സ്കൂൾ തുറക്കുമ്പോൾ എന്തെങ്കിലും അപകടം നടന്നാൽ മാത്രം കണ്ണു തുറക്കുന്ന ഈ ഉദ്യേഗസ്ഥർ.ഇപ്രാവശ്യം..... വളരെ നല്ല കാര്യമാണ് ചെയ്തത്
@sUNILKUMARO-k3b6 ай бұрын
മറ്റു വാഹനങ്ങൾ വന്നടിച്ചാലും കുട്ടികൾക്ക് ആപത്താണ്..
@haneeshjohn69726 ай бұрын
Pani ariyavunna aal manthri aayal ethanu gunam
@Iamjijo76 ай бұрын
അതും ശരിയാണ്....
@ShamsudheenShamsu-iz7bw6 ай бұрын
@@sUNILKUMARO-k3b😅😅
@subin38906 ай бұрын
@@sUNILKUMARO-k3b nammude bhaagam ok aayal oru 80% apakadam ozhivaakille. Baaki 20% alle mattullavaraayt undaakkunnath
@ramakrishnan23886 ай бұрын
നല്ലകാര്യം ഒരു കുഞ്ഞുങ്ങൾക്കും ഒന്നും പറ്റാതെ ഇരിക്കട്ടെ
@aliyar9166 ай бұрын
ഇങ്ങനെ ഒരു ടെസ്റ്റ് രാവും പകലും റോഡിലൂടെ പരക്കം പായുന്ന ksrtc യിൽ ഒന്ന് നടപ്പിൽ ആക്കമോ... 🤔
@rvc70386 ай бұрын
ഇത് കുഞ്ഞുങ്ങളുടെ കാര്യമല്ലേ പരിശോധിക്കുന്നത് നല്ലതാണ്
@Mathappan777funny6 ай бұрын
മാതാ പിതാക്കളുടെ ജീവിതം ഉറപ്പു വരുത്തണ്ടേ എല്ലാ വണ്ടികളും ഇതു പോലെ test നടത്തണം എന്നാണ് എന്റെ അഭിപ്രായം
@shemievanss66426 ай бұрын
വന്നാലോ നേഗറ്റീവോളി..
@muhsinasathar6 ай бұрын
വലിയ ആളുകൾ സഞ്ചരിക്കുന്ന ബസിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് ബന്ധപ്പെട്ടവരെ അറിയാക്കാൻ മുതിർന്നവർക്ക് കഴിയും . കുട്ടികൾക്ക് അതിന് സാധിക്കില്ലല്ലോ 😊
കുട്ടികളുടെ ഫീസ് 2 ദിവസം വൈകിയാൽ അത് തിരക്ക് കൂട്ടി വാങ്ങിക്കുന്നത് പോലെ 'വാഹനങ്ങളുടെ കാര്യത്തിലും എല്ലാ സ്ക്കൂൾ അധികാരികളും ശ്രദ്ധ കാണിക്കണം. കുട്ടികളുടെയും മറ്റെല്ലാവരുടെയും ജീവൻ ആ 'ബസ്സിനകത്താണ് ടയർ ബ്രേക്ക് ഇൻ്റിക്കേറ്റർ പ്രത്യേകം ശ്രദ്ധിക്കുക
@bipoojacob63456 ай бұрын
Chetta ethu school bus anu Lafathil work cheynne Oru kuttiye 24 days up and down kodupokumbo 800 rs anu Ithu kooduthalano
@IADD9326 ай бұрын
Schoolinte name kandillee
@Lolanlolan3046 ай бұрын
Govt സ്കൂൾ ബസ് ആണ്
@user-qb6lw4fl1m6 ай бұрын
സര്ക്കാര് സ്കൂളിൽ പഠിക്കുന്നവർക്ക് ഫീസ് കൊടുക്കേണ്ട ആവശ്യമില്ല
@sureshgopal14206 ай бұрын
@@bipoojacob6345ഇവിടെ മിനിമം 1000 രൂപയാണ്.. ദൂരത്തിന് അനുസരിച്ചു കൂടി വരും.. അതും 3 മാസത്തെ കാശ് അഡ്വാൻസ് ആയി കൊടുക്കണം.. ആയിരത്തോളം കുട്ടികൾ ഉള്ള സ്കൂളിൽ ഈ അഡ്വാൻസ് എത്രയാണെന്ന് കണക്കു കൂട്ടുമ്പോൾ മനസ്സിലാകും ഇതിലുള്ള 'നഷ്ടം '.
