വണ്ടിയുടെ പണി തീരുന്നില്ല|autolife | auto rickshaw| travelling Malayalam

  Рет қаралды 15,238

Flow rest 71

Flow rest 71

2 ай бұрын

autolife | auto rickshaw| travelling Malayalam
സുഹൃത്തുക്കളെ,
ഞങ്ങൾ ഓട്ടോറിക്ഷയിൽ ട്രാവൽ ചെയ്യുന്ന വീഡിയോകളാണ് ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നത്❤️... ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ യാത്രകളും ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് 😊... പല പ്രതിസന്ധികളും യാത്രകൾ പോവാൻ ഞങ്ങൾക്ക് വരാറുണ്ട്🙂.. ഈ യാത്രയിൽ ഇനിയെന്ത് പ്രതിസന്ധിയാണ് വരിക എന്ന് ഞങ്ങൾക്കറിയില്ല🤯... ഒരു പ്രതിസന്ധിയെ മുന്നിൽ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടരുന്നു.. Please subscribe❤️
ഞങ്ങളെ നിങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🙏🙏🙏
#flowrest71 #autorickshawlife #malayalamtravelvlogger
Instagram 👇🏻👇🏻
flow_rest_7...
WhatsApp : 8606898311

Пікірлер: 98
@aryapd1708
@aryapd1708 17 күн бұрын
നിങ്ങളുടെ യാത്രകൾ ഒന്നൂടെ പവർ ആകട്ടെ മുത്തേ
@user-qb8ru5ex1i
@user-qb8ru5ex1i 2 ай бұрын
കുക്കുനെ auto ഓടിക്കാൻ പഠിപ്പിക്ക് ഓൻ ഉഷാർ ആവട്ടെ 🥰🥰🥰
@jobinbabu8307
@jobinbabu8307 2 ай бұрын
Kukku fans❤❤dubai
@Appiyabdulla
@Appiyabdulla 2 ай бұрын
കുക്കു ഞാൻ കാണുന്നെ ഇറക്കിൽ നിന്ന് വിഡിയോ എല്ലാ ദിവസവും ഇടണം ഐ മിസ്സ്‌ യു ❤️കുക്കു
@aryapd1708
@aryapd1708 17 күн бұрын
2004 മുതൽ ഞാൻ കുട്ടി ഡീസൽ ആണ് ഉപയോഗിക്കുന്നത് നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ്
@rameesvlogs2770
@rameesvlogs2770 2 ай бұрын
എല്ലാ വീഡിയോയിലും ഫുഡ് ഉൾപ്പെടുത്തണം
@sajithsanju5877
@sajithsanju5877 2 ай бұрын
Kukune auto Odikan padipiki. Appo randalkum enjoy ayyi povum
@user-cn5rm7kw8k
@user-cn5rm7kw8k 2 ай бұрын
Bros ningade cooking videos kanan prathyeka rasaa...pls include your cooking videos also..❤❤
@nithinnithin3639
@nithinnithin3639 2 ай бұрын
സൂപ്പർ ബ്രോ 🎉
@user-ij4bv1rs7c
@user-ij4bv1rs7c 2 ай бұрын
Kutam parayunaver parayatyy machan marayy❤❤
@kasaragodmachan6162
@kasaragodmachan6162 2 ай бұрын
ഒരു നല്ല ഒമിനി എടുക്കു.. അല്ലെങ്കിൽ മാരുതി ഈക്കോ എടുക്കു
@user-ij4bv1rs7c
@user-ij4bv1rs7c 2 ай бұрын
Enni mazhakalam anu topill careyar vachu saidilott oru curten fit chayanam athuvalichu ketti athill cooking chayam
@skparassini6302
@skparassini6302 2 ай бұрын
Best wishes
@bullymaguire8782
@bullymaguire8782 2 ай бұрын
ഇനി മഴക്കാലം ആയില്ലേ മഴ പെയ്യുമ്പോൾ വെള്ളം ഒന്നും leak ആകാതെ എല്ലാം ശെരി അക്കു ബ്രോ
@Flowrest71
@Flowrest71 2 ай бұрын
Ok.. 🥰
@emilinjintoofficial
@emilinjintoofficial 2 ай бұрын
Airfilter മാറ്റിയില്ലെങ്കിൽ mileage കുറയും...
