വർക്കല യോഗ & പ്രകൃതി ചികിത്സ ആശുപത്രി

  Рет қаралды 10,889

Jeevitha Yathra By Mohan and Ajitha

Jeevitha Yathra By Mohan and Ajitha

11 ай бұрын

നാച്ചുറോപ്പതിഎന്നാൽ മരുന്നുകൾ ഇല്ലാത്ത ഒരു ചികിത്സാ രീതിയാണ്. രോഗമുള്ളവർക്കും രോഗം ഇല്ലാത്തവർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന ഒരു ചികിത്സാ രീതിയാണ് നാച്ചുറോപ്പതി അഥവാ പ്രകൃതി ചികിത്സ. ഗവൺമെൻറ് അധീനതയിൽ ഉള്ളതും തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ സ്ഥിതി ചെയ്യുന്നതുമായ ഒരു യോഗ പ്രകൃതി ചികിത്സ ആശുപത്രിയാണ് വർക്കല യോഗ ആൻഡ് പ്രകൃതി ചികിത്സ ആശുപത്രി .ഹൈഡ്രോതെറാപ്പി ,യോഗ തെറാപ്പി , ഹീൽസ് തെറാപ്പി ,മഡ് തെറാപ്പി,ഫാസ്റ്റിംഗ് തെറാപ്പി എന്നിവയുടെ ശരീരത്തിലെ മാലിന്യങ്ങളെ പുറം തള്ളുന്ന ചികിത്സാ രീതിയാണ്പ്രകൃതി ചികിത്സയിൽ ഉള്ളത്.
Naturopathy is a method of treatment without drugs. Naturopathy, or natural treatment, is a form of treatment that can benefit both those with and without disease. Varkala Yoga and Naturopathy Hospital is a Government-run Yoga and Naturopathy Hospital located in Varkala, Thiruvananthapuram district. Prakriti Yoga and Naturopathy Hospital includes hydrotherapy, yoga therapy, heals therapy, mud therapy and fasting therapy.
for more tetails contact 7306258896
9746542654
#travelvlog #jeevithayathrabymohanandajitha #malayalamtravelvlog #kerala #thiruvananthapuram #varkala #naturecarehospitalvarkala
#cliff # #yoga
Music Happy ukelele
Musician Morphologiya
courtesy Wikipedia

