നൻ 🙏❤❤❤👍👍
@shilpachippu7113
@shilpachippu7113 11 ай бұрын
ആ ചേച്ചിയുടെയും ചേട്ടന്റെയും ചിരി കാണുമ്പോൾ തന്നെ എന്റെ മനസ്സ് നിറയും 🥺🥰
@sabnasabnanajmalbabu5252
@sabnasabnanajmalbabu5252 11 ай бұрын
ഇവരുടെ ചിരി, ആ ഒരു സന്തോഷം മതി...... ഹാരീസ് ക്ക... നിങ്ങളുടെ ജീവിതത്തിലും ജീവിതം ശേഷവും നിങ്ങൾക്കുള്ള മുതൽ കൂട്ടിയിട്ട്..... ഇനിയും ഒരുപാട് നന്മ പ്രവർത്തനങ്ങൾ ചെയ്യാൻ നാഥൻ ആരോഗ്യവും ആയുസും നൽകേട്ടെ 🤲🤲🤲
@sureshsaga9070
@sureshsaga9070 11 ай бұрын
ഹരീഷ് പലപ്പോഴും അത്ഭുതമാണ്. ഹരീഷ് ആരുടെയെങ്കിലും അടുത്തെത്തുന്നതോടെ അവരുടെ സമയവും ജീവിതവും നന്നാവുകയാണ്.നന്ദി ഹരീഷ്‌🙏
@27Amar
@27Amar 11 ай бұрын
ഹരിഷ് നിങ്ങളെ പോലെ ആകണമെന്ന് ഞാനും ആഗ്രഹിക്കുന്നു... എത്ര മനുഷ്യരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ നിങ്ങൾക്ക് കഴിയുന്നു...😍😍😍🙏🙏🙏
@Anuanu-s4f
@Anuanu-s4f 11 ай бұрын
ഒരുപാടു വിഷമം തോന്നിയിരുന്നു അന്ന് അവരാ ക്യാഷ് വാങ്ങിയപ്പോ. ഇപ്പോ സന്തോഷായി.
@minitc4587
@minitc4587 11 ай бұрын
വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി..വീടിന്റെ അകത്തളങ്ങളിൽ അകപ്പെട്ടു പോയ വരെ പുറംലോകം കാണിക്കുന്ന താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു...
@ummerkhan786
@ummerkhan786 11 ай бұрын
ശെരിക്കും ഇവരെ ഇപ്പോ കാണുബോ ഒത്തിരി ചെറുപ്പം ആയത് പോലെ തോനുന്നു ഇരുവർക്കും ദൈവം ദീര്‍ഗയുസ്സും ഒത്തിരി സന്തോഷം നൽകട്ടെ ❤
@gangasasikumar950
@gangasasikumar950 11 ай бұрын
ഹരീഷ് നിങ്ങൾക്ക് 1500Rs. കിട്ടിയപ്പോൾ അത് പോക്കറ്റിൽ വയ്ക്കാതെ ഒരു Tv വാങ്ങി കൊടുക്കാൻ തോന്നിയ മനസിന് നന്ദി. അവരുടെ മുഖത്തെ സന്തോഷം കാണുമ്പോൾ കാണുന്ന നമുക്കും വല്ലാത്ത സന്തോഷം. ആ ചേട്ടൻ ആ വീൽചെയറിൽ ഇരുന്ന് എത്ര സന്തോഷവനയാണ് ചിരിക്കുന്നത്. അതാണ് നിങ്ങൾക്കുള്ള ഈശ്വരന്റെ സമ്മാനം.
