ഓ, വഴുതനങ്ങയല്ലേ..? പറയാൻ വരട്ടെ, ഇതിൻ്റെ രുചി അറിഞ്ഞാൽ ഞെട്ടും😋 || vazhuthananga/brinjal curry

  Рет қаралды 178,597

Samsaaram TV

Samsaaram TV

2 жыл бұрын

ഓ, വഴുതനങ്ങയല്ലേ..? പറയാൻ വരട്ടെ, ഇങ്ങനെ തയ്യാറാക്കിയാൽ ഇതിൻ്റെ രുചി അടിപൊളി.
Brinjal - 3 nos
Turmeric powder-1/2 teaspoon
Chilly powder 2 teaspoon
Coriander powder- 2 teaspoon
Salt
Coconut oil
Sliced brinjal marinated with the above ingredients and rest for 15-30 minutes.
Garlic- 2 teaspoons
Chopped onions- 2nos
Bisected chilli- 4 nos
Curryleafs
Coconut milk- 1 coconut’s
Tamarind liquid- 3 teaspoon
In a hot pan, oil is heated and mustard is added. Dried red chilly, Garlic, chopped onions, and chili added to pan cook until onions are brownish. Add one more teaspoon chili powder, ½ teaspoon turmeric powder, some curry leaf, and some more salt. Add some tamarind liquid to this and mix well.
Add the diluted coconut milk and marinated brinjal at this stage. Close the lid and allow cooking for 5-7 minutes. Add the thick coconut milk and serve delicious sliced brinjal curry.

Пікірлер: 104
@sheebareji8941
@sheebareji8941 Жыл бұрын
ടീച്ചർ അമ്മ സൂപ്പർ പാട്ടും പാചകവും നന്നായിട്ടുണ്ട് അവതാരകനും മിടുക്കൻ
@gigiphilip6755
@gigiphilip6755 2 жыл бұрын
Pattum, cookingum, curryum nannayittundu
@jollyzachsys256
@jollyzachsys256 2 жыл бұрын
Adipoli undaki nokam
@gbvlogs6450
@gbvlogs6450 2 жыл бұрын
Adipoli 👌
@jyothisathyansathyan3451
@jyothisathyansathyan3451 2 жыл бұрын
Pattum curry um kidilan
@ambikarani7721
@ambikarani7721 Жыл бұрын
ടീച്ചറേ....നന്നായിട്ടുണ്ട്.ട്ടോ. അവതരണവും ഗംഭീരം.👌👌👍
@sebinpaul4084
@sebinpaul4084 2 жыл бұрын
Adipoli
@ushavenugopal16
@ushavenugopal16 Жыл бұрын
Manoharamayitude
@lalithasethumadhavan3838
@lalithasethumadhavan3838 2 жыл бұрын
Kandittu super .. try cheyyum
@shaan714
@shaan714 2 жыл бұрын
സൂപ്പറായിട്ടുണ്ട്.... ഇനിയും വെറൈറ്റി വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.....💝
@user-le4oi7zt7h
@user-le4oi7zt7h Ай бұрын
സൂപ്പർ
@chandrikak8798
@chandrikak8798 2 жыл бұрын
Tr. Curry. Adipoliyanutto
@Biji_treasures
@Biji_treasures 2 жыл бұрын
Ee teacharinte ullile oru abhinayam undu good
@mercythomas76
@mercythomas76 Жыл бұрын
Hi Teacher... Great... Nice veg. Item... Song adopoli.. Continue the efforts.
@sherlyxavier8469
@sherlyxavier8469 2 жыл бұрын
Pattum kariyum set aayi
@chandrikak8798
@chandrikak8798 2 жыл бұрын
So. Super
@anjukurian7040
@anjukurian7040 2 жыл бұрын
Super
@sajubharanaganam3459
@sajubharanaganam3459 2 жыл бұрын
ഇതാണ് വെറൈറ്റി👍👍👍👍 ഇതുപോലുള്ള വെറൈറ്റികൾ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് 👍👍👍👍
@vasanthibabu3806
@vasanthibabu3806 Жыл бұрын
ടീച്ചറമ്മേ കലക്കി. ഉടൻ തയാറാക്കി നോക്കണം. പുതിയ വിഭവവുമായി ഉടൻ വരുക. 🙏
@omaskeralakitchen6097
@omaskeralakitchen6097 2 жыл бұрын
Good 👍
@riyafathima4502
@riyafathima4502 2 жыл бұрын
നല്ല ലൊക്കേഷൻ 🥦🥦
@daisyjose7496
@daisyjose7496 2 жыл бұрын
super i made it really taste
@gknranni2608
@gknranni2608 2 жыл бұрын
Namichu🙏🙏🙏🙏👍👍
@riyafathima4502
@riyafathima4502 2 жыл бұрын
നോൺവെജ് വിഭവങ്ങളെ ഓർമ്മപ്പെടുത്തുന്ന വഴുതനങ്ങ കറി ❤️❤️.
