ഏവർക്കും പ്രിയപ്പെട്ട ഗാനവുമായി പി ജയചന്ദ്രൻ | Anuraga Ganam Pole | P Jayachandran Songs |Kairali TV

  Рет қаралды 190,786

Kairali TV

Kairali TV

Күн бұрын

Пікірлер: 97
@renjithraveendran8642
@renjithraveendran8642 5 күн бұрын
പ്രിയ ഭാവഗായകൻ ജയേട്ടന് ആദരാഞ്ജലികൾ 🌹
@beenap2995
@beenap2995 5 күн бұрын
🌹
@beenapillai1812
@beenapillai1812 3 күн бұрын
Priyapetta jayettanu knneril kuthiirnna adarnjalikal🙏🙏
@safnascheppu2683
@safnascheppu2683 3 жыл бұрын
ഈ ഗാനം ജയേട്ടൻ പാടുമ്പോൾ കിട്ടുന്ന ഫീൽ മറ്റാർക്കും തരാൻ കഴിയില്ല ബാബൂക്കയുടെ മ്യൂസിക്ക് ജയേട്ടന്റെ ശബ്ദം പാട്ടിന്റെ പാലാഴി 🔥
@KcGeorge-cv7ux
@KcGeorge-cv7ux Жыл бұрын
Yyy
@ajeetasubbu5093
@ajeetasubbu5093 3 ай бұрын
₩00
@abdussalimputhanangadi7909
@abdussalimputhanangadi7909 4 күн бұрын
അനുരാഗ ഗാനം ഇനിയില്ല ആദരാഞ്ജലികൾ ബാബുക്ക യുടെ സംഗീതത്തിൽ എനിക്ക് ആവശ്യത്തിനു പാട്ടുകൾ പാടാൻ കഴിഞ്ഞിട്ടില്ലെന്ന് പറയാറുണ്ടായിരുന്നു
@abraahamjoseph3563
@abraahamjoseph3563 2 жыл бұрын
ജയേട്ടൻ മലയാളത്തിന്റ അഭിമാനഗായകൻ.. എന്നും കേൾക്കും ഭാവഗായകന്റ. സ്വാരമധുരി.. 👍👍
@irshadsharafudeen1880
@irshadsharafudeen1880 3 жыл бұрын
ജയേട്ടന് പകരം ജയേട്ടൻ മാത്രം
@abdulsalam4690
@abdulsalam4690 3 жыл бұрын
ബാബുക്കയുടെ ട്യൂണിങ് പഴയ ആ ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല. ആ ഗാനങ്ങൾ നമ്മളെ ഏതോ ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന അനുഭവമാണ്.....
@rijasyp4131
@rijasyp4131 Жыл бұрын
Yes😢❤
@sivasaras12
@sivasaras12 3 жыл бұрын
I think Jayachandran has sung better than his original at his old age. What a beautiful singing?!
@vijayakrishnanp5536
@vijayakrishnanp5536 2 жыл бұрын
correct 👍
@MLM_EC
@MLM_EC Жыл бұрын
Yes
@TheKhadersha
@TheKhadersha 8 ай бұрын
അഴകിന്റെ അലപോലെ... ജയേട്ടന് മാത്രം പാടിയത് കേട്ടാൽ മതി.. Divine touch 👍🏻👍🏻🙏🏻
@sasidharantp4300
@sasidharantp4300 4 күн бұрын
ഭാവഗായകന് ആദരാഞ്ജലികൾ🌹🌹🌹
@explorerunlimited6440
@explorerunlimited6440 4 жыл бұрын
Very much like a young singer...his voice is not old yet...rare piece of talent...
@k.psreekumar5166
@k.psreekumar5166 4 жыл бұрын
Amazing
@വിശ്വഎം
@വിശ്വഎം 3 жыл бұрын
😍👌 ദാസേട്ടൻ ഇത് പാടിയാൽ പോലും ഇത്ര ഗാംഭീര്യം കിട്ടില്ല 👌😍
@samuelthomas2138
@samuelthomas2138 2 жыл бұрын
Markose sings Christian songs ..If yesudas sings utter failure…Aiyappan songs r fit for that family.
