നല്ല ഐശ്വര്യം ഉള്ള അവതരണം ആഢ്യത്വം ഉള്ള പഴമയുടെ രുചികൾ .നന്നായിട്ടുണ്ട് എല്ലാ നന്മകളും നേരുന്നു. ഇത് തീയലിന്റെ ഒരു അനുജൻ പോലുണ്ട് മല്ലിപൊടി ഇത്രയും ചേർക്കില്ല പിന്നെ വെളുത്തുള്ളിയും.ഏതായാലും ഇതേ രീതിയിൽ ഒന്ന് try ചെയ്യണം. Thanks
@jayabaiju7793 Жыл бұрын
എന്റെ കൂർക്ക പറിച്ചില്ല. സുപ്പർ👌👌👌❤️
@pushpakrishnanpushpa81793 жыл бұрын
കൂർക്ക കൊണ്ട് തേങ്ങ അരച്ച കറി ആദ്യമായി കാണുന്നു നന്നായിട്ടുണ്ട്
@abhilashalokam53783 жыл бұрын
fb ഫ്രണ്ടാണ്. ഇങ്ങനെ ഒന്നുള്ളതായി അറിയില്ലായിരുന്നു. ഇപ്പൊ യാദൃശ്ചികമായി കണ്ടതാണ് ചാനൽ... ഞാൻ അന്വേഷിച്ചിരുന്ന ഒരു കറി.. നാളെത്തന്നെ ഉണ്ടാക്കട്ടെ... ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
@gauthamkrishnan59223 жыл бұрын
ആ അടുക്കള ❤️❤️❤️👌👌👌
@mollypx94492 жыл бұрын
Viragaduppu kannan nalla baggy
@smithaa10783 жыл бұрын
ഞാൻ innaanu ഈ ചാനൽ ആദ്യമായി കണ്ടത്. ആ കൽച്ചട്ടി കണ്ടപ്പോഴേ എന്റെ മനസ്സ് നിറഞ്ഞു. കൂർക്ക എന്ത് ഇഷ്ടമാണെന്നോ! പക്ഷെ ആന്ധ്രയിൽ ആണിപ്പോൾ. കൂർക്ക കണ്ടിട്ടേ ഇല്ല. റെസിപ്പി സേവ് ചെയ്യുന്നു. എപ്പോളെങ്കിലും ഉണ്ടാക്കാമല്ലോ. അവതരണം ഇഷ്ടായി. Subscribed.
@vakkachan13 жыл бұрын
enthaanu koorkka ennu parayunna sadhanam, njan kollam jillayaanu, avide ithinu vere valla peraayirikkum parayuka. Ee kalchatti pandu kaashuvallavarude veettil mathram undayirunna sadhanamaayirikkum, karanam athrayum kallokke chethi eduthu shape aakkanamenkil enthu joli undavum, adhyamaayittu kaanunnu, thanks for showing it!
Never tried koorka curry. I am sure it will be very tasty. . Dear teacher , you look gorgeous in the contrasting colours of a mustard yellow sari., teamed with a purple coloured blouse. Beautiful combination. You drape your sari so neatly.
@sindhukn25353 жыл бұрын
This is my mother’s preparation Thank you for sharing this
@littlemary6733 жыл бұрын
The effort taken by you in preparing food in ancient method is appreciable Thank you for sharing nadan receipe,
@venuvenu45903 жыл бұрын
NANNAYI. Suuuper. Thanks
@priyanair18483 жыл бұрын
Super Ur kitchen so beautiful Childhood memories
@krishnanpr16002 жыл бұрын
Alla, avide veluthulliyokke upayogikko;ivide pathivilla athond chodhichathatto.
