Dr വളരെ നല്ലരീതിയിൽ എല്ലാർക്കും മനസിലാകുന്ന രീതിയിൽ നല്ല അവതരണം. Thanks
@sajeethaebrahim67312 жыл бұрын
Nalla docdrean
@HealthtalkswithDrElizabeth2 жыл бұрын
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@akbara56572 жыл бұрын
Hi doctor🌹 🥰😊
@HealthtalkswithDrElizabeth2 жыл бұрын
@@akbara5657 Hii 😊
@richuanu7155 Жыл бұрын
❤
@natureofdreamz87657 ай бұрын
😊
@mhinmahin86322 жыл бұрын
ഡോക്ടറെ എല്ലാം പറഞ്ഞു ഇതിനൊരു മരുന്നും കൂടെ ഇപ്പോൾ ഇറങ്ങിയ പുതിയ ഒരു ഗുണം കിട്ടുന്ന മരുന്നും കൂടെ പറയണം അൾസറിന്റെ ചികിത്സ ചെയ്യുന്നവർക്ക് എല്ലാം ഈ ലക്ഷണങ്ങളും ഇതിനെക്കുറിച്ച് ഒരുമാതിരിപ്പെട്ടവർക്ക് അറിയാം ഒരുപാട് മരുന്നു കഴിച്ചിട്ട് ഗുണം കിട്ടുന്നില്ല ഒരു നല്ലൊരു മരുന്ന് പറയണം
@satheesanprabakaran16422 жыл бұрын
വളരെ നല്ല വിവരണം, thank you sir
@sameerchidalmannil2371 Жыл бұрын
അല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@dihanworld65834 ай бұрын
ആമീൻ
@dileepanmp159810 ай бұрын
നല്ല അവതരണം വ്യക്തമായി മനസിലായി. നന്ദി ഡോക്ടർ.
@cbsurendransurendran8397 Жыл бұрын
Dr വളരെ ഉപകാരപ്രതം നന്നിയുണ്ട്
@jayarajramakrishnanramakri8195 Жыл бұрын
നല്ല വിവരണംThank you Doctor 🙏
@lantoxavier73922 жыл бұрын
നല്ല അവതരണ രീതി, നന്ദി ഡോക്ടർ
@sakee93473 ай бұрын
അവതരണം ഒരുരക്ഷയുമില്ല നല്ലോണം മനസ്സിലായി👌👌👌
@raginirajeevan85172 жыл бұрын
നന്ദി ഡോക്ടർ എന്റെ ഉള്ളിലെ പേടി മാറി
@sudheeshs1257 Жыл бұрын
പ്രാബളം ഉണ്ടാരുന്നോ
@LailaLailamaharoofАй бұрын
സാറിന്റെ ഈ വീഡിയോസ് വളരെ ഉപകാരപ്രദമായ അറിവാണ് എനിക്ക് ലഭിച്ചിട്ടുള്ളത് താങ്ക്യൂ
@richuanu7155 Жыл бұрын
Sir പറഞ്ഞ കുറെ പ്രശ്നങ്ങൾ എനിക്കുണ്ട്. ഒരു പാട് സംശയങ്ങൾ എനിക്കുണ്ടായിരുന്നു. വീഡിയോ ഒത്തിരി ഉപകാരപ്പെട്ട്. Tnx sir.Very good presentation. Thank you so much.
@sudheeshs1257 Жыл бұрын
മാറി യോ ....... എനിക്ക് ഉണ്ട്
@jaffarm712 жыл бұрын
എല്ലാവര്‍ക്കും മനസിലാകുന്ന രീതിയില്‍ ഡോക്ടർ പറഞ്ഞുതന്നത്
@ananthakrishnanananthu1720 Жыл бұрын
എല്ലാ കാര്യങ്ങളും വെക്തമായി പറഞ്ഞു തന്നതിന് നന്ദി
@anilkumarr90642 жыл бұрын
Dr. , Is it useful to drink curd after the food for a hyper acidity patient?