@loadingsat
@loadingsat 11 ай бұрын
ടിവിക്ക് 1500 രൂ ഭായല്ല സേട്ടാ 18000 ത്തിക്കും മേലെയാകും
@Anuanu-s4f
@Anuanu-s4f 11 ай бұрын
പുറം ലോകം കാണാതിരുന്ന ആ ചേട്ടന്റെയും ചേച്ചിയുടെയും സന്തോഷം 😢 ഒന്നും പറയാൻ വാക്കുകളില്ല നിങ്ങളെപ്പോലുള്ളവരാണ് bro ശെരിക്കും ദെയിവത്തിന്റെ മറ്റൊരു രൂപം. God bless u . next video kku vendi waiting ❤️❤️
@abdulbasheer9868
@abdulbasheer9868 11 ай бұрын
ആരിസ് താങ്കൾ ഒരു യൂട്യൂ ബർ മാത്രം അല്ല മനസ്സിൽ ഒരു പാട് നൻ മ യുള്ള വൻ ✋👍🤲
@bindhubindhu5641
@bindhubindhu5641 11 ай бұрын
ഇങ്ങനെ ഉള്ള ഒരുപാട് ആളുകൾക്ക് നിങ്ങൾ ഈശ്വരൻ ആണ് നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰❤❤❤❤❤
@binsta5147
@binsta5147 11 ай бұрын
ഇവരെ കാണുമ്പോൾ ഭയങ്കര പോസറ്റീവ് feel ആണ്.. എപ്പോളും ഈ ചിരി രണ്ടു പേരിലും ഉണ്ടാകട്ടെ.. Thanks bro 🙏❤🔥
@Saifunnisa-t4x
@Saifunnisa-t4x 11 ай бұрын
ഇവരുടെ സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷം 🥰🥰🥰
@HarishThali
@HarishThali 11 ай бұрын
🥰🥰
@Shibili-cr6ln
@Shibili-cr6ln 11 ай бұрын
ഹരീഷ്കയും happy🎉 അവരും happy🎉 ഞങ്ങളും happy 🎉
@jpjayapalankalarcode5897
@jpjayapalankalarcode5897 11 ай бұрын
ഹരിയുടെ ഓരോ വീഡിയോസും കണ്ണ് നിറഞ്ഞെ കാണാൻ പറ്റു പാവങ്ങളുടെ കാണപ്പെട്ട ദൈവം ആണ് ഹരികുട്ടൻ. ഇതുപോലുള്ള മനുഷ്യർ ആണ് ഭൂമിയിൽ വേണ്ടത്. ഹരിയെ ദൈവം കാത്തുകൊള്ളും ഞാനും എന്നും പ്രാർത്ഥിക്കും ഹരിക്കു വേണ്ടി ❤❤❤
@jaisonnadukani1267
@jaisonnadukani1267 11 ай бұрын
wow .ഈ ചേച്ചിയുടെയും ചേട്ടൻ്റെയും സന്തോഷം കാണുമ്പോൾ ' പറയാൻ വാക്കുകൾ ഇല്ല ഇവരെ കാണുന്നവർക്കും ഒത്തിരി സന്തോഷം
@siyadparol6072
@siyadparol6072 11 ай бұрын
Harish bro എന്ത് പറയണമെന്ന് എനിക്ക് അറിയുന്നില്ല അവരുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു അതിനു കാരണക്കാരനായ brok ഈശ്വരൻ നല്ലതേ വരുത്തുള്ളു ഇനിയും ഒരുപാട് നന്മകൾ ചെയ്യാനുള്ള ആരോഗ്യവും ആയുസ്സും അള്ളാഹു നെൽക്കട്ടെ ആമീൻ 🤲🤲🤲
@deepthid4974
@deepthid4974 3 ай бұрын
ആ പാവംഅമ്മയുടെ ചിരിക്ക് കാരണമായ ഹരീഷേട്ടാ നിങ്ങൾ ഒരു ദൈവദൂതൻ തന്നെയാണ് 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@khadeejakm2021
@khadeejakm2021 11 ай бұрын
കണ്ണീരോടെ കണ്ട് തീർക്കുന്നു.. Happy❤.. ഹരീഷ് ഗോഡ് blessu
@funwithmelodies3364