Пікірлер: 68
@rajii7194
@rajii7194 11 ай бұрын
Supper video❤good
@JeevithaYathra
@JeevithaYathra 11 ай бұрын
Thanks 🤗
@lassytp5840
@lassytp5840 11 ай бұрын
ടീച്ചറെ സൂപ്പെറായിട്ടുണ് 👌👌👌
@JeevithaYathra
@JeevithaYathra 11 ай бұрын
നന്ദിയുണ്ട്
@meenumohanan1784
@meenumohanan1784 11 ай бұрын
Very useful vedio❤good
@JeevithaYathra
@JeevithaYathra 11 ай бұрын
നന്ദി
@InduMuraleedharan
@InduMuraleedharan 11 ай бұрын
Super video
@JeevithaYathra
@JeevithaYathra 11 ай бұрын
വീഡിയോ കണ്ടതിനും അഭിപ്രായമറിയിച്ചതിനും നന്ദി , ഒത്തിരി സ്നേഹം
@nimo5114
@nimo5114 11 ай бұрын
❤❤ nice video
@JeevithaYathra
@JeevithaYathra 11 ай бұрын
Thankyou
@framesoflife2965
@framesoflife2965 11 ай бұрын
👍🌿 good
@JeevithaYathra
@JeevithaYathra 11 ай бұрын
Thank you
@harishkk5628
@harishkk5628 11 ай бұрын
Good information
@JeevithaYathra
@JeevithaYathra 11 ай бұрын
മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടണം എന്ന് ആത്മാർത്ഥമായിത്തന്നെ ആഗ്രഹിക്കുന്നു. അതിനാൽ വിശദമായിത്തന്നെ കാര്യങ്ങൾ പറയാൻ ശ്രമിച്ചു .. നന്ദിയുണ്ട്.
@neenaafsal7850
@neenaafsal7850 10 ай бұрын
@parvanasajith1705
@parvanasajith1705 11 ай бұрын
Super ❤️
@JeevithaYathra
@JeevithaYathra 11 ай бұрын
നന്ദി. എന്തുണ്ട് വിശേഷങ്ങൾ ? സുഖമായിരിക്കുന്നോ ?
@kuttikrishnanth4679
@kuttikrishnanth4679 11 ай бұрын
| വർക്കലയിൽ 1983ൽ തടിയൂരിൽ. നിന്ന് പോയതായിട്ട് ഓർമ്മയുണ്ട് .കൂടുതലായി ഈ സ്ഥലങ്ങളെക്കുറിച്ച് വിവരം നൽകിയതിന്ന് നന്ദി .
@JeevithaYathra
@JeevithaYathra 11 ай бұрын
. അതിൽ നിന്നൊരു പാട് മാറ്റങ്ങൾ വന്നു കഴിഞ്ഞു
@Premkumar-ed2sp
@Premkumar-ed2sp 8 ай бұрын
Fees
@rejiisac2588
@rejiisac2588 11 ай бұрын
ചേട്ടാ ❤️
@JeevithaYathra
@JeevithaYathra 11 ай бұрын
സുഖമായിരിക്കുന്നോ.?
@AmbikaNairinAustralia
@AmbikaNairinAustralia 8 ай бұрын
❤❤
@JeevithaYathra
@JeevithaYathra 8 ай бұрын
Thankyou
@aniammajacob8640
@aniammajacob8640 4 ай бұрын
16 വർഷങ്ങൾക്കു മുൻപു് രണ്ടുവട്ടം ഞാനും ഹസ്ബൻ്റും കിടന്നിട്ടുണ്ട്.16, 22 ദിവസം ഭക്ഷക്രം 7 മണിയ്ക്കത്തെ പച്ചക്കറി സൂപ്പ് ഒഴികെ ബാക്കിയെല്ലാം ഇങ്ങനെ തന്നെ. ഇത്രയും ഫെസിലിറ്റി ഇല്ലായിരുന്നെങ്കിലും അന്തരീഷം വളരെ മനോഹരവും, ഹൃദ്യവും ആയിരുന്നു. അതുപോലെ സാമ്പത്തീക ചിലവ് ഒട്ടും ഇല്ലായിരുന്നു. ഇപ്പോൾ സാമ്പത്തീകമുള്ളവർക്കു മാത്രം. പോകാൻ പറ്റത്തുള്ള
@JeevithaYathra
@JeevithaYathra 4 ай бұрын
Ok thanks
@malavikadevi8965
@malavikadevi8965 11 ай бұрын
Njan 10 vettam poyi..... Valare nallathaanu❤❤
@JeevithaYathra
@JeevithaYathra 11 ай бұрын
വീണ്ടും പോകണമെന്നാഗ്രഹമില്ലേ?
@Ok-uo3cs
@Ok-uo3cs 8 ай бұрын
Ethra roopa aanu
@jyothyanandavallyamma9535
@jyothyanandavallyamma9535 11 ай бұрын
ഞാൻ ഒന്ന് രണ്ട് പ്രാവശ്യം അവിടെ പോയിട്ടുണ്ട്.❤
@JeevithaYathra
@JeevithaYathra 11 ай бұрын
കുറച്ചു കാലം മുമ്പാണോ പോയത് ? എങ്ങനെയുണ്ടായിരുന്നു അനുഭവം?
@Mini-kl4ro
@Mini-kl4ro 20 күн бұрын
Stroke ന് ട്രീറ്റ്മെന്റ് ഉണ്ടോ
@shavimanoj7292
@shavimanoj7292 10 ай бұрын
Hi tr
@JeevithaYathra
@JeevithaYathra 10 ай бұрын
Hi
@JeevithaYathra
@JeevithaYathra 10 ай бұрын
Hi സുഖം തന്നെയല്ലേ
@shavimanoj7292
@shavimanoj7292 10 ай бұрын
Varkala ഹോസ്പിറ്റലിൽ പോവണമായിരുന്നു. ടീചറെ വീഡിയോ മാത്രമേ കണ്ടിട്ടുള്ളൂ. details പറഞ്ഞു തരുമോ.
@JeevithaYathra
@JeevithaYathra 10 ай бұрын
hospital. Phone No 7306258896 Dr. 9746542654 വീഡിയോയിൽ കാര്യങ്ങൾ വിശദമാക്കിയിട്ടുണ്ട്. ഒരിക്കൽക്കൂടി കണ്ടു നോക്കൂ. 9 മണി മുതൽ ആശുപത്രി OP തുടങ്ങും. ഒരു ദിവസം പോയി കണ്ടു നോക്കൂ.. ഫോൺ നമ്പറിൽ വിളിച്ച ന്വേഷിച്ച ശേഷം പോയാലും മതി കേട്ടോ.
@guitbells7815
@guitbells7815 8 ай бұрын