റെസിപി കാണുന്നതിലും ഓപ്പോളുടെ വീടും പരിസരവും അടുക്കളയും ഓപ്പോളെയും കാണാൻ ആണ് ഇഷ്ടം ഭയങ്കര നൊസ്റ്റാൾജിയ ഞാൻ ദുബൈയിൽ ഇരുന്നാണ് ഓപ്പോളേ കാണുന്നത് ഒത്തിരി ഇഷ്ടം 😘😘😘😘
ബാലേട്ടൻ ആണ് കൂർക്ക തന്നെ ലെ. കൽച്ചട്ടിയിൽ ഇട്ടു കൂർക്ക വേവിച്ചു തേങ്ങ മുളക് വെളുത്തുള്ളി ഉള്ളി മല്ലിപൊടി ഒക്കെ varath കറിവേപ്പില ഇട്ടു ചൂടാറി യിട്ട് അരച്ച് കുറച്ചു കൂർക്ക മാറ്റി കൊതിയുടച്ച ഉപ്പ് പുളി ഒക്കെ ചേർത്ത് കൂട്ടും ചേർത്ത് തിളപ്പിച്ചു. പച്ച മുളക് വഴറ്റി കറിവേപ്പില വഴറ്റി ഇട്ടു. ഇതിന്റെ രുചി നന്നായി കിട്ടി. പ്രതേകിച്ചു വിറകു വച്ചു കത്തിച്ചു കൽച്ചട്ടിയി ഒക്കെ അല്ലെ.. അപ്പൊ taste പറയണ്ട കാര്യം ഇല്ല
ഒന്നും പറയാനില്ല. എല്ലാം വിത്യസ്തം. കുട്ടിക്കാലത്ത് മനയ്ക്കലെ ഭക്ഷണം കുറെ കഴിച്ചിട്ടുണ്ട്.വീഡിയോ കണ്ടപ്പോൾ ഒരു അമ്പതു വർഷം പിന്നിലെ ഒർമ്മകൾ കണ്ണനനച്ചു.🙏
@NALLEDATHEADUKKALA3 жыл бұрын
🙏🙏🙏
@chandranpk37383 жыл бұрын
@@NALLEDATHEADUKKALA ❤️🙏
@chandranpk37383 жыл бұрын
@@NALLEDATHEADUKKALA തൃശൂർ ജില്ലയിൽ പഴുവിൽ എന്ന ഞങ്ങളുടെ ഗ്രാമത്തിൽ മഴുവഞ്ചേരി എന്ന പ്രശസ്തമായ ഒരു മന ഉണ്ട്. മറക്കാനാവാത്ത ഒരു പാട് സ്വാദുകൾ അവിടെ നിന്ന് അനുഭവിച്ചിട്ടുണ്ട്.🙏
ഈ റെസിപ്പിയിൽ പാവയ്ക്കയും വെക്കാം.. ഇന്ഗ്രീഡിയന്റ്സ് ചിലതെല്ലാം കൂട്ടുകേo കുറക്കുകേം ഒക്കെ വേണം..
@geethak54934 жыл бұрын
ഇനി നോക്കാം.
@rajeshwarisreeram44793 жыл бұрын
Koorka de koode veluthulli cherumo
@unnikuttan53 жыл бұрын
കട ചക്കയും ഇങ്ങനെ തന്നെ ഉണ്ടാക്കാറുണ്ട് ഞങ്ങൾ 😀
@Narayanamoorthy643 жыл бұрын
കൽച്ചട്ടി super 👌
@sujapanicker71793 жыл бұрын
മോഡേൺ കിച്ചൺ കണ്ടിട്ട് നല്ലേ ടത്തെ പുക പിടിച്ച അടുക്കള കണ്ടിട്ട് എന്തു തോന്നുന്നു.
@gopimohan28473 жыл бұрын
👌👌👌👌👌
@SeemaDevi-kq6ti3 жыл бұрын
👌👌👌👌
@mad_spolier_46683 жыл бұрын
Kalan.kari.undakkikanikyamo
@filmfried76474 жыл бұрын
അടിപൊളി
@veenaaneesh16503 жыл бұрын
Etha karikalkku onnum kaduku pottikathe
@rasmins28484 жыл бұрын
ശ്രീ, ഊണ് കഴിക്കാൻ തോന്നുണ്ട് 😊
@veenaaneesh16503 жыл бұрын
🥥 nallonam muthilla allo.
@sheejapv53933 жыл бұрын
Ethuchanam Nanaidudathankschechi Sheejakanipayur
@kunjikunji42983 жыл бұрын
Chechy sambar and aviyal kanikuvo
@chandrikas19073 жыл бұрын
Mallikoodippoyi
@priyanair18483 жыл бұрын
Beautiful kalchatty
@dranddrtalks4 жыл бұрын
Super. 😊
@ajithunni883 жыл бұрын
Yummy recipe👌
@sreedevikuttan18153 жыл бұрын
Ayyo malli😁😁
@bindubhaswary45574 жыл бұрын
ഞാനിപ്പോ വെക്കും കൂർക്ക കറി
@veenaaneesh16503 жыл бұрын
Husband evide entha kanikkathe
@reenajaiswal33023 жыл бұрын
Plz provide English subtitles I really like her dishes but can’t understand few words.