@aryapd1708
@aryapd1708 17 күн бұрын
പമ്പും ന്യൂസിലൂടെ ക്ലീൻ ചെയ്താൽ അടിപൊളി ആയേനെ ഒന്നുകൂടെ
@user-ov6bl7lu7j
@user-ov6bl7lu7j 2 ай бұрын
Hai chankz ❤
@KDCOMPANY2
@KDCOMPANY2 2 ай бұрын
❤️❤️🔥🔥
@Sonu-un7hs
@Sonu-un7hs 2 ай бұрын
നിങ്ങൾ അടിച്ചു പൊളിക്ക് ബ്രോ ഞങ്ങൾ നിങ്ങളുടെ കൂടെ യുണ്ട്
@aryapd1708
@aryapd1708 17 күн бұрын
എൻറെ മച്ചാനെ ഓയിൽ ചേഞ്ച് ചെയ്യുമ്പോൾ ഓയിൽ ഫിൽറ്റർ മാറ്റാൻ ഉള്ളത് അല്ലെങ്കിലും
@johnsonnj3629
@johnsonnj3629 2 ай бұрын
ഓരോ സ്ഥലത്തേയും കാലാവസ്ഥ നോക്കി യാത്ര ചെയ്യുക മൺസൂൺ ആണ് വരുന്നത് പിന്നെ കരഞ്ഞിട്ട് കാര്യമില്ല
@Flowrest71
@Flowrest71 2 ай бұрын
Ok👍
@Pramodpanekattu
@Pramodpanekattu 28 күн бұрын
God bless you
@sajithsanju5877
@sajithsanju5877 2 ай бұрын
❤❤
@user-zc1lt9jy4t
@user-zc1lt9jy4t 2 ай бұрын
👏
@basheerbadusha8494
@basheerbadusha8494 2 ай бұрын
Okda സുബി ഫാൻസ്
@walayarparamasivam1760
@walayarparamasivam1760 2 ай бұрын
എല്ലാ cables um, athinte outer um stoke venam, pinne ഡികംപ്രെഷൻ കേബിൾ നിങ്ങൾ വായിച്ചിട്ടില്ല അതും അതിന്റെ springum
@Imminnal007
@Imminnal007 2 ай бұрын
0:26 😂😂😂
@praveen.a3503
@praveen.a3503 2 ай бұрын
👍👍
@Fazilfazz4
@Fazilfazz4 2 ай бұрын
Bro video daily cheythale click aavu . Oru trip kayingu pettonnu video idunnath nirtharuth
@suhascv4321
@suhascv4321 2 ай бұрын
🥰👍
@SahusahirSahusahir-fp6mn
@SahusahirSahusahir-fp6mn 2 ай бұрын
🔥🔥🔥
@Chithrasalabham
@Chithrasalabham 2 ай бұрын
ബ്രോ നിങ്ങൾ ഡെയിലി വിഡിയോ ഇട് ❤
@DElTABlUE122
@DElTABlUE122 2 ай бұрын
👍🏻
@shivashivashivashiva7067
@shivashivashivashiva7067 2 ай бұрын
👍
@AshikC-rn1sy
@AshikC-rn1sy 2 ай бұрын
ആക്സിലറ്റർ കെബിൾ ക്ലാച്ച കെബിൾ ബ്രൈക് ഓയിൽ ഡി കമ്പ്രഷൻ കെബിൾ ഡി കമ്പ്രഷൻ സ്പ്രിംങ് Ok സ്റ്റോക് ആകണം ഹെഡ്‌ലൈറ്റ് ബൾബ്
@arunvg2665
@arunvg2665 2 ай бұрын
❤️
@rashidnazer5127
@rashidnazer5127 2 ай бұрын
🤝
@noobyt100k_
@noobyt100k_ 2 ай бұрын
Hi brother❤
@Flowrest71
@Flowrest71 2 ай бұрын
Hello
@salimoksalim9905
@salimoksalim9905 2 ай бұрын
❤❤❤
@anitarajeev2259
@anitarajeev2259 2 ай бұрын
മക്കളെ നിങ്ങളുടെ വീഡിയോ കുറച്ചു ദിവസായി ഞങ്ങൾ കാണാൻ തുടങ്ങിയിട്ട്.... നന്നായിട്ടുണ്ട് മക്കളെ, ഒരു കാര്യം പറഞ്ഞോട്ടെ... ഒരു മൈക്ക് വാങ്ങണം വണ്ടി ഓടുമ്പോൾ സംസാരം ക്ലിയർ ആകാത്തതുപോലെ....
