Kupiyude adapinte ullile paper kalanjal kupi adakumbo loose aaville
@jahanasiraj8473 жыл бұрын
വളരെ useful tips... മല്ലിയില, മിന്റ്, കറി വേപ്പില എങ്ങനെ കേടാവാതെ സൂക്ഷിക്കുക ഇത്ത
@zeenathnasim86863 жыл бұрын
കറിവേപ്പില തണ്ടിൽ നിന്ന് ഇല ഊരി കുപ്പിയിൽ ഇട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കു. മല്ലിയില കടലാസ്സിൽ പൊതിഞ്ഞു ഒരു boxil അടച്ചു വെക്കു. കുറെ ദിവസം നിൽക്കും
@shahidha15752 жыл бұрын
Kadala pack cheyalu superayi
@seemasanthosh36443 жыл бұрын
ചൂട് വെള്ളം ആണേൽ label പെട്ടന്ന് ഇളകിവരും. പിന്നെയും പശ യുടെ പാട് ഉണ്ടേൽ എണ്ണ മുക്കിയ തുണി വെച്ച് തുടച്ചാൽ മതി scratch ഉം ആകില്ല. ടൂത്പേസ്റ്റ് tip super fr സൗസ്‌പൻ. Will try.ഞാൻ പുട്ടുപൊടി ആദ്യം തന്നെ വളരെ കുറച്ചു വെള്ളം ഒഴിച്ച് pulse ചെയ്യും. Nalla പൊടി പോലെ വരും but വെള്ളം കൂടരുതേ. പിന്നെ വേണേൽ കൈനനച്ചു ഒന്നു കുഴച്ചാൽ മതി.
@salukitchen3 жыл бұрын
👍
@h11iconАй бұрын
Kanji vendhu kittan aayittu ethra minute vendi verum?
@kuttuponnusworld95233 жыл бұрын
ഒത്തിരി upakRapedunna videos
@keerthanas49983 жыл бұрын
Mixi washer le azhuk kalayan elupavazhi undo ithaa
@khairunnisaanjukandan58962 жыл бұрын
Good
@TheDelicFlame3 жыл бұрын
itrem useful ayitulla video e aduthonnum kanditilal. ellam avashyamulaldayirunn
@salukitchen3 жыл бұрын
🙏🙏😊😊
@jasmianwar39933 жыл бұрын
ഒത്തിരി ഉപകാരപെടുന്ന വീഡിയോ ആണ് ഒത്തിരി ഒത്തിരി ഇഷ്ടമാണ് സംസാരം കേൾക്കാൻ❤️🌹
@khadeejaabdulla74422 жыл бұрын
എന്തൊരു രസാ സംസാരം
@jaleelk61793 жыл бұрын
ഇത്തായുടെ ഈ ടിപ്സ് എനിക്ക് വളരെയധികം പ്രകാരമായി ' അൽഹംദുലില്ലാഹ് ഇത്താക്ക് അള്ളാഹു ബർക്കത്ത് ചെയ്യട്ടേ
@salukitchen3 жыл бұрын
Aameen😍
@hibasunicorn82673 жыл бұрын
Thanks
@lalisalim44133 жыл бұрын
Super.. very helpful.. ramadan preparation vlog ... ഇൻഷാ അല്ലാഹ്... പ്രതീക്ഷിക്കുന്നു
@chinnafarhan86393 жыл бұрын
Ithuseaa.... e tips onnum enik ariyilarunnuu.... sathyam... e tips paranju thanna ithakk... big salute👍👏👏👏👏.... eniyum ithupolulla tips video idanam... ❤️😍😍😍😍😍😍😍
@saphivelayudhan47023 жыл бұрын
ഹായ് ethha പുലിയല്ല പുപ്പുലി anukatto 👌👌👌👌 സൂപ്പർ അടിപൊളി 🌹🌹🌹🌹🌹🌹🌹
@venimenon41163 жыл бұрын
Salu chechi Tupp.tupp.salu tips very very useful Thanks chechi 💖🧡🙏👍💯💖
@anshilo99323 жыл бұрын
ഒക്കെ സൂപ്പർ ഐഡിയ
@athuminna80743 жыл бұрын
ഞാൻ ghothamp mav chooduvellathila putt undakkan edukaaru ..ini ingane nokaam
@salukitchen3 жыл бұрын
👍👍😊
@pachamangakitchen96333 жыл бұрын
Salutha പൊടി നന്നായി വറുത്തു പിട്ടുണ്ടാക്കി നോക്ക് super ടേസ്റ്റ 😋
Arka itha innathekalalthe chirava illathade verude samayam vestt
@salukitchen2 жыл бұрын
Pinnenthunkaanana ingotu vanne
@chithras39143 жыл бұрын
അടിപൊളി 👍☺️
@ajikumarnda25153 жыл бұрын
Salutha ee thenga pidikkunna sadanathinte Peru ennatha
@aswathysudhi86383 жыл бұрын
Ithaa aa mixi Ethra kalam aayi use cheyunu?? Ente same mixi one year kond rand jar inte washer dravichu poyi . Mixi is not working now. How is your experience??? I have only very little use. You are using it very much. How is it going?
@salukitchen3 жыл бұрын
valare nalla mixi aanu
@saumyaprasanan90073 жыл бұрын
Thanks Chechi ❤️
@anniejoy32013 жыл бұрын
Good tips
@sajithasaji75703 жыл бұрын
Super. Itha
@nandhananandhu98433 жыл бұрын
Thanks ചേച്ചി 😍😍😍😍❤❤❤
@aneettavarghese80563 жыл бұрын
100പേർക്കുള്ള പരിപ്പുകറി ഇന്നുണ്ടാക്കി 😄😍🤩
@salukitchen3 жыл бұрын
👍👍👍
@rasheedfarsana4263 жыл бұрын
ഗ്ഗൂൂദ്
@padminicholakkal70223 жыл бұрын
Very good 👌
@rukkiyacaaboobakkar77642 жыл бұрын
Super
@meenasaudi18243 жыл бұрын
Nice 👍 good idea
@lilyanthony60293 жыл бұрын
Very good tips tks sister
@safiyahashim7833 жыл бұрын
Bottalil choodu vellam ozhichal madhy
@preethivinay62512 жыл бұрын
Easy N helpful . Thank you Ma'am
@shanurahman43943 жыл бұрын
കുറച്ചു കുപ്പികൾ വാങ്ങി വച്ചാൽ കവറിൽ സൂക്ഷിച്ചു വെക്കേണ്ട ആവശ്യം വരില്ല