@indiraka7033
@indiraka7033 2 жыл бұрын
എന്തായാലും ഒന്ന് ട്രൈ ചെയ്യന്നുണ്ട്
@songsmp3mohanankg705
@songsmp3mohanankg705 2 жыл бұрын
Haiteachear.supper
@mathaipv267
@mathaipv267 Жыл бұрын
Adyamai vazhuthananga ulleettuvachappol ethrasukham thonni
@kkitchen4583
@kkitchen4583 2 жыл бұрын
Pattum super recipe um Super vazhuthanga curry Adipoli eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
@jovanaangelmathew2033
@jovanaangelmathew2033 2 жыл бұрын
പൊളിച്ചു 🥰
@sreelathamt3478
@sreelathamt3478 2 жыл бұрын
ടീച്ചറെ നല്ല പാട്ടാണ്
@harshanmuttappalam5588
@harshanmuttappalam5588 2 жыл бұрын
👌👌👌
@lilygomez8458
@lilygomez8458 2 жыл бұрын
Aunty can go for top flower competion
@shamsudheenab5780
@shamsudheenab5780 2 жыл бұрын
ടീച്ചറെ അടിപൊളി 👍🏻❤️
@nehamathew7929
@nehamathew7929 2 жыл бұрын
പാട്ടു കൊള്ളാം 🥰
@sumathimenon3254
@sumathimenon3254 2 жыл бұрын
Super video
@geetharajan3461
@geetharajan3461 2 жыл бұрын
ടീച്ചർ ആസ്വദിച്ചു പാടി തകർത്തു ❤️
@shineyshabu2269
@shineyshabu2269 2 жыл бұрын
വഴുതന യുടെ seeds sale ഉണ്ടൊ
@anupriyajithu9818
@anupriyajithu9818 2 жыл бұрын
ടീച്ചർ അടിപൊളി തന്നെ 🥰🥰
@soudathhussain
@soudathhussain Жыл бұрын
Hai Teatcheramma
@mohandasnambiar2034
@mohandasnambiar2034 2 жыл бұрын
Very good & at the same time a different recipe❤ let us try. Thanx a lot❤🙏🏽❤🙏🏽❤
@UshaDevi-wr7xg
@UshaDevi-wr7xg Жыл бұрын
ടീച്ചർ അമ്മ ഉണ്ടാക്കിയ കറി കണ്ടിട്ട് തന്നെ നല്ല രുചി തോന്നുന്നു ഉടൻ തന്നെ ഉണ്ടാക്കണം സൂപ്പർ ആയിരിക്കുന്നു
@fayonafiros2960
@fayonafiros2960 Жыл бұрын
Suprr
@mareenakhalse787
@mareenakhalse787 2 жыл бұрын
👌💯👍😄
@sandraelizabethsijo6253
@sandraelizabethsijo6253 2 жыл бұрын
😍😍❤️
@shinyka9248
@shinyka9248 Жыл бұрын
ടീച്ചർ പൊളിച്ചു 🙏🏻👍🏻 very സ്മാർട്ട്‌
@neenukurian1360
@neenukurian1360 2 жыл бұрын
ടീച്ചറമ്മേ ഞാനും ഒരു ഫാൻ ആയി ♥️♥️ എന്തൊരു വെറൈറ്റി റെസിപ്പി ആണ് 👍👍👍 പാട്ടും സൂപ്പർ 👍👍👍👍
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
Absolutely true 👍🏻
@aswathiashok535
@aswathiashok535 2 жыл бұрын
¾q
@vidhyavadhi2282
@vidhyavadhi2282 Жыл бұрын
Sooper teacher 👍 നല്ല കറി ആദ്യമായി ട്ടാണ് ഈ കറിയെ പ്പറ്റി അറിയുന്നത് 🙏
@priyathankam8071
@priyathankam8071 2 жыл бұрын
ടീച്ചർ കിടിലൻ തന്നെ 🥰🥰..
@susymargaret2402
@susymargaret2402 Жыл бұрын
ടീച്ചറിന്റെ വഴുതനങ്ങ വറ്റിച്ചത് Super ! ഞങ്ങൾ ഇതിനെ വഴുതനങ്ങ പൊള്ളിച്ചത് എ ന്നു പറയും
@balqueesva1812
@balqueesva1812 2 жыл бұрын
മധുച്ചേച്ചീ.... എവിടെയാ? വയനാട്ടിലാണോ? പ്രകൃതിക്ക് ഒരു വയനാടൻ സ്വരവും ചാരുതയുമുണ്ട്. കറി സൂപ്പർ ! തേങ്ങാപ്പാലല്ലേ !അടിപൊളി രുചിയായിരിക്കും.
@indiraka7033
@indiraka7033 2 жыл бұрын
ഞാൻ ഇതു പോലെ മുറിച്ച് മസാല പുരട്ടി മീൻ വറുക്കുന്ന പോലെ ഉണ്ടാക്കാറുണ്ട്. ടേസ്റ്റിയാണ്.
@familydoctor7429
@familydoctor7429 2 жыл бұрын
💝💝💝
@suprabhahari5330
@suprabhahari5330 2 жыл бұрын
❤️
@shahanasukumar2933
@shahanasukumar2933 2 жыл бұрын
👌👌👌👌👌
@lukosemathen9937
@lukosemathen9937 Жыл бұрын
Can you show An (AVIAL) please.
@vyshak67
@vyshak67 11 ай бұрын
❤❤❤
@sayanthkrishna8571
@sayanthkrishna8571 2 жыл бұрын
ചേച്ചീ... അടിപൊളി.. കണമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 🙏🙏🙏
@jessyjose7240
@jessyjose7240 Жыл бұрын
ശ്വാസം കിട്ടുന്നില്ല.. Cooking അടിപൊളി 👍
@lalithakutty.t3540
@lalithakutty.t3540 2 жыл бұрын
Adipolli curry
@jostentmathew3492
@jostentmathew3492 2 жыл бұрын
വഴുതനങ്ങ കറി തീർച്ചയായും ഉണ്ടാക്കും ❤😍🥰
@sharmilasharmila8673
@sharmilasharmila8673 2 жыл бұрын
Adipoly
@radhikadas6726
@radhikadas6726 2 жыл бұрын
ടീച്ചറുടെ പാട്ടും കറിയും സെറ്റോടു സെറ്റ് 👍
@jojomjoseph1
@jojomjoseph1 2 жыл бұрын
ഷിനോയ് ആണ് പുലി, ആരുടെ അടുത്ത് കുക്കിങ്ങ് ആയി പോയാലും പൊളിക്കും, നന്ദി റീച്ചറമ്മ ,ഷിനോയി 🥰🙏🏻🙏🏻
@subaidasubu1824
@subaidasubu1824 2 жыл бұрын
First
@mariammageorge3339
@mariammageorge3339 Жыл бұрын
Madhu chechi, super curry paattum super. Tr. Aayathukondu naanam onnum illa. Variety currykal aanu. Subscribe cheyrhittundu. Ok. God bless you Tr. 🥰❤❤
@sreekuttysree9523
@sreekuttysree9523 2 жыл бұрын
കിടിലൻ 🥰
@jessy5411
@jessy5411 2 жыл бұрын
കറി സൂപ്പറായിട്ടുണ്ട്. പാട്ട് അറുപതുകളിലെ അല്ലേ?
@user-mm7pu4rp3n
@user-mm7pu4rp3n 2 жыл бұрын
വിദേശരാജ്യങ്ങളിലും ഫ്ലൈറ്റ് കളിലുമൊക്കെ വഴുതനങ്ങ ഇതുപോലെ അരിഞ്ഞു വേവിച്ചു തരും. ശരിക്കും വഴുതനങ്ങയുടെ യഥാർത്ഥ രുചി അറിയണമെങ്കിൽ ഇതുപോലെ ഒരു തവണ എങ്കിലും കഴിച്ചു നോക്കണം. തീർച്ചയായും ട്രൈ ചെയ്യാം...
@ummammaschannel
@ummammaschannel 2 жыл бұрын
super.
@joyalvjoy96
@joyalvjoy96 2 жыл бұрын
ടീച്ചറമ്മ പൊളിച്ചു. മധു ടീച്ചരിന്റെയും ഷിനോയുടെയും innocence 🥰🥰
@sayanthkrishna8571
@sayanthkrishna8571 2 жыл бұрын
ഷിനോയ്യും ചേച്ചിയും സൂപ്പർ...
@madhuskingdom3863
@madhuskingdom3863 2 жыл бұрын
Thank you my friends.
@johujoseph3231
@johujoseph3231 2 жыл бұрын
ഹായ് ടീച്ചർ... ടീച്ചർ കിടിലൻ തന്നെ 🥰🥰..