@Flowrest71
@Flowrest71 2 ай бұрын
Mmm.. Ok.. 👍
@hamzakutteeri4775
@hamzakutteeri4775 2 ай бұрын
അടുത്ത യാത്ര എവിടെക്കാണ് നല്ല ഒരു ലോങ്ങ്‌ ജേർണി നിങ്ങളിലൂടെ കാണാൻ ആഗ്രഹിക്കുന്നു
@Flowrest71
@Flowrest71 2 ай бұрын
Loading... ❤️❤️
@rahulc7277
@rahulc7277 2 ай бұрын
Yathra povumbo extra cable okke eduthondu povu
@VP07
@VP07 2 ай бұрын
Roof top water leak.. repaired? .. change wiper
@kkbkkb7303
@kkbkkb7303 2 ай бұрын
Daily ചെയുക
@mohammadshakir9042
@mohammadshakir9042 2 ай бұрын
Hi chengaimare
@anjuanjuuus353
@anjuanjuuus353 2 ай бұрын
Vdo cheiyumboll enumm cheiyanamm kk😊😊
@Flowrest71
@Flowrest71 2 ай бұрын
Ok.. ❤️
@aswathy9048
@aswathy9048 2 ай бұрын
All Kerala trip po broii😊
@jerryantony4012
@jerryantony4012 2 ай бұрын
ഡെയിലി വിഡിയോ എടുക്കാൻ നോക് ബ്രോ
@Flowrest71
@Flowrest71 2 ай бұрын
Ok.. ❤️❤️
@jobinbabu8307
@jobinbabu8307 2 ай бұрын
Ennum video idanam
@sanishsainu9363
@sanishsainu9363 2 ай бұрын
daily വിഡിയോ ചെയ്യൂ. എന്നാൽ മാത്രേ ചാനൽ ക്ലിക്ക് ആവു
@My_roar_meow
@My_roar_meow 2 ай бұрын
പഴോ
@sanishsainu9363
@sanishsainu9363 2 ай бұрын
@@My_roar_meow ??
@Nutmegchannel9107
@Nutmegchannel9107 2 ай бұрын
നിങ്ങൾ ഓപയോഗിക്കുന്ന ക്യാമറ, mike ഏതാ?
@Flowrest71
@Flowrest71 2 ай бұрын
Gopro.... മൈക്ക് ഇല്ല👍
@Sonu-un7hs
@Sonu-un7hs 2 ай бұрын
കേരളം വിട്ട് പിടിഭായ്
@junaidcm4483
@junaidcm4483 2 ай бұрын
👍🛺🛺🛺🛺🛺🛺🌺🌺
@Gamingkido3854
@Gamingkido3854 2 ай бұрын
Bro vandi kurach alangarikku
@Flowrest71
@Flowrest71 2 ай бұрын
Ok👍
@shafeeq2623
@shafeeq2623 2 ай бұрын
Vayi per motor scrap kittum broo rs 😊200 indavolu
@Flowrest71
@Flowrest71 2 ай бұрын
Kitty👍
@shihabshihabadhi8817
@shihabshihabadhi8817 2 ай бұрын
Hi
@lijudev6786
@lijudev6786 2 ай бұрын
Bro. Koorikkund workshop Alle
@Flowrest71
@Flowrest71 2 ай бұрын
Yes😃
@lijudev6786
@lijudev6786 2 ай бұрын
Katta waiting next video
@harisali8243
@harisali8243 2 ай бұрын
യാത്ര പോവുമ്പോൾ വണ്ടിയുടെ എല്ലാ കേബിൾ വാങ്ങി സ്റ്റോക്ക് വക്കണം
@Flowrest71
@Flowrest71 2 ай бұрын
Ok.. 👍
@srijishkp9759
@srijishkp9759 2 ай бұрын
പ്രൈവറ്റ് ഓട്ടോ ഓൾ കേരള അല്ലെ
@Flowrest71
@Flowrest71 2 ай бұрын
No.. All India 🔥
@kunhimoideen1961
@kunhimoideen1961 2 ай бұрын
ചെന്നൈ വരെ നിങ്ങൾ പോയല്ലോ ഇനി ചെന്നൈയിൽനിന്നും പുറപ്പെട്ടാൽ പോരെ, അല്ലെങ്കിൽ നിങ്ങൾ രണ്ടുപേരില്ലേ ഒരാൾ ചെന്നൈയിൽ നിന്നും മറ്റേ ആൾ റസ്റ്റ്‌ എടുക്കെട്ടെ,
@chandrikapt-ok4fr
@chandrikapt-ok4fr Ай бұрын
ഹൗസിങ്ങിൽ ഏത് ഓയിൽ ആണ് ഒഴിച്ചത്