@funwithmelodies3364 11 ай бұрын
ഇക്ക എപ്പഴും സൂപ്പർ 🥰രണ്ടു പേരുടേയും സന്തോഷം കാണുമ്പോൾ കാണുന്നവരുടെ കണ്ണ് നിറയും സന്തോഷം കൊണ്ട് 🥰🥰🥰🥰
@HarishThali
@HarishThali 11 ай бұрын
🥰🥰
@SoumyaSoumyaajih
@SoumyaSoumyaajih 11 ай бұрын
താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@krishnadasan1051
@krishnadasan1051 3 ай бұрын
ഹരീഷ് ഭായ് താങ്കളുടെ ആനീഷ് കളങ്കമായ ചിരി വല്ലതെ മനസിൽ തട്ടി ദൈവം അനുഗ്രഹിയ്ക്കും🙏🏻❤️
@shabithasalim
@shabithasalim 11 ай бұрын
A big salute to Harish bro ❤❤❤
@jumailakhaild4345
@jumailakhaild4345 11 ай бұрын
നിഷ്കളങ്കമായ അവരുടെ ആ ചിരിപോരെ.. വേറെ എന്തുവേണം ഹാരിസ്ക്ക.. ഇതിലും വലിയ സമ്പാദ്യം
@shakkeelaaliyar164
@shakkeelaaliyar164 11 ай бұрын
ആ ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി മോനെ തമ്പുരാൻ അനുഗ്രഹികട്ടെ
@MuneeraMltr-hg6lq
@MuneeraMltr-hg6lq 11 ай бұрын
അവരുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല ഇനിയും ഒരുപാട് കാലം ജീവിക്കാനുള്ള ആരോഗ്യം ആഫിയത്തും നൽകണേ 🤲🤲🤲🤲
@XChaliyar
@XChaliyar 11 ай бұрын
കാണാൻ ആഗ്രഹിക്കുന്ന വ്ലോഗർ ഹാരീഷ് ❤️❤️
@user-uh9oy3cg4t
@user-uh9oy3cg4t 11 ай бұрын
Chettanodu kooduthal aaradhana thonnunnu❤
@Nisha123Abc-j3m
@Nisha123Abc-j3m 9 ай бұрын
പണമുള്ളവർ അവനൊന്നു വേണ്ടി ജീവിക്കാതെ ഇതേപോലെ ഉള്ള പാവങ്ങളെ സഹായിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷംതോന്നുന്നു ഈ യുട്യൂബ് ചാനൽ കണ്ട് അതിൽ നിന്നും വരുമാനം കിട്ടി ഇവരെ എല്ലാം സഹായിക്കുന്നത് കാണുമ്പോൾ ഒരു പാട് സന്തോഷം ഇതിലെ ഓരോരുത്തരെയും ദൈവംസഹായിക്കട്ടെ 🫂❤️❤️❤️❤️
@mymoonathk5662
@mymoonathk5662 Ай бұрын
താങ്കളെയും കുടുബത്തേയും ദൈവം അനുഗ്രഹികട്ടേ ഇനിയും എല്ലാവരെയും സഹായിക്കാൻ പടചവൻ അനുഗ്രഹികട്ടെ
@vasanthaprabhakaran1387
@vasanthaprabhakaran1387 11 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും ❤️🙏🙏🙏
@rabiya_abhi_lakshadweep
@rabiya_abhi_lakshadweep 11 ай бұрын
Harish bro നേരിൽ കാണണം എന്ന് തോന്നിയ വ്യക്തിത്വം 😍
@jessyeaso9280
@jessyeaso9280 11 ай бұрын
ഇതുപോലെ അനേകർക്ക് സന്തോഷമായി...കരുതലായി മുന്നോട്ടു പോകുവാൻ ആയുസ്സും ആരോഗ്യവും നൽകി ഹരീഷിനെയും ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ.. 😇😇😇❤️
