Contact : 9656549393 വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവർ ബഡ്‌ജറ്റും, കേരളത്തിൽ എവിടെയാണ് വീട് വേണ്ടതെന്നും കമന്റ് ചെയ്യൂ. അത്തരം വീഡിയോകൾ ചെയ്യാൻ ശ്രമിക്കാം. ദയവായി വീഡിയോ മുഴുവൻ കാണൂ. Please Like , Share and Subscribe this Channel
@sreejasree46093 ай бұрын
ഞാൻ കൊല്ലം എനിക്ക് ഒരു വീട് വേണം ബെഡ്‌ജറ്റ്റ് പത്തു ലക്ഷം
@nithincganesh66713 ай бұрын
Thrissur, Engandiyoor
@sreejasree46093 ай бұрын
@@nithincganesh6671 എനിക്കു കൊല്ലത്തു വേണം kittumo
@ranjinirajan19382 ай бұрын
20 lakhsnu tazhe 1bhk undo, vyttillla, kadavanthra r Thripunithura area preferred
@shaibylonappan3522 ай бұрын
Ernakulam vypin paravoor avideywnkilum veedayitto ploto undo
@Vineetha-j7x29 күн бұрын
കണ്ടിട്ട് കൊതിയാവുന്നു 😔😔എന്നെ പോലെ വീടില്ലാത്തവർക്ക് ഇ തൊക്കെ കണ്ടു കൊതിക്യനെ പറ്റു 😔😔
മലപ്പുറം മഞ്ചേരി കോട്ടക്കൽ ചെമ്മാട് കക്കാട് ചേളാരി ഈ പറഞ്ഞ സ്ഥലത്തിന്റെ ഇടയിൽ ഏതെങ്കിലും 20 ലക്ഷത്തിന് ഉള്ളിൽ ഒതുങ്ങുന്ന വീട് പുതിയത് എവിടെയെങ്കിലും വെക്കാൻ ഉണ്ടെങ്കിൽ പറയൂ
@Keralapropertyads2 ай бұрын
പറയാം
@rajeenarajeerajeerajeena4442 ай бұрын
എനിക്കും വേണം കോട്ടയ്ക്കൽ ചെമ്മാട് ഉള്ളിൽ
@Keralapropertyads2 ай бұрын
@@rajeenarajeerajeerajeena444 okay
@studysmart-92 ай бұрын
Enik Pathanamthittayil oru 3 lak
@Keralapropertyads2 ай бұрын
@Ramsyskabeer-u2j nokkam
@strange2journey6122 ай бұрын
തിരുവനന്തപുരം കാട്ടാക്കട, കിള്ളി, കണ്ടക, മലയംകീഴ്
@Keralapropertyads2 ай бұрын
വീഡിയോ ചെയ്യാം
@SreeKunju033 ай бұрын
District name kude thumbnail il add chytha useful ayirinn
@Keralapropertyads3 ай бұрын
കേരളത്തിൽ മൊത്തത്തിൽ ഉള്ള വീഡിയോ ചെയ്യുമ്പോൾ അത് പ്രായോഗികമല്ല, ആരും കാണില്ല. ആവശ്യമുള്ളവരിലേക്ക് വീഡിയോ എത്തില്ല.
@lasithap87925 күн бұрын
Kozhikode cherukulam, narikkuni, kakkodi under 10 lakhs
@Keralapropertyads5 күн бұрын
Nokkam
@jyothi.j.r7576 күн бұрын
Kasaragod Distil 20/24 lacks il veedu venam.Aduthu transportation facility um Kadakalum venam
@Keralapropertyads6 күн бұрын
Okay
@priyasanthosh58962 ай бұрын
Palakkad townil ninnum 7 km dhoorathil ithupole veedundenkil parayane
@Keralapropertyads2 ай бұрын
@@priyasanthosh5896 parayam
@Suhas-p8f5 күн бұрын
Palakkad vadakkanchery Alathur Sidil 20 lakhsininullil indel video cheyyane
@Keralapropertyads5 күн бұрын
@@Suhas-p8f cheyyam
@johnkj14902 сағат бұрын
Tiruvalla Chagnashey Area 25 30 Lk unddagil iduga
@Keralapropertyads2 сағат бұрын
Okay
@jeenajoseph85Ай бұрын
5lakh rupee house kettumo ini trivandrm anu where
@KeralapropertyadsАй бұрын
Nokkam
@SufainaPk9 күн бұрын
കോഴിക്കോട് നല്ലളം, രാമനാട്ടുകര, ഫാറൂഖ് എന്നീ സ്ഥലങ്ങളിൽ കുറഞ്ഞ റേറ്റിൽ വീടുങ്കിൽ പറയണം
ഷാജി mT കാരകുന്ന് 34 പുള്ളി എടവണ്ണ ഓട്ടോ ഓടിക്കുന്നു stop 34
@NoushadaliMt2 ай бұрын
നോക്കിയോ
@Keralapropertyads2 ай бұрын
@@NoushadaliMt മുകളിൽ താങ്കൾ എഴുതിയത് മനസ്സിലായില്ല
@NoushadaliMt2 ай бұрын
@@Keralapropertyads എടവണ്ണ ഭാഗത്തു വീട് ഉണ്ടോ എന്ന് ചോതിച്ചില്ല അതിനു ഞാൻ കൊടുത്ത മറു വടി
@parimalavelayudhan71412 ай бұрын
Hi 15 ലക്ഷത്തിന് ഉള്ളിൽ ഒതുങ്ങുന്ന സ്ഥലവും വീടും ഉണ്ടെങ്കില് പറയൂ വീട് നന്നായിരികണം വഴി ,വെള്ളം, വേണം.trichur മുണ്ടൂർ,ഭാഗത്തോ or nhamanghat ഭാഗമോ ആവണം 😊
@Keralapropertyads2 ай бұрын
നോക്കാം
@jayasreekumar163824 күн бұрын
We want three bedrooms house below 15 lacks in Pathanamthitta
@Keralapropertyads24 күн бұрын
Old house video cheyyam
@kirankumar-bt1vpАй бұрын
Iam working in Qatar iam living in Chennai I need to purchase house in Kerala my budget 30k tell how much I need to pay first initial payment and emi amount