@saneeshsani15846 ай бұрын
Sir മാരെ സിനിമയിൽ എടുത്തിട്ടുണ്ട്. നല്ല അഭിനയം
@MALLUKDY6 ай бұрын
നാലൊരു ചെക്കിങ് നലൊരു മുന്നേറ്റവും കണ്ടു അൽഹംദുലില്ലാഹ് ഇങ്ങനെ വേണം
@jahfarsadikh64956 ай бұрын
4 ru checkingo😂
@ഞാൻതോമആട്തോമ-ണ9ര6 ай бұрын
ഗണേഷ് സർ ന് അഭിനന്ദനങ്ങൾ 💐👏🏻👍🏻👍🏻🌹🌹🌹
@jrpillai84316 ай бұрын
അഭിനന്ദനങ്ങൾ സാർ🌹🙏 ഇത് തുടർന്നും ആഴ്ചയിലെങ്കിലും പരിശോധിച്ചാൽ നല്ലത് ആദ്യം എല്ലാം തരപ്പെടുത്തിയിട്ട് മാറ്റാതെ നോക്കണംഓരോ വണ്ടിയിലും ഉണ്ടെന്ന് ഉറപ്പു വരുത്തുക🙏
@muhammadshareef32236 ай бұрын
ബഹുമാനപ്പെട്ട ഓഫീസർമാരുടെ ശ്രദ്ധയ്ക്ക് സ്കൂളുകളിലെ ബസുകൾ വാതിൽ തുറന്നു വെച്ചുകൊണ്ടാണ് കുട്ടികളെ കൊണ്ടു പോകുന്നത് ഇതിന് കർശനമായി നടപടിയെടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത് അതുപോലെ തന്നെ കർശന നിർദേശം കൊടുക്കണം
@MG-pv4uq5 ай бұрын
Eppazhum ee Joliyil ithupolathe professionalism and shushkaanthi Officers nilanirthatte! Good job, officers!👏👏
@VeeranVeeran-g3e6 ай бұрын
കൈകൂലി വാങ്ങണം 😜😜മറക്കരുത് ഏമാൻ 👌👌👌🤣
@Rijoye6866 ай бұрын
ഇതുപോലെ കെഎസ്ആർടിസി ബസും കുടി ചെക്ചെയ്താൽ പൊളിച്ചു..... ഖജനാവ് നറയും.👌👍
@vineethvenumadhavan95526 ай бұрын
ഇതുപോലെ ഒരു തിങ്കളാഴ്ച രാവിലെ മുതൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും അവരവരുടെ പണി മര്യാദയ്ക്ക് എടുത്താൽ ചൊവ്വാഴ്ച മുതൽ ഇന്ത്യ പുതിയ ഇന്ത്യ ആണ് 👍
@Vechoor6 ай бұрын
സ്കൂൾ തുറക്കുമ്പോൾ മാത്രം മതി... എല്ലാം 😁😁
@jisharchatteysseri68776 ай бұрын
വളെരെ നല്ല excercise. ഇത് പോലെ നാഷണൽ ലോറികളെയും പരിശോധിക്കണം.
@sajeevkumars98206 ай бұрын
നന്നായി നോക്കുന്നു amv സർ big salute 👍
@karnikaram46486 ай бұрын
ഇവർ ഡ്രൈവർ മാരോട് പറഞ്ഞിട്ട് എന്താ കാര്യം അവർ ആണോ ശരിയാക്കേണ്ടത് സ്കൂൾ അല്ലെ
@sainulabid91916 ай бұрын
സ്കൂൾ വാഹനം പരിശോധനക്ക് വരുമ്പോൾ സ്കൂൾ അധികൃതരുടെ സാന്നിധ്യം ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തുക മറുപടികൾ സകൂൾ അധികൃതർ പറയട്ടെ
@INDIAN-y9y6 ай бұрын
അങ്ങനെ ഞങ്ങളുടെ പുതിയ നാടകം തുടങ്ങാൻ ആരംഭിക്കുകയായി സൂർത്തുക്കളെ...