ഈ ഇടക്ക് ഈ രോഗം ബാധിച്ചു 😞പേടി ഉണ്ട് എന്നാലും പല ക്ഷീലങ്ങളും മാറ്റേണ്ടി വരും
@മയിൽപീലി-kanmashi2 жыл бұрын
കുറവുണ്ടോ
@leenaanto4179 Жыл бұрын
@@മയിൽപീലി-kanmashi എനിക്കും
@zidyt4795 Жыл бұрын
ഇപ്പോള്‍ എങ്ങനെയുണ്ട്
@GeethaGopakumar-r7iАй бұрын
തൊണ്ടയിൽ എപ്പോഴും എന്തോ തടയുന്നതുപോലെ തോന്നും നാക്കിലെ തൊലി പോവുക വയറ്റിച്ചിൽ ഇതൊക്കെ എപ്പോഴും ഉണ്ട് ഇതിനൊരുപരിഹാരം പറഞ്ഞു തരുമോ ഡോക്ടർ
@JishanthpjJishanthpj2 жыл бұрын
Dr എവിടെയെങ്കിലും ഇരിക്കുന്നുണ്ടോ. എനിക്കൊന്നു കാണിക്കണം എന്നുണ്ട്. കുറെയധികം കാണിച്ചു. അവസാനം കാണിച്ചത് thrissur medical college ആണ്. ഇത് ഒരു മാറാത്ത അവസ്ഥയാണ്. Dr ഒന്ന് കാണിക്കാൻ കഴിയുമെങ്കിൽ നന്നായിരിക്കും.
@kappiri-mj9co5 ай бұрын
Baby മെമ്മോറിയൽ ഹോസ്പിറ്റൽ കാലിക്കറ്റ്
@sanudeensainudeen1774 Жыл бұрын
Doctore onnu kandaal thanne pakudhi rogam maarum. Thank you so much doctor.
@sherinfabian62262 жыл бұрын
Sir ,Thank you so much for the sharing.
@jancyjoseph816 Жыл бұрын
Very good presentation.Thank you so much
@revu252 жыл бұрын
Gym poi exercise cheyyunnathil enthelum kuzhappam indo ??
ഇതിൽ പറഞ്ഞ ഒരു വിധം ലക്ഷണങ്ങൾ ഒക്കെ എനിക്ക് ഉണ്ട്. ഡോക്ടർ കാണിച്ചു മരുന്ന് കഴിച്ചാൽ കുറയും. പിന്നേം പഴയപോലെ തന്നെ, ഇപ്പോൾ അധികമായി. ഡോക്ടർ കാണിച്ചു. Endoscopy ചെയ്യാൻ പറഞ്ഞിട്ടുണ്ട്
@gayathrisb318 Жыл бұрын
Cheytho
@riyasfaizy3260 Жыл бұрын
@@gayathrisb318 ചെയ്തു. ലിവർ ഫാറ്റ് ഉണ്ട്, പിന്നെ ആമശയം നെഞ്ചിലേക് കേറി. അന്നനാളം വികസനം കൂടി, അതുകൊണ്ട് തന്നെ ഗ്യാസ് പ്രോബ്ലം. ഇപ്പൊ മരുന്ന് കഴിച് കുറവായി വരുന്നു
@Vichus-yz8neАй бұрын
Hlo bro endoscopy cheytho
@smartmissionfornation8370 Жыл бұрын
I consulted doctor but not relief day time no problem early morning paining and hungry what is remedies
@darveshkp12732 жыл бұрын
Thank you. Doctor.. നല്ല രീതിയിൽ പറഞ്ഞു
@sushamamanoharan7 ай бұрын
Very good presentation
@sumaprakash40113 жыл бұрын
Good information, nice presentation
@alipm97872 жыл бұрын
Vayarveadhanayodoppam Thalakarakavum Unde Endhayirikkumdoctor
@Nahasnas9742 жыл бұрын
വയറിൻ്റെ ഇടത് ഭാഗത്ത് മേലെ ആയിട്ട് 5 ദിവസമായി വേദന
ഒരുപാട് നന്ദിയുണ്ട് ഡോക്ടർ തങ്ങളുടെ ഈ നിർദ്ദേശങ്ങൾക്ക്
@vijijob10062 жыл бұрын
Navilum vaayude akathu mukalilum polliyathu pole thonnunnnu vayar erichilumundu
@salmasaleem-wf9lj Жыл бұрын
ഇതിൽ ചില ലക്ഷണങ്ങൾ എന്നിൽ ഉണ്ട്,, അത് അൾസർ ആവുമോ... പിന്നെ എപ്പോഴും വിശപ്പ്, തിന്നുന്നത് വയറിൽ എത്തുന്നില്ല 🥲കഠിന വിശപ്പ്... ഇതിന്റെ കാരണം?? സാധാരണത്തെ food നോട് വിരക്തി...
@sujinashanoj953011 ай бұрын
Ok tanku Dr. pratheep sir
@mohdbasheer6502 жыл бұрын
Dr can u explain the side effects of chemotherapy in few words...
@ayushkol96632 жыл бұрын
ഡോക്ടർ.. ആദ്യം ചൂടുള്ള വെള്ളം ചായ ഇവ കുളിക്കുമ്പോൾ കുടലിൽ വേദന തോന്നുന്നു... ഇപ്പോൾ എരിവുള്ള ആഹാരം കഴിക്കുമ്പോൾ വേദന ഉണ്ട്
@aryaaryac.v3512 Жыл бұрын
ബയോപ്‌സി ആകുന്നത് മോഴാ വലുതാകുമ്പോൾ ആണോ
@whitelion1761 Жыл бұрын
Chaya kudikkan Padilla
@satheeshsma1976 Жыл бұрын
പച്ചവെളുത്തുള്ളി പച്ചക്കു ദിവസവും കഴിച്ചാൽ കാൻസർ &അൾസർ ഉണ്ടാവുമോ
@beenak.thomas82649 ай бұрын
സർ, മികച്ച അവതരണം
@mariyakuttyv.m42733 жыл бұрын
God Bless Dr.Good spech & good in4mation.Thanks Dr.
@Beegamsulthana11 ай бұрын
ഡോക്ടർ നന്ദി🙏🏼🙏🏼🙏🏼🙏🏼🙏🏼god bless you
@koyavkd31593 жыл бұрын
എനിക്കും ഉണ്ട് ഇ പ്രശ്നം
@hamzahazz846 Жыл бұрын
പല പല സംശയങ്ങളാൽ ഞാൻ വലിയ പേടിയിലും ആശങ്കയിലായിരുന്നു ... ഒന്നിൽ കൂടുതൽ രോഗങ്ങൾ ഉണ്ട് താനും ....ഇത് കേട്ടപ്പോൾ ഒരാശ്വാസം ... നാളെ തന്നെ ഡോക്ട്ടറെ കാണാൻ ശ്രമിക്കുന്നുണ്ട് ... തൃപ്തികരമായി തോന്നിയില്ലായെങ്കിൽ താങ്കളെ വിളിച്ചോട്ടെ സാർ ...?
@sha6045 Жыл бұрын
Dr nni kandruno
@gowricherulil9315 Жыл бұрын
When I was 25 yrs old I have developef gastritis and I went to doctor and he told it is due to pept ulcer and treatment was taken from there usually once in a month I used to get this problem now I am 69 yrs old and I have pulled on like th at. Two three times I have undergone endoscopy once in had some small ulcer and prescribed for pepticane gel if I take some Kerala type sambar and spicy food which I will take once in 3 months like th hat suddenly I dev elope burn oil ng digestion 👍👍👍
@SunithaAneesh-yf2qw3 ай бұрын
Nalla ava tharanam thanku doctor
@mathewnankeril7132 Жыл бұрын
വായിൽ എപ്പോഴും തൊലി പോകുന്നു. രാവിലെ എനിക്കുമ്പോൾ ഒന്നും തോന്നാറില്ല. Food കഴിച്ചു കഴിഞ്ഞാൽ വായിലെ തൊലി പോയി. വായ് ഒട്ടുന്നതായി തോന്നുന്നു. കുക്കുമ്പർ, എത്ത പഴം കഴിച്ചാൽ കൂടുതൽ വായിൽ തോളിപോകുന്നതയി തോന്നും. അതിനാൽ ഇപ്പൊൾ ഇത് രണ്ടും കഴിക്കുന്നില്ല. എനിക്ക് 67 വയസ്സുണ്ട്. No drinks & No Smoking. Pl. Tell me your suggestion.
