എനിക്ക് യദുവിനെ കാണുമ്പോൾ ബാലബാസ്‌ക്കറിനെ ഓർമവരുന്നു
@RuchiByYaduPazhayidom3 жыл бұрын
അങ്ങനെയൊക്കെ ഉണ്ടോ 🙏?
@bindhujamalppan94763 жыл бұрын
അതേ
@chandramathikarivellurchan49993 жыл бұрын
രണ്ടാം വട്ടം കാണുന്നു 'ഞ നിന്ന് കവിത കേട്ടു ശ്രീജയുടെ ഡാൻസും അഭിനയവും കണ്ടു അതു പറയാനാണ് വീണ്ടും കണ്ടത്. കറി പറയേണ്ടല്ലോ അത്രക്ക് ഇഷ്ടാ. യ തുനെ കണ്ടിട്ട് കുറേ ദിവസായി'
@ushamaniea44823 жыл бұрын
ശെരിയാ സാമ്യം ഉണ്ട്
@lekhas26193 жыл бұрын
Sss the way f speaking👍
@bindhupraveen96283 жыл бұрын
Super വളരെ വ്യത്യസ്തമായ ഒരു നാടൻ കറി അതൊരു കൂട്ടാൻ മതി ഊണിനു വേറെ കറി ഒന്നും വേണമെന്നില്ല ഇത് പോലെയുള്ള വിഭവങ്ങൾ പരിചയപ്പെടുത്തുന്ന യദുവിനു പ്രത്യേകം നന്ദി 😘😘🙏🙏
@RuchiByYaduPazhayidom3 жыл бұрын
🥰🥰🙏 ട്രൈ ചെയ്യണം എന്തായാലും
@bindhupraveen96283 жыл бұрын
@@RuchiByYaduPazhayidom 👍തീർച്ചയായും 🙏🙏
@muhammadroshanpallikandy19743 жыл бұрын
ഇതൊക്കെയാണ് youtubers രണ്ടാളുടെ channel subscribe ചെയ്തു ഞാൻ,adipoli👍👍
@RuchiByYaduPazhayidom3 жыл бұрын
വളരെ വളരെ നന്ദി 🥰
@muhammadroshanpallikandy19743 жыл бұрын
@@RuchiByYaduPazhayidom ഈ അവതരണ ശൈലി വിട്ടു കളയേണ്ട,5 items കൊണ്ടൊരു സാമ്പാർ recipe പ്രതീക്ഷിക്കുന്നു.
@sreeneshharisree72063 жыл бұрын
ചേച്ചി യെ ഭയകര ഇഷ്ടം ആയി നല്ല സംഭാഷണം
@RuchiByYaduPazhayidom3 жыл бұрын
നന്ദി ട്ടോ 🥰
@vijayakumaru14223 жыл бұрын
താങ്കളുടെ പാചകവീഡിയോ വി ലെ പല വിഭവങ്ങളും ഞാൻ വീട്ടിൽ പരീക്ഷിച്ചിട്ടുണ്ടു്. എല്ലാം നല്ല വിഭവങ്ങൾ. ഇന്നലെ വെള്ളരിക്കാ മാങ്ങാക്കറിയും പരീക്ഷിച്ചു സ്വാദിഷ്ടമായിരുന്നു താങ്കളുടെപഴം കാളൻ ഇടക്കിടെ വീട്ടിൽ ഉണ്ടാക്കാറുണ്ടു്. താങ്കളുടെ വീഡിയോ വളരെ ഇഷ്ടമാണ്. പാചകം ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. താങ്കൾക്ക് എല്ലാവിധ നൻമകളും നേരുന്നു.