@Flowrest71
@Flowrest71 Ай бұрын
കുറച്ച് കനമുള്ള ഓയിലാണ്.. അതിന്റെ പേരെന്താ അറിയില്ല
@devikamidhun7
@devikamidhun7 2 ай бұрын
നിങ്ങളുടെ ഫ്ലോപ്പ് എന്ത് എന്ന് നിങ്ങൾക് അറിയോ.. ട്രിപ്പ്‌ ആയാലും ക്യാമ്പ് ആയാലും. അത് കഴിഞ്ഞു വീഡിയോ നിർത്താതെ.. എന്തേലും കണ്ടാന്റ് ഇട്ട് വീഡിയോ ഇടണം.. അല്ലതെ നിങ്ങളുടെ ചാനൽ കയറില്ല
@Flowrest71
@Flowrest71 2 ай бұрын
Ok.. ❤️
@user-cn5rm7kw8k
@user-cn5rm7kw8k 2 ай бұрын
Dialy oru video chilappol sadharanakkaraya ivark risk aavum..ingane idakkum thalakkum video ittittanu sakala youtubersum dialy video idaan thakka sthithi yilekku ethiyath...ivarum athupole okke avum...pathayathil nellundengil eli angu amerikkayil ninnum varum...ivarude kayyil marunnund..vykathe ivar success kaivarikkum..🦾
@kunhimoideen1961
@kunhimoideen1961 2 ай бұрын
ഡ്രൈവർ സിറ്റിന്റെ ഫൂട്ട് സ്റ്റേയിൽ വെള്ളം ഒഴിഞ്ഞുപോവാൻ ദ്വാരങ്ങൾ ഇടണം, രണ്ടുണ്ട് ഗുണങ്ങൾ മഴപെയ്യുമ്പോൾ വെള്ളം ഒഴിഞ്ഞുപോവും, ചളിവെള്ളത്തിലൂടെ പോവുമ്പോൾ അകത്തേക്ക് ചെളികയറിക്കോളും
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 2 ай бұрын
ബ്രോ നിങ്ങളുടെ നാട് എവിടെ ആണ്
@Flowrest71
@Flowrest71 2 ай бұрын
Malappuram, wandoor
@jabirmohammed9475
@jabirmohammed9475 2 ай бұрын
നിങ്ങളുടെ യാത്രയിൽ എന്നെ കുട്ടുവോ
@SAMIR-rc1gn
@SAMIR-rc1gn 2 ай бұрын
Ningade number tha ante koode
@fantasylandramper4800
@fantasylandramper4800 2 ай бұрын
Kukuvum licence edukuuu
@Flowrest71
@Flowrest71 2 ай бұрын
Mmm👍👍
@rameesvlogs2770
@rameesvlogs2770 2 ай бұрын
Anthankilum ഒക്കെ തട്ടിക്കൂട്ടി ഡെയിലി vedeo ഇടണം
@Flowrest71
@Flowrest71 2 ай бұрын
Ok.. 🥰
@AshikC-rn1sy
@AshikC-rn1sy 2 ай бұрын
എന്ത ഡെയിലി വിഡിയോ ഇടാതെ
@shaheed-ru8fz
@shaheed-ru8fz 2 ай бұрын
യാത്ര കേരളം വിട്ടു പോകരുത് ഓൾ കേരള മതി
@shanck6574
@shanck6574 2 ай бұрын
നിന്റെ ഒരു വീഡിയോ കാണണമെങ്കിൽ തുടക്കം 20second കൊടുക്കരുത് ഓപ്പൺ ആകുന്നതേ ആൾകാർ ഓടും
@shaheed-ru8fz
@shaheed-ru8fz 2 ай бұрын
ഓവിടാ മച്ചാന്മാരെ രണ്ട് ദിവസം കണ്ടില്ലല്ലോ കുക്കുവിന് മിസ്സ് ചെയ്തു രണ്ടു ദിവസം 😊
@aryapd1708
@aryapd1708 17 күн бұрын
കുക്കുവിന് കൂടി ഓട്ടോ ഓടിക്കാൻ പഠിപ്പിക്കും
@user-oz5kz8vc6b
@user-oz5kz8vc6b 2 ай бұрын
👍👍
@m_i_kh_a_e_l
@m_i_kh_a_e_l 2 ай бұрын
❤❤
@janaki1173
@janaki1173 2 ай бұрын
❤❤
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 87 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 38 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 7 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН