വഴുതനങ്ങ റെസിപ്പി എന്റെ ഫേവറേറ്റ് നല്ലൊരു റെസിപ്പി തന്നെ തീർച്ചയായും ഈ ഒരു വ്യത്യസ്തമായ രീതി എനിക്ക് ഒത്തിരി ഇഷ്ടമായി ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് അറിയിക്കാം
@najiaslam61323 ай бұрын
brinjal vechu super recipe anallo thanks share super recipe
വഴുതനങ്ങ റസിപ്പി വെറൈറ്റി ആയിട്ടുണ്ട് വഴുതനങ്ങ ഇഷ്ടമില്ലാത്ത ഞങ്ങൾക്ക് ഈ വീഡിയോ വളരെയധികം ഉപകാരമായി ഇനി ഇതുപോലെ ചെയ്തു നോക്കണം
@sabeenac.i40773 ай бұрын
വഴുതനങ്ങ കൊണ്ട് നല്ല അടിപൊളി ആയിട്ടുള്ള റെസിപ്പി ആണ് ഉണ്ടാക്കി കാണിച്ചത്..ശരിക്കും വ്യത്യസ്തമായ റെസിപ്പി തന്നെ.. തീർച്ചയായും ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്.. എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു
വഴുതന റെസിപി സൂപ്പർ. ഇതുപോലെ ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല. കുട്ടികള് കഴിക്കാത്തതുകൊണ്ട് വാങ്ങുകയും ഇല്ലായിരുന്നു. പക്ഷേ ഈ റെസിപ്പി കണ്ടപ്പോൾ ശരിക്കും ടേസ്റ്റി ആയിട്ട് തോന്നി. ഇതുപോലെ ഉണ്ടാക്കി കുട്ടികൾക്ക് കൊടുത്തു നോക്കട്ടെ. വെറൈറ്റി recipe😊
Tasty aya vazhuthsnaga curry ethudeghil chorinu vere curry onnum vendallo try cheyato ethupole
@livedreams3333 ай бұрын
ടേസ്റ്റി. വഴുതനങ്ങ റെസിപ്പി. കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റി ആണെന്ന്. വളരെ സിമ്പിൾ ആയി ഉണ്ടാക്കാനും പറ്റും. എനിക്ക് തോന്നുന്നത് വഴുതനങ്ങ ഇഷ്ടമില്ലാത്തവർക്ക് പോലും ഈ ഒരു രീതിയിൽ ഉണ്ടാക്കിയാൽ ഇഷ്ടപ്പെടും എന്നാണ്.