Hypertension nu treatment indo ividae
@JeevithaYathra
@JeevithaYathra 8 ай бұрын
എല്ലാറ്റിനും പറ്റും , ഒന്ന് register ചെയ്തിട്ടോളൂ.
@zuhylk
@zuhylk 8 ай бұрын
എങ്ങനെ യാണ് രജിസ്റ്റർ cheyyendath
@guitbells7815
@guitbells7815 7 ай бұрын
Thankyou number kittumo avrae vilikkn
@JeevithaYathra
@JeevithaYathra 6 ай бұрын
Number discription il undu
@abdulfarook3421
@abdulfarook3421 4 ай бұрын
Practical na allowed anoo there
@JeevithaYathra
@JeevithaYathra 3 ай бұрын
ഡിസ്ക്രിപ്ഷനിൽ ഹോസ്പിറ്റലിൻ്റെ നമ്പർ കൊടുത്തിട്ടുണ്ട്. ഒന്ന് വിളിച്ചു നോക്കൂ
@user-dx5sr2tv5t
@user-dx5sr2tv5t 7 ай бұрын
10ദിവസത്തേക്ക് എത്രരൂപ ചിലവ് വരും
@JeevithaYathra
@JeevithaYathra 7 ай бұрын
Pay ward എടുത്താൽ മൊത്തത്തിൽ 6000 രൂപയോളമാകും
@sureshgowri5216
@sureshgowri5216 8 ай бұрын
10 days tretment rate
@JeevithaYathra
@JeevithaYathra 8 ай бұрын
Including payward rs about 6000 per person
@KavyaKavu613-bk8fk
@KavyaKavu613-bk8fk 2 ай бұрын
ഒരു കാര്യം ചോദിച്ചോട്ടെ ഞാൻ ആയുർ വേദം പഠിച്ച് കഴിഞ്ഞു 6 മാസം ട്രനിങ് കഴിഞ്ഞു അവിടെ കേറാൻ പറ്റുമോ ജോലിക്ക് ആണ് 6 മാസം എക്സ്പിരിയസ് ഒണ്ട് സ്ഥലം കൊല്ലത് വെളിയം അടുത്ത് ആയോണ്ട് ചോദിച്ചെയ
@JeevithaYathra
@JeevithaYathra 2 ай бұрын
Discription -നിൽ ആശുപത്രിയിലെ നമ്പർ കൊടുത്തിട്ടുണ്ട് .
@rahna8771
@rahna8771 6 ай бұрын
Cancer ന് ചികിത്സ ഉണ്ടോ
@JeevithaYathra
@JeevithaYathra 6 ай бұрын
description ൽ അവിടുത്തെ phone number കൊടുത്തിട്ടുണ്ട്. വിളിച്ച് ഒന്ന് അന്വേഷിച്ചുനോക്കൂ.
@Ok-uo3cs
@Ok-uo3cs 8 ай бұрын
Ethra rs aanu
@JeevithaYathra
@JeevithaYathra 8 ай бұрын
ഞങ്ങൾക്ക് 6000 ത്തോളം ആയിരുന്നു
@sanjuthomas3212
@sanjuthomas3212 8 ай бұрын
9 divasathekkano 6000 pay ward aakumpol ethilum koodumo
@JeevithaYathra
@JeevithaYathra 8 ай бұрын
ഞങ്ങൾ Payward ൽ ആയി രുന്നു. ഒരു ദിവസത്തേക്ക് ഒരാൾക്ക് room rent 200 വച്ചാകും.. food treatment room rent എന്നിവയടക്കം ഒരാൾക്ക് 6000 രൂപയോളം ആയേക്കും
@sanjuthomas3212
@sanjuthomas3212 8 ай бұрын
Thanku chechi kettittu pokanamennundu
@Mini-kl4ro
@Mini-kl4ro 20 күн бұрын
ഉണ്ടെങ്കിൽ അതിന്റെ കാര്യങ്ങൾ ഒന്ന് അറിഞ്ഞാൽ കൊള്ളാം
@Abhidev_al123
@Abhidev_al123 4 ай бұрын
ഡസ്ക് ബൽജ്നു ചികിത്സ ഉണ്ടോ മാഡം
@JeevithaYathra
@JeevithaYathra 3 ай бұрын
ആശുപതിയിൽ വിളിച്ചു നോക്കു.
@EldhoseV
@EldhoseV 6 ай бұрын
ബ്ലോക്കിന് ഓപ്പറേഷൻ പറഞ്ഞവർക്ക് അവിടെ കുറയാൻ അവിടെ ചികിത്സ ഉണ്ടൊ
@JeevithaYathra
@JeevithaYathra 6 ай бұрын
ഞങ്ങളവിടെ 9 ദിവസത്തെ treatment ന് പോയിരുന്നു. Discription ൽ ആശുപത്രിയിലെ Phone numbers കൊടുത്തിട്ടുണ്ട്. Contact ചെയ്താൽ details അറിയാനാകും
@arwashennaakkusalluz1379
@arwashennaakkusalluz1379 4 ай бұрын
അവിടുത്തെ കോൺടാക്ട് നമ്പർ
@JeevithaYathra
@JeevithaYathra 3 ай бұрын
ഡിസ്ക്രിപ്ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട്
@ronaaby2538
@ronaaby2538 2 ай бұрын
Phno
@JeevithaYathra
@JeevithaYathra 2 ай бұрын
Discription നിൽ നമ്പർ കൊടുത്തിട്ടുണ്ട്
@mollytharakan4033
@mollytharakan4033 6 ай бұрын
അവിടുത്തെ നമ്പർ നിങ്ങൾ ഇട
@JeevithaYathra
@JeevithaYathra 6 ай бұрын
Number description ൽ കൊടുത്തിട്ടുണ്ട്.
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 19 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 182 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 27 МЛН
പ്രകൃതി ജീവനം / Natural Life
35:01
Vlog hunt
Рет қаралды 88 М.
Best Naturopathy Clinic in Trivandrum || Jeevanam Clinic, Thiruvanathapuram, Poojappura
28:35
NikkisCafe - Entertainments & Media Production
Рет қаралды 19 М.
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН