സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം വളരെ ഇഷ്ടപ്പെട്ടു. നമ്മൾ ഈ ലോകത്ത് ജീവിക്കുന്നത് നമുക്കു വേണ്ടിമാത്രമല്ല, ദൈവം നമുക്ക് തന്ന ബുദ്ധിഉപയോഗിച്ച്നമ്മൾ അറിവ് നേടുമ്പോൾഅതു മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കുമ്പോൾമാത്രമേനമുക്ക്ആത്മസംതൃപ്തി ലഭിക്കുകയുള്ളൂ
@MMGastroCareindia4 жыл бұрын
എന്റെ വീഡിയോ സാധാരണക്കാർക്ക് ഉപകാരപ്പെടും എങ്കിൽ ഞാൻ സന്തോഷവാനാണ്. വീഡിയോ കണ്ട് അഭിപ്രായങ്ങൾ പറയുക. നല്ലതാണെങ്കിലും മോശമാണ് എങ്കിലും. നന്ദി . 🙏