@Safeer-t2c20 күн бұрын
ഡോക്ടർ വയറ്റിലെ എരിച്ചിൽ എമ്പക്കം ഇടക്ക് ഇടക്ക് വരുന്ന ഗ്യാസ് ആണോ ?
ചെറുകുടലിൽ നിന്ന് വൻകുടലിലേക്ക് പോകുന്ന അവിടെ കോശങ്ങൾ നശിച്ചതായി പറയുന്നു..4 തവണ endoscopy ചെയ്തു എന്നിട്ടും ക്ലിയർ aayittilla
@sudheershamsu2 жыл бұрын
Endoscopy price extra?
@yousafyousaf9976 Жыл бұрын
BMH hospital in Calicut entertain Medisep insurance policy and services by cashless?
@agratvk14652 жыл бұрын
Thanks Dr. Really this is very helpful 😀
@Arogyam2 жыл бұрын
Most welcome!
@varietymedia463 Жыл бұрын
@@Arogyam സാർ എന്തോസ്കോപ്പി ചെയ്യാൻ എത്ര രൂപ ആകും
@fazilykolakeri4256 Жыл бұрын
Shukran Dr jest cheriyaa veedanapolee ullu sir
@pqultra66132 жыл бұрын
അൾസർ ഉള്ള ഒരാളിന് തൊണ്ട വേദന വരാറുണ്ടോ ഡോക്ടർ
@soorajp83293 жыл бұрын
Hi doctor ✋😍 Doctor last month enikku endoscopy ccheythirunnu..Tablets kazhikkunnudu.. Feeling better nowadays..👍👍 Sooraj here from Qatar.😍😍 Thanks doctor ❣❣
@Khadeejaasfnana2 жыл бұрын
Endoscopy cheyyumbo vedhana indoo🥺 Enikum cheyan doctor suggest cheythitund
@alfi30752 жыл бұрын
@@Khadeejaasfnana endoscopy chytho enikkum dr suggest chyth but peadi
@sajeethaebrahim67312 жыл бұрын
No nammel ariyula
@Shaboosshabu Жыл бұрын
@@Khadeejaasfnana cheythoo? Budhimutt ndavoo
@abdulsaleem9001 Жыл бұрын
Tablet name enthanu ethra kaalam kazhikkan paranju ?
@yousafyousaf9976 Жыл бұрын
Useful information about stomach ulcer thanks 🙏 to Dr.pratheep
@thanuthasnim65803 жыл бұрын
Thank you docter 💖💖
@nadashasmalu1809 Жыл бұрын
Ahara kremam onnu parayumo
@anishjoy63052 жыл бұрын
After covid gas issues undagunnathu sariyanno?
@backz2rock Жыл бұрын
Yes
@deepakdileep3904 Жыл бұрын
I have
@Explorer-p8p Жыл бұрын
Enikku sardhilum vayaruvethanyum lose motionum und appol ithintta lakshanangal ayirikko
വയറ്റിൽ അസ്വസ്‌ഥത വിശപ്പില്ലായ്മ... ശരീരത്തിന് വല്ലാത്ത ക്ഷീണം... ഛർദിക്കാൻ വരുന്നത് പോലെ എപ്പോഴും... Pls replay
@minhaashraf25222 жыл бұрын
Dr എന്റെ grandmotherin epolum gas problem ullathan. Inn chardhichapol blood clot ayareethil oru black brown mixed ayit kandu. Dr ipol paranjath ulcer koodit akumn paranju. Sheriyakumo ath?
@cristianoronlado7141 Жыл бұрын
എന്തായി മദറിന്..? എന്റെ അച്ഛനും same problem ആണ്..
@praseedapc8339 Жыл бұрын
Sir milk,curd, Eva upayogi kkumpol vayaruvedana undakunnu andanu Karanam
@Moneymaker.99 Жыл бұрын
Lactose intolerance aakum
@sheejam2723 Жыл бұрын
Necherichilinu mallivellum malli Eva kazhikkam
@sinajsinu37352 жыл бұрын
Nan ശർത്ഥിക്കുന്നത് കറുപ്പ് നിരത്തിലാണ് സാർ പറഞ്ഞ ഇല്ല ലക്ഷണങ്ങളും എനിക്ക് ഉണ്ട് 😭
@wilfredvloger68232 жыл бұрын
പ്രെയർ for jesus. Jesus for ഒൺലി anser
@abhi58122 жыл бұрын
Enthayi bro?
@shylajhaanand50352 жыл бұрын
Sir, vayarile asughangalku edu doctor kaanam.
@backz2rock Жыл бұрын
Gastro
@prakasankolavattath38933 жыл бұрын
Sir, useful information.Thanks
@SainudheenDheen-u6o8 күн бұрын
നാ വിൽ ഇടക്കിടക്ക് കാണുന്ന തൊലി പോയത് പോലെ യുള്ള മുറിവ് എന്നതിനെ പറ്റി പറഞ്ഞി തരുമോ
ഡോക്ടർ എനിക്ക് ചില സമയങ്ങളിൽ മോഷൻ വളരെ ബുദ്ധിമുട്ട് ഉണ്ടാവുകയും ഒപ്പം ബ്ലഡ് ദാരളം പോവുകയും ചെയയുന്നുണ്ട്, വേതന ഇല്ല പിന്നീട് ശരീരം തളർന്ന് പോണപോലെ ആണ്, ചില സമയങ്ങളിൽ മോഷൻ ഒപ്പം കഫം പോലെ പോണ്... ഞാൻ എന്താണ് ചെയയേണ്ടത്. pls
@raviravikuttiyattil3944 Жыл бұрын
Doctore kanikku
@ashkarputhiyandi7306 Жыл бұрын
നമസ്തേ സാർ എനിക്ക് വയറ് പുകച്ചൽ ഉണ്ട് ചില നേരത്ത് ചർദി ഉണ്ടാകും യൂറിയൻ നേരെ പോവാതെ അവസ്ഥ ഇടക്ക് മൂത്രം ഒഴിക്കാൻ മുട്ടുവാ കഴിച്ചാൽ ബാത്‌റൂമിൽ പോവാൻ തോന്നുക ഭക്ഷണം കഴിച്ചാൽ വിശപ് മാറാതെ പോലെ ആണ് ചൂട് കൂടുതൽ ഉള്ള സമയത്ത് ആണ് വയറിന്റെ പ്രശ്നം വരുന്നത്
@FingerTouch2 жыл бұрын
വയറിനു അടിയിൽ ആണ് വേദന വെള്ളം കുടിക്കുമ്പോൾ മാറും എന്താകും സാർ
Malam povumbol erichil varika.. Malathil kapham polotha roopathila povuka.. Malam katti illathe podichnju semi hard type il povuka.. Ithokke enth lakshanamaaan
@Asmreating-nk2yl Жыл бұрын
Cancer bro
@dwayoh1171 Жыл бұрын
IBS ഉണ്ടെങ്കിൽ അങ്ങനെ വരാം.. കഭം ഉള്ളത് കുടലിൽ inflamation ഉള്ളത് കൊണ്ടാണ്
@lalydevi4753 жыл бұрын
Nalla arevukal 👍👍👍🙏🙏🙏
@sreejayak84799 ай бұрын
Good doctor
@sumyxavier37352 жыл бұрын
സർ എനിക്കു വയറു വേദന ഇല്ല. ഭയങ്കര വയറു കാളിച്ച ആണ്. ഫുഡ് കഴിചാലും ഇല്ലേലും ഉണ്ട്.നല്ല എംബക്കവും ഉണ്ട്.ഗ്യാസ് പ്രോബ് നന്നായി ഉണ്ട്. ഇതിനു എന്തേലും മെഡിസിൻ പറഞ്ഞു തരുമോ
@zeenathnisha42362 жыл бұрын
Same aan enikum, njan weight kurayan lemon kaychirnnu kurach dhivsm night food kaykarillayrnnu, but eppo onnum vayarilk chellan veyya kaychalum ellngilm vayar kaalunnu, ravile eneekumbo ellam 2 dhivsm kaykathe polen vmtng verunnu, 😔
@yousafyousaf9976 Жыл бұрын
Steroids drugs using skin treatments may cause stomach ulcer and cancer?!
@ANITHA_MAM_MYSTERY3 жыл бұрын
I am 60yrs old I haven't any pain in my stomach but i have acidity from childhood, ( because of povery, i had to suffer with empty stomach, lost sleep for studies) last april i drank lime juice with soda, got ,7 clotted blood vomiting, black motion, did endoscopy and apply rings in my stomach, then last August i had much pain killer for toothache, it is repeated and did the same. I am diabetic from last 14 years and having tabs. If this tabs caused my stomach problem? Now i am using homio medicine for acidity, and have some relief for acidity. Is i have Ulser? Or any thing more? Not using any sour items.
@sinilsasi69642 жыл бұрын
same situvation
@tomshaji2 жыл бұрын
Acidity is not due to high stomach acid and poverty .then poor people will die of ucler and gastritis .it's low stomach acid.the reason is heavy meals ,low immunity,less vegetables to make the stomach acid and list goes on
@jaseelasaifu33389 ай бұрын
1വർഷം ആയിവയറു വേദന വന്നിട്ടു കുറേ കാണിച്ചു എന്തോസ്കോപ് ചൈദു എന്നിട്ടു പറഞ്ഞു അത്സർ എന്ന് 😢കുറേ മരുന്ന് കുടിച്ചു കുടിച്ചാൽ മാറ്റം വരും നിർത്തിയാൽ വീണ്ടും വരും ഇപ്പോൾ മരുന്നും നിർത്തിവയറു വേദന വന്നാൽ സഹികെൽ 😢കാണിച്ചിട്ടും മാറ്റമില്ല
@sujasvlogvideo82293 жыл бұрын
സാറെ കുറെയായി അൾസറും ഗ്യാസും പ്രശ്നമായി ബുദ്ധിമുട്ടുന്നു. കുറെ മരുന്ന് കഴിച്ചു. ഭക്ഷണം കഴിച്ച് ഏമ്പക്കം വന്നാൽ പത പോലെ വായിലേക്ക് വരും ഭക്ഷണം കഴിച്ചാൽ വയർ വീർത്ത് വരും' എന്താണ് ഒരു പരിഹാരം
@threerose37373 жыл бұрын
ബ്ലഡ് ഗ്രൂപ്പ് o+ ano
@ashiashi12093 жыл бұрын
അതേ
@threerose37373 жыл бұрын
kzbin.info/www/bejne/eIq6ZJJohcqBq9k
@threerose37373 жыл бұрын
@@ashiashi1209 ഞാൻ രണ്ട് കൊല്ലം കൊണ്ട് അനുഭവിക്കുവാ ഇപ്പോൾ ഞാൻ ചെന്ന് gastro കണ്ടു കഞ്ഞി കുടിച്ചാലും വയറ്റിൽ എരിച്ചിലും വേദനയും ആണ്
@ashiashi12093 жыл бұрын
@@threerose3737 എനിക്കുമുണ്ട് വേദന ഒന്നും ഇല്ല ഗ്യാസ് വല്ലാതെ ഒരു ബ്ലോക് പോലെ തോന്നും
@reenareji5968 Жыл бұрын
Fistula എന്ന അസുഖത്തെ പൂർണമായി സുഖപ്പെടുത്താൻ കഴിയുമോ operation കൂടാതെ
@shiyasnk638410 ай бұрын
Dr njan oru varshamaayi gulika kaikunnu pinne gulika stop cheidu asugam pinneyum vannu ippol gulika saadarana kaikunna pole kaikkano
@aamish3608 Жыл бұрын
സർ,എനിക്ക് വയറ്റിന്റെ ഉള്ളിന്ന് ഭയെങ്കര ചൊറിച്ചിൽ.എന്താണ് അതിന്റെ കാരണം എന്ന് ഒന്ന് പറഞ്ഞു തേരോ. ഞാൻ pregnant അല്ല.