@salomithomas171
@salomithomas171 2 жыл бұрын
സൂപ്പർ 🥰
@SATHIKNAIR
@SATHIKNAIR 2 жыл бұрын
ഇത് ചെറുതായിട്ട് ഫ്രൈ ചെയ്ത് കറി വെച്ച് അവസാനം ഒരു സ്പൂൺ പച്ചവെളിച്ചെണ്ണ ഒഴിക്കുക
@minisundaran1740
@minisundaran1740 2 жыл бұрын
പഴയ പാട്ടുകൾ മനസ്സിൽ തുളച്ചു കയറുന്ന വജ്ര ങ്ങളാണ് അതിനെ വെല്ലാൻ ഇന്നൊരു ഗാനം ഉണ്ടോ
@claracherian19
@claracherian19 2 жыл бұрын
പക്ഷികളുടെ സ്വരം നല്ല രസം ഉണ്ട്. സൂപ്പർ കറി
@raichaljoseph3491
@raichaljoseph3491 Жыл бұрын
Super
@benmathew2927
@benmathew2927 2 жыл бұрын
@joyal5077
@joyal5077 2 жыл бұрын
ഇത് ഉണ്ടാക്കി കഴിഞ്ഞപ്പോൾ വഴുതിനിങ്ങ കറി ആണോ മീൻകറി ആണോ എന്ന് ഒരു സംശയം. ടീച്ചർ എന്തായാലും അടിപൊളി. ❤️❤️
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
അതെ എനിക്കും തോന്നി🥰😇
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
വീഡിയോയ്ക്ക് ഞാനിട്ട comment ഒന്നു നോക്കണേ സമയം കിട്ടുമ്പോൾ
@radhakrishnan.vradhakrishn1761
@radhakrishnan.vradhakrishn1761 2 жыл бұрын
@@drmaniyogidasvlogs563 m6
@VijayaLakshmi-fv8nv
@VijayaLakshmi-fv8nv 2 жыл бұрын
@@drmaniyogidasvlogs563 jjjojjjjj jjhhh Jiju jjhnnjjhjjjygjjjjj jjjjjjjjjhjujjjjj bi ohhh ii nai yr usko irruka l jjj rahi jiijmj
@sujapanicker7179
@sujapanicker7179 2 жыл бұрын
English ടീച്ചറാണോ
@Lakshmi-dn1yi
@Lakshmi-dn1yi 2 жыл бұрын
നല്ല ആട്ടിയ വെളിച്ചെണ്ണയും ഒഴിച്ച് ഉപ്പ് ഇട്ട് കുഴച്ച ചോറും. നല്ല വഴുതനങ്ങ മെഴുക്കു പുരട്ടിയും ഓർക്കുമ്പോൾ തന്നെ വായിൽ കപ്പലോടുന്നു
@anuajith786
@anuajith786 2 жыл бұрын
സൂപ്പർ , ടീച്ചർ അമ്മേ ,, നാവിൽ വെള്ളം വന്നു , എനിക്ക് ഒരുപാട് ഇഷ്‌ടമുള്ളതാണ് വഴുതനങ്ങ 🥰
@binji4147
@binji4147 2 жыл бұрын
എനിക്കും.. 👍🏻
@annietomichan3892
@annietomichan3892 Жыл бұрын
Me too.
@bgopi2670
@bgopi2670 Ай бұрын
Od
@ranijoseph4748
@ranijoseph4748 Жыл бұрын
Very slow presentation
@sreenivaskamath4607
@sreenivaskamath4607 Жыл бұрын
Looks like, it is not cooked well....Good luck..
@geethanambudri5886
@geethanambudri5886 2 жыл бұрын
കുറച്ചു ചുരുക്കി പറയു
@saseendra104
@saseendra104 14 күн бұрын
ഈ വാചകമടിച്ചു വെറുപ്പിക്കൽ ഇല്ലാതിരുന്നാൽ വലിയ ഉപകാരം
@roysebastian8572
@roysebastian8572 2 жыл бұрын
Very long video
@jijoantony8915
@jijoantony8915 2 жыл бұрын
സൂപ്പർ
@robykuriakose2293
@robykuriakose2293 2 жыл бұрын
Super
@sathikrishna294
@sathikrishna294 Жыл бұрын
Adipoli
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 131 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 19 МЛН
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
Brinjal Kaara Kuzhambu | Sindhu Krishna.
17:12
Sindhu Krishna
Рет қаралды 321 М.
Disposable large bath towel, easy to use for outdoor play
0:43
Нашли ЗОЛОТО в МЕШКЕ с РИСОМ 😱 #shorts
0:59
Лаборатория Разрушителя
Рет қаралды 2,5 МЛН
Yellov Diet 💛
0:41
Sushi Monsters
Рет қаралды 2,8 МЛН
Wow so cute 🥰🙀🤪🐣
0:14
Nguyên Ngốc Nghếch
Рет қаралды 20 МЛН
Adhemz Sigma 55
0:27
Adhemz
Рет қаралды 9 МЛН
Why You Should Always Help Others ❤️
0:40
Alan Chikin Chow
Рет қаралды 102 МЛН