@sreejithjithu2814
@sreejithjithu2814 11 ай бұрын
ഹരീഷ്‌ ഇക്ക ...നിങ്ങളുടെ നല്ല മനസിനു ...എന്റെ big salute....❤❤❤❤❤❤
@sajuprabhakaran4223
@sajuprabhakaran4223 11 ай бұрын
Hai. Harishatta. Adipoli. Happy. Xmas. New. Year🙏👍👍👌👌
@RaihanathN.kRaihanath-ow5ul
@RaihanathN.kRaihanath-ow5ul 11 ай бұрын
ഇവരെ പോലെയുള്ള നല്ല മനസ്സിന് അഭിവാദ്യം
@rathivijayan6014
@rathivijayan6014 11 ай бұрын
Haarish Thali.. ആ ചേച്ചിയുടെയും ചേട്ടന്റെയും സന്തോഷം കണ്ടപ്പോൾ കണ്ണും മനസും നിറഞ്ഞു. നിങ്ങളുടെ യാത്ര തുടരുക ദൈവം അനുഗ്രഹിക്കട്ടെ. ☺️🥰🙏🏾
@AmbikaR-ii4io
@AmbikaR-ii4io 11 ай бұрын
മോനെ നീയാണ് ദൈവം❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nidhisanthageorge1394
@nidhisanthageorge1394 11 ай бұрын
Harish ji... God bless u brother.. ജീവിച്ചിരിക്കുന്ന ദൈവം.. അതാണ് ഞാൻ ബ്രദറിൽ കാണുന്നത്... Tk u🙏🙏🙏🙏ബ്ലെസ് യൂ....
@jasnak1430
@jasnak1430 11 ай бұрын
വനമുത്തശ്ശിയുടെ വീഡിയോ കാണാൻ കാത്തിരിക്കുകയാണ്
@minsida103
@minsida103 11 ай бұрын
Veed pani enthayi
@jasnak1430
@jasnak1430 11 ай бұрын
Video pinne kadillallo
@busharahakeem378
@busharahakeem378 11 ай бұрын
അയ്യോ ചേച്ചിന്റെ സന്തോഷം കാണുമ്പോ ഒരുപാട് ഒരുപാട് സന്തോഷം 👌👌👌👌👌👌👌😍😍😍
@saripeethambaran7532
@saripeethambaran7532 11 ай бұрын
എത്ര നിഷ്കളങ്ക മനസിന്റെ ഉടമകൾ, ഒത്തിരി സന്തോഷം. എല്ലാ ഐശ്വര്യ വും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏
@arjuns1616
@arjuns1616 11 ай бұрын
താങ്കൾ ദൈവത്തിന്റെ ഒരു അവതാരമാണ്.
@AjithaSanthosh-e3j
@AjithaSanthosh-e3j 11 ай бұрын
താങ്കളാണ് ശരിക്കും താരം. 👌👌👌👌👌ദൈവം അനുഗ്രഹിക്കട്ടെ
@shivanbri1459
@shivanbri1459 11 ай бұрын
നമ്മളെ കൊണ്ട് ഒരാൾക്ക് സന്തോഷം കിട്ടുന്നുണ്ടെങ്കിൽ അതാണ് ഒരാളുടെ ജീവിതത്തിൽ ഏറ്റവും വലിയ വിജയം 😘😘😘😘😘❤️❤️❤️❤️❤️
@Suryasree-to7fh
@Suryasree-to7fh 11 ай бұрын
വനമുത്തശ്ശിയുടെ വീടുപണി എവിടം വരെയായി...ചേട്ടാ കാണാൻ ഇങ്ങനെ കൊതിച്ചിരിക്കുവാ 🥰🥰🥰🥰🥰🥰
@klsvlog2364
@klsvlog2364 11 ай бұрын
Kls vlog ചേട്ടാ ആ ചിരി കണ്ടാൽ പോരേ എന്തൊരു സന്തോഷം ഇങ്ങനെ സഹായിക്കാനുള്ള മനസ്സ് ഇനിയും തരട്ടെ
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 11 ай бұрын
വളരെ സന്തോഷം ഈ വിഡിയോയും കണ്ടപ്പോൾ ❤️ ❤️ . ദൈവം അനുഗ്രഹിക്കട്ടെ ... 🙏