@sanz42816 ай бұрын
Good 👍 ഈ രീതിൽ എല്ലാ വാഹനങ്ങളും yearly test ചെയിതു sticker ഒട്ടികണം glasinu പുറത്തല്ല അകത്തു അതുപോലെ ടെസ്റ്റിന് സാങ്കേതികമായി തയാറാക്കിയ ഉപകരണങ്ങളും test നടത്തുന്നതിനായി എല്ലാ വാഹനങ്ങളും പ്രവേശിക്കാൻ പാകത്തിനുള്ള ബിൽഡിംഗ്കളും അയാൽ നന്നു
@gkmenon436 ай бұрын
Excellent, officers are also very specific and polite
@Fairoosnediyil6 ай бұрын
Valare nalla kaaryam 🤝. Really appreciated
@sewing_queen6 ай бұрын
Sir, ഒരു അപേക്ഷ, സ്കൂൾ തുറന്നു കുറച്ചു നാൾ കഴിഞ്ഞ് ഒന്നുകൂടെ വണ്ടികൾ ചെക് ചെയ്യാമോ... പറ്റുമെങ്കിൽ ഷോറൂമിൽ നിന്നും പറ്റിയവരെ കൊണ്ട് ഒന്ന് ചെക്ക് ചെയ്യിപ്പിക്കാമോ. കുട്ടികളെ കൊണ്ട് ആക്കിയ ശേഷം വണ്ടികൾ സ്കൂളുകളിൽ ആയിരിക്കും മിക്കതും. ഷോറൂം ആളുകൾ മുൻകയ്യെടുത്താൽ അത് സ്കൂളുകളിൽ പരിശോധിപ്പിക്കാവുന്നതല്ലേ ഉള്ളു. എങ്കിലും ഇങ്ങനെ വിശദമായി പരിശോധിച സാറുമാർക്കു ഒരു ബിഗ് സല്യൂട്ട്... Jai Hind Sir
@rageshrnair55296 ай бұрын
Superb ganesh sir ❤❤❤
@SukumaranVk-e6y6 ай бұрын
വളരെ സന്തോഷം ഉണ്ട്. ഇങ്ങനെ തന്നെ വേണം.
@ratheesh38336 ай бұрын
ഇതുപോലെ Driving പഠിപ്പിക്കുന്ന driving School ന്റെ കാറുകളും പരിശോധിക്കണ്ടതാണ്. പഠിതാക്കളെ കൊളളയടിക്കുന്ന കൊള്ളസംഘങ്ങളാണ് Driving school. ഒരോ വാഹനം പഠിക്കുമ്പോഴും ഉള്ള ഒരു fees നിജപ്പെടുത്തേണ്ടതാണ്. പണം കൈപറ്റിയിട്ട് പഠിപ്പിക്കാതിരിക്കുന്ന Driving School owners നെ നിയമപരമായി ശിക്ഷിക്കുക. ലഹരിയിച്ച് പഠിക്കുന്ന driving master മാരെ പുറത്താക്കുക. അതുപോലെ Ladies നോട് അപമര്യാദയായി പെരുമാറുന്ന diving master റെ നിയമനടപടി എടുക്കുക. driving master ഒരു Qualification നിജപ്പെടുത്തുക.
@chandradasvn66346 ай бұрын
Ksrtc ബസ് കൂടി നോക്കാമോ rto മാമ
@princerspopy966 ай бұрын
എന്തെങ്കിലും അപകടങ്ങൾ ഉണ്ടാവുമ്പോൾ മാത്രം കാണുന്ന ഇമ്മാതിരി മാതൃകപരമായ പ്രവർത്തികൾ എടുത്തു പറയണം 👌🏻 എന്തൊരു ആത്മാർത്ഥത ആണ് ഈ ആത്മാർത്ഥത എല്ലാം വണ്ടിയിലും ഒരുപോലെ കാണിക്കണം ദിവസനെ ഇതുപോലെ checking പിഴയും ഉണ്ടെങ്കിൽ ഒരു പരുതിവരെ അപകടങ്ങൾ ഒഴിവാക്കാം ഞാൻ ഉൾപ്പെടെ ഉള്ളവരുടെ കാര്യമാ പറയുന്നത് കൂടാതെ പൊളിഞ്ഞ് താറുമാറായി കിടക്കുന്ന റോഡുകൾ എത്രയും പെട്ടെന്ന് പൂർണമായും ശെരിയാക്കണം റോഡിൽ ആണ് പല അപകടങ്ങളും പതുങ്ങി ഇരിക്കുന്നത് ഇതൊക്കെ ശ്രദ്ധിക്കണേ അംബാനെ 😁
@anukallada21046 ай бұрын
1:00 ramji sir ❤🥰🥰
@peethambaranputhur55326 ай бұрын
ഒരാഴ്ച കാണും പിന്നെ പിണറായി (കൈക്കൂലി )🤭🤭🤭👍👍👍🤣🤣🤣🤣
@binuvijayan57216 ай бұрын
ഇതുപോലെ ksrtc ഒന്ന് പരിശോധിക്കാമോ സാറെ 😅
@AMARNATHK10H6 ай бұрын
😂😂
@AMARNATHK10H6 ай бұрын
😂😂
@Professional69696 ай бұрын
സ്കൂൾ ബസ് അല്ലെ
@khamaruli6 ай бұрын
ഇതാണ്ടാ എം വി ഡിയും പോലീസും ഫ്രീക്കൻ മ്മാര് ബസ്സ് ഓട്ടോ ടിപ്പർ ഇവരെയും ❤❤❤
@mohamedkutty69776 ай бұрын
ഗുഡ് നല്ല തീരുമാനം ഇങ്ങനെ തന്നെ തുടരട്ടെ
@RahulKrishna-y4i6 ай бұрын
Wow.. I'm very happy to see the safety..MVD implemented..Our kerala's becoming... Metropolitan...nice one bruv...
@SKN11276 ай бұрын
3:30 ആയി എന്ന് പറഞ്ഞ് sticker ഒട്ടിക്കുന്ന വണ്ടിയിൽ തുരുമ്പ് കാണാം😂😂 ഇവന്മാർ കാശ് വാങ്ങി ആണ് pass ആക്കുന്നത്.
@satisfyingly16 ай бұрын
2:58 vaaham odikkumboo mobil samsaarikkaannpaadilla... (Speaker also) Byte kodukkunadinee oru kuyappavum illaa....
@marathsivadasansivadasan6 ай бұрын
പിള്ളേര് പുലിയാണ് കേട്ടാ ഇതാണ് നമ്മുടെ നാട്ടിലെ ആളുകൾക്ക് ആവശ്യം
@jobyjohn79556 ай бұрын
Very good initiative.well done
@VinodKumar-lo6nw6 ай бұрын
This needed not for one day...but frequent surprise checking needed.......jeeps. Autos etc filled with students plying.......
@vinilraj6536 ай бұрын
സർ 8 + 8,+12 സർ അയ സ്കൂളിൽ കണക്കിന് ഒന്ന് പഠിക്കുന്നത് നന്നായിരിക്കും
@sugeshsugesh956 ай бұрын
MDD Keralathil KSRTC Nokkiyal oru ksrtc pollum odille Keralathil 😂😂😂😂😂😂😂
@hameedk75206 ай бұрын
വെരി വെരി ഗുഡ് 👌
@shameershahuddheen28796 ай бұрын
RAMJI SIR ENTE VHSE ADYABAKAN🎉❤
@anukallada21046 ай бұрын
Enteyum🥰😂
@rubeenarejeena88376 ай бұрын
എന്തോന്ന്?😂 ഒരു രാജ്യത്ത് സ്കൂൾ ബസ് മാത്രമേ ഉള്ളോ? ബല്ലാ പരിശോദനം? insurence Gps Speed governor Vidhya vahan Fir Smoke ഇങ്ങനെ എന്തെല്ലാം? ഇത് നടത്തുന്നവർക്കറിയാം? എന്തേ മറ്റ് വാഹനങ്ങൾക്ക് ഇത് ഉല്ലാത്തത്😅😅😅😭😭😭😭
@shamilexclusive6 ай бұрын
ക്യാമറയിൽ അഭിനയസിംഹങ്ങൾ ആണ് ഉദ്യോഗസ്ഥർ 😄
@LORRYKKARAN6 ай бұрын
നമ്മുടെ കുട്ടികൾ "സുരക്ഷിതരായി " യാത്ര ചെയ്യട്ടെ......❤
@sathiyadevan77056 ай бұрын
Will u check all d vehicles in our kerala...?????