@msnoble5732
@msnoble5732 2 жыл бұрын
Enthu koppanu
@abe523
@abe523 Жыл бұрын
​@@samuelthomas2138 markosente pattu enthinu kollam gana Mela vedhiyil okke anel kozhappam illa. Markose padi nashippikkum
@SavadkSavad-zv8hh
@SavadkSavad-zv8hh Жыл бұрын
നിങ്ങൾക്കൊന്നും... ഒട്ടും അസൂയ ഇല്ലാഞ്ഞത്... ഭാഗ്യായി...... 🙏🙏🤣🤣🤣
@surandranpb7465
@surandranpb7465 5 ай бұрын
😅
@vijaypk-uf1pl
@vijaypk-uf1pl 3 күн бұрын
മലയാളത്തിന്റെ ഒരേയൊരു ഭാവഗായകന് ആദരാഞ്ജലികൾ😢🙏🏻🙏🏻🙏🏻💔🙏🏻🙏🏻🌹🌹🌹
@rosestudio6402
@rosestudio6402 9 сағат бұрын
ആദരാജ്ഞലികൾ 😭🌹🌹🌹
@eldho-p8w
@eldho-p8w 3 күн бұрын
പ്രിയപ്പെട്ട ജെയെട്ടന് ആദര്ഞാലികൾ. വീണ്ടും കണ്ടുമുട്ടാം എന്ന പ്രതീക്ഷയിൽ😢
@reenaantony4764
@reenaantony4764 5 күн бұрын
ആദരാഞ്ജലികൾ 🙏🏼🙏🏼🌹
@AshokKumar-rp5mw
@AshokKumar-rp5mw 7 ай бұрын
തീർച്ചയായും അനുരാഗത്തിന്റെ സുഗവും ഭംഗിയും നല്കുന്നു
@GangadharanKR-6652
@GangadharanKR-6652 4 күн бұрын
❤❤❤🎉🎉🎉🎉ആദരാജ്ഞലികൾഅനേകായിരം ❤❤❤❤❤❤🎉🎉🎉🎉🎉🎉
@vishnumenon3808
@vishnumenon3808 5 ай бұрын
Thank you,Kairali TV.
@aiswaryabineesh1689
@aiswaryabineesh1689 2 жыл бұрын
ഒരുപാട് ഇഷ്ടം
@sundharivn6228
@sundharivn6228 11 ай бұрын
ഒരുപാട് ഇഷ്ട്ടം
@gopalanjeladharan7777
@gopalanjeladharan7777 11 ай бұрын
Love to listen to his singing❤
@irshadsharafudeen1880
@irshadsharafudeen1880 3 жыл бұрын
ഭാവഗായകൻ 🌹
@kamalprem511
@kamalprem511 Жыл бұрын
😍👌🏽 the legend singing
@shibum5378
@shibum5378 3 жыл бұрын
This version turned out to be more slow paced while actually it's not.
@mbalakrishnanmenon5323
@mbalakrishnanmenon5323 Жыл бұрын
ജയെട്ടന്റെ ഒരു കഴിവ് വെറെ തന്നെയാണ്. ഞാൻ 8th പഠിക്കുമ്പോൾ School uthfestival ൽ stage ൽപാടി steel ന്റെ ഒരു Davara കിട്ടിയിട്ടുണ്ട്.
@rajendranvayala4201
@rajendranvayala4201 2 жыл бұрын
മനോഭിരാമം,ഭാവസുന്ദരം,രാഗഭാവലയം.ആശംസ
@RajeevenK-hq6nd
@RajeevenK-hq6nd 11 ай бұрын
How to sing the song in ur beauty voice,jayan sir,pride to God to extent ur long life as an excellant artist/legend
@AshokKumar-rp5mw
@AshokKumar-rp5mw 8 ай бұрын
ഇങ്ങനെ പാടാൻ ജയേട്ടൻ ഇല്ലായിരുന്നെങ്കി ജീവിതം എത്ര ബോറായേനെ ?
@sasikumarvp6176
@sasikumarvp6176 Ай бұрын
Real God is singing❤❤❤
@eldocvvargheesr7712
@eldocvvargheesr7712 2 жыл бұрын
ജയേട്ടാ ഒന്നും പറയാനില്ല ഗംഭീരം
@AkbarAli-sk1yo
@AkbarAli-sk1yo 5 күн бұрын
ആദരാഞ്ജലികൾ❤❤❤❤
@jawaharkrishnankutty1519
@jawaharkrishnankutty1519 2 жыл бұрын
Very very melodious to hear.....
@jpestate4904
@jpestate4904 3 жыл бұрын
മഴവില്ലിൻ നാട്ടിലെ ❤️💕😍
@vyshnavymaya7250
@vyshnavymaya7250 3 ай бұрын
Ahaaa eee nimisham marichenkil swargathil ethiyeney..... 🙏🙏🙏
@rajeshma862
@rajeshma862 2 жыл бұрын
അനശ്വര ഗാനം
@inodetalent8294
@inodetalent8294 2 жыл бұрын
അവസാന ഭാഗം ഹൗ അവിശ്വസനീയം.
@thomasmj9635
@thomasmj9635 8 ай бұрын
Heartfelt song
@shanibashaniba5290
@shanibashaniba5290 26 күн бұрын
Wow❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@IrfansDiaryTravel
@IrfansDiaryTravel 4 күн бұрын
പ്രിയ ജയേട്ടന് പ്രണാമം🌹🌹🌹
@sanalkumar2056
@sanalkumar2056 Жыл бұрын
Ever,,green,,singer
@sanalkumar2056
@sanalkumar2056 Жыл бұрын
Nostalgic,,feeings
@AnnieThomas-sf5ce
@AnnieThomas-sf5ce 8 ай бұрын
Nice song
@ritasomanath1940
@ritasomanath1940 2 жыл бұрын
Super super super singer one and only Jayetten 🥰🙏🏻🙏🏻🙏🏻🥰
@thambancpthambancp5104
@thambancpthambancp5104 2 жыл бұрын
Super....jayetta
@basheerbashi2267
@basheerbashi2267 10 ай бұрын
Super
@greata991
@greata991 3 күн бұрын
Play at 1.1 x or 1.15 x speed and enjoy more
@AkbarAli-sk1yo
@AkbarAli-sk1yo 4 жыл бұрын
ഗംഭീരം അധി ഗംഭീരം
@roykk262
@roykk262 9 ай бұрын
Superb ❤
@abhinanderavannur1250
@abhinanderavannur1250 5 күн бұрын
പ്രമാണം 💔🌹
@bassharsharqi7594
@bassharsharqi7594 3 жыл бұрын
Bhava gayakan polichu
@balakrishnancs5507
@balakrishnancs5507 7 ай бұрын
...Old is always Gold.....❤
@adarshsunil5735
@adarshsunil5735 Жыл бұрын
Ms baburaj legend ❤ Kozhikode 💙
@devakikuttykp4673
@devakikuttykp4673 2 жыл бұрын
👌🙏
@manuk6095
@manuk6095 3 ай бұрын
Jayettan babukka combo.. my god
@anilkumarcs6495
@anilkumarcs6495 2 жыл бұрын
ജയേട്ടൻ ❤️❤️❤️
@midhunkb8223
@midhunkb8223 4 жыл бұрын
❤️❤️❤️
@vijayakumarkm4640
@vijayakumarkm4640 9 ай бұрын
Universal singer jayakuttan
@2129madhu1
@2129madhu1 5 күн бұрын
മലയാളത്തിന്റെ ഭാവ ഗായകന് പ്രണാമം 😢😢... ഇന്ന് ജനുവരി 9 2025
@deepuanandan7683
@deepuanandan7683 10 ай бұрын
🙏
@RemadeviSurendran
@RemadeviSurendran 9 ай бұрын
❤❤❤❤❤❤❤❤❤❤
@jyothy7846
@jyothy7846 4 жыл бұрын
What a genius
@mohammedalipothuvachola8716