@noufalkl1020
@noufalkl1020 11 ай бұрын
ചേട്ടന്റെയും ചേച്ചിയുടെയും ചിരി ആണ് സാറെ മെയിൻ 😍😍❤️❤️
@shajualex6748
@shajualex6748 11 ай бұрын
ഹരീഷ് ഭായ് നിങ്ങക്ക് ഞമ്മളെ പ്രേക്ഷകരുടെ വക ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
@manum6761
@manum6761 11 ай бұрын
ഒരുപാട്ആളുകളുടെ കണ്ണീരൊപ്പൊൻ നിങ്ങൾക്കു കഴിയട്ടെ ഹാരീഷ് ❤❤❤🙏👍
@KamalakshiThondiyil
@KamalakshiThondiyil 11 ай бұрын
May God bless you Mr. Harish. പ്രാർത്ഥിക്കുന്നു 🙏
@sheejmol1880
@sheejmol1880 11 ай бұрын
ഹരീഷേട്ടാ നിങ്ങളുടെ ആ വലിയ മനസിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️
@johnsonsamuel3676
@johnsonsamuel3676 11 ай бұрын
Ekkakku oru big salute Vanathile ammayude veed pani kazhinjo waiting Anie
@RevathiUM-l1g
@RevathiUM-l1g 11 ай бұрын
കൊച്ചു കൊച്ചു വലിയ സന്തോഷങ്ങൾ 👍😍😍🙏ഇനിയും ഒരുപാട് സന്തോഷങ്ങൾ ജീവിതത്തിൽ നിറയട്ടെ 🙏🙏😍നിങ്ങളുടെ സന്തോഷജീവിതം കാണുന്നതും സന്തോഷം... ഇതിനൊക്കെ നിമിത്തം ആയ hareesh നും ഒരുപാട് ആശംസകൾ 🙏
@geethug2023shamjith
@geethug2023shamjith 11 ай бұрын
Superv.... വന മുത്തശി യുടെ പുതിയ വീട് കാണാൻ കാത്തിരിക്കുന്നു❤❤❤❤❤
@gobi.mathar9666
@gobi.mathar9666 11 ай бұрын
ഹാരിസ് ഭായ് നിങ്ങള് ഈ കാലഘട്ടത്തിന്റെ ആവശ്യം കരുതി നിയോഗിച്ചാ ദൈവ ദൂതൻ big salute🫡 ❤❤🙏
@walteralfred8285
@walteralfred8285 11 ай бұрын
You're real hero ,we appreciate you dear brother Harish May the Almighty God bless you all forever. ❤
@kamarudohakamaru439
@kamarudohakamaru439 11 ай бұрын
അള്ളാഹു എന്നും സന്തോഷം നൽകട്ടെ ബിഗ് സല്യൂട്ട്
@orupravasi9922
@orupravasi9922 11 ай бұрын
എടാ ലുട്ടാപ്പി മുത്തേ നീ ഇങ്ങനെ വന്നു കണ്ണ് നനയി പ്പിക്കുവാ.. ❤
@10kgamingzone72
@10kgamingzone72 11 ай бұрын
ഹരീഷ് ബ്രോ തങ്ങളുടെ ഒരു ഹോം ട്യൂർ വീഡിയോ ഇടണം കുടുംബത്തിനേയും കാണിച്ചു തരണം പ്ലീസ് 🙏
@abdulrasheedk2720
@abdulrasheedk2720 11 ай бұрын
അവരുടെ ആ സന്തോഷം 🥰😍👍🏻👍🏻👍🏻👍🏻👍🏻
@AncyJohn-qm3gr
@AncyJohn-qm3gr 11 ай бұрын
Chettantheyum chechideyum santhosham kandappol kannu niraju , enniyum angane thanne akatte God bless you
@shinaashok953
@shinaashok953 11 ай бұрын
Harish സഹോദര സൂപ്പർ മനസറിഞ്ഞു ചെയ്തു...
@afluhear2495
@afluhear2495 11 ай бұрын
ഹാരിഷ് ബായ് അവരുടെ സന്തോഷം കാണുമ്പോൾ വേറെ ഒന്നും വേണ്ട
@sheeja7579
@sheeja7579 11 ай бұрын
ഉള്ളവൻ ഇല്ലാത്തവൻ കൊടുക്കുക എന്ന് പറഞ്ഞു കേൾക്ക മാത്രം കേട്ടിട്ടുണ്ട് പക്ഷെ അതിപ്പോ കാണുന്നു ❤️❤️
@minisurendran5083
@minisurendran5083 11 ай бұрын
ഹരീഷ് താങ്കൾ മനുഷ്യ നാണോ അല്ലെങ്കിൽ ദൈവമാണോ താങ്കളെ ഒന്നു കാണാൻ വല്ല ആഗ്രഹമുണ്ട് കോഴിക്കോട് വരുമ്പോൾ അറിയിക്കണ
@minimolmv418
@minimolmv418 11 ай бұрын
Hareeshettaaa❤️❤️❤️❤️❤️❤️നിങ്ങളെ ദൈവം പറഞ്ഞുവിട്ടതാണ്മു sathyam👍🙏🏿🙏🏿🙏🏿🙏🏿🙏🏿
@lalithala2809
@lalithala2809 11 ай бұрын
താങ്കൾ വീണ്ടും സഹായിച്ചു (ഞെട്ടിച്ചു )ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sheebananda1152
@sheebananda1152 11 ай бұрын
ഇവരുടെ ജീവിതം മാറ്റി മറിച്ച ഹാരിസ് നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@aryavisakhanikhamboos194
@aryavisakhanikhamboos194 11 ай бұрын
എന്റെ അച്ഛനും ഇതുപോലെ അവസ്ഥ ആണ് വീൽ ചെയർ വേണം എല്ലാത്തിനും ഇത് കണ്ടപ്പോൾ വളരെ സതോഷം ആയി
@shailajak9164
@shailajak9164 11 ай бұрын
ഹാരിഷ്ക്ക എനിക്ക് നിങ്ങളെ നേരിൽ കാണണം
@yatra9874
@yatra9874 11 ай бұрын
ജനിക്ന്നേൽ ഇബടെ ജനിക്കണം.. ദൈവത്തിന്റെ സ്വന്തം നാട്... ഒരാളെ ദുഃഖം കണ്ടാൽ കയ്യിൽ ഇല്ലേലും കടം വേടിച്ചു ആണേലും അത് നിറവേറ്റും.. ഇജ്ജാതി മനുഷ്യന്മാർ 😍🥰🫂🫂🤲
@LimishaMariyamma-xo5zj
@LimishaMariyamma-xo5zj 11 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോസ് എപ്പോഴും കാണാറുണ്ട് ഇവരെ ചാവക്കാട്
@exsimple57
@exsimple57 11 ай бұрын
നമ്മളെകൊണ്ട് ഒരാളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും സാധിക്കുന്നുണ്ടെങ്കിൽ അത് ഒരു വല്ല്യ കാര്യം തന്നെ ആണ്.. ❤️
@MohanMM-nv2we
@MohanMM-nv2we 11 ай бұрын
God bless you Harish ellavidha aashamsagal
@minijayan423
@minijayan423 11 ай бұрын
Daivam direct bhoomi yilekku irrakiyadano ningale, orupade nanni unde
@loadingsat
@loadingsat 11 ай бұрын
ചേച്ചി ഒരു സംഭവമല്ല മഹാ സംഭവമാണ്. ചേച്ചിയുടെ തീരുമാനം രാജു ചേട്ടന് മാത്രമല്ല നിങ്ങളെ കാണുന്ന എല്ലാവർക്കും +ve ഊർജ്ജമാണ് സമ്മാനിക്കുന്നത്. നിങ്ങൾക്ക് xmas+ New year ആശംസകൾ. ടോ..... തളിയാ, ...... താൻ പൊളിയാണ് ഈ വർഷത്തെ GREAT SALUTE തനിക്കിരിക്കട്ടെ
