തൊഴിലുറപ്പും കുടുംബശ്രീയുമായി എന്താണ് ബന്ധം. തൊഴിലുറപ്പ് കേന്ദ്രസർക്കാറിന്റെതല്ലേ. കുടുംബശ്രീ ഒരു സംസ്ഥാനത്തിന്റെതല്ലേ. മറ്റു സംസ്ഥാനത്തിൽ കുടുംബംശ്രീ അംഗങ്ങൾ ആണോ മേറ്റ് ആവുന്നത്. മറുപടി തരാമോ.
@abu-rashdan7862 ай бұрын
very usefull information video🥰🤩
@jaseelaasmal34522 ай бұрын
Thank you 😊
@shajuranju89972 ай бұрын
നല്ല വീഡിയോ ഒരുപാട് കാര്യം മനസിലാക്കാൻ കഴിഞ്ഞു
@jaseelaasmal34522 ай бұрын
Thank u
@Sreeja-zz2 ай бұрын
Thanks 👍🏾
@jaseelaasmal34522 ай бұрын
😊😊😊👍👍🤝
@hemalathakv23312 ай бұрын
👍👍👍
@abhinav.b1138Ай бұрын
സർ മേറ്റ് മാരുടെ ജോലി പൈസ അക്കൗണ്ട് ഇൽ വന്നു
@susheelaav28952 ай бұрын
👍
@VyghaesMinnues21 күн бұрын
എനിക്ക് ഇപ്പോൾ ടെ നിങ്ങ് കഴിഞ്ഞു ഇനി മേറ്റായി നിൽക്കാമോ ഈ വർഷം
@jaseelaasmal34527 күн бұрын
പറ്റും
@sindhutp46472 ай бұрын
സർ ഞങ്ങളുടെ നാട്ടിൽ കാട് വെട്ടി വാരം കോരണം കാടു വെട്ടുന്നതിന്റെയും വാരംഅളക്കുന്നതിന്റെയും കണക്കുകൾ എങ്ങനെ യെന്ന് ഒന്ന് പറഞ്ഞു തരുമോ
@SajiA-k9g2 ай бұрын
Valiya upakaram njan oru mate aanu
@jaseelaasmal34522 ай бұрын
😊🤝🤝
@Geetha-r2h2 ай бұрын
6 ദിവസത്തിൽ 2 ദിവസമായി തൊഴിലാളികൾ കുറവുള്ളതുകൊണ്ടോ , mate നു കൂലി കിട്ടിയില്ലെങ്കിൽ കിട്ടാത്ത 2 ദിവസത്തെ വേദനം പിന്നീട് കിട്ടാൻ വേണ്ടി സ്കിൽഡ് musteroll അടിച്ചു തരുമോ കാരണം metenu 30 ദിവസമായി ജോലി അനുവദിച്ചിട്ടുണ്ടല്ലോ അതുകൊണ്ടു ചോദിച്ചതാണ് അതുപോലെ 20 തൊഴിലാളികൾ ഉണ്ടെങ്കിൽ mate രാവിലെ വന്നു nmms ചെയ്തു ഒപ്പിടീച്ചു അളന്നു കൊടുത്തതിന് ശേഷം ഉച്ചയ്ക്ക് വന്നാൽ മതിയോ അതിനു ശേഷം അന്നത്തെ ഫോമുകൾ ഫിൽ ചെയ്തു ഏരിയ അളന്നു നോക്കി 5 മണിക്ക് പോയാൽ കുഴപ്പമുണ്ടോ
@VishnuR-n4t2 ай бұрын
ഞങ്ങളുടെ നാട്ടിൽ മേറ്റുമാന ഫോട്ടോ എടുത്തിട്ട് വീട്ടിൽ പോകും ഉച്ചയാകുമ്പോൾ വന്ന് തല കാണിക്കും പണിയുന്നവര് കിടന്നു പണിയും. പണി ചെയ്യാത്തവർ വലിയ പണിക്കാരെന്നും പറഞ്ഞു നടക്കുകയും ചെയ്യും. മേറ്റും ശരീരമനങ്ങി പണിയാൻ പറയണം. ഉളുപ്പില്ലാതെ ഗവൺമെന്റിന്റെ കാശു മേടിക്കുന്നതല്ലേ.. മേടിക്കുന്നതല്ലേ