@NALLEDATHEADUKKALA3 жыл бұрын
I'll try 🙏🙏
@sojankochan10493 жыл бұрын
👍
@geethababy25183 жыл бұрын
Nannayirikkunnu recipe
@remanarayanan89152 жыл бұрын
ഇല്ലത്ത് വെള്ളുള്ളി ഉപയോഗിക്കുന്നത് എന്തോ, ഒരു വിശ്വസിക്കാൻ പ്രയാസം
@anilkumaranilkumarpillai9743 жыл бұрын
Good
@jayasreemadhavankutty24693 жыл бұрын
നല്ല സംസാരം മാത്രമല്ല നല്ല ഭാഷയും
@ponnyanurag90784 жыл бұрын
👌
@geethak54934 жыл бұрын
കൂർക്ക ഇങ്ങനെ വെച്ചു നോക്കീട്ടില്ലാ ട്ടോ.
@sinuvlogs48113 жыл бұрын
👌👌❤❤😋😋
@ebookmummy3 жыл бұрын
super
@dayamanomohan72053 жыл бұрын
മല്ലി കൂടി പോയോ എന്ന് ഒരു സംശയം 😀
@gourilakshmigouri25503 жыл бұрын
അതിനു കൂർക്ക കുറെയുണ്ടല്ലോ.. അപ്പൊ മല്ലി correct ആണ്
@BalachandranMenon3 жыл бұрын
a new subscriber :)
@mishamisha77883 жыл бұрын
സൗണ്ട് ഇല്ല ല്ലോ ശ്രീല ചേച്ചി
@praseethavm54003 жыл бұрын
👌👌
@geethapadmakumar60944 жыл бұрын
Angdu varaan vaikeeee
@jafarsharif31613 жыл бұрын
കൂർക്ക കറി 😍❤👍
@vinoda37204 жыл бұрын
വെളുത്തുള്ളി വേണംന്ന്ണ്ടോ ശ്രീലേ ?
@NALLEDATHEADUKKALA4 жыл бұрын
ഒഴിവാക്കാം.
@NALLEDATHEADUKKALA4 жыл бұрын
ഇല്ല
@shyamalanair61793 жыл бұрын
Vasthavam
@jayasreemadhavan3123 жыл бұрын
Varutharacha koorkka curry ugran
@sathyakiran98353 жыл бұрын
Jai SeethaRam Ur mango curry was so sour n hot ur curries r very 🔥 Anyhow good.
@giftygregory58413 жыл бұрын
Back grund score pls change
@skylark37743 жыл бұрын
മല്ലി ഇത്രയും വേണോ ഏട്ടത്തി?
@NALLEDATHEADUKKALA3 жыл бұрын
Yes
@sujapanicker71793 жыл бұрын
5 മുളകുണ്ടല്ലോ. എണ്ണം തെ റ്റീ ട്ടോ
@KannanKK103 жыл бұрын
Hi
@varghesejohn55113 жыл бұрын
നാലു മുളക് എന്ന് പറഞ്ഞത് ശരിയായില്ല ശരിക്കും അഞ്ചു മുളക് ആണ് കണക്കു തെറ്റിച്ചു പറയല്ലേ
@smithasheru77093 жыл бұрын
ഇത്രയും മല്ലിപൊടിയോ, കണ്ടിട്ട് എന്തോ ഇഷ്ടമായില്ല
@menonksa3 жыл бұрын
അസ്സലായിട്ടുണ്ട് പക്ഷെ ഇത്രത്തോളം ആവാം എങ്കിൽ ഉള്ളി ഒഴിവാക്കാമായിരുന്നു കാര്യം കേരളം ഭക്ഷണങ്ങളിൽ എവിടെയും ഉള്ളി ഇല്ല്യ അത് പിന്നീട് കടന്നു വന്നതാണ് പുതിയ രീതികളിൽ ആവാം, എന്താ നല്ലടം ഉദ്ദേശിച്ചേ അറിയില്യ. ദൃഷ്ടാന്തം അമ്പലത്തിലെ വാര സദ്യയ്ക്ക് എത്ര വിഭവങ്ങൾ ഉണ്ടെങ്കിലും ഉള്ളി ഉപയോഗിക്കില്യ കാര്യം കേരളത്തനിമയിൽ ഉള്ളി ഉപയോഗിക്കില്യ അല്ലാത്തവർക്ക് ആവാം എന്ന് മാത്രം.