@sathusathu9264
@sathusathu9264 11 ай бұрын
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. വനമുത്തശ്ശിയിടെ വീട് പണി എവിടെ വരെ ആയി. ആ വീഡിയോ വെയിറ്റ് ചെയ്യുകയാണ് 👍👍👍
@kochumol6200
@kochumol6200 11 ай бұрын
ഒന്നും പറയാനില്ല ഒരുപാട് സന്തോഷം ❤❤❤
@abdulsamadrenila9139
@abdulsamadrenila9139 11 ай бұрын
ഹരീഷ്. ബ്രോ നിങ്ങളുടെ വീഡിയോ എന്റെ കണ്ണു നിറഞ്ഞു
@shakifasil3397
@shakifasil3397 11 ай бұрын
കാഴ്ചയില്ലാത്ത ഗോവിന്ദൻ ചേട്ടന്റെ മേരി ചേച്ചിയുടെ വിശേഷം എന്താണ് അവരുടെ ഇപ്പോഴത്തെ വിശേഷങ്ങൾ അറിയാൻ ആഗ്രഹമുണ്ട് അവരുടെ ഒരു വീഡിയോ കൂടി ചെയ്യാമോ bro
@KadeejaKadeeja-d1q
@KadeejaKadeeja-d1q 11 ай бұрын
ഇങ്ങനെ ഒരു മനസ് നിനക്ക് ഉള്ളതിൽ അഭിനന്ദിക്കുന്നു 👏👍
@vaishnavprasanthan
@vaishnavprasanthan 11 ай бұрын
നിങ്ങള് പൊളിയാണ് ഹരീഷേട്ടാ ❤❤
@kuttykutty7513
@kuttykutty7513 11 ай бұрын
Masha Allah polichu Allahu anugrhikette
@adilaslam1852
@adilaslam1852 11 ай бұрын
Orupaad uyarangalil athatte Harishkka
@bijumaya8998
@bijumaya8998 11 ай бұрын
ഹരീഷ് ചേട്ടാ സൂപ്പർ വീഡിയോ 🙏🏼🙏🏼🙏🏼
@antoneyshaji1603
@antoneyshaji1603 11 ай бұрын
എന്താ ഒരു സന്തോഷം ❤❤❤❤❤❤❤❤❤❤❤❤❤ എനിക്കും 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ക്രിസ്തുമസ് ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹
@anilprasad743
@anilprasad743 11 ай бұрын
ഹാരിഷ് ഭായ് എല്ലാവരും നന്മകളും നിങ്ങൾക്കും ആ കുടുംബത്തിനും ഉണ്ടാവാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു
@RaiganEstherNehal
@RaiganEstherNehal 11 ай бұрын
God bless you chettaaaa... always our prayers are with you...
@trrajesh8998
@trrajesh8998 Ай бұрын
I see all your videos. You are simply a wonderful person. God bless 🙌
@MalligaKrishnan-ft7vp
@MalligaKrishnan-ft7vp 11 ай бұрын
Avarude santhosham kanumbol vakkugalilla daivam rakhikatte hareesha onum parayanilla god blesse you
@Maniyan_x7
@Maniyan_x7 11 ай бұрын
first view first like first comment
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 254 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 196 МЛН
കോടതിയിലെ പൊട്ടിച്ചിരി !😂
11:00
Best of Flowers TV
Рет қаралды 1,7 МЛН