@n98OOOO6 ай бұрын
MVD should really check in abundance vehicles. in traffic jam sometimes I hear only sound the top light of some vehicles doesn't work. light next to headlight works, but in traffic jams, that won't be visible
@sabupatterilabraham36056 ай бұрын
ksrtc ഏതുപോലെ നോക്കണം
@Proudglobalking6 ай бұрын
Sir KSRTC ill first Aid undo???
@sunils17866 ай бұрын
Very good
@ELECTROMARINEMANIA6 ай бұрын
abcd ariyatha maechanical engineermar test ezhuthi just ithoru test ano????
@SreedeviRajesh-tq3xu6 ай бұрын
ഞങ്ങൾ വരും എല്ലാം ശരിയാക്കും 😊
@pranavg17966 ай бұрын
Cash account l ano varumne
@bjibin836 ай бұрын
ഇങ്ങനെ വേണം വണ്ടികൾ ടെസ്റ്റ് ചെയ്യാൻ. ഓരോ മനുഷ്യ ജീവനും വിലപ്പെട്ടതാണ്
@dasanb.k20106 ай бұрын
സർക്കാർ വല്ലതും കൊടുക്കണം, എന്നാലേ നേരെ നടക്കൂ 🤣🤣🤣
@anoopeb17206 ай бұрын
എത്ര കിട്ടിയാലും തികയാത്ത വർഗ്ഗം
@ExcitedMythicalBird-rt3fs6 ай бұрын
Very good job i love u
@aliasvarghese46196 ай бұрын
Appreciate this act.
@sujims19856 ай бұрын
കുറെ ഗുഡ്സ് വാഹനങ്ങൾ കാണാം number plate മറച്ചുവച്ചു പോകുന്നത് വർഷങ്ങൾ ആയി ഇതുകാണാൻ തുടങ്ങിയിട്ട് എന്താ അതിന് ഒരു നടപടിയും ഇല്ലാത്തതു... ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ ഉള്ള പരുപാടി ശെരിയല്ല
@suseelaraj9556 ай бұрын
First aid box kuzhanju veenu, adipoli
@Jose-u6x3v6 ай бұрын
ഗണേഷ് കുമാർ കൊള്ളാം
@vysakhpallathery85806 ай бұрын
Valare nallath 👏👏
@aslamcpp6596 ай бұрын
Good job. ❤
@haneefaadiyattil50216 ай бұрын
VERY....GOOD....DRIVER.....😂😂😂😂😂😂.
@aks30726 ай бұрын
School kuttikalude vaahanam odikkan driverkku ethra vayasu venam
@sijovarghese1616 ай бұрын
Kaki ettaa bhaimaree ningall ethra shuskathii ksrtcludaa kanikkedoo
@bb.n.v63546 ай бұрын
നല്ല കാര്യം ,ഇത് സ്തിരമാക്കണം
@nijoc.jc.j76426 ай бұрын
Good procedure 👍
@Dismay126 ай бұрын
Good work..... ❤️👍
@abdullatheef.e21946 ай бұрын
ഇതൊക്കെ നോക്കുമ്പോൾ കരുവൻപൊയിൽ എന്ന സ്ഥലത്ത് പ്രൈവറ്റ് സ്കൂളുകളിൽ കുട്ടികളെ അമിതമായി കയറ്റിക്കൊണ്ടു പോകുന്നുണ്ട് ഇതെല്ലാം നിങ്ങളെപ്പോലുള്ളവർ കാണുന്നുണ്ടോ
@SunilKumar-ot4zh6 ай бұрын
Very gud move
@tng00776 ай бұрын
എല്ലാ വണ്ടികളും ഇതുപോലെ വർഷത്തിൽ ഒരു പ്രാവിശ്യം ചെക്ക് ചെയ്യണം.പാസായാൽ മാത്രമേ നിരത്തിലിറക്കാവൂ വിദേശ രാജ്യങ്ങളിൽ ഈ ചെക്കിംഗ് (Motor Vehicle periodical inspection - MVPI)എല്ലാവാഹനങ്ങൾക്കും നിർബന്ധമാണ്.
