എത്ര സുന്ദരമായ വശ്യ സ്വരമാണിത്. കാതിലേക്ക് തേനിറ്റും പോലെ അതി മധുരം❤
@Sadanandan.c.p-id3yr4 ай бұрын
ഈ ഗാനത്തിനെ കുറിച്ചെന്താ അഭിപ്രായം...? സൂപ്പർ... സൂപ്പറല്ലേ...അല്ലായെന്ന് ആർക്കും പറയാൻ കഴിയില്ല..എനിക്കും... അഭിനന്ദനങ്ങൾ കൂടിയുണ്ട്...
@DandapaniDanapani22 күн бұрын
പാട്ടുകൾ സൂപ്പറായിട്ടുണ്ട്❤👍
@ravindranathant444717 күн бұрын
This singer with her lovely songs has conquered my mind reverberating with her songs. A promising singer in Malayalam.
@sivadasanmenon5163 Жыл бұрын
എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം അതിമനോഹരം ഒരായിരംഅഭിനന്ദങ്ങൾ
@deepakdelights7357 Жыл бұрын
നമ്മുടെ സീനിയർ ചിത്രേച്ചിയെ പ്പോൽ ഭാവരസങ്ങളുടെ അഭാവമുണ്ട് ഈ ചിത്രയിൽ . രണ്ടാമത്തെ പാട്ട് കേട്ട് എഴുതിയ കമന്റ്. KS ചിത്ര ഏത് തരികിട വരികൾക്കും ജീവൻ കൊടുക്കും. അതാണ് ചിത്രാ അരുണിലെ പ്രബല പ്രകട വ്യത്യാസം.
@renjithvk4939 Жыл бұрын
ചിത്ര അരുൺ 🔥🔥👌👌👌 എല്ലാ പാട്ടുകളിലും , എവിടെയോ എന്തോ ഒരു നഷ്ട ബോധം പോലുള്ള ഫീലുകള് ആണ് എന്ന് എനിക് മാത്രമോ തോന്നുന്നത്....😔 അതൊ ഞാൻ അങിനെ ഉള്ള mind ആയത് കൊണ്ട് ആവും....🥰🥰🥰
@machineaddictabhi Жыл бұрын
Alla sherikkum anu enikkum thoniiii
@jayasreejayamohan7314 Жыл бұрын
Alla ..ellam sad song aanu ..prathekichu.Maaveli ammaye ...😢ellam super
@muralinair8615 Жыл бұрын
Excellent songs beautifully rendered by Chithra Arun. Clarity is super. Voice modulation is also marvelous. Her effortless singing is unmatching. This is a real treat for our Onam festivities. May God bless her with this gifted voice for a very long period to come.
@sreelatha4453 Жыл бұрын
എല്ലാം വല്ലാത്ത feel ചെയ്യുന്ന പാട്ടുകൾ കണ്ണുകൾ താനെ നിറഞ്ഞു പോകുന്നു
@rajeevang7420 Жыл бұрын
കവിയുടെ കഴിവും .. സംഗീത സംവിധാനംവുംമാകാം .. ചിത്ര അരുണിന്റെ പാട്ടിന്റെ പ്രസക്തി...
@VijayakumarNN-w8o Жыл бұрын
ശ്രീ ചിത്ര അരുണിന്റെ എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം, ഒരായിരം അഭിനന്ദനങ്ങൾ , നന്മകൾ നേരുന്നു 👍👍👍🌹🌹🌹
@balachandranappekatil29023 ай бұрын
Super. സുന്ദരം
@geejuthomas9225 Жыл бұрын
പോയ് മറഞ്ഞ കാലത്തിന്റെ ഓർമ്മകൾ
@appukuttanPk-r1i24 күн бұрын
Manoharam
@Purushothaman-b3u9 ай бұрын
അന്തർജനം ആണോ അതുപോലെ ഒരു ലാസ്യഭാവം
@jayasreejayamohan7314 Жыл бұрын
Ella paattum super...ellam sad song feel aanu ...Naveli ammaye ...sad song thanne ...😢👌🌹
@bhaskarankaruvathil786 Жыл бұрын
ശബ്ദമാധുര്യം. ചിത്ര അരുൺഇഷ്ടം.
@VijayakumarNN-w8o Жыл бұрын
സൂപ്പർ സൂപ്പർ ഒരായിരം അഭിനന്ദനങ്ങൾ, ആശംസകൾ , Great, GOD Bless You 👍👍👍🌹🌹🌹