@mohammedalipothuvachola8716 2 жыл бұрын
Ea ganam p.jayachandran thanne padiyale seriyakathollu congratulation
@ayarashaletha2227
@ayarashaletha2227 4 күн бұрын
😢
@mathewkv2355
@mathewkv2355 Жыл бұрын
How howsweet
@anithaputhalath
@anithaputhalath 10 ай бұрын
Aayuraarogya sokhyam undavatte🙏🙏🙏
@albinegeorge6174
@albinegeorge6174 3 жыл бұрын
🖤
@ayarashaletha2227
@ayarashaletha2227 4 күн бұрын
😢😢😢😢💔💔💔🙏🏾🙏🏾🙏🏾🌹🌹🌹
@bineeshbineesh4297
@bineeshbineesh4297 5 күн бұрын
വിട .വിട.വിട
@AbooShibli313Vazhayil
@AbooShibli313Vazhayil 3 ай бұрын
കണ്ണൂർ ശരീഫ് ക്ക പാടിയത് പോലെ ആരും പാടിയില്ല
@vengidajalamlakshmanan2560
@vengidajalamlakshmanan2560 3 жыл бұрын
Ithum oru kadanju kadanjundakiya ganamalle
@amarroshan8389
@amarroshan8389 Жыл бұрын
🫂🫂😘😘
@josemj9415
@josemj9415 2 ай бұрын
ഈ പാട്ട് കല്ലറ ഗോപൻ പാടിയ താ നല്ലത്
@rajendrangs9102
@rajendrangs9102 3 жыл бұрын
Original poleyalla padiyirikkunnath. Original is better
@വിശ്വഎം
@വിശ്വഎം 3 жыл бұрын
അദ്ദേഹത്തിന്റെ പ്രായം താങ്കൾ മറന്ന് പോയോ 😐
@sanalkumar2056
@sanalkumar2056 Жыл бұрын
My,,younger,,days,,,,
@syammh9778
@syammh9778 7 ай бұрын
ജയേട്ടൻ ഈ പ്രായത്തിലും ഇങ്ങനെ പാടുന്നു എങ്കിൽ 😊❤️❤️❤️👌.. പറയാൻ വാക്കുകൾ പോരാ ജയേട്ടാ 😘👍
@surandranpb7465
@surandranpb7465 Жыл бұрын
Jayanchettante pazhaya feel illa
@vijithaniyan2370
@vijithaniyan2370 3 жыл бұрын
അനുരാഗഗാനം പോലെ അഴകിൻറെ അലപോലെ ആരു നീ - ആരു നീ - ദേവതേ (അനുരാഗ... ) മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ മധുമാസം വിരിയിച്ച മലരാണോ മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ മധുമാസം വിരിയിച്ച മലരാണോ മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന മരതകമാണിക്യമണിയാണോ (അനുരാഗ... ) പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ പൂജയ്‌ക്കു വന്നൊരു പൂ‍വാണോ പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ പൂജയ്‌ക്കു വന്നൊരു പൂ‍വാണോ കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ (അനുരാഗ... )
@SukumaranNairks
@SukumaranNairks 7 ай бұрын
ജ്‌യേട്ടനാണോ പാടുന്നത്. എന്തോ കുഴപ്പം പറ്റി.
@edv8159
@edv8159 Жыл бұрын
Babukka super 💓💓💓
@Shamsudheen1
@Shamsudheen1 Жыл бұрын
മലയാളത്തിന്റെ ഭാവ ഗായകൻ 💞💞
@rajeshks532
@rajeshks532 5 күн бұрын
ആദരാഞ്ജലികൾ ❤
Rajeeva Nayane Nee Urangu | P Jayachandran live HD video
4:24
Centre for film songs
Рет қаралды 430 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Anuraga Gaanam Pole Karoke with Lyrics
3:42
Aravind Vettikkattu
Рет қаралды 7 М.