സീറ്റ് ബെൽറ്റ് ഏറ്റവും അത്യവശ്യം KSRTC യിലും Private Busലും ആണ്.. അത് ഏമാൻമ്മാർ ... നിർബദ്ധമാക്കണം... KSRT യിൽ AIR Bag കൂടി 😂😂😂 പാവങ്ങS പല്ലിനും എല്ലിനും ഇരിക്കട്ടെ ... ഒരു ചുരച്ച😂😂
@SharuSNS6 ай бұрын
Minister KB Ganesh Kumar 🥂💥
@MOTORVAULT6 ай бұрын
വളരെ നല്ലകാര്യം MVD😍
@mujeebpp84316 ай бұрын
Please check... like this model All private bus limited Bus also....
@AbhilashjKeshu6 ай бұрын
എല്ലാ വർഷവും സ്കൂൾ തുറക്കുമ്പോ ഇവന്മാരുടെ പ്രഹസനം കാണാം അത് കഴിഞ്ഞാൽ ഒരുത്തനും റോഡിൽ കാണില്ല സർക്കാർ സ്കൂളിൽ ഉള്ള ബസിൽ ഒരു പരിശോധനയും ഇല്ല പിന്നെ അംഗീകാരമില്ലാത്ത സ്കൂളിൽ ഉള്ള വണ്ടിയും ഉണ്ട്
@badhshakm15806 ай бұрын
അതെ സ്‌കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി ഞങ്ങളുടെ വക ഒരു പ്രഹസനം
@shamilck56026 ай бұрын
The good thing is that nothing happenes to any babies
@suseelaraj9556 ай бұрын
Viper illa , adipoli speech police
@jithuiraj41436 ай бұрын
Ethu school thurakkunnathu vare mathrame ollu annu thonnanu. School thurannalum checking venam driversinu edakku test cheyyanam vellam adichittudo anagane ano vandi odikkunnenu
@Freakchacha5 ай бұрын
Gps nirbatham aano school busil
@yasirchannegatt86136 ай бұрын
പരിശോധന സൂപ്പർ അഭാഗടം കുറയും
@lekshmirajan38116 ай бұрын
ഗണേഷ് കുമാർ ❤️
@Yoonas000-sn9fv6 ай бұрын
Masha allha
@kidsarts69236 ай бұрын
എത്ര വർഷം പഴക്കമുള്ള ബസ്സുകൾ സ്കൂൾ ബസ് ഉപയോഗിക്കാം അങ്ങനെ എന്തെങ്കിലും നിയമമുണ്ടോ? ഒന്ന് അപ്ഡേറ്റ് ചെയ്തു തരുമോ
@shajirothyoth6 ай бұрын
വെറും കൊള്ള പിരിവ് അല്ലാണ്ട് നാട്ടുകരെ സുരക്ഷ അല്ല, എത്ര ksrtc bus ഇൻഷുറൻസ് പൊല്യൂഷൻ ഒന്നും ഇല്ലാതെ ഓടുന്നു
@ManuM-q2y6 ай бұрын
Very good👍👍👍👍👍
@sreekandannair64476 ай бұрын
Very Good...👍Keralathil 85% of Vehicles is unfit for SCHOOL Buses... Please do the Strict Checking..MVD KINDLY DO THE SPOT CHECK ON REGULAR BASIS.
@Pesmaniac236 ай бұрын
Nallath kanda nallath parayanam...ithre checking oke undayitum inagne ithude illarunegilo...
@GeeVarghese-y8w6 ай бұрын
It is bus or plane
@realytshorts.6 ай бұрын
നല്ല കാര്യം 👍👍👍
@thathakuttan49716 ай бұрын
അത് കലക്കി
@shakeelsha73326 ай бұрын
മന്ത്രി പുലിയാണ് കേട്ടോ❤
@Sharafu5306 ай бұрын
Aa എങ്ങനെ ഇരിക്ക്ണ്,, പരിശോധന 😂😂😂
@MuhammedNizar-v7m6 ай бұрын
Very VeryGood
@sunilm29476 ай бұрын
Well said and explained Can hv one more for verification, not putting fine