ചേച്ചി, ആന്റി,... വിളികളെ അപേക്ഷിച്ചു സ്നേഹം ഫീൽ ചെയ്യും...😊
@RuchiByYaduPazhayidom3 жыл бұрын
@@sreebadhra3132 🥰🙏
@anjaliramakrishnan643 жыл бұрын
Njan vijarichu cousin or sister ayirikkum athaaanu angane vilikkunne nu
@levoyage49133 жыл бұрын
@@anjaliramakrishnan64 Oppol means chechy
@donajose16043 жыл бұрын
യദു ചേട്ടന്റെ അവതരണ രീതി സൂപ്പർ ആട്ടോ. ഒട്ടും ബോറടിപ്പിക്കില്ല ❤🥰
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി dona 💝🥰
@latheeshammu19613 жыл бұрын
ഞാൻ ഇപ്പോൾ കണ്ടതെ ഉള്ളു അപ്പോൾ തന്നെ അങ്ങ് ഇഷ്ട്ട പ്പെട്ടു ❤️❤️❤️
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💝
@visalakshikv8368 ай бұрын
@nightingalestichingworld5403 жыл бұрын
യദു കുട്ടന്റെ അവതരണം ആണ് അതിലും സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
@stephenfernandez82013 жыл бұрын
താങ്ക്സ് യദു മാഷേ ഈ വീഡിയോയ്ക്ക്... കുറച്ചു നേരത്തേക്ക് തൊണ്ണൂറുകളിലേക്ക് മടങ്ങി പോയപോലെ ഒരു ഫീൽ 💞💞💞💞
@RuchiByYaduPazhayidom3 жыл бұрын
Ah ആണോ? നന്ദി ട്ടോ 🥰🥰🙏
@Ahambrmasmi Жыл бұрын
@@RuchiByYaduPazhayidom enikku valiya ishatanu yadune .....anto from kollam
@NALLEDATHEADUKKALA3 жыл бұрын
വളരെ സന്തോഷം യദൂ. നല്ലേടത്തെ അടുക്കളയിലേക്ക് എപ്പോഴും സ്വാഗതം.- ഓപ്പോൾ :)
@RuchiByYaduPazhayidom3 жыл бұрын
🥰🥰🥰 ഇനി ഇടയ്ക്ക് വരാ ട്ടോ 🥰
@binduunnikrishnan54413 жыл бұрын
ശ്രീലമ്മായീ സൂപ്പർ👍 യദൂ👍
@talentztrendz38733 жыл бұрын
Really so sweet of Yadhu kutten to introduce such a talented Oppol. 👌
@sreebadhra31323 жыл бұрын
ശ്രീ ഓപ്പോളേ എനിക്കും അച്ചാർ ഉണ്ടാക്കാൻ പറഞ്ഞു തരുമോ...🙏👍😊
@RuchiByYaduPazhayidom3 жыл бұрын
@@sreebadhra3132 💛🙏
@appuramakrishnan73073 жыл бұрын
യദു നല്ല ഒരു കുട്ടിയാണ്. സഹായ മനസ്ഥിതി ഞാൻ അനുഭവിച്ചിട്ടുണ്ട്.
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി...!! 🥰🥰
@sasidharanmarath7013 жыл бұрын
തനി നാടൻ. വളരെ നാച്ചുറലായ വർത്തമാനവും, വെപ്പും. അടിപൊളി. കണ്ടപ്പോൾ ഉടനെ ഈ കറികൂട്ടി ഊണ് കഴിക്കാൻ തോന്നി. പക്ഷെ കഴിക്കാതെ തന്നെ കറിയുടെ സ്വാദ് കിട്ടി. സൂപ്പർ ചാനൽ 👌👍
@RuchiByYaduPazhayidom3 жыл бұрын
വളരെ വളരെ നന്ദി 💝💝
@devidarsana73 жыл бұрын
Oh... ഓപ്പോൾ എന്നുള്ള വിളി... കേൾക്കാൻ തന്നെ ഒരു രസം. ഞങ്ങൾ തിരുവനന്തപുരം കാർക്ക്...ഓപ്പോൾ വിളി ഒന്നും ഇല്ലല്ലോ.........നല്ല vlog 🙏🙏🙏 കേൾക്കുമ്പോൾ തന്നെ
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💛 വളരെ നന്ദി 💛
@ashalee15763 жыл бұрын
Thank you Yadu, for presenting all the authentic kerala vegetarian dishes. Love watching the preparations. Will be trying out some.