@jaseelaasmal34522 ай бұрын
ഈ കമന്റ് നുള്ള റിപ്ലൈ വീഡിയോ ഇടാം 👍👍
@RajaniDevadasRajaniDevadas2 ай бұрын
വീട്ടിൽ പോകാൻ പറ്റില്ല പക്ഷേ പേപ്പർ വർക്ക് കൂടുതൽ ആയിട്ടുണ്ട് അത് വർക്ക് സൈറ്റിൽ ചെയ്യാനും പറ്റില്ല പഞ്ചായത്തിൽ തന്നെ പോകണം 700നു മാത്രമല്ല സാധാ വർക്കിന് ഇതേ പേപ്പർ വർക്ക് കൂലി സമയത്തിന് കിട്ടുകയുമില്ല ഞാനും മേറ്റ് ആണേ... 😊
@SajiA-k9g2 ай бұрын
❤
@jaseelaasmal34522 ай бұрын
🤝
@SheejaKr-w1j2 ай бұрын
Ok
@shajahananad29492 ай бұрын
നമ്മുടെ സൈറ്റിൽ പുതിയ മാറ്റ് ആണ് ലീടര്മാര് എഴുതാൻവേണ്ടി mettumkudipanicheyyathe ഇരുന്നു എഴുതും അവരുടെ പണി മറ്റുഅംഗങ്ങൾ ചെയ്യും ലീഡർ oruphamfillu ചെയ്തിട്ടു ജോലി ചെയ്യാമോ ഇപ്പോൾ ട്രിനിങ് ആണ് 👍👍റിപ്ലൈ തരുമോ പ്ലീസ് 🥰🥰
@jaseelaasmal34522 ай бұрын
മേറ്റ് ആയിട്ട് ഇരിക്കുമ്പോൾ അവരുടെ അളവ് മറ്റുള്ളവർ എടുക്കേണ്ടതില്ല
സർ ഒന്നരക്കർ ഭൂമിയിലെ കാട് തെളിച്ച് വാരവും മൺബണ്ടും വെട്ടണം അപ്പൊ കാട് തെളിക്കുന്നതിന് പ്രത്യേകം തൊഴിൽ ദിവസത്തെ വേദനം ലഭിക്കുമോ. ::
@MaimoonaP-f5f2 ай бұрын
700 കിട്ടണമെങ്കിൽ 6 മാസം പിടിക്കുമോ?
@jaseelaasmal34522 ай бұрын
ഉണ്ട്
@GeethaP-uu1kf2 ай бұрын
വിദ്യാഭ്യാസത്തിനും ജാതിയോ sc, st ക്ക് 10 th പാസ് വേണ്ട 😅😅
@BeenaPrasad-g8b2 ай бұрын
അപ്പോൾ ശരാശരി 20 തൊഴിലാളി ഇല്ലെങ്കിൽ മേറ്റിന് 346 രൂപ പോലും കൂലിയായി കിട്ടില്ലേ വെറുതേ ദിവസo മുഴുവൻ പാഴ്വേല ചെയ്യണമെന്നാണോ
@hafsath99002 ай бұрын
Mankayyalaalavukalengene
@HameedAP-f4jАй бұрын
എല്ലായിടത്തും അനീതി വിള യാടുമ്പോൾ ഇവിടെ മാത്രം എന്തിന് നീതി പ്രതീക്ഷിക്കണം?. എന്റെ പൊന്നു സാറേ,,,,,, ഈ കണക്കുകൾ പലതും ഫീൽഡിൽ പോവുക പോലും ചെയ്യാതെ ചില മേറ്റ്മാർ വീട്ടിൽ ഇരുന്നുകൊണ്ട് വിദഗ്ദമായി ചയ്തു കൊടുക്കുന്നുണ്ട്.