@RuchiByYaduPazhayidom3 жыл бұрын
Thank u very much asha 😍
@radhag81372 жыл бұрын
Kalpathi theerinu kittum
@rekhajeevan83853 жыл бұрын
ഓപ്പോളെ എനിക്ക് ഒരു പാടിഷ്ടപ്പെട്ടു. ഒപ്പം യദുവിനെയും , വെള്ളരിക്ക ക്കൂട്ടാനെയും❤️
@RuchiByYaduPazhayidom3 жыл бұрын
🥰🥰🥰 നന്ദി
@sajidpshams1098Ай бұрын
കൽചട്ടി,വിറക് അടുപ്പ്... നാടൻ ശൈലിയിൽ.. നാടൻ വെള്ളരിക്ക ,നാട്ടു മാങ്ങ ഒക്കെ കൂടി... വല്ലാത്ത കൊതിയൂറും അനുഭവം പോലെയുള്ള അവതരണം.... യദു - ഓപ്പോൾ.. ഇനിയും വയറുനിറയ്ക്കുന്ന... വിഭവങ്ങളുമായി ഇതിലെ ഇനിയും വരിക...❤😂
@satheeshpayammal52273 жыл бұрын
നല്ല ഐശ്വര്യമുള്ള ചേച്ചിയും, യദുവും,🙏👌
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി 🥰
@blackpaddy48623 жыл бұрын
Yes exactly, very simple
@rekhavenu21598 ай бұрын
കണ്ടിട്ട് കൂട്ടാൻ കൂട്ടി ഒരൂണു കഴിക്കുവാൻ തോന്നുന്നുണ്ട്. തീർച്ചയായും ട്രൈ ചെയ്യും നന്ദി.
@jyothisuresh30053 жыл бұрын
ഹായ് യദു, അടിപൊളി ഡിഷസ്💥വെള്ളരിക്കയുംമാങ്ങയും ഇതുവരെ വെച്ചിട്ടില്ല. ഈ ഡിഷസ് ഞാൻ ട്രൈ ചെയ്തുനോക്കുന്നുണ്ട്. എനിക്കിഷ്ട്ടായി🥰🥰good, thanks yadu❤❤🌹😀
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി ട്ടോ 😍🥰
@sumankathungal9153 жыл бұрын
These are the 2 ppl who is helping me to manage my pregnancy cravings.. I ve turned to a pure veg..
@thedramarians62763 жыл бұрын
ഈ കറി ഒക്കെ വെക്കുമെങ്കിലും ഇങ്ങനെ ഉണ്ടാക്കാറില്ല. ഇനി ഇങ്ങനെ നോക്കണം കണ്ടിട്ട് കൊതി വന്നു. പിന്നെ ഇഷ്ടമുള്ള ഒരു കാര്യം യദുവിന്റെ വാർത്തമാനത്തിലുള്ള അഹങ്കാരമില്ലായ്‌മ ആണ്, എന്നും അങ്ങനെ ആകട്ടെ 👌👌👌
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി 🥰🙏
@ramlabeegum85213 жыл бұрын
യദു ,അവതരണം സൂപ്പർ.കറിയും സൂപ്പർ.തീർച്ചയായും ഉണ്ടാക്കും.ഇനിയും പുതിയ ഐറ്റം കാണുന്ന വരെയും നന്ദി.
Recipe ആദ്യമായി കാണുന്നത് തീർച്ചയായും ഉണ്ടാക്കും 🥰🥰
@RuchiByYaduPazhayidom3 жыл бұрын
നന്ദി ട്ടോ 💛💛
@ഇന്ത്യൻ-ബ1സ3 жыл бұрын
അടിപൊളി ആയിട്ടുണ്ട് 👌നമ്മുടെ പണ്ടത്തെ നാടൻ കൂട്ടാൻ തപ്പിയെടുത്ത് കൊണ്ട് വന്നു അവതരിപ്പിക്കുന്ന യദു പഴയിടത്തിന് എന്റെ ഹൃദ്യമായ ആശംസകൾ നേരുന്നു പാചകം ചെയ്ത യദുവിന്റെ ഒപ്പോൾക്കും എന്റെ അഭിനന്ദനങ്ങളും ഒപ്പം ആശംസകളും👍❤️
സൂപ്പർ... പുതിയ ഒരു കറി കൂടി പഠിക്കാൻ പറ്റി... thanks യദു
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💛
@daretodream47953 жыл бұрын
രൂപത്തിലുള്ള സാമ്യം മാത്രമല്ല പഴയിടം നമ്പൂതിരിയുടെ എളിമയും വിനയവും യദു ചേട്ടന് ഉണ്ട് അതുകൊണ്ട് കൂടിയാണ് വീഡിയോ കാണാൻ തോന്നുന്നത്.🥰🥰🥰🥰.. സന്തോഷം പുതിയ തലമുറയ്ക്കു പഴമകൾ പരിചയപ്പെടുത്തുന്നതിൽ 🥰🥰
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി 🥰🙏
@vidyasreekanth76793 жыл бұрын
യദു നന്നായിട്ടുണ്ട്. ഹൃദ്യമായ അവതരണം. നാട്ടിൻപുറ നന്മയുള്ള അടുക്കള. വെള്ളരിക്ക മാങ്ങ തേങ്ങയരച്ചു വയ്ക്കാറുണ്ട്. ഞങ്ങൾ ജീരകം, വെളുത്തുള്ളി ഒക്കെ ചേർക്കും. ❤ From Kottayam
@RuchiByYaduPazhayidom3 жыл бұрын
ആഹാ, കോട്ടയത്തു എവിടാണ്? 🥰💛
@vidyasreekanth76793 жыл бұрын
Near Chingavanam 😊
@RuchiByYaduPazhayidom3 жыл бұрын
Ah okok 💛
@thankuponnu68873 жыл бұрын
യദു ഞങ്ങളും വെള്ളരിക്കയും മാങ്ങയും കൂടി ഒഴിച്ചുകൂട്ടാൻ കൽച്ചട്ടിയിൽ തന്നെയാണ് വയ്ക്കുക. ജീരകവും കറിവേപ്പിലയും ചതച്ചു ചേർക്കും.ഓപ്പോൾ ഇഷ്ടം😊😊😊😊😊
@RuchiByYaduPazhayidom3 жыл бұрын
Ah, ആണല്ലേ 🥰🥰🥰🥰
@priyapriyashaji98325 ай бұрын
Super yadu njan first time anu.kanunathu.simple presentation.keep it up
@ajithunni883 жыл бұрын
Yummy recipie ...nice to see kitchen and presentation good 👌
@RuchiByYaduPazhayidom3 жыл бұрын
Thank u sir 🙏
@sreedevi95183 жыл бұрын
ഇത്രയും നല്ല റെസിപ്പി പറഞ്ഞു തന്നതിന് താങ്ക്സ് യദു. 😍എന്തായാലും നാളെ തന്നെ try ചെയ്യും. 😋പിന്നെ കലത്തിന്റെ കാര്യം ചേച്ചി പറഞ്ഞത് ശരിയാ ട്ടോ എന്റെ പുതിയ കലചെട്ടി പൊട്ടി പോയി 😄
@RuchiByYaduPazhayidom3 жыл бұрын
പൊട്ടിപ്പോയോ? 😁😁
@rajeshthomas39653 жыл бұрын
When we watch your programme we feel happiness and love too, Thankyou both of you
@RuchiByYaduPazhayidom3 жыл бұрын
Thank You Sir 😍
@sreejaanil96803 жыл бұрын
യദു മാങ്ങാ കഴിക്കുന്നത് കണ്ടിട്ട് എനിക്ക് വായിൽ വെള്ളം വരുന്നു.... Superr vedio... വിറകടുപ്പിൽ കറി....👌👌👌. Thanks യദു &എടത്തി ♥️♥️
@RuchiByYaduPazhayidom3 жыл бұрын
നന്ദി Sreeja 🥰🥰
@manjusaji79963 жыл бұрын
സൂപ്പർ റെസിപി 👍 യദു ഏട്ടൻ 😍 മിക്കവാറും വീട്ടിൽ വെക്കാരൊണ്ട് 🥰
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി ട്ടോ 😍
@Sarang04952 жыл бұрын
മനോഹരം and quite simple without any gimmicks
@jchittillam773 жыл бұрын
A super combination , good for summer season. Thank you for video.
@RuchiByYaduPazhayidom3 жыл бұрын
Thank you 💛
@santhoshprakash98173 жыл бұрын
👍👏👏
@haseenaellathuparambil48543 жыл бұрын
എന്റെ പൊന്നു ചേച്ചി സൂപ്പർ ടെയ്സ്റ്റ് ആണുട്ടോ ഒരു രെക്ഷ യും ഇല്യാ
@RuchiByYaduPazhayidom3 жыл бұрын
Aha, ട്രൈ ചെയ്‌തോ??
@krishnanunnigopalakrishnan27723 жыл бұрын
Simple and humble personality
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💛
@gopimohan28473 жыл бұрын
Hi... യദുസ്... ഞാൻ ഇന്ന് ഈ കറി വച്ചു...👌👌👌👌👌👌🙏... ശ്രീല ഓപ്പോളിന് ഒരു ബിഗ് salute🌹 👍👍👍👍👍...
@RuchiByYaduPazhayidom3 жыл бұрын
Thank you 😍
@dreamlover11803 жыл бұрын
Back to my childhood memories ❤️
@rajeemanoj4793 жыл бұрын
ന്റെ പൊന്നോ... യദു കൊതിപ്പിച്ചു 😋😋😋.. ഞാൻ ഉണ്ടാക്കാറുണ്ട്. പക്ഷെ ഇത് വെറൈറ്റി 👌.. ഓപ്പോളേ ഇഷ്ടായി 😍
@RuchiByYaduPazhayidom3 жыл бұрын
Mm, നന്ദി ട്ടോ 😍😍
@princeaugustine51933 жыл бұрын
Mouth watering. Thank you for the traditional recipe 💯💯🙏🙏🙏🙏
@RuchiByYaduPazhayidom3 жыл бұрын
Thank u 💛
@jayaramck2471 Жыл бұрын
കറി കഴിക്കുന്നതിനേക്കാൾ രുചിയുണ്ട് വിവരണം കേൾക്കാൻ
@talentztrendz38733 жыл бұрын
Yadhu , your recipes are definitely unique and has a traditional touch always. Love to watch your channel without getting bored. Thanks for the wonderful tips you give. 😀 superb 👌👏
Ente ammayude tharavattile adukkalayil poya oru feel..kalchattiyil vekkunna curry..ithe pole thanneya vekkuka vellarikka maanga curry.bt uluva varuthidum.podi alla idaru.Thanks for the video.oppole orupad ishtayi tto
സഹോദരിയുടെ പാചകം കാണുമ്പോൾ കൊതി വരുന്നു അഭിനന്ദനങ്ങൾ 🙏
@radhakrishnan77373 жыл бұрын
Oppole... Love uii
@RuchiByYaduPazhayidom3 жыл бұрын
🥰
@sonabinoy55113 жыл бұрын
അടിപൊളി യദു ചേട്ടാ......😍 തീർച്ചയായും ഇത് വീട്ടിൽ ഉണ്ടാക്കിയിരിക്കും
@RuchiByYaduPazhayidom3 жыл бұрын
പിന്നല്ല, അടിപൊളി റെസിപ്പി അല്ലേ 🥰
@sonabinoy55113 жыл бұрын
@@RuchiByYaduPazhayidom yes yes
@jollyalexander92143 жыл бұрын
Good, mouthwatering yummy
@RuchiByYaduPazhayidom3 жыл бұрын
Thank u 🥰
@user-zq3om4oy3e3 жыл бұрын
മാമ്പഴകാലത്തു എന്റെ വീട്ടിൽ സ്ഥിരം ഉള്ള കൂട്ടാനായൊണ്ട് ഇത്രകാലം ഈ video കാണാൻ തോന്നിയില്ല.. ഇന്ന് അങ്ങട് കണ്ടു.... ❤️from പട്ടാമ്പി 😍😍😍😍
@RuchiByYaduPazhayidom3 жыл бұрын
വളരെ വളരെ നന്ദി 🥰
@Jayasurya-pr9lp3 жыл бұрын
Super👌👌
@RuchiByYaduPazhayidom3 жыл бұрын
🥰🙏
@annnaaahh Жыл бұрын
കണ്ടിട്ട് കൊതിവരുന്നു. 👍🏻👍🏻
@sivasankaranck76943 жыл бұрын
Palakkad ❤️
@RuchiByYaduPazhayidom3 жыл бұрын
Yes 🥰🥰
@pushpakrishnanpushpa81793 жыл бұрын
എന്റെയും നാട് പാലക്കാട് ആണ് യദു നല്ല ഐശ്വര്യമുള്ള ഓപ്പോൾ ഞങ്ങളുടെ അന്വേഷണം അറിയിക്കു ഞങ്ങൾ ഉണ്ടാക്കുന്നതിൽ നിന്നും കുറച്ചു വ്യത്യസാ മുണ്ട് തീർച്ചയായും ഇതുപോലെ ഉണ്ടാക്കാം ഓപ്പോളിന്റെ KZbin ഒന്ന് share ചെയ്യു
@RuchiByYaduPazhayidom3 жыл бұрын
തീർച്ചയായും അന്വേഷണം അറിയിക്കാം യൂട്യൂബ് ചാനൽ ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് 🥰
@rkkkk2783 жыл бұрын
SUPER 👍👌
@RuchiByYaduPazhayidom3 жыл бұрын
🥰🙏 thanku
@swapnalekhaswapnalekha9051 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള കൂട്ടാൻ with പപ്പടം കണ്ണിമാങ്ങാ.
@sheela54622 ай бұрын
യെദു. നല്ല എളിമ ഉള്ള talk... ഗുരുവായൂർ വരുമ്പോൾ എന്തായാലും കാണാൻ ആഗ്രഹം ഉണ്ട് ട്ടോ 🤗🤗🤗
@bindubhaswary45573 жыл бұрын
ഇത് ഞാൻ അന്നന്നെ nalledathunnu കഴിച്ചു ട്ടോ ....super
@RuchiByYaduPazhayidom3 жыл бұрын
Aaha, athu kollallo 💛
@BabyPa-w5o8 ай бұрын
നല്ല സ്വാദ് ആയിരിക്കും. ഞാൻ ഈ കൂട്ടാൻ വെക്കാറുണ്ട് 👌👍.
@sasidhartk96597 ай бұрын
ഒപ്പോളിനെ ഒരുപാട് ഇഷ്ടമാണ്.
@BushiVlogz3 жыл бұрын
സൂപ്പർ റെസിപ്പി...ടീച്ചർക്ക് ഒരുപാട് Thanks .....
@RuchiByYaduPazhayidom3 жыл бұрын
Thank you 😊 💓
@beenapulikkal57093 жыл бұрын
Yethu കൊതിപ്പിക്കല്ലേ.. അറിയാതെ വായ് തുറന്നു പോയീ. നാളെ തന്നെ വയ്ക്കണം. Ok👌👌👌👌👌❤❤❤❤
Kalyanam kazhinju kottayathek varumbo aanu njan ee koottan first time kanunath thanne. Anyways assal presentation. Athu pole vyathyasthamaya ruchikootukalum.
@RuchiByYaduPazhayidom3 жыл бұрын
Thank you so much Chechi 💛
@vasanthakumari33723 жыл бұрын
Thanindam vibhavangal athumvegiterian pari hayappaduthunnathil valare nandi